Kerala
- Jun- 2019 -17 June
മത്സ്യബന്ധന ബോട്ടപകടം; മൽസ്യതൊഴിലാളികളെ രക്ഷപ്പെടുത്തി
കൊടുങ്ങല്ലൂർ: മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, മീൻപിടിത്തത്തിന് പോയ വള്ളം മറിഞ്ഞു അപകടത്തിൽപെട്ട അഞ്ച് മൽസ്യതൊഴിലാളികളെ രക്ഷപ്പെടുത്തി.അഴീക്കോട് ജെട്ടിയിൽനിന്ന് മീൻപിടിത്തത്തിന് പോയ അഞ്ചലശ്ശേരി അബ്ദുള്ള (55), കളത്തിൽ ഇബ്രാഹിം (47),…
Read More » - 17 June
ലഹരിമരുന്ന് വിൽപ്പന സജീവം; റെയിൽവേസ്റ്റേഷനിൽ കഞ്ചാവ് വിത്പന നടത്തിയ ഒരാൾ പിടിയിൽ
പരപ്പനങ്ങാടി: ലഹരിമരുന്ന് വിൽപ്പന സജീവം, 150ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ.ഓട്ടോ ഇക്ബാൽ എന്നറിയപ്പെടുന്ന ഇക്ബാലാണ് പരപ്പനങ്ങാടി എക്സൈസിന്റെ പിടിയിലായത്. സ്ഥിരമായി പരപ്പനങ്ങാടി റെയിൽവേസ്റ്റേഷൻ ഭാഗങ്ങളിൽ ഇയാൾ കഞ്ചാവ്…
Read More » - 17 June
കാറിൽ ഇടിച്ചിട്ടും ബസ് നിർത്താതെ കെഎസ്ആര്‍ടിസി ഡ്രൈവര്‍; അന്വേഷണത്തിൽ മദ്യപിച്ച് ബസോടിച്ചെന്ന് തെളിഞ്ഞ ഡ്രൈവറെ അറസ്റ്റ് ചെയ്തു
പത്തനാപുരം: കാറിൽ ഇടിച്ചിട്ടും ബസ് നിർത്താതെ കെഎസ്ആര്‍ടിസി ഡ്രൈവര്‍, മദ്യപിച്ചു ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറായ രാജേന്ദ്രന്…
Read More » - 17 June
മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ ചിത്രം ഉണ്ടയ്ക്കിടെ തിയറ്ററില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം : തിയറ്റര്‍ ജീവനക്കാര്‍ക്ക് പരിക്ക്
കോട്ടയം: മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ ചിത്രം ഉണ്ടയ്ക്കിടെ തിയറ്ററില്‍ സംഘര്‍ഷം. കോട്ടയം അഭിലാഷ് തിയേറ്ററിലാണ് മമ്മൂട്ടി ചിത്രത്തിനിടെ സംഘര്‍ഷം ഉണ്ടായത്. ഏറ്റുമാനൂരില്‍ നിന്നുള്ള ഗുണ്ടാ സംഘമാണ് തിയറ്ററില്‍…
Read More » - 17 June
അരുണാചലിൽ മരിച്ച സൈനികന്റെ കുടുംബത്തെ കാണാൻ മുഖ്യമന്ത്രി എത്തി
കണ്ണൂര്‍: അരുണാചൽ പ്രദേശിൽ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച എന്‍.കെ. ഷരീഫിന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. കണ്ണൂര്‍ അഞ്ചരക്കണ്ടി കുഴിമ്പാലോട് മെട്ടയിലെ വീട്ടിലെത്തിയാണ് കുടുംബാംഗങ്ങളെ മുഖ്യമന്ത്രി കണ്ടത്.…
Read More » - 17 June
തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു
വയനാട് : തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു.വയനാട് മാനന്തവാടി തവിഞ്ഞാലിലാണ് സംഭവം നടന്നത്. പ്രശാന്തഗിരി സ്വദേശി സിനി(32) ആണ് കൊല്ലപ്പെട്ടത്.തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ ഭക്ഷണം കഴിക്കാന്‍ പോയി മടങ്ങി…
Read More » - 17 June
ട്രോളിങ്ങിന്റെ മറവിൽ വിഷാംശം കലർന്ന മൽസ്യം കേരളത്തിലെത്തുന്നുണ്ടോ? അന്വേഷണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷാംശം കലർന്ന മൽസ്യം പിടിച്ചെടുക്കാനായി അധികൃതർ നടപടി ഊർജിതമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മത്സ്യമാര്‍ക്കറ്റുകളില്‍ വ്യാപക…
Read More » - 17 June
പ്രതികരിക്കാനില്ലെന്ന് എം.എ ഖാദർ ; സർക്കാർ ധാർഷ്ട്യത്തിന്റെ തിരിച്ചടിയെന്ന് ചെന്നിത്തല
തിരുവനന്തപുരം : ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്ത സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് ഡോക്ടർ എം.എ ഖാദർ പറഞ്ഞു. സർക്കാർ ധാർഷ്ട്യത്തിന്റെ തിരിച്ചടിയാണ് കോടതി വിധിയെന്ന് പ്രതിപക്ഷ…
Read More » - 17 June
ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായി കുരിശുകൾ മാറ്റേണ്ട കാര്യമില്ല, കുരിശിനു മുന്നിൽ ഒരു ശൂലവും വേണ്ട; അതൃപ്തിയോടെ മുഖ്യമന്ത്രി
ഇടുക്കി: മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടിടപ്പെട്ട് പാഞ്ചാലിമേട്ടിലെ കുരിശുകൾ നീക്കം ചെയ്യാനുള്ള നടപടി തടഞ്ഞു. ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായായിരുന്നു കുരിശുകൾ നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നത്. അനധികൃതമായി പാഞ്ചാലിമേട്ടിൽ ക്രൈസ്തവ…
Read More » - 17 June
ഭക്ഷണം പോലും നല്‍കാതെ പെറ്റമ്മയെ വീടിനു പുറത്തെ വൃത്തിഹീനമായ ശുചിമുറിയില്‍ തള്ളി മകന്റെയും മരുമകളുടെയും ക്രൂരത : ഇത്രയൊക്കെ ചെയ്തിട്ടും മകനെയും ഭാര്യയേയും കുറ്റപ്പെടുത്താതെ ആ അമ്മ
തിരുവനന്തപുരം: ഭക്ഷണം പോലും നല്‍കാതെ പെറ്റമ്മയെ വീടിനു പുറത്തെ വൃത്തിഹീനമായ ശുചിമുറിയില്‍ തള്ളി മകന്റെയും മരുമകളുടെയും ക്രൂരത. ഇത്രയൊക്കെ ചെയ്തിട്ടും മകനെയും ഭാര്യയേയും കുറ്റപ്പെടുത്താതെ ആ അമ്മ…
Read More » - 17 June
സംസ്ഥാനത്ത് ഇപ്പോള്‍ ഡിജിപിയുണ്ടോ എന്ന് സംശയം തോന്നിപ്പോകുന്നു; അന്നേ അവര്‍ക്കിട്ട് രണ്ട് കൊടുക്കേണ്ടതായിരുന്നുവെന്ന് സെന്‍കുമാര്‍
സംസ്ഥാനത്ത് ഇപ്പോള്‍ ഡിജിപിയുണ്ടോ എന്ന് സംശയം തോന്നിപ്പോകുന്നുവെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോഴാണ് ഇത്തരത്തില്‍ സംശയമുണ്ടാകുന്നതെന്നും ലോട്ടറി ക്ലബ് ബുക്ക്…
Read More » - 17 June
സ്വര്‍ണക്കടത്ത് കേസ്: മുഖ്യ സൂത്രധാരന്‍ കീഴടങ്ങി
കൊച്ചി: തിരുവന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി. സ്വര്‍ണക്കടത്തു കേസിലെ മുഖ്യ സൂത്രധാരന്മാരില് ഒരാളായ വിഷ്ണു സോമസുന്ദരമാണ് കൊച്ചിയില്‍ ഡി ആര് ഐക്കു…
Read More » - 17 June
ദേശീയപാത വികസനം; കേന്ദ്രത്തിന്റെ പുതിയ നിബന്ധ അംഗീകരിക്കാനാകില്ല, വികസന കാര്യത്തില്‍ കേരളത്തോട് അവഗണനയെന്നും ആരോപണം
തിരുവനന്തപുരം : ദേശീയപാത വികസനത്തിനു കേരളം 5500 കോടി രൂപ നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിബന്ധനയ്ക്കെതിരെ കേരളം പ്രധാനമന്ത്രിയെ സമീപിച്ചേക്കും. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനു 32,000 കോടി…
Read More » - 17 June
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാരിന് തിരിച്ചടി
കൊച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ തുടര്‍ നടപടികളാണ് സ്റ്റേ ചെയ്തത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്…
Read More » - 17 June
കുറഞ്ഞ വിലയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കും; നടപടികള്‍ വിശദീകരിച്ച് ഭക്ഷ്യമന്ത്രി
കുപ്പി വെള്ളത്തെ അവശ്യ വസ്തുവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്
Read More » - 17 June
അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് ഉയരുന്നത് പോഷകാഹാരക്കുറവ് മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി ബാലന്
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അട്ടപ്പാടിയില്‍ 34 ശിശു മരണങ്ങള് നടന്നതായി സര്‍ക്കാര്‍. ഐസി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായാണ് നിയമസഭയില്‍ മന്ത്രി എകെ ബാലന്…
Read More » - 17 June
ഉണ്ടയെ പിന്തുണച്ചിട്ട പോസ്റ്റിന് അശ്ലീല കമന്റ്; തക്ക മറുപടി നല്കി മാല പാര്‍വതി
