Kerala
- Jun- 2019 -26 June
വല്ലാര്‍പാടം-വൈപ്പില്‍ മേല്‍പ്പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗതാഗതം നിരോധിച്ചു
കൊച്ചി: വല്ലാര്‍പാടം-വൈപ്പില്‍ മേല്‍പ്പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. അപ്രോച്ച് റോഡില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പാലത്തിന് ബലക്ഷയമുണ്ടാവാമെന്ന് സംശയിച്ചാണ് പൊലീസ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. വൈപ്പില്‍ ഭാഗത്തേക്ക് പോവുമ്പോള്‍ പാലത്തിന്…
Read More » - 26 June
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സംയോജനം; നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ സംയോജിപ്പിക്കുന്നുവെന്ന തരത്തിലുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ഒന്ന് മുതല്‍ 12വരെയുള്ള ക്ലാസുകളെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് ഒറ്റ കാമ്പസാക്കി…
Read More » - 26 June
കര്‍ഷകരുടെ വായ്പകളില്‍ ജപ്തി നടപടികൾ നിർത്തിവെക്കാൻ ധാരണ
തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകളില്‍ ഡിസംബര്‍ 31 വരെ ജപ്തിനടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും തമ്മില്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.എസ്. സുനില്‍കുമാറും…
Read More » - 26 June
ദിവസങ്ങൾക്കുളിൽ ട്രെയിനുകളിൽ ബയോടോയ്ലറ്റ് സജ്ജമാകും
തിരുവനന്തപുരം: ഞായറാഴ്ചയ്ക്കുള്ളില്‍ ട്രെയിനുകളിൽ ബയോടോയ്ലറ്റ് സജ്ജമാകും. തിരുവനന്തപുരം, പാലക്കാട് ഡിവിഷനിലെ ട്രെയിനുകളിലെ 2573 കോച്ചുകളിലാണ് ബയോടോയ്ലറ്റ് ഒരുങ്ങുന്നത്. തിരുവനന്തപുരം ഡിവിഷനില്‍ 18 കോച്ചിലും പാലക്കാട് ഡിവിഷനില്‍ ഒമ്പത്…
Read More » - 26 June
ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ പഴകിയ മത്സ്യം എത്തുന്നു
ആലപ്പുഴ: ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ പഴകിയ മത്സ്യം എത്തുന്നു. രാസവസ്തുക്കള്‍ ചേര്‍ത്ത ആറു മാസം വരെ പഴക്കമുള്ള മത്സ്യം സുലഭമാണെന്നാണ് റിപ്പോർട്ട്. ചെക്ക്…
Read More » - 26 June
ആറ് മാസം മുമ്പ് ഗതാഗതത്തിന് തുറന്നു കൊടുത്ത വല്ലാര്‍പ്പാടം -വൈപ്പിന്‍ മേല്‍പ്പാലത്തില്‍ വിള്ളല്‍ : ഗതാഗതം തടഞ്ഞ് പൊലീസ്
കൊച്ചി: ആറ് മാസം മുമ്പ് ഗതാഗതത്തിന് തുറന്നു കൊടുത്ത വല്ലാര്‍പ്പാടം -വൈപ്പിന്‍ മേല്‍പ്പാലത്തില്‍ വിള്ളല്‍ . വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വഴിയ്ക്കുള്ള ഗതാഗതം പൊലീസ് തടഞ്ഞു.…
Read More » - 25 June
പൂര്‍ണമായും കാഴ്ച തിരിച്ചു കിട്ടി: സ്കൂളില്‍ പോകുന്നതിന് മുമ്പ് സോനമോള്‍ ടീച്ചറെ കാണാനെത്തി
തിരുവനന്തപുരം: സര്‍ക്കാരിന്റെ കൃത്യ സമയത്തുള്ള ഇടപെടലിലൂടെ തൃശൂര്‍ സ്വദേശിനി സോനമോളുടെ കാഴ്ച പൂര്‍ണമായും തിരിച്ചു കിട്ടി. കഴിഞ്ഞ ദിവസത്തോടുകൂടി ചികിത്സ പൂര്‍ത്തിയായിരുന്നു. ഹൈദരാബാദിലെ എല്‍.വി പ്രസാദ് ആശുപത്രിയിലെ…
