Kerala
- Nov- 2023 -24 November
സർക്കാരിന് തിരിച്ചടി; വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുത്: ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
എറണാകുളം: നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കുടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. സംസ്ഥാനത്തെ ഹയർ സെക്കന്ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.…
Read More » - 24 November
26ന് ഇന്ത്യ-ഓസ്ട്രേലിയ ടി20; കാണികൾക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: 26ന് കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ടി20 മത്സരം കാണാനെത്തുന്നവര്‍ക്ക് നിർദേശങ്ങളുമായി തിരുവനന്തപുരം നഗരസഭ. കാണികൾ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് നഗരസഭ അറിയിച്ചു. മത്സരം…
Read More » - 24 November
സൂക്ഷ്മാണുക്കൾ മരുന്നുകൾക്കെതിരെ പ്രതിരോധം ആർജ്ജിക്കുന്നത് ഗൗരവതരം : ഡോ പി എൻ വിദ്യാധരൻ
കൊല്ലം: സൂക്ഷ്മാണുക്കൾ മരുന്നുകൾക്കെതിരെ പ്രതിരോധം ആർജ്ജിച്ച് സൂപ്പർബഗ്ഗുകൾ സൃഷ്ടിക്കപ്പെടുന്നത് ഗൗരവതരമായ പൊതുജനാരോഗ്യ പ്രശ്നമാണെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി എൻ വിദ്യാധരൻ. ആന്റി മൈക്രോബിയൽ…
Read More » - 24 November
നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ മുഖം നന്നാക്കാൻ മുട്ടുമടക്കി സംസ്ഥാന സർക്കാർ. വിദ്യാര്‍ത്ഥികളെ ഇനി നവകേരള സദസില്‍ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. നവകേരള സദസിന്…
Read More » - 24 November
പ്രവാസികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി സ്കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി സ്കോളര്‍ഷിപ്പുമായി നോര്‍ക്ക റൂട്ട്സ്. സാമ്പത്തികമായി പിന്നോക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് പദ്ധതി.…
Read More » - 24 November
പുരുഷന്മാരെ അടിച്ചമർത്തുന്ന സിനിമകൾക്ക് എതിരെ ഞങ്ങൾ സംസാരിക്കും: മെൻസ് അസോസിയേഷൻ
പുരുഷന്മാരെ അധിക്ഷേപിക്കുന്ന രീതിയിൽ ഉള്ള സിനിമകൾക്കെതിരെ ശബ്ദമുയർത്തുമെന്ന് പ്രഖ്യാപിച്ച് മെൻസ് അസോസിയേഷൻ. സ്ത്രീകൾ ചെയ്യുന്ന തെറ്റുകൾ കൂടി തുറന്നു കാണിക്കണം, അതില്ലാതെ പുരുഷന്മാരെ അടിച്ചമർത്തുന്ന സിനിമ, സീരിയൽ…
Read More » - 24 November
മദ്യപിക്കാൻ പണം നല്‍കിയില്ല, അമ്മയെ ഉപദ്രവിച്ച് അവശയാക്കി ഒളിവിൽ പോയി: മകൻ അറസ്റ്റിൽ
ആലപ്പുഴ: മദ്യപിക്കാൻ പണം നല്‍കാത്തതിന് വയോധികയായ അമ്മയെ ഉപദ്രവിച്ച് അവശയാക്കിയ മകൻ പൊലീസ് പിടിയിൽ. വെട്ടിയാര്‍ വാക്കേലേത്ത് വീട്ടിൽ ശിവരാമന്റെ മകൻ രാജൻ(48) ആണ് അറസ്റ്റിലായത്. Read…
Read More » - 24 November
നവകേരള സദസിന്റെ സ്വീകാര്യത പ്രതിപക്ഷത്തെ വിറളിപിടിച്ചിരിക്കുന്നു: എം വി ഗോവിന്ദൻ
തിരുവനന്തപുരം: നവകേരള സദസിന്റെ സ്വീകാര്യത പ്രതിപക്ഷത്തെയും അവരെ പിന്തുണയ്ക്കുന്ന വലതുപക്ഷ മാദ്ധ്യമങ്ങളെയും വിറളിപിടിച്ചിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനങ്ങളാണ് യഥാർഥ ഭരണാധികാരികൾ എന്ന…
Read More » - 24 November
