Kerala
- Jul- 2019 -22 July
മാറിമാറി ഭരിച്ച മുന്നണികൾ സഹകരണ സ്ഥാപനങ്ങളില്‍ ഇഷ്ടക്കാരെ തിരുകി കയറ്റുന്നു, പി എസ് സി വെറും നോക്കുകുത്തി
തിരുവനന്തപുരം: എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ജോലി ഉറപ്പാക്കാന്‍ ഫോഴ്സ്, ആക്ഷന്‍ എന്നിങ്ങനെ സി.പി.എം. പദ്ധതികള്‍. ഇതിനു ചരടുവലിക്കുന്നതു സര്‍ക്കാര്‍ സര്‍വീസിലടക്കം നിശബ്ദമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഫ്രാക്ഷനിന്നു…
Read More » - 21 July
ഈ പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലില്‍ വന്‍ ശമ്പള വർദ്ധന . മന്ത്രി ഇ പി ജയരാജന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.…
Read More » - 21 July
പണപ്പിരിവ് നടത്തി കാർ വേണ്ട; കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ മാനിക്കുന്നു;- രമ്യ ഹരിദാസ്
ആലത്തൂർ എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ രസീത് അടിച്ച് പണപ്പിരിവ് നടത്തിയിരുന്നു. ഇത് വിവാദങ്ങള്‍ക്ക് കാരണമായതോടെ വാഗ്ദാനം രമ്യ തന്നെ നിരസിച്ചു.
Read More » - 21 July
വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തു ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്(നാളെ) അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ പ്ലസ് ടു വരെയുള്ള എല്ലാ…
Read More » - 21 July
വടക്കുന്നാഥ ക്ഷേത്രം; മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും സാക്ഷ്യം വഹിക്കാൻ ആയിരങ്ങൾ
കനത്ത മഴയെ അവഗണിച്ച് വടക്കുന്നാഥ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും സാക്ഷ്യം വഹിക്കാൻ ആയിരങ്ങളെത്തി. പുലർച്ചെ 5 ന് ക്ഷേത്രത്തിലെ സിംഹോദര പ്രതിഷ്ഠയ്ക്ക് സമീപമുള്ള പ്രത്യേക…
Read More » - 21 July
ഈ മരുന്നുകള്‍ക്ക് നിരോധനം
തിരുവനന്തപുരം: ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് പത്തു തരം മരുന്നുകള്‍ സംസ്ഥാനത്ത് നിരോധനം. തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന്…
Read More » - 21 July
തുടർച്ചയായ മഴ; മുന്നറിയിപ്പിങ്ങനെ
ജൂലൈ 21ന് ഇടുക്കി, കാസർഗോഡ് ജില്ലകളിലും, 22ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 23ന് കണ്ണൂർ, കാസർഗോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട്…
Read More » - 21 July
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളതീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്. പൊഴിയൂര്‍ മുതല്‍ കാസര്‍കോട്…
Read More » - 21 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
കോട്ടയം : മഴ ശക്തമായതിനെ തുടർന്ന് കോട്ടയം ജില്ലയിലെ ചില മേഖലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു . കോട്ടയം മുനിസിപ്പാലിറ്റിയിലെയും ജില്ലയിലെ ആര്‍പ്പൂക്കര, അയ്മനം,…
Read More » - 21 July
ഓഖി സമയത്ത് കടപ്പുറത്തു വാഹനം ഉപേക്ഷിച്ചു പോയ മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളോടു പ്രതികാര മനോഭാവത്തോടെ പെരുമാറുന്നു; ചെന്നിത്തല
തിരുവനന്തപുരം: തീരപ്രദേശത്തിന്റെ വേദന സർക്കാർ കാണുന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഖി സമയത്ത് കടപ്പുറത്തു വാഹനം ഉപേക്ഷിച്ചു പോയശേഷം പിണറായി വിജയന്റെ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട്…
Read More » - 21 July
ഇറാൻ കപ്പലിലുള്ള മലയാളിയുടെ സന്ദേശം എത്തി; അജ്മൽ പറയുന്നത് ഇങ്ങനെ
ഇറാൻ കപ്പലിലുള്ള മലയാളി അജ്മലിന്റെ സന്ദേശമെത്തി. താൻ സുരക്ഷിതനാണെന്നും വേഗം തിരികെയെത്തുമെന്നും അജ്മൽ വാട്സ് ആപ്പ് സന്ദേശത്തിലൂടെ ബന്ധുക്കളെയും, സുഹൃത്തുക്കളെയും അറിയിച്ചു.
