
ന്യൂഡല്‍ഹി: മോദിയെ പ്രസംശിച്ച് ഫോസ്ബുക്ക് പോസ്റ്റിട്ടതിന് കോണ്‍ഗ്രസില്‍ നിന്നും പിരിച്ചുവിട്ട നേതാവ് എ.പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി പറയും. അതേസമയം അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. എന്നാല്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ച എപ്പോള്‍ ഉണ്ടാകുമെന്ന് അറിയിച്ചിട്ടില്ല.സംസ്ഥാന ബിജെപി നേതാക്കളുമായും അബ്ദുള്ളക്കുള്ള ചര്‍ച്ച നടത്തിയതായാണ് വിവരം.
Post Your Comments