റോബിന് ബസ് സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു, ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗം’: നടപടി തുടരമെന്ന് ആന്റണി രാജു
തിരുവനന്തപുരം: റോബിന് ബസിനെതിരെ രൂക്ഷവിമർശനവുമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസ് സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും മന്ത്രി പറഞ്ഞു.…
Read More » - 24 November
പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്ത ഉടമയുടെ വാഹനത്തില്‍ നിന്ന് പണം മോഷ്ടിച്ചു: പ്രതി പിടിയിൽ
എടത്വ: പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്ത ഉടമയുടെ വാഹനത്തില്‍ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. എടത്വ അമ്പലത്തില്ചിറ ജിജിനാണ് അറസ്റ്റിലായത്. എടത്വ പൊലീസാണ് പ്രതിയെ…
Read More » - 24 November
വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തി: യുവാവ് പിടിയില്‍
ചേര്‍ത്തല: വീടിന്റെ ടെറസിൽ വളർത്തിയ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ ചേര്‍ത്തല എക്സൈസ് പിടികൂടി. പട്ടണക്കാട് പഞ്ചായത്ത് 19-ാം വാർഡ് താന്നിക്കൽ വീട്ടിൽ ഫ്രാൻസിസ് പയസിനെ(23)യാണ് എക്സൈസ്…
Read More » - 24 November
‘മാതൃസ്നേഹം നുണഞ്ഞ് കുഞ്ഞുറങ്ങുമ്പോൾ ഒരു സ്നേഹ പ്രപഞ്ചം തന്നെയാണ് ഉണ്ടായത്’: ആര്യയെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന, രോഗിയായ യുവതിയുടെ കുഞ്ഞിന് മുലയൂട്ടിയ വനിതാ പോലീസിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. എറണാകുളം ജനറൽ…
Read More » - 24 November
കാറിന് വ്യാജ നമ്പർ ഉപയോഗിച്ചു: ഉടമ അറസ്റ്റിൽ
തിരുവനന്തപുരം: യഥാർഥ നമ്പർ പ്ലേറ്റ് മാറ്റി കാറിന് വ്യാജ നമ്പർ ഉപയോഗിച്ചെന്ന കേസിൽ വാഹന ഉടമ അറസ്റ്റിൽ. പേരൂർക്കട അമ്പലംമുക്ക് അനിയൻ ലൈനിൽ സജിതി(48)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 24 November
ലഹരിസംഘത്തിന്റെ ആക്രമണം: അസി. എക്സൈസ് കമീഷണർ ആശുപത്രിയിൽ
ബാലുശ്ശേരി: അസി. എക്സൈസ് കമീഷണർക്ക് ലഹരിസംഘത്തിന്റെ ആക്രമണത്തിൽ പരിക്ക്. കോഴിക്കോട് അസി. എക്സൈസ് കമീഷണർ ടി.എം. ശ്രീനിവാസനാണ് (52) പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി ഏഴോടെ കരിയാത്തൻ കാവിൽവെച്ച്…
Read More » - 24 November
കാക്കിക്കുള്ളിലെ അമ്മ മനസ്: അമ്മ ചികിത്സയിൽ, 4 മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടി വനിതാ പോലീസ്
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന, രോഗിയായ യുവതിയുടെ കുഞ്ഞിന് മുലയൂട്ടി വനിതാ പോലീസ്. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇതര…
Read More » - 24 November
കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസില്‍ പരിശോധന: എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
സുൽത്താൻ ബത്തേരി: കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസില്‍ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് തിരുവണ്ണൂര്‍ നിഹാല്‍ മുസ്തഫ അഹമ്മദ്(22), പന്നിയങ്കര പി.ടി. അബ്റാര്‍ അബ്ദുല്ല(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 24 November
കടയിൽ തയ്ക്കാനെത്തിയ 17കാരനെ പീഡിപ്പിച്ചു: 60കാരൻ പിടിയിൽ
