Kerala
- Jun- 2019 -17 June
സി.ഐ നവാസ് കേസിലെ വിവാദനായകന്‍ എസ്.പി സുരേഷിനെതിരെ ലൈംഗികാരോപണവുമായി മേജർ രവിയുടെ സഹോദരന്റെ ഭാര്യ
എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ ആരോപണം നേരിടുന്ന അസി. പൊലീസ് കമ്മിഷണര്‍ പി എസ് സുരേഷിനെതിരേ ലൈംഗികാരോപണ…
Read More » - 17 June
വിവാദമായ കാര്‍ട്ടൂണ്‍ പുരസ്കാരം പുനപരിശോധിക്കണമെന്ന സർക്കാരിന്റെ ആവശ്യം : ലളിതകലാ അക്കാദമിയുടെ തീരുമാനമിങ്ങനെ
സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കാർട്ടൂൺ പരിശോധിച്ച് അത് മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് വിലയിരുത്തിയിരുന്നു
Read More » - 17 June
ആനയുടെ ആക്രമണം; വന്യജീവി സങ്കേതത്തിലെ വാച്ചര്‍ മരിച്ചു
വയനാട്: വയനാട് ബാവലിയിൽ വന്യജീവി സങ്കേതത്തിൽ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വന്യജീവി സങ്കേതത്തിലെ താത്കാലിക വാച്ചറായ കെഞ്ചനെ (46) ആണ് കഴിഞ്ഞ ദിവസം ആന ആക്രമിച്ചു…
Read More » - 17 June
ട്രോളിങ് നിരോധനം മൂലം കഷ്ടത അനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്; കൈയ്യടിച്ച് സോഷ്യൽ മീഡിയ
കൊച്ചി: ട്രോളിങ് നിരോധനം മൂലം കഷ്ടത അനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് സഹായവുമായി നടന് സന്തോഷ് പണ്ഡിറ്റ്. കായംകുളം, ഓച്ചിറ, കൊല്ലം മേഖലയിലെ കടലോര പ്രദേശങ്ങൾ സന്ദർശിച്ച് ബുദ്ധിമുട്ടിലായ മല്‍സ്യതൊഴിലാളി…
Read More » - 17 June
ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തതിന് സ്റ്റേ
ഇനിയൊരു ഉത്തരവുണ്ടാകും വരെയാണ് സ്റ്റേ നൽകിയിരിക്കുന്നത്.
Read More » - 17 June
ഷുക്കൂര്‍ വധക്കേസ്; വിചാരണക്കോടതി തലശ്ശേരിയില്‍ നിന്നു മാറ്റുന്ന കാര്യത്തില്‍ തീരുമാനം ഇങ്ങനെ
കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി. സിബിഐയുടെ അപക്ഷേ അംഗീകരിച്ച് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. തലശേരി സെഷന്‍സ് കോടതിയിലെ വിചാരണ നടപടികളാണ് എറണാകുളത്തേക്ക്…
Read More » - 17 June
യുവതിയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
അയൽവാസിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More » - 17 June
ശബരിമല മുന്‍ തന്ത്രിയും അമ്മയും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി; ഹൈക്കോടതി നിര്‍ദേശം ഇങ്ങനെ
കൊച്ചി: ശബരിമല മുന്‍ തന്ത്രി കണ്ഠര് മോഹനരും അമ്മയും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പില്‍. 41 ലക്ഷം രൂപയും കാറും മോഹനര് തട്ടിയെടുത്തെന്ന കേസിലാണ് ഉത്തരവ്. മോഹനര് അമ്മക്ക്…
Read More » - 17 June
ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്
കൊല്ലം: ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി മന്ത്രി ടി പി രാമകൃഷ്ണന്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 18000 ല്‍ അധികം മയക്കുമരുന്ന്…
Read More » - 17 June
ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസ്: സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി
തലശ്ശേരി: ബി.ജെ.പി.നേതാവ് എം.പി.സുമേഷ് വധശ്രമ കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. അതേസമയം വടകരയിലെ…
Read More » - 17 June
തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്ച്ചാവകാശ നിയമപ്രകാരം അപ്പന്റെ സ്വത്തിനവകാശം മകനാണ്: ജോസ് കെ മാണിയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍
കൊച്ചി: ചെയര്മാന് കസേരയ്ക്കു വേണ്ടിയുള്ള തര്‍ക്കവും അതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പിനേയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ ജയശങ്കര്‍ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെ ജോസ്…
Read More » - 17 June
കാര്‍ട്ടൂണ്‍ പുരസ്കാര വിവാദം; ജൂറിക്ക് പിന്തുണയുമായി ലളിതകലാ അക്കാദമി ചെയര്മാന്
തൃശൂര്‍ : കാര്‍ട്ടൂണ്‍ പുരസ്കാരവിഷയത്തില് ജൂറി തീരുമാനത്തെ പിന്തുണയ്ക്കുന്നെന്ന് ലളിതകലാ അക്കാദമി ചെയര്മാന് നേമം പുഷ്പരാജ്. മികച്ച ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. കേരള…
Read More » - 17 June
പ്രതിയുമായി തെളിവെടുപ്പിനു പോയ വനപാലകരെ തടഞ്ഞു വച്ചു
ആന്ധ്രപ്രദേശ്: ഇടുക്കി മറയൂരിലെ വനപാലകരെ ആന്ധ്രയില്‍ തടഞ്ഞു വച്ചു. ആ്ന്ധ്രയിലെ ചിറ്റൂരിലാണ് ഉദ്യാഗസ്ഥരെ തടഞ്ഞു വച്ചിരിക്കുന്നത്. ചന്ദനംക്കടത്ത് കേസിലെ പ്രതിയുമായി തെളിവെടിപ്പിനു പോയ സംഘത്തെയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ഡിഎഫ്ഒ…
Read More » - 17 June
നഗരസഭ കൗണ്‍സിലര്‍ക്ക് വധഭീഷണിയെന്ന് പരാതി
കോട്ടയം: തനിക്ക് വധഭീഷണിയുണ്ടെന്ന പരാതിയുമായി പാലാ നഗരസഭാ കൗണ്‍സിലര്‍ രംഗത്ത്. കേരള കോണ്‍ഗ്രസ് അംഗവും കൗണ്‍സിലറുമായ ടോണി തോട്ടത്തിലാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) നേതാവ്…
Read More » - 17 June
ചെല്ലാനത്ത് കടലാക്രമണം; പ്രക്ഷോഭം ആളിക്കത്തുന്നു
കൊച്ചി: എറണാകുളം ചെല്ലാനത്തെ തീരമേഖലയില്‍ കടല്‍ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. ചെല്ലാനം പഞ്ചായത്ത് ഓഫീസ് പ്രതിഷേധക്കാര്‍ പൂട്ടി. പ്രദേശത്ത് പ്രതിഷേധക്കാരുടെ മാര്‍ച്ച് പോലീസ് തടയുകയും ചെയ്തു.…
Read More » - 17 June
പാലാരിവട്ടം മേല്‍പാലം പരിശോധന പൂര്‍ത്തിയായി; വിഷയത്തെ കുറിച്ച് ഒന്നും പറയാതെ ഇ.ശ്രീധരന് മടങ്ങി, അന്തിമ റിപ്പോര്‍ട്ട് ഉടന്‍
കൊച്ചി : പാലാരിവട്ടം പാലം ഇനി എന്തു ചെയ്യണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മെട്രോമാന് ഇ. ശ്രീധരന് പരിശോധന നടത്തി. പാലത്തിന്റെ പരിശോധനയ്ക്കായി ഇ. ശ്രീധരനൊപ്പം…
Read More » - 17 June
തെക്കേക്കര പഞ്ചായത്ത് ഭരണം ജനപക്ഷത്തിന് നഷ്ടമായി
കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഭരണം പിസി ജോർജിന്റെ ജനപക്ഷത്തിന് നഷ്ടമായി. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ്,കേരളാ കോൺഗ്രസ് (എം) അംഗങ്ങൾ പിന്തുണച്ചതോടെയാണ് ജനപക്ഷത്തിന് ഭരണം…
Read More » - 17 June
പിളർന്നു, സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷ; കെ.പി.എ മജീദ്
കോഴിക്കോട്: അധികാരമോഹമാണ് കേരള കോൺഗ്രസിനെ പിളർത്തിയതെന്ന് തുറന്നടിച്ച് മുസ്ളീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. കേരള കോൺഗ്രസ് പിളർന്നത് നിർഭാഗ്യകരമാണ്. കെ.എം മാണിയെ ഇഷ്ടപ്പെടുന്നവർക്ക്…
Read More » - 17 June
ആദിവാസി യുവതിയെ ഭീഷണിപ്പെടുത്തി പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; അധ്യാപകൻ അറസ്റ്റിൽ
വെള്ളമുണ്ട: ആദിവാസി യുവതിയെ ഭീഷണിപ്പെടുത്തി പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, ആദിവാസി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. പനമരം അഞ്ചുകുന്നിനടുത്ത് കാപ്പംകുന്ന് സ്വദേശിയായ അശ്വിൻ ഹൗസിലെ…
Read More » - 17 June
ഡോക്ടര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് രോഗികള്‍
തിരുവനന്തപുരം : ഐ.എം.എ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ കേരളത്തിലും രോഗികള്‍ ബുദ്ധിമുട്ടി. സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗം ഒഴികെയുള്ളവ പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒ.പി…
Read More » - 17 June
ചാരായ വിത്പന പതിവാക്കി യുവാവ്; വാറ്റിനിടെ കയ്യോടെ പിടികൂടി ഉദ്യോഗസ്ഥർ
അടിമാലി: ചാരായ വിത്പന പതിവാക്കി യുവാവ്, ചാരായം വാറ്റുന്നതിനിടെ യുവാവിനെ പിടികൂടി. കൂട്ടുപ്രതികള്‍ ഓടി രക്ഷപെട്ടു. മന്നാംകണ്ടം ഒഴുവത്തടം സ്വദേശി കുഞ്ഞുമോന്(44)ആണ് അറസ്റ്റിലായത്. ഒഴുവത്തടം തൈപ്പറമ്ബില്‍ ടോമി,…
Read More » - 17 June
ശാന്തിവനം സാങ്കേതികമായി വനമല്ല ; എംഎം മണി
തിരുവനന്തപുരം: കെഎസ്ഇബി ടവര്‍ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ എറണാകുളം വടക്കൻ പറവൂരിലെ ശാന്തിവനം സാങ്കേതികമായി വനമല്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഈ പ്രദേശം സാങ്കേതികമായി വനമല്ലെന്നാണ്…
Read More » - 17 June
സംസ്ഥാനത്തെ വിജിലന്‍സിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്
പാലക്കാട് : സംസ്ഥാനത്തെ വിജിലന്‍സിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. അഴിമതിക്കെതിരെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് സംസ്ഥാനത്തെ വിജിലന്‍സ് വിഭാഗം നടത്തുന്നത്.് അഴിമതി ഏതുമേഖലയിലായാലും കര്‍ശനമായ നടപടി…
Read More » - 17 June
മത്സ്യബന്ധന ബോട്ടപകടം; മൽസ്യതൊഴിലാളികളെ രക്ഷപ്പെടുത്തി
കൊടുങ്ങല്ലൂർ: മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, മീൻപിടിത്തത്തിന് പോയ വള്ളം മറിഞ്ഞു അപകടത്തിൽപെട്ട അഞ്ച് മൽസ്യതൊഴിലാളികളെ രക്ഷപ്പെടുത്തി.അഴീക്കോട് ജെട്ടിയിൽനിന്ന് മീൻപിടിത്തത്തിന് പോയ അഞ്ചലശ്ശേരി അബ്ദുള്ള (55), കളത്തിൽ ഇബ്രാഹിം (47),…
Read More » - 17 June
ലഹരിമരുന്ന് വിൽപ്പന സജീവം; റെയിൽവേസ്റ്റേഷനിൽ കഞ്ചാവ് വിത്പന നടത്തിയ ഒരാൾ പിടിയിൽ
പരപ്പനങ്ങാടി: ലഹരിമരുന്ന് വിൽപ്പന സജീവം, 150ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ.ഓട്ടോ ഇക്ബാൽ എന്നറിയപ്പെടുന്ന ഇക്ബാലാണ് പരപ്പനങ്ങാടി എക്സൈസിന്റെ പിടിയിലായത്. സ്ഥിരമായി പരപ്പനങ്ങാടി റെയിൽവേസ്റ്റേഷൻ ഭാഗങ്ങളിൽ ഇയാൾ കഞ്ചാവ്…
Read More »