Kerala
- Jul- 2019 -6 July
വിചാരണക്കെത്തിയ സ്ത്രീ അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ ആത്മഹത്യക്കു ശ്രമിച്ചു
ഇരിങ്ങാലക്കുട: അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ സ്ത്രീ ആത്മഹത്യക്കു ശ്രമിച്ചു. ഇന്നലെ ഇരിങ്ങാലക്കുട കോടതിയിലാണ് സംഭവം അരങ്ങേറിയത്. വിചാരണയ്ക്കെത്തിയ നാല്പ്പത്തൊമ്പതുകാരി ആണ് അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍…
Read More » - 6 July
ചട്ടലംഘനം നടത്തി മരുന്ന് വില്‍പ്പന; കേന്ദ്രത്തിന്റെ പൂട്ട് വീണ് ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍, കൂടുതല്‍ നടപടികള്‍ ഉടന്‍
കൊല്ലം: നിയമങ്ങള്‍ പാലിക്കാത്ത ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. കേരളത്തില്‍ ഏഴ് സ്ഥാപനങ്ങള്‍ പൂട്ടുകയും 44 കടകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്…
Read More » - 6 July
നേതാവിനെ അറസ്റ്റ് ചെയ്തു ; സ്റ്റേഷന് മുന്നില്‍ പോലീസുകാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഏറ്റുമുട്ടി
തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാർട്ടിപ്രവർത്തകർ പോലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധിച്ചു. ഒടുവിൽ പോലീസുകാരമായി പ്രവർത്തകർ വാക്കുതർക്കത്തിലായി.ശ്രീകാര്യം പോലീസ് സ്റ്റേഷന് മുമ്പിലായിരുന്നു സംഭവം…
Read More » - 6 July
കേരളത്തിന് ഗുണകരമായി റെയില്‍വേ ബജറ്റ്; നിരവധി റെയില്‍വേ പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ചത് കോടികള്‍
കൊച്ചി : കേരളത്തില്‍ പാതയിരട്ടിപ്പിക്കലിന് 258 കോടി രൂപ റെയില്‍വേ ബജറ്റില്‍ വകയിരുത്തി. തിരുനാവായ ഗുരുവായൂര്‍, അങ്കമാലിശബരിമല എന്നീ പുതിയ പാതകള്‍ക്കും നാമമാത്രമായ തുക വിലയിരുത്തിയിട്ടുണ്ട് (ഒരു…
Read More » - 6 July
നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം ആക്രിപെറുക്കുന്ന ദമ്പതികള്‍ക്ക്
പത്തനംതിട്ട: സംസ്ഥാന നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം തമിഴ്നാട് സ്വദേശികള്‍ക്ക്. മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി ഉപജീവനം നടത്തുന്ന ദമ്പതികള്‍ക്കാണ് നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം…
Read More » - 6 July
തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മരുന്നുകൾ പിടികൂടി
തെന്മല : തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മരുന്നുകൾ എക്സൈസ് സംഘം പിടികൂടി. ലേബലില്ലാത്ത ഗുളികകളും ഒഴിഞ്ഞ ക്യാപ്സ്യൂള്‍ കവറുകളും മരുന്നുപൊടിയുമാണ് കണ്ടെടുത്തത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ…
Read More » - 6 July
ഫോൺചെയ്യുന്നതിനിടെ കിണറ്റിൽവീണയാൾ ആരുമറിയാതെ അകത്തുകിടന്നത് മൂന്നു ദിവസം
വെമ്പായം: ഫോൺചെയ്യുന്നതിനിടെ കിണറ്റിൽവീണയാൾ ആരുമറിയാതെ അകത്തുകിടന്നത് മൂന്നു ദിവസം. വെമ്പായത്ത് കൊഞ്ചിറവിളയിൽ നാലുമുക്ക് വിളയിൽ വീട്ടിൽ പ്രദീപാണ് ബുധനാഴ്ച കിണറ്റിൽ വീണത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇതുവഴിപോയയാൾ ഞരക്കം…
Read More » - 6 July
സെമിഹൈസ്പീഡ് തീവണ്ടികള്‍ ഓടിക്കാനുള്ള ആകാശസര്വേക്കു കരാറായി
