Kerala
- Jul- 2019 -6 July
കാശിയില്‍ നിന്ന് ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ലക്നൗ: ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ തുടക്കം കുറിച്ചു. പ്രമുഖരായ 11 പേരെ പാര്‍ട്ടിയില്‍ ചേര്‍ത്താണ് മെംബര്‍ഷിപ്പ് ക്യാമ്പയിനിനു മോദി തുക്കം…
Read More » - 6 July
വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞെടുപ്പ് വൈകില്ല, മഞ്ചേശ്വരത്ത് അനിശ്ചിതത്വം തന്നെ; ടിക്കറാം മീണ
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് വൈകാന്‍ സാധ്യതയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 2016 നിയസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന് നല്കിയ കേസ് ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല.…
Read More » - 6 July
പി. കെ ശ്യാമളയുടെ രാജി ;യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം
കണ്ണൂര്‍: കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിനെ തുടർന്ന് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള രാജിവെക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത്…
Read More » - 6 July
കൊല്ലം ബൈപ്പാസ് അപകടം; മന്ത്രിയുടെ ഇടപെടല്‍ ഫലം കാണുന്നു, നടപടികള്‍ ഉടനെന്ന് കലക്ടര്‍
കൊല്ലം: കൊല്ലം ബൈപ്പാസിലെ അപകടം കുറയ്ക്കാനുള്ള നടപടികള്‍ ഈ ആഴ്ച തന്നെ തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ അറിയിച്ചു. അനധികൃത കയ്യേറ്റമൊഴിപ്പിക്കാനും നടപടി തുടങ്ങി.…
Read More » - 6 July
ചോദ്യത്തിന് മറുപടി നല്‍കിയില്ല: ഊമയായ അപസ്മാര രോഗിക്ക് ക്രൂര മര്‍ദ്ദനം
കൊല്ലം: അപസ്മാര രോഗിയും സംസാരശേഷിയുമില്ലാത്ത ആള്‍ക്ക് നിരവധി കേസില്‍ പ്രതിയായ ആളുടെ മര്‍ദ്ദനം. കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചല്‍ കൈപ്പള്ളി സ്വദേശി അശോകനാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ 90…
Read More » - 6 July
യാക്കോബായ- ഓര്‍ത്തഡോക്സ് പള്ളിതര്‍ക്കം; മൃതദേഹം സംസ്കരിക്കുന്നതിന് ബദല്‍മാര്‍ഗം കണ്ടെത്തി
തൃശ്ശൂര്‍: മാന്നാമംഗലം പള്ളിയില്‍ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് താല്കാലിക പരിഹാരം. മരണപ്പെട്ട യാക്കോബായ വിശ്വാസിയുടെ മൃതദേഹം മറ്റൊരു പള്ളിയില്‍ സംസ്കരിക്കാന്‍ ധാരണയായി. പൊലീസിന്റെ മധ്യസ്ഥതയില്‍ നടത്തിയ…
Read More » - 6 July
കള്ളം പറഞ്ഞ് കൂട്ടിക്കൊണ്ടു വന്നു, പ്രതിഫലവും നല്കി: രാജ്കുമാറിന് സ്റ്റേഷനില്‍ വച്ച് ചികിത്സ നല്കിയ വൈദ്യന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
നെടുങ്കണ്ടം: കസ്റ്റഡിയിലിരിക്കവെ കൊല്ലപ്പെട്ട ഹരിത ഫിനാന്‍സിയേഴ്സ് സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി രാജ്കുമാറിന് പോലീസ് സ്റ്റേഷനില്‍ വെച്ച് വൈദ്യന് ചികിത്സിച്ചുവെന്ന് സ്ഥിരീകരണം. തൂക്കുപാലം സ്വദേശിയായ വൈദ്യനാണ് താന്‍…
Read More » - 6 July
ശൈലി മാറ്റണം; പോലീസിനെതിരെ മന്ത്രി ജി സുധാകരൻ
തിരുവനന്തപുരം : കസ്റ്റഡി മരണത്തിൽ പോലീസിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പോലീസ് അയാൾ എന്തും ആകാമെന്ന് കരുതരുത്. പോലീസിന്റെ ശൈലി മാറണം. മുഖം നോക്കാതെ…
Read More » - 6 July
പോലീസിനെ മുറിയിലിട്ടു പൂട്ടിയിട്ട് രക്ഷപ്പെട്ട പ്രതിയെ പിടികൂടി