വടകര: കടയിലെത്തിയ 17കാരനെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മുതവടവത്തൂർ സ്വദേശി കുന്നത്ത് താഴെകുനി സുധാകരനെ(60)യാണ് അറസ്റ്റ് ചെയ്തത്. ചോമ്പാല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 24 November
കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
വടകര: കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഒഞ്ചിയം ഊരാളുങ്കൽ കളരിക്കണ്ടിയിൽ നൗഫലിനെ(49)യാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ കണ്ണൂർ- കോഴിക്കോട് പഴയ ദേശീയപാതയിലെ…
Read More » - 24 November
‘ഞാൻ ശൈലജ ടീച്ചർക്കെതിരെ എന്തോ പറഞ്ഞെന്നു പരത്തുന്നു, ആ കളി വേണ്ട’: മുഖ്യമന്ത്രി
സുല്‍ത്താന്‍ ബത്തേരി: മുൻ മന്ത്രി കെ കെ ശൈലജയ്ക്കെതിരായ പരാർമശം വിവാദമായതിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ പ്രസംഗം കൊണ്ട് പരിപാടി വൈകിയിട്ടില്ല എന്ന…
Read More » - 24 November
അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
മലപ്പുറം: അന്യസംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. വെസ്റ്റ് ബംഗാൾ സൗത്ത് 24 പാർഗാനസ് സ്വാദേശി സ്വപൻ ദാസിനെയാണ് അറസ്റ്റ്…
Read More » - 24 November
സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികളുടെ എണ്ണം കൂടുന്നുവെന്ന് പരാതി, അന്വേഷിക്കാൻ സർക്കാർ നിർദേശം: വിവാദം
സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികളുടെ എണ്ണം കൂടുന്നുവെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ നിർദേശം വിവാദമാകുന്നു. ബാംഗ്ളൂര്‍ സ്വദേശിനിയായ നീനാ മേനോന് ആണ് ഇത്തരത്തില്‍ ഒരു പരാതി സംസ്ഥാന…
Read More » - 24 November
പുള്ളിമാന്റെ ഇറച്ചിയുമായി വന്ന നായാട്ടുസംഘത്തെ തടഞ്ഞതിന് ആക്രമണം: വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്ക്
പേരിയ: വയനാട് പേരിയയിൽ നായാട്ടു സംഘത്തിന്റെ ആക്രമണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പുള്ളിമാന്റെ ഇറച്ചിയുമായി കടന്ന വാഹനം വനപാലകർ തടയുന്നതിനിടെയാണ് സംഭവം. Read Also :…
Read More » - 24 November
ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന:കാപ്പ പ്രതിയും കൂട്ടാളിയും എംഡിഎംഎയുമായി പിടിയിൽ
കോഴിക്കോട്: ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊടുവളളി സ്വദേശി എളേറ്റിൽ വട്ടോളി കരിമ്പാപൊയിൽ കെ.പി. ഫായിസ് മുഹമ്മദ് (26), ചേളന്നൂർ…
Read More » - 24 November
വ്യക്തി വൈരാഗ്യത്തെ തുടർന്ന് വയോധികനെ കുത്തിക്കൊലപ്പെടുത്തി: പ്രതി പിടിയിൽ
കൊല്ലം: വ്യക്തി വൈരാഗ്യത്തെ തുടർന്ന് വയോധികനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിലായി. തഴവ, തെക്കുംമുറി പാക്കരൻ ഉണ്ണി എന്ന പ്രദീപ്(32) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് പിടികൂടിയത്. കഴിഞ്ഞദിവസമാണ്…
Read More » - 24 November
കെഎസ്ആർടിസി ബസിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു
കാട്ടാക്കട: ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കുറ്റിച്ചൽ പച്ചക്കാട് മിത്ര വേദി ഇംഗ്ലീഷ്മീഡിയം സ്കൂളിന് സമീപം റജീനാ മൻസിലിൽ ഹക്കീം(43) ആണ് മരിച്ചത്. Read…
Read More »