Kerala
- Jul- 2019 -17 July
നസീമിന്റേയും ശിവരഞ്ജിത്തിന്റെയും പേരിലുള്ളത് നിരവധി കേസുകൾ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ അഖിൽ എന്ന വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെയും രണ്ടാം പ്രതി നസീമിന്റേയും പേരിലുള്ളത് അരഡസനിലേറെ കേസുകള്‍. കൊലപാതകശ്രമം, പൊലീസിനെ അക്രമിക്കല്‍,…
Read More » - 17 July
ജിഎസ്എല്‍വി ടാങ്ക് ചോര്‍ച്ച പരിഹരിച്ചു; ചന്ദ്രയാന്‍ ഉടൻ ദൗത്യത്തിലേക്ക്
ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിലെ ഹീലിയം ടാങ്ക് ചോർച്ച പരിഹരിച്ചു. ഇനി ചന്ദ്രയാൻ 2 വിക്ഷേപണം ഉടൻ നടക്കുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയുന്നു. തകരാർ ആവർത്തിക്കാതിരിക്കാനുള്ള…
Read More » - 17 July
യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു: കുത്തേറ്റ അഖിലും കമ്മിറ്റിയില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ അഡ്ഹോക് കമ്മിറ്റി രീപീകരിച്ചു. കോളേജില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ അഖിലിനേയും ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. 25 അംഗങ്ങള്‍ അടങ്ങുന്ന…
Read More » - 17 July
ഇനിയും പരിസ്ഥിതിയെ ചൂഷണം ചെയ്യണോ? ഫ്ലെക്സ് നിരോധനത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കുന്നില്ല, രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ഫ്ലെക്സ്ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി. ഫ്ലെക്സ് നിരോധനം നടപ്പാക്കാന്‍ സര്‍ക്കാരിന് നിശ്ചയദാര്‍ഢ്യം വേണം. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഉണ്ട്.…
Read More » - 17 July
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്: എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍, കുത്തേറ്റ അഖിലിന്റെ മൊഴി പുറത്ത്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തികൊലപ്പെടുത്താന്‍ ്ശ്രമിച്ച കേസില്‍ കുത്തേറ്റ അഖിലിന്റെ മൊഴി പുറത്ത്. തന്നെ കുത്തിയത് എസ്എഫ്ഐ നേതാവ്…
Read More » - 17 July
എസ്എഫ്ഐയുടെ കൊടിയും ബാനറുകളും നീക്കി
തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ കൊടിയും ബാനറുകളും നീക്കം ചെയ്തു. കോളേജ് അധികൃതരാണ് കൊടിയും ബാനറുകളും നീക്കം ചെയ്തത്. അതേസമയം യൂണിവേഴ്സിറ്റി…
Read More » - 17 July
യൂണിവേഴ്സിറ്റി കോളേജ് വിഷയം: ശക്തമായ നടപടിയെടുത്തുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ ശക്തമായ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിന് മേല്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് നല്ല പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം യണിവേഴ്സിറ്റി…
Read More » - 17 July
കാലം മറന്ന കര്‍ക്കിടകപ്പെരുമ; വിസ്മൃതിയില്‍ മറയുന്നത് നമ്മുടെ സംസ്കൃതിയും പൈതൃകവുമൊക്കെ തന്നെയല്ലേ?
