Latest NewsKerala

തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു

വയനാട് : തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു.വയനാട് മാനന്തവാടി തവിഞ്ഞാലിലാണ് സംഭവം നടന്നത്. പ്രശാന്തഗിരി സ്വദേശി സിനി(32) ആണ് കൊല്ലപ്പെട്ടത്.തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ ഭക്ഷണം കഴിക്കാന്‍ പോയി മടങ്ങി വരാത്തതിനേത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്, മക്കള്‍ അലോണ, അലന്‍ .

shortlink

Related Articles

Post Your Comments

Related Articles


Back to top button