Read More » - 25 June
ജോസ്.കെ.മാണിയുടേത് ഇരട്ടത്താപ്പ് : ചെയര്മാന് സ്ഥാനം വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലാതെ പി.ജെ.ജോസഫും ജോസ്.കെ.മാണിയും
കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഒരുതരത്തിലും ഒത്തുതീര്പ്പാകില്ലെന്ന വന്നതോടെ യുജിഎഫിന്റെ നീക്കം പാളി. ചെയര്മാന് സ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജോസ് കെ. മാണിയും പി.ജെ ജോസഫും ആവര്‍ത്തിച്ച്…
Read More » - 25 June
ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷപെടുത്തി; രക്ഷിക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു
മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവ് ഒഴുക്കില്‍പ്പെട്ടു. മണിമല കറിക്കാട്ടൂര്‍ ഏറത്തേടത്ത് മനോജ് എന്നയാളാണ് ഒഴുക്കില്‍പ്പെട്ടത്. ഇയള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
Read More » - 25 June
ഖത്തർ പൊലീസിനു വിവരം കൈമാറിയ നഗരസഭ കൗൺസിലറെ കൊടി സുനി ഭീഷണിപ്പെടുത്തി
ഖത്തർ പൊലീസിനു സ്വർണ്ണക്കടത്തിനെക്കുറിച്ച് വിവരം കൈമാറിയ നഗരസഭ കൗൺസിലർക്ക് കൊടി സുനിയുടെ ഭീഷണി. കൊടുവള്ളി നഗരസഭ കൗൺസിലർ കോഴിശേരി മജീദിനാണ് ഭീഷണി. സംഭവത്തെ തുടർന്ന് ഖത്തർ ജുവലറി…
Read More » - 25 June
പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം : എസ്ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് സസ്പെന്ഷന് : ആറ് പേര്‍ക്ക് സ്ഥലം മാറ്റം
ഇടുക്കി : പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം , എസ്ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് സസ്പെന്ഷന് . ആറ് പേരെ സ്ഥലം മാറ്റി. സി.ഐ ഉള്‍പ്പെടെയുള്ളവരെയാണ് സ്ഥലം…
Read More » - 25 June
പൊതുസമൂഹത്തിൽ സ്ത്രീ വീണ്ടും വേട്ടയാടുന്നു; പ്രണയാഭ്യർത്ഥന നിരസിച്ചതിന് കുത്തി വീഴ്ത്തി
ജനക്കൂട്ടത്തിന് നടുവിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തിവീഴ്ത്തി. പാലക്കാട് സ്വദേശിനിയായ പെൺകുട്ടിക്ക് കോയമ്പത്തൂരിൽ വെച്ചാണ് കുത്തേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സയിലാണ്. പെൺകുട്ടിയെ കുത്തിയ പാലക്കാട് സ്വദേശി…
Read More » - 25 June
അതിഥിമന്ദിരങ്ങളിലെ ബുക്കിങ് ഇനി ഓൺലൈനിലൂടെ
തിരുവനന്തപുരം: സർക്കാർ അതിഥിമന്ദിരങ്ങളിൽ മുറികൾ ബുക് ചെയ്യാനുള്ള അപേക്ഷ ഇനി ഓൺലൈനിലൂടെ. stateprotocol.kerala.gov.in, gad.kerala.gov.in എന്ന സൈറ്റുകളിലൂടെ ഇതിനായി അപേക്ഷിക്കാം. ബുക്കിങ് വിവരങ്ങൾ ഫോണിൽ എസ്എംഎസ് ആയി…
Read More » - 25 June
ബിവറേജിലേക്ക് മദ്യവുമായി പോകുകയായിരുന്ന ലോറി മറിഞ്ഞു; മദ്യക്കുപ്പികള്‍ക്ക് കാവൽ ഏർപ്പെടുത്തി
ഇടുക്കി ബിവറേജിലേക്ക് മദ്യവുമായി പോകുകയായിരുന്ന ലോറി മറിഞ്ഞു. ഇടുക്കി ജില്ലയിലെ നാടുകാണിയിലാണ് സംഭവം നടന്നത്. നാടുകാണിയിൽ അയ്യക്കാട് വളവിലാണ് അപകടം നടന്നത്.
