Kerala
- Nov- 2023 -24 November
ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തി: യുവാവ് അറസ്റ്റിൽ
ആലപ്പുഴ: ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് അറസ്റ്റിൽ. ചേർത്തലയിൽ വീടിന്റെ ടെറസിൽ വളർത്തിയിരുന്ന രണ്ട് കഞ്ചാവ് ചെടികൾ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഗ്രോബാഗിൽ ചെടികൾ നട്ടു…
Read More » - 24 November
കുറ്റപത്രം സമർപ്പിച്ചില്ല: വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ അർജുൻ ആയങ്കിക്ക് ജാമ്യം
not filed, in case of assaulting businessman and stealing gold and cash
Read More » - 24 November
കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത: മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ്…
Read More » - 24 November
സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു: വെർച്വൽ ക്യൂവിലൂടെ ഇന്ന് ദർശനം നടത്തിയത് 68,241 അയ്യപ്പ ഭക്തന്മാർ
സന്നിധാനത്ത് ഇന്നും വൻ ഭക്തജന തിരക്ക്. മണ്ഡല മാസം ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തിച്ചേരുന്നത്. വെർച്വൽ ക്യൂ മുഖാന്തരം ഇന്ന്…
Read More » - 24 November
ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ യാഥാർത്ഥ്യത്തിലേക്ക്: വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ യാഥാർത്ഥ്യത്തിലേക്കെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാർഗനിർദേശ പ്രകാരം…
Read More » - 24 November
ഇടുക്കിയിൽ കനത്ത മഴ തുടരുന്നു! മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിക്ക് മുകളിൽ, മുന്നറിയിപ്പുമായി തമിഴ്നാട്
ഇടുക്കി: ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായാണ് ഉയർന്നിരിക്കുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ…
Read More » - 24 November
എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘ക്രിസ്മസ് കംസ് എർലി’ സെയിൽ; ആഭ്യന്തര,അന്തർദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ്
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് ലഭ്യമാക്കുന്ന ‘ക്രിസ്മസ് കംസ് എർലി’ സെയിൽ പ്രഖ്യാപിച്ചു. 2023 ഡിസംബർ 2…
Read More » - 24 November
ഇന്ത്യൻ സൂപ്പർ ലീഗിന് നാളെ കൊടിയേറും! യാത്രക്കാർക്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ
ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് നാളെ തിരിതെളിയുന്നതോടെ യാത്രക്കാർക്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. നവംബർ 25 മുതലാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ…
Read More » - 24 November
പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം: വയോധികന് 11 വർഷം തടവു ശിക്ഷ
ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 57കാരന് 11 വർഷം തടവുശിക്ഷ വിധിച്ച് കോടതി. ഒമ്പതുകാരിക്കു നേരെ ലൈംഗിതാക്രമം നടത്തിയ വയോധികനാണ് കോടതി ശിക്ഷ വിധിച്ചത്.…
Read More » - 24 November
കടൽച്ചൊറി ശല്യമല്ല, കയറ്റുമതി രംഗത്ത് വൻ സാധ്യത
ഒരിക്കൽ ശല്യമായി കണ്ട് അകറ്റിയിരുന്ന ജെല്ലിഫിഷ് (കടൽച്ചൊറി) കയറ്റുമതി രംഗത്ത് ഏറെ സാധ്യതകളുള്ളതും മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടാൻ സഹായിക്കുന്നതുമാണെന്ന് വിലയിരുത്തൽ. രാജ്യത്തിന്റ സമ്പദ് വ്യവസ്ഥക്ക് മുതൽക്കൂട്ടാകുന്ന ഒന്നാണ്…
Read More » - 24 November
കടൽച്ചൊറി ശല്യമല്ല, കയറ്റുമതി രംഗത്ത് വൻ സാധ്യത: സുസ്ഥിരതയും ഗുണനിലവാരവും ഉറപ്പുവരുത്തണമെന്ന് സിഎംഎഫ്ആർഐ
തിരുവനന്തപുരം: ഒരിക്കൽ ശല്യമായി കണ്ട് അകറ്റിയിരുന്ന ജെല്ലിഫിഷ് (കടൽച്ചൊറി) കയറ്റുമതി രംഗത്ത് ഏറെ സാധ്യതകളുള്ളതും മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടാൻ സഹായിക്കുന്നതുമാണെന്ന് വിലയിരുത്തൽ. രാജ്യത്തിന്റ സമ്പദ് വ്യവസ്ഥക്ക് മുതൽക്കൂട്ടാകുന്ന…
Read More » - 24 November
ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ഔദ്യോഗിക ബഹുമതിയോടെ ജന്മനാടിന്റെ യാത്രാമൊഴി
തിരുവനന്തപുരം: അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ഔദ്യോഗികബഹുമതികളോടെ ജന്മനാട് വിടനൽകി. പത്തനംതിട്ട ടൗൺ ഹാളിൽ നടന്ന പൊതുദർശനത്തിന് ശേഷം പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. സംസ്ഥാന…
Read More » - 24 November
റാലി നടത്തിയത് അച്ചടക്ക ലംഘനം: ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക സമിതി ശുപാർശ അംഗീകരിച്ച് കെപിസിസി
തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക സമിതി ശുപാർശ കെപിസിസി നേതൃത്വം അംഗീകരിച്ചു. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വ്യക്തമാക്കി. ആര്യാടൻ ഫൗണ്ടേഷന്റെ…
Read More » - 24 November