കണ്ണൂര്‍: സെമിഹൈസ്പീഡ് തീവണ്ടികള്‍ ഓടിക്കാനുള്ള ആകാശസര്വേക്കുള്ള കരാര്‍ ഹൈദരാബാദിലെ ജിയോനോ കമ്പനിക്കു ലഭിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ലേസര്‍ ലിഡാര്‍ സര്‍വേ നടത്താനുള്ള കരാര്‍ ആണ് കമ്പനിക്കു ലഭിച്ചത്.…
Read More » - 6 July
ഫ്രറ്റേണിറ്റി മൂവ്മെന്റ് ജാഥ എസ്എഫ് തടഞ്ഞു: മാഹാരാജാസ് കോളേജിനു മുന്നില്‍ സംഘര്‍ഷം, അറസ്റ്റ്
കൊച്ചി: മഹാരാജാസ് കോളോജിലേയ്ക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സംഘടിപ്പിക്കുന്ന…
Read More » - 6 July
ഇനിമുതല്‍ പാഠപുസ്തകങ്ങളും ഡിജിറ്റലാകുന്നു ; ക്യു ആര് കോഡ് സംവിധാനമൊരുങ്ങി
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂള്‍ പാഠപുസ്തകങ്ങൾ ഇനിമുതല്‍ ഡിജിറ്റലാകുന്നു. പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനൊപ്പം കാണാനും കേള്‍ക്കാനും സൗകര്യമൊരുക്കുന്ന ക്യു ആര് കോഡ് വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റേതെങ്കിലും…
Read More » - 6 July
സംശയരോഗം മകന്റെ ജീവനെടുത്തു; പിതാവിന് ശിക്ഷ വിധിച്ച് കോടതി
പത്തനംതിട്ട: പിതൃത്വത്തില്‍ സംശയിച്ച് മകനെ കൊലപ്പെടുത്തിയ പിതാവിന് കോടതി ശിക്ഷ വിധിച്ചു. പത്തനംതിട്ട തോട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ കോളപ്ര സ്വദേശി റജി തോമസാണ് എട്ടു വയസുകാരന് മകന് റിജിനെ…
Read More » - 6 July
ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു ചില ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് അറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാസം 9 വരെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍…
Read More » - 6 July
ബഡ്ജറ്റിന് പുറത്ത് സഹായം പ്രഖ്യാപിച്ചാലും മതി; കേന്ദ്ര ധനമന്ത്രിക്ക് കത്തെഴുതുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ബഡ്ജറ്റ് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ പല പദ്ധതികള്‍ക്കും…
Read More » - 6 July
ജലസ്രോതസുകളും തെരുവുകളും കയ്യേറാൻ ഒത്താശ ചെയ്യുന്നു : ബി.ജെ.പി നേതാവ്
ആലപ്പുഴ : ജലസ്രോതസുകളും തെരുവുകളും കയ്യേറാൻ ഒത്താശ ചെയ്തുകൊണ്ട് മലീനസമാക്കിയ ആലപ്പുഴയുടെ ഇന്നത്തെ സ്ഥിതി മാറ്റി വീണ്ടും കിഴക്കിന്റെ വെനീസാക്കുവാൻ നരേന്ദ്രമോദി സർക്കാർ ആലപ്പുഴയ്ക്ക് നൽകിയ അമൃത…
Read More » - 5 July
കേന്ദ്ര ബജറ്റ് : വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : കേന്ദ്ര ബജറ്റിനെതിരെ : വിമര്‍ശനവുമായി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി. കേരളത്തെ അവഗണിച്ച ബജറ്റാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് കോടിയേരി ബാലകൃഷ്ണന് വിമര്‍ശിച്ചു. വിദ്യാഭ്യാസം,…
Read More » - 5 July
സ്വർണക്കടത്തിന് പുതിയ രീതി; വിമാനത്താവളത്തില്‍ രണ്ടര കിലോ സ്വര്‍ണം പിടികൂടി
ഇടനിലക്കാർ സ്വർണക്കടത്തിന് ഓരോ ദിവസവും പുതിയ രീതി അവലംബിക്കുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്
Read More » - 5 July
കാറിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം
പത്തനാപുരം: കാറിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. പത്തനാപുരം നടുക്കുന്ന് സ്വദേശി ഈശ്വരിയാണ് മരിച്ചത്. ഈശ്വരിയെ ഇടിച്ച കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 5 July
