Latest NewsKerala

തെരുവ് നായ ആക്രമണം വീണ്ടും : വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് കടിയേറ്റു : നാല് പേരുടെ നില ഗുരുതരം

ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. ആലപ്പുഴ കായംകുളത്താണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. \ ഇന്ന് ഉച്ചതിരിഞ്ഞാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി തെരുവ് നായയുടെ ആക്രമണം ഉണ്ടായത്

ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button