Read More » - 25 June
വിവാദ കാര്‍ട്ടൂണില്‍ അക്കാദമി നിലപാട് മാറ്റിഎന്ന് സൂചന ;പുനഃപരിശോധിക്കാമെന്ന് കത്ത് നല്‍കിയെന്ന് മന്ത്രി
തിരുവനന്തപുരം: വിവാദ കാര്‍ട്ടൂണിന് പുരസ്കാരം പ്രഖ്യാപിച്ച നടപടിയില്‍ സര്‍ക്കാര്‍ നിലപാടിന് വഴങ്ങി ലളിതകലാ അക്കാദമി. അവാര്‍ഡ് പുനഃപരിശോധിക്കാമെന്ന് അക്കാദമി കത്ത് നല്‍കിയതായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ…
Read More » - 25 June
തിരുവനന്തപുരത്ത് വനിത ജയിലില്‍ നിന്ന് തടവുകാരെ കാണാതായി
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലിലെ രണ്ട് തടവുകാരെ കാണാതായി. നാലര മണിക്ക് ശേഷം ഇവരെ കാണാനില്ലെന്ന് സഹതടവുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ജയില്‍ മേധാവി ഋഷിരാജ്…
Read More » - 25 June
തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ് നാളെ: ജനവിധി തേടുന്നത് 130 പേർ
തിരുവനന്തപുരം•സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ നാളെ (27-ന്) നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 130 പേർ ജനവിധി തേടും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
Read More » - 25 June
തെരുവ് നായ ആക്രമണം വീണ്ടും : വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് കടിയേറ്റു : നാല് പേരുടെ നില ഗുരുതരം
ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. ആലപ്പുഴ കായംകുളത്താണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. \ ഇന്ന് ഉച്ചതിരിഞ്ഞാണ്…
Read More » - 25 June
പ്രളയ ദുരിതത്തെ മറികടക്കാൻ മൂന്ന് വർഷം വേണമെന്ന് പിണറായി
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രളയ ദുരിതത്തെ മറികടന്ന് നവകേരള നിർമ്മാണം നടത്തണമെങ്കിൽ മൂന്ന് വർഷം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നവകേരള നിര്‍മാണം പരാജയമെന്നു പറയുന്നവര്‍…
Read More » - 25 June
തോരാമഴ പെയ്തുപോകും, അപ്പോഴും തീരില്ല ജലദൗര്‍ലഭ്യം; വേണ്ടത് യുക്തിപൂര്‍വ്വമായ മാനുഷിക ഇടപെടലുകള്‍
കഴിഞ്ഞ വര്‍ഷം അതിവൃഷ്ടി കാരണം കേരളം നേരിട്ട പ്രളയമായിരുന്നു മനുഷ്യനൈ അമ്പരിപ്പിച്ചതെങ്കില് ഇത്തവണ മഴിയില്ലായ്മ മൂലം തമിഴ്നാട് നേരിട്ട ജലദൗര്‍ലഭ്യമായിരുന്നു ആശങ്കയുണര്‍ത്തിയ കാഴ്ച്ച. കുടിവെള്ളമില്ലാതെ ജനംവലയുന്ന കാഴ്ച്ച…
Read More » - 25 June
നിറതോക്കുമായി അമേരിക്കന്‍ പൗരന് നെടുമ്പാശ്ശേരിയില്‍ പിടിയിൽ
കൊച്ചി: വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരന് പിടിയില്‍. പെരെസ് ടാസെ പോള്‍ എന്നയാളെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാള്‍ അമേരിക്കയിലെ ടെക്സാസ് സ്വദേശിയാണ്.…
Read More » - 25 June
പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് 25,500 രൂപ പിഴ : സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം : പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് 25,500 രൂപ പിഴ . സംഭവം തിരുവനന്തപുരത്ത് . നഗരസഭയിലെ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയിലെ വെള്ളയമ്പലം മന്മോഹന് ബംഗ്ലാവിന്…
Read More » - 25 June
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ച് അപകടം : ബൈക്ക് യാത്രക്കാരന് മരിച്ചു
കൊല്ലം : വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊല്ലത്താണ് സംഭവം. ചെങ്ങന്നൂര്‍ കോളേജിലെ നാലു വിദ്യാര്‍ത്ഥികള്‍ അമിത വേഗതയില്‍ സഞ്ചരിച്ച കാറിടിച്ചാണ്…
Read More » - 25 June
ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: കവര്‍ച്ച ചെയ്തതെന്ന് കരുതുന്ന ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആവിക്കര എ എല്‍ പി സ്കൂളിനു പടിഞ്ഞാറു ഭാഗത്താണ് ഭണ്ഡാരം കണ്ടെത്തിയത്. പണം കൈക്കലാക്കിയ ശേഷം…
Read More » - 25 June
സ്ത്രീ സൗഹൃദ നിലപാടുകളുമായി അടിമുടി മാറാൻ തീരുമാനിച്ച് താരസംഘടനയായ എഎംഎംഎ
താര സംഘടനയായ എഎംഎംഎ നിയമാവലി പൊളിച്ചെഴുതുന്നു. നിയമാവലിയിലെ ഭേദഗതി അടുത്ത ജനറൽ ബോഡി യോഗത്തിൽ ചർച്ച ചെയ്യും. കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ പൊട്ടിത്തെറികൾക്ക് പിന്നാലെ…
Read More »