തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സൗജന്യം മുടങ്ങി. പുതിയ പദ്ധതിയിൽ മരുന്നും ഉപകരണങ്ങളുമില്ല. ആയുഷ്‌മാൻ ഭാരത് ആരോഗ്യ സുരക്ഷാ പദ്ധതിയും പാളി. ഇതോടെ ആശുപത്രികളിൽ ഹൃദയ ശാസ്ത്രക്രിയകളടക്കം മുടങ്ങുന്നു. കുടിശ്ശിക തീർക്കാതെ മരുന്ന് നൽകില്ലെന്ന് കമ്പനികൾ അറിയിച്ചു. കാരുണ്യ പോലുള്ള പരാതിയിൽ 3 കോടിയിലേറെ കുടിശ്ശികയുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികൾക്ക് മാത്രമായി 30 മുതൽ 60 വരെ കോടിയുടെ കുടിശ്ശിക ഉണ്ട്.
Post Your Comments