‘അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നത് സ്നേഹത്തിന്റെ കനിവ്’: കുഞ്ഞിനെ മുലയൂട്ടിയ ആര്യയെ അഭിനന്ദിച്ച് വീണാ ജോര്‍ജ്
തിരുവനന്തപുരം: എറണാകുളത്ത് ചികിത്സയിലുള്ള മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള അമ്മയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്കിയ കൊച്ചി സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായ എം.എ.…
Read More » - 24 November
ഭാസുരാംഗൻ നിക്ഷേപങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നില്ല: കണ്ടല ബാങ്കിൽ നടന്നത് സംഘടിത കുറ്റകൃത്യമെന്ന് ഇഡി
കൊച്ചി: കണ്ടല ബാങ്കിൽ നടന്നത് സംഘടിത കുറ്റകൃത്യമാണെന്ന് ഇഡി റിമാന്‍ഡ് റിപ്പോർട്ട്. ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ ഭാസുരാംഗൻ മുഴുവൻ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും…
Read More » - 24 November
42 ലക്ഷത്തിന്റെ ബെൻസ്, സൂപ്പർ മാർക്കറ്റുകളിലും റസ്റ്റോറന്റുകളിലും നിക്ഷേപം, പിതാവും, ഭാര്യപിതാവുമൊത്ത് സ്ഥാപനം: മൊഴി
കൊച്ചി: കണ്ടല ബാങ്ക് തട്ടിപ്പ് കേസിന്റെ റിമാൻഡ് റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ. സിപിഐ നേതാവ് ഭാസുരാംഗൻ മുഴുവൻ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കണ്ടലയിലേത് സംഘടിത…
Read More » - 24 November
മുംബൈ വിമാനത്താവളം തകർക്കുമെന്ന് ഭീഷണി: പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി
മുംബൈ: വിമാനത്താവളം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തി അറസ്റ്റിൽ. വിമാനത്താവളം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര എടിഎസ് ആണ് പ്രതിയെ തിരുവനന്തപുരത്ത് നിന്നും…
Read More » - 24 November
‘റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്’ : റോബിൻ ബസിന്റെ യാത്ര സിനിമയാകുന്നു, ചിത്രീകരണം ജനുവരിയിൽ
കൊച്ചി: കഴിഞ്ഞ കുറെ നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന റോബിൻ ബസിന്റെ കഥ സിനിമയാക്കാൻ ഒരുങ്ങുന്നു. സംവിധായകൻ പ്രശാന്ത് മോളിക്കലാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.…
Read More » - 24 November
കേരളം അതിവേഗതയിൽ പുരോഗമിക്കുന്നു: ജനങ്ങൾ സർക്കാരിനൊപ്പമൊപ്പമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നമ്മുടെ നാട് അതിവേഗം പുരോഗതി കൈവരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലും സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്നു വിചാരിച്ച പല പദ്ധതികളും നടപ്പിലായെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 24 November
സഭയെ വിമര്‍ശിച്ച വൈദികന് മത-സാമൂഹ്യ ഊരു വിലക്കുമായി താമരശ്ശേരി രൂപത
കോഴിക്കോട്: സഭയെ വിമര്‍ശിച്ചെന്നാരോപിച്ച് വൈദികന് മത-സാമൂഹ്യ ഊരുവിലക്കേര്‍പ്പെടുത്തി കത്തോലിക്ക സഭ. താമരശ്ശേരി രൂപതയാണ് ഫാ. അജി പുതിയ പറമ്പിലിനെ വിലക്കിയത്. ഇത് സംബന്ധിച്ച് താമരശ്ശേരി ബിഷപ്പ് റെമിജിയോസ്…
Read More » - 24 November
തലസ്ഥാനത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാർത്ഥി എക്സൈസ് പിടിയിൽ. കള്ളിക്കാട് നിന്നുമാണ് എക്സൈസ് സംഘം വിദ്യാർത്ഥിയെ പിടികൂടിയത്. Read Also : സാമ്പത്തിക തട്ടിപ്പ്, മന്ത്രി…
Read More » - 24 November
സാമ്പത്തിക തട്ടിപ്പ്, മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ നവകേരളസദസിൽ മുഖ്യമന്ത്രിയ്ക്ക് പരാതി
കോഴിക്കോട്: നവകേരള സദസിൽ മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ പരാതി. സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി…
Read More » - 24 November
വിദ്യാര്‍ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുത്: നവകേരള സദസില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: നവകേരള സദസില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും കരിക്കുലത്തിനു പുറത്തുള്ള കാര്യങ്ങളില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.…
Read More » - 24 November
ലഹരി വേട്ട : ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
കൊച്ചി: മയക്കുമരുന്നുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ആലുവയിലും തിരൂരിലുമാണ് അന്യസംസ്ഥാന തൊഴിലാളികൾ മയക്കുമരുന്നുമായി പിടിയിലായത്. ആലുവ ജില്ലാ ആശുപത്രിക്ക് സമീപം വച്ച് ഒഡിഷ സ്വദേശി ജഗനാഥ് ഡിഗൽനെ…
Read More » - 24 November
കണ്ണൂർ നഗരത്തിലെ രണ്ട് സ്ഥലങ്ങളിൽ പരിശോധന: മയക്കുമരുന്നുകളുമായി യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. നഗരത്തിലെ രണ്ട് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 160 ഗ്രാം എം.ഡി.എം.എയും 60 കുപ്പിയോളം ഹാഷിഷ് ഓയിലുമായി മരക്കാർക്കണ്ടി സ്വദേശിയായ…
Read More »