ഇടുക്കി: എച്ച് വണ്‍ എന്‍വണ്‍ ബാധിച്ച് ചികിത്സയിലുരുന്ന യുവാവ് മരിച്ചു. കഞ്ഞിക്കുഴി സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഒരാഴ്ചയായി രഞ്ജിത്ത് ചാഴിക്കാട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി ബാധിച്ച് ഒരാള്‍ക്കൂടി മരിച്ച സാഹചര്യത്തില്‍ പനി സുരക്ഷാ മുന്‍കരുതല്‍ ശക്തമാക്കണമെന്ന് ഡിഎംഒ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments