Kerala
- Jul- 2019 -7 July
രോഹിത് ശര്‍മ്മയ്ക്ക് അഭിനന്ദനവുമായി എംഎം മണി
തിരുവനന്തപുരം: ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ അഭിനന്ദിച്ച് കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ അഭിനന്ദനം.…
Read More » - 7 July
കാക്കിക്കുള്ളിലെ നന്മ വരണ്ടിട്ടില്ല; നെഞ്ചുവേദനയുള്ള യാത്രികയുമായെത്തിയ ആനവണ്ടിക്ക് വഴിയൊരുക്കി പൊലീസ്, ഒരു ജീവന് രക്ഷകനായി- വീഡിയോ
തിരുവനന്തപുരം : ജയിലറകളില്‍ കാക്കിക്കുള്ളിലെ ക്രൂരന്മാര് നടത്തുന്ന ദുഷ്പ്രവര്‍ത്തികളുടെ വാര്‍ത്ത നാം ദിനംപ്രതി കേട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. നന്മയ്ക്കും നേരിനും മാത്രമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തുന്ന ഒരുപറ്റം…
Read More » - 7 July
ഇത്തരം ഭൗതിക സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക് ക്ഷേമ പെന്ഷൻ ലഭിക്കുകയില്ല
തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെന്ഷന് അർഹത നേടാനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ധന വകുപ്പ്. പെൻഷൻ വാങ്ങുന്നവരുടെ ഭൗതിക സാഹചര്യങ്ങൾ കണക്കിലെടുത്തായിരിക്കും പെൻഷൻ വിതരണം ചെയ്യുന്നതും അർഹത പരിശോധിക്കുന്നതും.…
Read More » - 7 July
ഉമ്മന്‍ ചാണ്ടിയുടെ ആരാധകനാണ് താനെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരാധകനാണ് താനെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. സുഹൃത്തുക്കള്‍ സ്വകാര്യസംഭാഷണത്തില്‍ പോലും ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞാന്‍ താന്‍ എതിര്‍ക്കാറുണ്ട് ആ സമയം പലരും…
Read More » - 7 July
കസ്റ്റഡിമരണം ; സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ
ഇടുക്കി : പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞ പ്രതി മരിച്ച സംഭവത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. എസ്പിക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കരുത്.കട്ടപ്പന ഡിവൈ എസ് പിക്കെതിരെയും…
Read More » - 7 July
സമ്പൂര്ണമാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്; ഒരാള്‍ ഒരു പദവി തത്വം പ്രാവര്‍ത്തികമാക്കാന്‍ ആലോചന
തിരുവനന്തപുരം : കെപിസിസി അഴിച്ചുപണിയില്‍ പുതിയ ഭാരവാഹികളായി എംപിമാരെയും എംഎല്‍എമാരെയും പരിഗണിക്കേണ്ടെന്ന നിര്‍ദേശം നേതൃത്വത്തിന്റെ സജീവ പരിഗണനയില്‍. ‘ഒരാള്‍ ഒരു പദവി’ തത്വം പ്രാവര്‍ത്തികമാക്കാനാണു വീണ്ടും ആലോചന.…
Read More » - 7 July
അബ്ദുളളക്കുട്ടിമാര്‍ ഇനിയും ബിജെപിയിലെത്തും,കമ്മ്യൂണിസ്റ്റുകാരും വരും, ദേശീയധ്യക്ഷനെ കാണാന്‍ കെപിസിസി അധ്യക്ഷന്മാരും കൂടെ വന്നിട്ടുണ്ടെന്ന് ശ്രീധരന് പിള്ള
തിരുവനന്തപുരം: ബിജെപിയിലേയ്ക്ക് ഇനിയും നിരവധി അബ്ദുള്ളകുട്ടിമാര് എത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. പാര്‍ട്ടി അംഗത്വ ക്യാമ്പെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ശ്രീധരന്…
Read More » - 7 July
കസ്റ്റഡി കൊലപാതകം ; ക്രൈംബ്രാഞ്ച് പ്രതിപട്ടിക വിപുലീകരിക്കും
ഇടുക്കി : പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞ പ്രതി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രതിപട്ടിക വിപുലീകരിക്കാൻ ഒരുങ്ങുന്നു. മരിച്ച രാജ്കുമാറിനെ കൂടുതൽ പോലീസുകാർ മർദ്ദിച്ചിരുന്നു.ആദ്യ നാല് പ്രതികളെ…
Read More » - 7 July
വ്യാജരേഖകള്‍ ചമച്ച് ലോട്ടറി തട്ടിപ്പ്; കേരളത്തെ കുരുക്കിലാക്കാന്‍ തമിഴ്നാട്
കേരള സര്‍ക്കാരിന്റെ പേരില്‍ വ്യാജരേഖകള്‍ സൃഷ്ടിച്ചു സമൂഹമാധ്യമങ്ങള്‍ വഴി ലോട്ടറി തട്ടിപ്പ്
Read More » - 7 July
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരിക്കുന്ന കാലം വിദൂരമല്ലെന്ന് അമിത് ഷാ
ഹൈദരാബാദ്: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരിക്കുന്ന കാലം വിദൂരമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അംഗത്വ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹൈദരാബാദിലെ ശാംഷാബാസില്…
Read More » - 7 July
പതിനൊന്നുകാരന് ഡിഫ്തീരിയ സ്ഥിരീകരിച്ചു
ഓച്ചിറ: കൊല്ലം ജില്ലയില്‍ പതിനൊന്നുകാരനിൽ ഡിഫ്തീരിയ സ്ഥിരീകരിച്ചു. ഓച്ചിറയിലെ മതപഠന സ്ഥാപനത്തിലെ വിദ്യാർത്ഥിക്കാന് രോഗം സ്ഥിരീകരിച്ചത്. രോഗം പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
Read More » - 7 July
കൂട്ടിയത് പോരാ; എംബിബിഎസ് ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി മാനേജ്മെന്റുകള്‍
തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് ഫീസ് അരലക്ഷം രൂപ വീതം കൂട്ടി. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിര്‍ണയസമിതിയാണ് ഫീസ് വർധിപ്പിച്ചത്. എന്നാല്‍ ഈ ഫീസ് വര്‍ധന മതിയാകില്ലെന്ന്…
Read More » - 7 July
പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പഴയ മന്ത്രിയെ കാണാന്‍ വി.എസ് വീട്ടിലെത്തി
ഗൗരിയമ്മയുടെ വീട്ടിലേക്ക് വി.എസ് അച്യുതാനന്ദന് വീണ്ടും എത്തിയത് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം. നൂറ്റിയൊന്നാം പിറന്നാളിന് വരാനാകാതെ പോയതിനാലാണ് ഇപ്പോഴത്തെ വരവെന്ന് വി.എസ് പറഞ്ഞു. പാര്‍ട്ടി നേതാക്കളുടെ അകമ്പടിയോടെയായിരുന്നില്ല…
Read More » - 7 July
സ്കൂൾ ബസ്സിന് പുറകിൽ ഇടിച്ച് സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം
കോഴിക്കോട്: സ്കൂൾ ബസ്സിന് പുറകിൽ ഇടിച്ച് സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം.വെസ്റ്റ് പുതുപ്പാടി സ്വദേശി സി.പി അഹമ്മദ് കോയയാണ് മരിച്ചത്. പുതുപ്പാടി ഒടുങ്ങാക്കാടിന് സമീപം വില്ലേജ് ഓഫീസിന് മുൻവശത്തായിരുന്നു…
Read More » - 6 July
കണ്വന്ഷന് സെന്ററിന് അനുമതി നല്കി ആന്തൂര്‍ വിവാദം അവസാനിപ്പിക്കുന്നവരോട് : ദയവു ചെയ്ത് ഇനിയും സാജന്മാരെ സൃഷ്ടിക്കരുത്
എന്നിരുന്നാലും സര്‍ക്കാര്‍ ഓഫീസുകള്‍ പൗരാവകാശം മാനിച്ചല്ല പെരുമാറുന്നതെന്ന് ഉറപ്പിച്ചു പറയാം. ചുവപ്പുനാടയില്‍ കുടുങ്ങിയ ആയിരക്കണക്കിന് ജീവിതങ്ങള്‍ ഇപ്പോഴുമുണ്ട്. പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങി സര്‍ക്കാര്‍ സൗകര്യങ്ങള്‍…
Read More » - 6 July
പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം : പ്രതികരണവുമായി തോമസ് ഐസക്
പ്രവാസിചിട്ടി വരിസംഖ്യ കഴിഞ്ഞവര്‍ഷം നവംബറിലാണ് പിരിച്ചുതുടങ്ങിയത്.