മമ്മൂട്ടി ചിത്രം ഉണ്ട മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ച് സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടി മാലാ പാര്‍വതിയും ചിത്രത്തെ…
Read More » - 17 June
ജില്ലാ സെക്രട്ടറിയറ്റിൽനിന്ന് തരം താഴ്ത്തി; പ്രതിഷേധമറിയിച്ച് ഡിവൈഎഫ്ഐ നേതാവ്
പാലക്കാട് : ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി നടക്കുന്നു.ജില്ലാ സെക്രട്ടറിയറ്റിൽനിന്ന് തരം താഴ്ത്തിയ സംഭവത്തിൽ പ്രതിഷേധമറിയിച്ച് ഡിവൈഎഫ്ഐ നേതാവ് ജിനേഷ്. തരം താഴ്ത്തപ്പെട്ടത് അപമാനിക്കുന്നതിന് തുല്യമാണെന്ന്…
Read More » - 17 June
ഗതാഗത മേഖലയിലെ അത്ഭുതവും ആവേശവുമായി പ്രവര്‍ത്തനമാരംഭിച്ചു; കൊച്ചി മെട്രോയ്ക്ക് ഇന്ന് പിറന്നാള്‍ ദിനം
കൊച്ചി: സംസ്ഥാനത്തിന്റെ ഗതാഗത മേഖലയില്‍ പുത്തനുണര്‍വായി മാറിയ കൊച്ചി മെട്രോ പ്രവര്‍ത്തനമാരംഭിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. പ്രവര്‍ത്തന ചിലവിനൊപ്പം പ്രതിദിന വരുമാനമെത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് രണ്ടാം വര്‍ഷത്തില്‍ മെട്രോ…
Read More » - 17 June
മുനമ്പം മനുഷ്യക്കടത്ത് കേസ് : ബോട്ടില്‍ ആസ്ട്രേലിയന്‍ ദ്വിപിലേയ്ക്ക് കടന്ന 243 പേരെ കുറിച്ച് ഒരു വിവരവുമില്ല : ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാതെ ബന്ധുക്കള്‍
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസ് , അഞ്ചുമാസമായിട്ടും ബോട്ടില്‍ ആസ്ട്രേലിയന്‍ ദ്വിപിലേയ്ക്ക് കടന്ന 243 പേരെ കുറിച്ച് ഒരു വിവരവുമില്ല. കൊച്ചി മുനമ്പത്തുനിന്ന് ബോട്ടില്‍ കടന്നത് 85 കുട്ടികളടക്കം…
Read More » - 17 June
പച്ചക്കറി വില വർദ്ധനവ് ; അടിയന്തിര പ്രമേയത്തിന് നോട്ടീസ്
തിരുവനന്തപുരം : പച്ചക്കറിയടക്കം നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിച്ച സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. എം വിൻസന്റ് എംഎൽഎയാണ്…
Read More » - 17 June
മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്നത് തുടർക്കഥയാകുന്നു; വിദേശ മലയാളി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
റിയാദ്: സൗദി അറേബ്യയിലെ വ്യവസായ നഗരമായ ജുബൈലിൽ മലയാളിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ഫോൺ ഉപയോഗിക്കുമ്പോൾ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടതോടെ അൽപം ദൂരേക്ക് മാറ്റിവച്ചതിനാലാണ് വൻ…
Read More » - 17 June
മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ നിയമിച്ചു
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ നിയമിച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജിനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 17 June
മീൻ വാലിൽ കലാവിസ്മയം തീർത്ത് ലേഖ
തിരുവനന്തപുരം: “എന്റെ കലാസൃഷ്ടികൾ വിരിയുന്നത് മീൻവാലിലാണ്. കേൾക്കുമ്പോൾ മറ്റുള്ളവർക്ക് കൗതകകരമായിട്ട് തോന്നാം, പക്ഷെ എത്രകാലം കഴിഞ്ഞാലും ഈ മീൻവാൽ രൂപങ്ങൾ ചീത്തയാവില്ല. കഴുകി വൃത്തിയാക്കുകയും ചെയ്യാം”. ഇടപ്പഴിഞ്ഞി…
Read More » - 17 June
ഡിവൈഎഫ്ഐ പ്രവര്‍ത്തകയുടെ രാജി: പരാതിക്കാരിയെ തള്ളി നേതൃത്വം
പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ പരാതി നല്കിയ യുവതി ഡിവൈഎഫ്ഐയില്‍ നിന്നും രാജിവച്ചു. രാജിയെ തുടര്‍ന്നുള്ള യുവതിയുടെ പരാതി തള്ളി ഡിവൈഎഫ്ഐ രംഗത്തെത്തി. പെണ്‍കുട്ടിയുടെ പരാതി…
Read More »