തിരുവനന്തപുരം: സർക്കാർ അതിഥിമന്ദിരങ്ങളിൽ മുറികൾ ബുക് ചെയ്യാനുള്ള അപേക്ഷ ഇനി ഓൺലൈനിലൂടെ. stateprotocol.kerala.gov.in, gad.kerala.gov.in എന്ന സൈറ്റുകളിലൂടെ ഇതിനായി അപേക്ഷിക്കാം. ബുക്കിങ് വിവരങ്ങൾ ഫോണിൽ എസ്എംഎസ് ആയി ലഭിക്കും.

Post Your Comments