Read More » - 21 July
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശ്രമിച്ചിട്ട് നടന്നിട്ടില്ല; കെഎസ്യു സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് പ്രശ്നവുമായി ബന്ധപ്പെട്ട് കെഎസ്യു നടത്തിയ സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമരം നടത്തുന്നവരുടെ ആവശ്യം എന്തെന്ന് മനസിലാകുന്നില്ല. കോളജ് അവിടെ പ്രവര്‍ത്തിക്കരുതെന്നാണ്…
Read More » - 21 July
രമ്യ ഹരിദാസ് എംപിക്ക് ആ കാർ വാങ്ങാൻ നിയമം സമ്മതിക്കുമോ? അഡ്വ. ഹരീഷ് വാസുദേവന്‍ പറയുന്നത്
ആലത്തൂർ എം.പി രമ്യ ഹരിദാസിന് സ്വന്തം പാർട്ടിക്കാർ പിരിവിട്ട് വാങ്ങിയ കാർ വാങ്ങാൻ നിയമം സമ്മതിക്കുമോ എന്ന് വ്യക്തമാക്കി അഡ്വ. ഹരീഷ് വാസുദേവന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 21 July
നിപയിൽ നിന്ന് കരകേറി; ജീവിതം തിരിച്ചുപിടിച്ച് 23 കാരനായ യുവാവ്
നിപ ബാധിതനായി 53 ദിവസം ആശുപത്രിയിൽ കഴിഞ്ഞിരുന്ന യുവാവ് ചൊവ്വാഴ്ച ആശുപത്രി വിടും. സംസ്ഥാനം നിപവിമുക്തമെന്ന ഔദ്യോഗികപ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. പറവൂര്‍ തുരുത്തിപ്പുറം സ്വദേശിയായ…
Read More » - 21 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കണ്ണൂര്‍: ശക്തമായ മഴ മൂലം കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും…
Read More » - 21 July
പിച്ചവച്ച് കളിച്ചു നടന്ന കുഞ്ഞ് തലയില്‍ ടിവി വീണ് മരിച്ചു
കോതമംഗലം: ചെറിയ കുട്ടികളുടെ പിന്നാലെ കണ്ണുണ്ടാകണം എന്നാണ് കാരണവര്‍ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നത്. വീടിനകത്ത് എല്ലാവരുടെയും കണ്‍മുന്നിലായിട്ടും അബദ്ധത്തില്‍ അപകടം പിണഞ്ഞ് ഒരു പിഞ്ചുകുഞ്ഞിന് ജീവന് നഷ്ടപ്പെട്ടു. വീടിനകത്ത്…
Read More » - 21 July
നൂറ്റൊന്നു പെണ്‍കുട്ടികളെ ചിറക് വിടര്‍ത്താന്‍ സഹായിച്ച് കോതമംഗലത്തെ ജനകീയ കൂട്ടായ്മ
പെണ്‍കുട്ടികള്‍ക്ക് ശാക്തീകരണത്തിന്റെ വാതില്‍ തുറന്നുനല്‍കുകയാണ് കോതമംഗലം. അവരെ സ്വന്തം ചിറകില്‍ പറക്കാന്‍ പ്രാപ്തരാക്കുന്ന ഒരു പദ്ധതിക്കാണ് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്. പൂമ്പാറ്റ പദ്ധതി എന്നറിയപ്പെടുന്ന ഈ സംരംഭം…
Read More » - 21 July
വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും എന്തിന് സാമൂഹികജീവിതത്തില്‍ പോലും ഗ്യാസ് ലൈറ്റിങ് സംഭവിക്കാമെന്ന് ഡോ. ഷിംന അസീസ്
ഗ്യാസ് ലൈറ്റിങ് എന്ന മാനസികാവസ്ഥയെ കുറിച്ച് പറയുകയാണ് ഡോ. ഷിംന അസീസ്. പെണ്‍കുട്ടികള്‍ എത്രവലിയ പദവിയിലെത്തിയാലും അപമാനിക്കാനും ആളുണ്ടാകും. പെണ്‍കുട്ടികളെ ഇങ്ങനെ കുറ്റപ്പെടുത്തി അവരെ ഗ്യാസ് ലൈറ്റിങ്…
Read More » - 21 July
കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ പ്രിവിലിജിന്റെ അങ്ങേത്തലക്കലുള്ള സവര്‍ണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാര്‍ക്കറ്റുള്ളൂ- പരിഹാസവുമായി ബെല്‍റാം
ആലത്തൂര്‍ എം.പിക്ക് കാര്‍ വാങ്ങാന്‍ പിരിവ് നടത്തിയതിനെതിരെ സോഷ്യല്‍മീഡിയയില്‍ നിരവധി പേര് രംഗത്തെത്തിയിരുന്നു. രമ്യാ ഹരിദാസിനെതിരെയും യൂത്ത് കോണ്‍ഗ്രസിനെതിരെയുമാണ് ആക്ഷേപങ്ങള്‍ ഉയരുന്നത്. എന്നാല്‍ സിപിഎമ്മുകാരെ പഴയ ചരിത്രം…
Read More » - 21 July
യൂണിവേഴ്സിറ്റി കോളേജ് സംഘർഷം, സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണം;- രമേശ് ചെന്നിത്തല
കേരള യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ സമരം ചെയ്യുന്നവരുമായി സർക്കാർ ഉടൻ ചർച്ച നടത്തണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
Read More » - 21 July
ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം : ഒരാളെ കാണാതായി.
ജീപ്പിൽ ഉണ്ടായിരുന്ന മറ്റ് മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
Read More » - 21 July
ഇന്ത്യക്കാരുടെ മോചനം; ഇറാനുമായി നയതന്ത്രനീക്കം തുടങ്ങിയെന്ന് കേന്ദ്രം
ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി കേന്ദ്രം ശ്രമം തുടങ്ങി. 18 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിൽ ഉള്ളത്. നയതന്ത്ര നീക്കങ്ങള്‍ നല്ല രീതിയിൽ മുന്നോട്ട് പോകുകയാണെന്ന്…
Read More » - 21 July
കെഎസ്എഫ്ഇ ജീവനക്കാരുടെ കൊള്ള- സഹികെട്ട യുവാവ് ഫെയ്സ്ബുക്കില്‍ ലൈവിട്ടു
കെഎസ്എഫ്ഇ ചിട്ടിയില്‍ തനിക്ക് കുറേ പണം നഷ്ടമായെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ ഒരു യുവാവ്. ജീവനക്കാര്‍ ചിട്ടിയുടെ പേരില്‍ ജനങ്ങളെപ്പറ്റിച്ച് കമ്മീഷന് വാങ്ങുന്നുണ്ടെന്നാണ് യുവാവ് വീഡിയോയില്‍ പറയുന്നത്. താനൊരു…
Read More » - 21 July
ഇത് ബോബി സര്‍ക്കാര്‍, വ്യാജ ഐഡിയുണ്ടാക്കി സംഘിയെന്നു മുദ്രകുത്തി കേരളത്തില്‍ സൈബര്‍ ആക്രമണത്തിനിരയായ ഒരു അധ്യാപിക
തിരുവനന്തപുരം: സംഘിയെന്നോ ബിജെപിയെന്നോ കേള്‍ക്കുമ്പോള്‍ വാളെടുക്കുന്ന പ്രവണതയാണ് കേരളത്തിലെ ഒരു കൂട്ടം സൈബര്‍ പോരാളികള്‍ നടത്തി വരുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷം പിടിക്കുന്ന ഫേസ്ബുക്ക് പ്രൊഫൈലുകളുടെ…
Read More » - 21 July
മുതിര്‍ന്ന നേതാവ് ഡി. രാജ സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി
ഡൽഹി : മുതിര്‍ന്ന നേതാവ് ഡി. രാജയെ സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.ഇന്ന് ചേര്‍ന്ന ദേശീയ കൗണ്‍സിലാണ് പ്രഖ്യാപനം ഉണ്ടായത്. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി ദേശീയ…
Read More »