തിരുവനന്തപുരം: തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ചാടി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. ഷാഡോ പോലീസാണ് ഇയാളെ പിടികൂടിയത്. ബൈക്ക് മോഷണക്കേസിലെ പ്രതി സെബിനാണ് വീണ്ടും പോലീസിന്റെ…
Read More » - 6 July
മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഹാക്കിങ് ഭീഷണി; രാജ്യത്തിന് മുന്നറിയിപ്പുമായി ഡിസിജിഐ
കൊല്ലം : രാജ്യത്തു മെഡിക്കല്‍ ഉപകരണങ്ങള്‍ക്കു നേരെയും ഹാക്കിങ് ഭീഷണി. മുന്നറിയിപ്പുമായി ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) രംഗത്തെത്തി. ശരീരത്തിന്റെ ഗ്ലൂക്കോസ് നില സ്വയം…
Read More » - 6 July
കാര്‍ഷിക വായ്പ്പ അനര്‍ഹര്‍ തട്ടിയെടുക്കുന്നു: കടിഞ്ഞാണിടുമെന്ന് വി എസ് സുനില്‍ കുമാര്‍
കോഴിക്കോട്: കാര്‍ഷിക വായ്പകള്‍ അനര്‍ഹരായവര്‍ തട്ടിയെടുക്കുന്നുവെന്ന് സംസ്ഥാന കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. കാര്‍ഷിക വായ്പകള്‍ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് മാത്രം കിട്ടാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന്…
Read More » - 6 July
സ്വര്‍ണ്ണ മോഷണത്തിന് വേറിട്ട പരീക്ഷണം; രണ്ട് ഗ്രാമുമായി വന്ന് എട്ടു ഗ്രാമുമായി മുങ്ങും
വൈക്കം : വ്യത്യസ്ത രീതിയില്‍ ജ്വല്ലറിയില്ഡ മോഷണം നടത്തിയ ആള് പിടിയില്‍. ചങ്ങനാശേരി തൃക്കൊടിത്താനം തെക്കേ നടയില്‍ ടി.എസ് ശ്രീകാന്ത്(42) ആണ് പിടിയിലായത്. രണ്ടിനു തലയോലപ്പറമ്പ് കണ്ടത്തില്‍…
Read More » - 6 July
കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയത് മനുഷ്യത്വമില്ലാത്ത നടപടി: ഉമ്മന്‍ ചാണ്ടി
കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ നടപടി മനുഷ്യത്മില്ലാത്തതാണെന്ന് ഉമ്മന്‍ ചാണ്ടി. പദ്ധതി ഉടന്‍ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read More » - 6 July
ഈ നമ്പറിൽ നിന്ന് വിളിവന്നാൽ ഫോൺ പൊട്ടിത്തെറിക്കും ;അസിസ്റ്റന്റ് കമ്മീഷണറുടേവീഡിയോയ്ക്ക് പിന്നിൽ
കൊച്ചി : അജ്ഞാത ഫോൺ നമ്പറിൽ നിന്ന് വിളിവന്നാൽ ഫോൺ പൊട്ടിത്തെറിക്കുമെന്ന രീതിയിൽ അസിസ്റ്റന്റ് കമ്മീഷണറുടെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യജമാണെന്ന് സിറ്റി പോലീസ്…
Read More » - 6 July
നെടുങ്കണ്ടം ഉരുട്ടിക്കൊല; പ്രതികള്‍ക്കു വേണ്ടി മുന്‍ എസ്പിയുടെ കള്ളക്കളി, ഒളിവില്‍ പോയത് രണ്ട് പൊലീസുകാര്‍
നെടുങ്കണ്ടം : നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസ് പ്രതികളുമായി ഇടുക്കി മുന്‍ എസ്പി കെ.ബി. വേണുഗോപാല്‍ ബന്ധപ്പെട്ടത് ഗണ്‍മാന്റെ ഫോണില്‍. രാജ്കുമാറിനെ കൈകാര്യം ചെയ്യാന്‍ നിര്‍ദേശിച്ചതും ഈ ഫോണിലൂടൊണ്. എസ്ഐയേയും…
Read More » - 6 July
109 കിലോമീറ്റര്‍ വേഗതയില്‍ പോയതിന് പിഴ ; ഞെട്ടൽ മാറാതെ ഓട്ടോഡ്രൈവർ
പാലക്കാട്: മണിക്കൂറിൽ 109 കിലോമീറ്റര്‍ വേഗതയില്‍ പോയതിന് പിഴയടയ്ക്കാൻ പോലീസ് അയച്ച നോട്ടീസ് കണ്ടുഞെട്ടിയിരിക്കുകയാണ് ഓട്ടോഡ്രൈവറായ അബ്ദുല്‍ സലാം.ഒരു ഓട്ടോയുടെ സ്പീഡോമീറ്ററില്‍ കമ്പനി രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി വേഗത…
Read More » - 6 July
‘അത് പോലീസിന്റെ ഗുണ്ടായിസമല്ല, പോലീസിനെതിരെയുള്ള ഗുണ്ടായിസം’; വിവാദമായ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
നോ പാര്‍ക്കിങ്ങില്‍ വണ്ടി നിര്‍ത്തിയ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന പോലീസുദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തി ആരോപണ വിധേയനായ ഉദ്യോഗസ്ഥന് രംഗത്ത്. പോലീസിന്റെ ഗുണ്ടായിസം…
