KeralaLatest News

ട്രെയിന്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പുതിയ സംവിധാനം

പാലക്കാട് : ട്രെയിന്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരാന്‍ റെയില്‍വേ. അപകടങ്ങള്‍ ഒഴിവാക്കാനും നടപടി വേഗത്തിലാക്കാനും ലെവല്‍ക്രോസിങ്ങുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് റെയില്‍വേ പരിഗണിക്കുന്നു. പദ്ധതി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായാണു സൂചന.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച ക്യാമറകളുടെ പ്രവര്‍ത്തനം വിജയമെന്നാണു വിലയിരുത്തല്‍. ഭൂരിഭാഗം ഗേറ്റുകളിലും ഒാട്ടോമാറ്റിക് സംവിധാനമായെങ്കിലും വാഹനങ്ങള്‍ ഇടിച്ചു പലപ്പോഴും സിഗ്‌നല്‍ സംവിധാനം മൊത്തം തകരാറിലാകുന്നത് ട്രെയിന്‍ സര്‍വീസുകളെയും ബാധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button