അഞ്ജു പാര്‍വ്വതി പ്രഭീഷ് മഴയും മഴക്കാറും ഇരുട്ടിലേക്ക് പ്രകൃതിയെ വലിച്ചെറിയുന്ന കള്ളക്കര്ക്കിടകത്തിന് പഴമക്കാരുടെ മനസ്സില്‍ എന്നും ഒരേ ചിത്രമാണ് . അവര്‍ക്ക് പല ഭാവങ്ങളുള്ള ഒരു സുന്ദരി…
Read More » - 17 July
ബിജെപിയുടെ നേട്ടത്തില്‍ അഭിനന്ദനവുമായി വിദ്യാര്‍ഥിനി; മാസങ്ങള്‍ക്ക് ശേഷം മോദിയുടെ മറുപടി, ഞെട്ടല്‍മാറാതെ ഈ മിടുക്കി
തിരുവനന്തപുരം : കോട്ടണ്‍ ഹില്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സൂര്യകൃഷ്ണയ്ക്ക് സ്വന്തം മേല്‍വിലാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത് ലഭിച്ചപ്പോള്‍ വിശ്വസിക്കാനേ ആയില്ല. ഇപ്പോഴും നരേന്ദ്രമോദിയുടെ മറുപടി…
Read More » - 17 July
സര്‍ക്കാര്‍ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തില്‍ എഴുതി നല്‍കിയത്? ഒന്നു പുറത്തു വിടാമോ?- ടിപി സെന്‍കുമാര്‍
സര്‍ക്കാര്‍ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തില്‍ എഴുതി നല്‍കിയത്? ഒന്നു പുറത്തു വിടാമോയെന്ന് ചോദിച്ച് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്തെത്തി. പൊലീസിന് നിയമത്തോടാണ് ,ഭരണഘടനയോടാണ്,പ്രതിബദ്ധത…
Read More » - 17 July
മൂന്നാറിലെ കയ്യേറ്റങ്ങള്‍: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: മൂന്നാര്‍ ഭൂമി കയ്യേറ്റങ്ങളില്‍ സര്‍ക്കാരിനെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കയ്യേറ്റങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കയ്യേറ്റ ഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതിയും വെള്ളവും…
Read More » - 17 July
കൊല്ലത്ത് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കോടതി വിധി ഇങ്ങനെ
കൊല്ലം: കൊല്ലം അഞ്ചലില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ കോടതി മൂന്നു ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചു. പ്രതി 26 വര്‍ഷം പ്രത്യേക ശിക്ഷയും അനുഭവിക്കണം. കൂടാതെ…
Read More » - 17 July
ക്യാന്‍സര്‍ രോഗിയെ മര്‍ദ്ദിച്ചെന്ന് പരാതി; വിശദീകരണവുമായി പൊലീസ് രംഗത്ത്
കോട്ടയം: കോട്ടയം പാലായില്‍ ക്യാന്‍സര്‍ രോഗിയെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ പാല സ്വദേശി അഖില്‍ ബോസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍, പാലാ പൊലീസ്…
Read More » - 17 July
കസ്റ്റഡി മരണം: രാജ്കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം, ഭാര്യയ്ക്ക് ജോലി
ഇടുക്കി: പരീരുമേട് സബ് ജയിലില്‍ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ഹരിത ഫിനാന്‍സ് സാമ്പത്തിക ക്രമക്കേട് കേസിലെ പ്രതി രാജ്കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. രാജ്കുമാറിന്റെ കുടുംബത്തിന് 16…
Read More » - 17 July
അഭിമന്യു കൊലചെയ്യപ്പെട്ടതിനു ശേഷമുള്ള ദിവസങ്ങളില്‍ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളുണ്ടായിരുന്നു-എകെ ആന്റണിക്കെതിരെ വിപി സാനു
ഏറ്റവുമധികം ആളുകളെ കൊല ചെയ്ത വിദ്യാര്‍ത്ഥി സംഘടന എസ്എഫ്ഐയാണെന്ന എകെ ആന്റണിയുടെ പ്രസ്താവനയ്ക്കെതിരെ വി.പി സാനു രംഗത്തെത്തി. എസ്.എഫ്.ഐ. കൊലപ്പെടുത്തിയ ഒരാളുടെയെങ്കിലും പേര് വ്യക്തമാക്കാന്‍ കഴിയുമോ എന്ന്…
Read More » - 17 July
യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ കെഎസ്യു പ്രതിഷേധം: സെക്രട്ടേറിയറ്റ് മതില് പ്രവര്‍ത്തകര്‍ ചാടിക്കടന്നു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷത്തില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ കെഎസ്യു പ്രതിഷേധം. പോലീസ് ഒരുക്കിയ സുരക്ഷാ വലയം ഭേദിച്ച് മൂന്ന് വനിതാ പ്രവര്‍ത്തകരാണ് മതില് ചാടിക്കടന്ന് സെക്രട്ടേറിയറ്റിനകത്ത് പ്രവേശിച്ചത്.…
