വയനാട്: ബാണാസുര സാഗര്‍ അണക്കെട്ട് ഇന്ന് വൈകിട്ട് മൂന്നുമണിക്കു തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചത് ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് വൈകുന്നേരം 3 മണിക്ക് തുറക്കും. ആരും പരിഭ്രാന്തരാവേണ്ട. കരമാന്‍ കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (10.8.2019) വൈകുന്നേരം 3 മണിക്ക് തുറക്കും. ആരും പരിഭ്രാന്തരാവേണ്ട. കരമാൻ കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കനാലിന്റെ കരകളിൽ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാൻ നടപടി എടുത്തിട്ടുണ്ട്. ഇനിയും മാറാത്തവർ ഉടൻ മാറണം.
https://www.facebook.com/PinarayiVijayan/photos/a.969029933188837/2431884660236683/?type=3&__xts__%5B0%5D=68.ARBgExmgOvkId8yomxXbKbkq0Jbnak_qGIyJpI80VPcvmqVS7BuEzkuB5VtLeacMgTj5WyHIDx16Z8Ys6IDnCZdtLHMcOI1AirQDsPGD7WxLG1FdyyKUl6cpyv_CXZxr-YjpcHelm70srSEdUBPQJVKt5hpxcwDdLqqwfZCr0HJ1_HEpPvovZ5SJnHATNJNpQ9QMZ_WZKxO7QzdKpV2tPhp5QodVkkJ81XyCjAuZL6eyk5YPU5pglOtGSSOPVqOZD6AmDzQdJcUmRUPTEH8Wr6vdFFHXyl7hflTruFZQJwMC5xyVVwiK578AawjK_-cV4v9I3h3e0ECo3SNtdaCYoV_X2g&__tn__=-R
കബനി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതോടെ വലിയ തോതില്‍ വെള്ളം ബാണാസുര സാഗറിലേക്കെത്തുന്നുണ്ട്. ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം എന്ന നിലയിലാണു അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുക.
Post Your Comments