Kerala
- Jul- 2019 -12 July
കേരളത്തിന് കൈത്താങ്ങേകാന്‍ ബിനാലേ ഫൗണ്ടേഷന്; 3 കോടി കൈമാറി
കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി കലാസൃഷ്ടികളുടെ ലേലത്തിലൂടെ കൊച്ചി ബിനാലെ ഫൗണ്ടേഷന് സമാഹരിച്ച മൂന്നുകോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ്…
Read More » - 12 July
കോണ്‍ഗ്രസിനെ പരിഹസിച്ച് എം.എം മണി
കൊച്ചി: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ പരിഹാസവുമായി മന്ത്രി എം.എം. മണി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിലയിടിഞ്ഞെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിലയേറിയെന്നുമാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍…
Read More » - 12 July
പിന്‍സീറ്റിലെ ഹെല്‍മെറ്റ് ഉടന്‍ പ്രാവര്‍ത്തികമാകില്ല
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റും കാറിലെ പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കുന്ന നിയമം ഉടന്‍ പ്രാവര്‍ത്തികമാക്കില്ലെന്ന് ഗതാഗത വകുപ്പ്. ഉത്തരവ് ഉടന്‍ നടപ്പിലാക്കിയാല്‍…
Read More » - 11 July
എറണാകുളത്ത് നിന്നും പുതിയ ട്രെയിനുകളുമായി റെയില്‍വെ
കൊച്ചി: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എറണാകുളം—ചെന്നൈ, എറണാകുളം—വേളാങ്കണ്ണി പാതയില്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. എറണാകുളം ജങ്ഷന്–ചെന്നൈ സെന്‍ട്രല്‍ പ്രത്യേക പ്രതിവാര എക്സ്പ്രസ് (06038)…
Read More » - 11 July
എല്‍.പി, യുപി ക്ലാസുകളില്‍ മാറ്റവുമായി സര്‍ക്കാര്‍
കൊച്ചി: ഇനിമുതല്‍ ലോവര്‍ പ്രൈമറി ക്ലാസുകള്‍ ഒന്ന് മുതല്‍ അഞ്ച് വരെ. ആറ് മുതല്‍ എട്ടുവരെ അപ്പര്‍ പ്രൈമറിയായിരിക്കും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന് സമാനമായി…
Read More » - 11 July
പ്രവാസി മലയാളികൾക്ക് ആശ്വാസമായ നോർക്ക എമർജൻസി ആംബുലൻസിന് ഒരു വയസ്
ഇതുവരെ 187 പ്രവാസികളുടെ ഭൗതിക ശരീരവും ഗുരുതരരോഗം ബാധിച്ചവരേയും നോർക്കയുടെ എമർജൻസി ആംബുലൻസ് സേവനം ഉപയോഗിച്ച് എത്തിച്ചിട്ടുണ്ട്. സേവനം സൗജന്യമാണ്
Read More » - 11 July
പോക്സോ കേസുകൾ പരിഗണിക്കാനായി പ്രത്യേക കോടതിക്ക് അനുമതി
എറണാകുളം : പോക്സോ കേസുകൾ പരിഗണിക്കാൻ എറണാകുളത്ത് പ്രത്യേക കോടതി. സ്ഥാപിക്കാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. പോക്സോ ആക്ടിലെ സെക്ഷൻ 28 പ്രകാരമാണ് നടപടി.…
Read More » - 11 July
പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
തിരുവനന്തപുരം : കൂറുമാറ്റ നിരോധന നിയമപ്രകാരം തിരുവനന്തപുരം ജില്ലയിലെ മംഗലപുരം ഗ്രാമ പഞ്ചായത്ത് അംഗം എം. ഷാനവാസിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത്…
Read More » - 11 July
ഹോംനഴ്സിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം : പ്രതി കസ്റ്റഡിയിൽ
അറസ്റ്റ് നാളെ രേഖപ്പെടുത്തും.
Read More » - 11 July
മുഖ്യമന്ത്രിക്കെതിരായ പ്രസ്താവന; സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കെ കെ ശിവരാമന് വിമർശനം
സി.പി.ഐ നിര്‍വാഹക സമിതിയില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് വിമര്‍ശനം. നെടുങ്കണ്ടം ഉരുട്ടിക്കൊലയില്‍ സര്‍ക്കാരിനെതിരെ നടത്തിയ പ്രസ്താവന അനുചിതമെന്ന് നിര്‍വാഹക സമിതിയില്‍ മറ്റു നേതാക്കൾ ആരോപിച്ചു.
Read More » - 11 July
വീണ്ടും റെയ്ഡ്; കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ടു ഫോണുകൾ കൂടി പിടിച്ചു
കണ്ണൂർ സെൻട്രൽ ജയിലിൽ ഒന്നാം ബ്ലോക്കിൽ നടത്തിയ റെയ്ഡിൽ രണ്ടു ഫോണുകൾ കൂടി പിടിച്ചെടുത്തു. ഇതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പിടികൂടിയ ഫോണുകളുടെ എണ്ണം 54…
Read More » - 11 July
ചരക്കു ലോറിയിടിച്ചു പരിക്കേറ്റ കാട്ടാന ചരിഞ്ഞു
ചരക്ക് ലോറിയിടിച്ച് മുത്തങ്ങയിൽ ഗുരുതരമായി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. ഇന്ന് വൈകീട്ട് ഉൾവനത്തിൽ വച്ചാണ് ആന ചരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥലത്ത് ആനക്കൂട്ടമുള്ളതിനാൽ തുടർ നടപടികൾ…
Read More » - 11 July
ബാലഭാസ്കറിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ഹൈക്കോടതി ദുരൂഹതയാരോപിച്ച് ക്രൈം ബ്രാഞ്ചിൽ നിന്ന് റിപ്പോർട്ട് തേടിയതിനു പിന്നിൽ ദൈവത്തിന്റെ അദൃശ്യ കരങ്ങളെന്ന് ബന്ധുക്കൾ
കൊച്ചി: ബാലഭാസ്കറിന്റെ മരണത്തില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ നിര്‍ണ്ണായകമാകുമെന്ന് സൂചന. കലാഭവൻ സോബിക്കെതിരെ ഉയര്‍ന്ന വധഭീഷണിയെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ യാതൊരന്വേഷണവും നടക്കാത്തതിനെ…
Read More » - 11 July
കഞ്ചാവ് വില്‍പ്പന നടത്തിയ ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ
രണ്ടു കിലോ കഞ്ചാവും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.
Read More » - 11 July
ഓർത്തഡോക്സ് -യാക്കോബായ തർക്കം; മന്ത്രി ഇ പി ജയരാജൻ വെവ്വേറെ ചർച്ച നടത്തി
രൂക്ഷമായ ഓർത്തഡോക്സ് - യാക്കോബായ തർക്കം പരിഹരിക്കാൻ ഇരു വിഭാഗങ്ങളുമായി മന്ത്രി ഇ പി ജയരാജൻ ചർച്ച നടത്തി. കായംകുളത്ത് മരിച്ച വൃദ്ധയുടെ മൃതദേഹം ഒരാഴ്ച്ച കഴിഞ്ഞിട്ടും…
Read More » - 11 July
മരടിലെ ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജി : സുപ്രീംകോടതി തീരുമാനമിങ്ങനെ
തീരദേശ പരിപാലന നിയമം ലംഘിച്ചതിന് മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാനാണ് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത് തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്
Read More » - 11 July
വൃദ്ധസദനങ്ങളിലും കെയര്‍ ഹോമിലും കഴിയുന്നവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മുക്കുപണ്ടമായി മാറുന്നു : വൻ തട്ടിപ്പ്
ആലപ്പുഴ : വൃദ്ധസദനങ്ങളിലും കെയര്‍ ഹോമിലും കഴിയുന്നവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മുക്കുപണ്ടമാക്കി വൻ തട്ടിപ്പു നടത്തുന്നുവെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി വിജിലന്‍സ്. അന്തേവാസികളുടെ അഞ്ചു പവന് സ്വര്‍ണ്ണമാല രേഖകള്‍ പ്രകാരം…
Read More » - 11 July
ഭാര്യയെ വെട്ടി കൊന്ന ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി
കൊച്ചി: ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. എറണാകുളത്ത് പള്ളുരുത്തി സ്വദേശിനീ മനോരമയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാഗരന് ആണ് പൊലീസില്‍ കീഴടങ്ങിയത്. കൊലപാതകത്തിനു പിന്നിലെ കാരണം…
Read More » - 11 July
പിഎസ്സി ആസ്ഥാനത്ത് നിയമന മെമ്മോ മേള; ഇടതുപക്ഷ സംഘടനകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനെന്ന് കെപിസിസി അദ്ധ്യക്ഷൻ
പിഎസ്സി ആസ്ഥാനത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന മെമ്മോ വിതരണം മേള നടത്തി നൽകുന്ന നടപടി ഇടതുപക്ഷ സംഘടനകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്.