Read More » - 17 July
നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യത; 9 ഇടങ്ങളില്‍ ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിനാല്‍ തന്നെ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി…
Read More » - 17 July
യൂണിവേഴ്സിറ്റി കോളേജ് പി.എസ്.സി പരീക്ഷാകേന്ദ്രമാക്കരുതെന്ന് സി. പി ജോണ്‍
യൂണിവേഴ്സിറ്റി കോളേജ് പി.എസ്.സി എഴുത്തു പരീക്ഷകള്‍ക്കുള്ള കേന്ദ്രമാക്കരുതെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍. പി.എസ്.സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള അനുഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സിപിഎമ്മാണ്…
Read More » - 17 July
നായ ഓരിയിടുന്നതെന്തുകൊണ്ട്? വിചിത്ര ചോദ്യത്തിനെതിരെ താക്കീതുമായി മുഖ്യ വിവരാവകാശ കമ്മിഷണര്‍
മുടിയൂര്‍ക്കോണം : അയല്‍ വീട്ടിലെ നായ ഓരിയിടുന്നത് എന്തുകൊണ്ടെന്ന വിചിത്രമായ ചോദ്യവുമായി വിവരാവകാശ കമ്മീഷനെ സമീപിച്ച അപേക്ഷകന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോളിന്റെ താക്കീത്.…
Read More » - 17 July
ഏഴുവയസുകാരിയെ പീഡനത്തിനിരയാക്കി കൊന്ന കേസ്; പ്രതിയുടെ ശിക്ഷ ഇന്ന്
കൊല്ലം അഞ്ചലില്‍ ഏഴ് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ഇന്ന് ശിക്ഷ വിധിക്കും. കൊല്ലം പോക്സോ കോടതി ആണ് ശിക്ഷ വിധിക്കുന്നത്. പ്രതി രാജേഷ്…
Read More » - 17 July
സംസ്ഥാന പ്രളയക്കെടുതി; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
കൊച്ചി: സംസ്ഥാനത്തെ പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രളയ ധനസഹായത്തിനുള്ള അപ്പീല്‍ അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കുന്നത് വൈകുമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍…
Read More » - 17 July
സ്വന്തം മേല്‍വിലാസത്തില്‍ പ്രധാനമന്ത്രിയുടെ കത്ത്; ഞെട്ടലില്‍ തിരുവനന്തപുരത്തെ വിദ്യാര്‍ഥിനി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി കത്തിന്റെ അമ്പരപ്പിലാണ് തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സൂര്യകൃഷ്ണ. അമ്പലമുക്ക് കടമ്പാട്ട് കെപിആര്‍എ 29 ല്‍ ഹരികൃഷ്ണന്റെയും…
Read More » - 17 July
യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി വീണ്ടുമെടുക്കും
തിരുവനന്തപുരം: എസ്എഫ്ഐക്കാര്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. ഈയിടെ കോളേജില്‍ നടന്ന സംഘര്‍ഷത്തിനും വധശ്രമത്തിനു പിന്നാലെ പെണ്‍കുട്ടി…
Read More » - 17 July
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ 23-കാരന് അറസ്റ്റില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23-കാരന് അറസ്റ്റില്‍. പുതുപ്പാടി കുഞ്ഞുകുളം തയ്യില്‍ മുഹമ്മദ് ശാഫി ആണ് അറസ്റ്റിലായത്. താമരശ്ശേരി പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രണയം നടിച്ച് പതിനഞ്ചുകാരിയുമായി…
Read More » - 17 July
ഉത്തരക്കടലാസ് പിടിച്ചെടുത്ത സംഭവം; വിസിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി, കര്‍ശന നടപടികള്‍ തുടരുന്നു
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തിനു പിന്നാലെ വെളിപ്പെട്ട ഉത്തരക്കടലാസ് ചോര്‍ച്ചയും വ്യാജ സീല്‍ നിര്‍മാണവും കേരള സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പിനെത്തന്നെ പ്രതിക്കൂട്ടിലാക്കിയതോടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍…
Read More »