Read More » - 6 July
വ്യാജ പാസ്പോര്‍ട്ടുമായി രണ്ടു പേര് പിടിയിൽ
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ പാസ്പോര്‍ട്ടുമായി രണ്ടു പേര് പിടിയിൽ. ഉത്തര്‍പ്രദേശ് മുസഫര്‍നഗര്‍ സ്വദേശി ഷബാബ് ബാനോ ഹസന് (36), പഞ്ചാബ് ഗുരുദാസ്പൂര്‍ സ്വദേശി സര്‍ബജിത്ത് അന്‍വര്‍…
Read More » - 6 July
പ്രതികളുടെ ശാരീരിക മാനസിക ആരോഗ്യ നിലയില്‍ സംശയം തോന്നിയാല്‍ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ഋഷിരാജ് സിംഗ്
തിരുവനന്തപുരം: പോലീസ് ജയിലിലേക്ക് എത്തിക്കുന്ന പ്രതികളുടെ ശാരീരിക മാനസിക ആരോഗ്യ നിലയില്‍ സംശയം തോന്നിയാല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ അവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ്…
Read More » - 6 July
ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 6 മുതല്‍ 10 വരെ മധ്യ, തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍…
Read More » - 6 July
വീട്ടമ്മയുടെ കണ്ണില്‍ ചൂണ്ടക്കൊളുത്ത് തുളഞ്ഞുകയറി
ആലപ്പുഴ: കറിവേപ്പില പറിക്കുന്നതിനിടെ വീട്ടമ്മയുടെ കണ്ണില്‍ ചൂണ്ടക്കൊളുത്ത് തുളഞ്ഞുകയറി. തോട്ടപ്പള്ളി നാലുചിറ തോണിപ്പറമ്ബില് സുധാകരന്റെ ഭാര്യ പുഷ്പയുടെ (52) കണ്ണിലാണ് കൊളുത്ത് കയറിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.…
Read More » - 6 July
ഒന്നരക്കോടിയുടെ ലഹരി വസ്തുക്കളുമായി യുവാക്കള്‍ പിടിയില്‍
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിരോധിത ലഹരി വസ്തുക്കളുാമയി യുവാക്കള്‍ പിടിയില്‍. നിരോധിത ലഹരി വസ്തുക്കളായ പാന്‍പരാഗ്, ശംഭു, തുടങ്ങിയവ വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ രണ്ടു പേരാണ് പിടിയിലായത്. ഇവരില്‍…
Read More » - 6 July
അമൃത് പദ്ധതിയിലെ അഴിമതി; വഴിവിട്ട സഹായമൊരുക്കിയത് പ്രദീപ് കുമാര്‍ എംഎല്‍എ എന്ന് കോണ്‍ഗ്രസ്
കോഴിക്കോട് : അമ്യത് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായ റാം ബയോളജിക്കല്‍സിന് വഴിവിട്ട സഹായം നല്‍കിയത് എ പ്രദീപ് കുമാര്‍ എം.എല്‍.എ ഇടപെട്ടാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. റാം ബയോളജിക്കല്‍സ് എം.ഡി…
Read More » - 6 July
സ്വര്‍ണ വ്യാപാരിയുടെ തലയ്ക്കടിച്ച് അരക്കിലോ സ്വര്‍ണം കവര്‍ന്നു
തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. സ്വര്‍ണ വ്യാപാരിയുടെ തലയ്ക്കടിച്ച് അരക്കിലോ സ്വര്‍ണം മോഷ്ടിച്ചു. ബൈക്കിലെത്തിയ സംഘമാണ് വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണവുമായി കടന്നു കളഞ്ഞത്. മഹാരാഷ്ട്ര…
Read More » - 6 July
നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ്; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രാജ്കുമാറിന്റെ ഭാര്യ
ഹരിത ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പുകേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മരിച്ച രാജ്കുമാറിന്റെ ഭാര്യ. സാമ്പത്തിക തട്ടിപ്പുകേസില്‍ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന നാസറിന് എതിരെയാണ് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഭര്‍ത്താവിന്…
Read More » - 6 July
റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററെ ലാത്തിക്കടിച്ച സംഭവം; എസ്ഐയോട് വിശദീകരണം തേടി എസ്പി
തിരുവനന്തപുരം : റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററെ നടുറോഡില്‍ പൊലീസ് ലാത്തിക്കടിച്ച് മാരകമായി മുറിവേല്‍പ്പിച്ച സംഭവത്തില്‍ കിളിമാനൂര്‍ എസ് ഐ ബി.കെ അരുണിനോട് തിരുവനന്തപുരം റൂറല്‍ എസ് പി വിശദീകരണം…
Read More »