Read More » - 6 July
സാജന്റെ ജീവനെടുത്ത കണ്വെന്ഷന് സെന്ററിനു അവസാനം അധികൃതരുടെ പച്ചക്കൊടി
കണ്ണൂര്‍: കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് പ്രവാസിയായ സാജന് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവദങ്ങള്ക്കൊടുവില് കെട്ടിടത്തിന് അധികൃതരുടെ അനുമതി. തദ്ദേശ സ്വയംവരണ വകുപ്പ്…
Read More » - 6 July
പൂവാലന്മാര്ക്ക് പൂട്ടിട്ട് പോലീസ്; മിന്നല്‍ പരിശോധനയില്‍ ബൈക്കോടെ പൊക്കി അകത്താക്കി
വര്‍ക്കല : പൊലീസ് സ്റ്റേഷന് പരിധിയിലെ സ്കൂള്‍, കോളജ്, ട്യൂട്ടോറിയല്‍ അടക്കമുളള സ്ഥാപനങ്ങളുടെ സമീപം വിദ്യാര്‍ഥിനികളെയും മറ്റു പെണ്‍കുട്ടികളെയും ശല്യം ചെയ്ത പൂവാല സംഘത്തെ കയ്യോടെ പൊക്കി…
Read More » - 6 July
തെളിവെടുപ്പിനായി വിലങ്ങഴിച്ചു: പോലീസിനെ മുറിയില്‍ പൂട്ടിയിട്ട് പ്രതി ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം: നിരവധി മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബൈക്ക് മോഷണക്കേസ് പ്രതിയായ കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിന് സ്റ്റാലിന്…
Read More » - 6 July
25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് വീണ്ടും സ്വർണം പിടികൂടി. 25 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.കൊടുവള്ളി സ്വദേശിയിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. ദോഹയിൽനിന്നാണ് സ്വർണം കൊണ്ടുവന്നതെന്നാണ് ഇയാൾ…
Read More » - 6 July
പ്രതികളെ കൈകാര്യം ചെയ്യാൻ ക്ഷമവും വിവേകവുമുള്ള പോലീസുകാർ മതി ; ജില്ലാ പോലീസ് മേധാവി
കണ്ണൂര്‍ : പ്രതികളെ കൈകാര്യം ചെയ്യാൻ ക്ഷമവും വിവേകവുമുള്ള പോലീസുകാർ മതിയെന്ന് കണ്ണൂർ ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാര്‍. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ ഒരുതരത്തിലുമുള്ള മൂന്നാംമുറയും പാടില്ല. എഎസ്ഐ, ഗ്രേഡ്…
Read More » - 6 July
മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ വ്യാജ രോഗികള്‍; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് വിദ്യാര്‍ത്ഥികള്‍, വര്‍ക്കല എസ്. ആര് മെഡിക്കല്‍ കോളേജ് വിവാദത്തില്‍
മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയിക്കെത്തിയപ്പോള് വര്‍ക്കല എസ് ആര് മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നത് വ്യാജ രോഗികളായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍. രോഗികളെന്ന വ്യാജേന പണം കൊടുത്ത് ആളുകളെ എത്തിക്കുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍…
Read More » - 6 July
‘കാരുണ്യ’ നിര്‍ത്തിയത് തിരിച്ചടിയാകുന്നു; കരുണ തേടി വൃക്കരോഗികള്‍
തിരുവനന്തപുരം : കാരുണ്യ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ വൃക്ക മാറ്റിവച്ച നൂറു കണക്കിന് രോഗികള്‍ മരുന്നു വാങ്ങാന്‍ പോലും വകയില്ലാതെ പ്രതിസന്ധിയില്‍. കാരുണ്യ ബെനവലന്റ് പദ്ധതിയുടെ…
Read More » - 6 July
ലോറിയിടിച്ച് വഴിയരികില്‍ നിന്ന രണ്ടു പേര് മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ ലോറി നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. കരൂര്‍ സ്വദേശികളായ ഹനീഫ്, സജീവ് എന്നിവരാണ് മരിച്ചത്. ആലപ്പു പുറക്കാട് വച്ചാണ് അപകടം ഉണ്ടായത്.…
Read More »