Read More » - 11 July
കായിക താരം അതുല്യയ്ക്ക് സഹായധനം വാഗ്ദാനം ചെയ്ത് മന്ത്രി ഇ.പി ജയരാജന്
ശ്വാസകോശം ചുരുങ്ങുന്ന അസുഖം ബാധിച്ച കൗമാര കായികതാരം അതുല്യയ്ക്ക് അടിയന്തിരസഹായവുമായി മന്ത്രി ഇ.പി ജയരാജന്. അതുല്യയുടെ ചികിത്സയ്ക്ക് വേണ്ടി അടിയന്തിര സഹായമായി കായികവികസനനിധിയില്‍ നിന്ന് 3 ലക്ഷം…
Read More » - 11 July
സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ സ്ഥിരീകരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്
കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഡിഫ്തീരയയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്ത കുട്ടികള്‍ക്കാണ് രോഗം പിടിപെട്ടത്. അതേസമയം, ജില്ലയില്‍…
Read More » - 11 July
ചെയ്തത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല, സുരേഷ്ഗോപിക്ക് വോട്ട് ചോദിച്ചതിന് സൈബര്‍ ആക്രമണം നേരിട്ട ബിജു മേനോന് പറയുന്നു
തൃശൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച ബിജു മേനോന് നേരെ വലിയ സൈബര്‍ ആക്രമണമുണ്ടായിരുന്നു. തനിക്ക് നേരെയുണ്ടായ പ്രതിഷേധത്തെ കുറിച്ച് താരം ഇപ്പോള്‍ മനസ്…
Read More » - 11 July
ഓടയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി
ആലപ്പുഴ : ഓടയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി.കായംകുളത്ത് ഫയര്‍ സ്റ്റേഷന് സമീപുമുള്ള ഇടറോഡിലെ ഓടയില്‍ നിന്നാണ് ആയുധങ്ങൾ ലഭിച്ചത്.കായംകുളം നഗരസഭാ നാലാം വാര്‍ഡില്‍ കുന്നയ്യത്ത്-നൂറാട്ട് റോഡരുകില്‍ ചാക്കില്‍…
Read More » - 11 July
സന്ദര്‍ശകര്‍ക്ക് സംരക്ഷണം ഒരുക്കും, വിനോദ സഞ്ചാരമേഖലയില്‍ സര്‍വീസ് നടത്തുന്നവയില്‍ ഭൂരിഭാഗം ഓട്ടോകളും കേസുകളില്‍ ഉള്‍പെട്ടവ; വെളിപ്പെടുത്തലുമായി പൊലീസ് വകുപ്പ്
ഇടുക്കി: സംസ്ഥാനത്തെ പ്രാധാന വിനോദ സഞ്ചാരമേഖലയില്‍ സമാന്തര സര്‍വ്വീസ് നടത്തുന്ന 500 ഓട്ടോകള്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവയെന്ന് പൊലീസ് വകുപ്പ്. കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇത്തരം ഓട്ടോകള്‍ പിടിച്ചെടുക്കുമെന്ന്…
Read More » - 11 July
വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെ അഭയ കേസ് മാറ്റിവെച്ചു
കോട്ടയം : വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെ സിസ്റ്റർ അഭയ കേസ് മാറ്റിവെച്ചു.കേസിലെ എല്ലാ പ്രതികളും അടുത്ത മാസം അഞ്ചിന് ഹാജരാകണമെന്ന് കോടതി അറിയിച്ചു. സിബിഐ പ്രത്യേക കോടതിയാണ്…
Read More »