അങ്കണവാടികളില്‍ ഇനി മിൽമയുടെ പാലും
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളില്‍ ഇനി മിൽമയുടെ യു.എച്ച്.ടി പാലും നൽകും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന വനിതാ…
Read More » - 5 July
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം : എസ്.പിക്ക് സ്ഥലമാറ്റം
ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തെ തുടർന്ന് ഇടുക്കി എസ്.പിയ്ക്ക് സ്ഥലമാറ്റം. കെ.ബി വേണുഗോപാലിനെ ഭീകര വിരുദ്ധ സ്ക്വാഡ് എസ്.പി ആയാണ് സ്ഥലം മാറ്റിയത്. പകരം മലപ്പുറം…
Read More » - 5 July
മര്യാദക്ക് ക്ലാസ്സില്‍ പോകാതെ, കറങ്ങിയടിച്ചു കേരളത്തില്‍ തിരിച്ചെത്തിയ പടിക്കല്‍ തബ്രാനു നേരിടേണ്ടി വന്നത് നക്സലൈറ്റുകളെയാണ്; കേരള പോലീസിനെതിരെ വിമർശനവുമായി ജോയ് മാത്യു
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാറെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. നെടുങ്കണ്ടം മുന്‍നിര്‍ത്തി പൊലീസ് ലൈബ്രറി അത്യാവശ്യം എന്ന തലക്കെട്ടിനൊപ്പം ഫേസ്ബുക്കിലൂടെയാണ്…
Read More » - 5 July
മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികൾക്കും, ഹൗസ് സര്ജന്മാർക്കും ആശ്വസിക്കാവുന്ന തീരുമാനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ഹൗസ് സര്ജന്മാരുടേയും, മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടേയും സ്റ്റൈപ്പന്റ് ഉയർത്തി. പിജി വിദ്യാര്‍ത്ഥികള്‍ക്ക് 10000 രൂപയും, ഹൗസ് സര്ജന്മാരുടെ സ്റ്റൈപ്പന്റ് 5000 രൂപയും, സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകള്‍ക്ക്…
Read More » - 5 July
മദ്യവില്പനശാലയില് വൻ തീപിടിത്തം : ഒരു കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്
ബിവേറജസ് പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് സ്കൂൾ വിദ്യാർത്ഥികളാണ് ആദ്യം കണ്ടത്.
Read More » - 5 July
കേരളത്തിനോട് അനുഭാവം കാട്ടാത്ത ബജറ്റാണ് അവതരിപ്പിച്ചത്. : വിമർശനവുമായി മുഖ്യമന്ത്രി
നിര്‍ഭാഗ്യകരമാണ് ഈ സമീപനം. പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കുന്നു. രണ്ടിനും ഓരോ രൂപ വീതം. ഇതിന്റെ തിക്തഫലം ഏറ്റവും കൂടുതലായി കേരളമാണ്. അനുഭവിക്കേണ്ടിവരിക.
Read More » - 5 July
വിധിയില്‍ മാറ്റമില്ല; മരട് ഫ്ലാറ്റ് പൊളിക്കുന്നതില്‍ സ്റ്റേ വാങ്ങിയതിനെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം
കൊച്ചി : മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിയില്‍ ഉറച്ച് സുപ്രീംകോടതി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് ജസ്റ്റിസ് അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചു. ഉത്തരവിനെതിരെ ഫ്ലാറ്റുടമകള്‍…
Read More » - 5 July
‘ ഞങ്ങളും ജീവിക്കാനാ സാറേ…’ ; നോ പാര്‍ക്കിങ്ങില്‍ വണ്ടി നിര്‍ത്തിയ ഓട്ടോ ഡ്രൈവറെ നടുറോഡില്‍ മര്‍ദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥന്- വീഡിയോ
കണ്ണൂര്‍: നോ പാര്‍ക്കിങ്ങില്‍ വണ്ടി നിര്‍ത്തിയ ഓട്ടോ ഡ്രൈവര്റെ മര്‍ദ്ദിക്കുന്ന പോലീസുദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. പാര്‍ക്കിങ്ങ് നിരോധിച്ച സ്ഥലത്ത് വണ്ടി നിര്‍ത്തിയ ഡ്രൈവറെ പോലീസുകാരന് കോളറില്‍ കുത്തിപ്പിടിച്ച്…
Read More »