Latest NewsKerala

ഇത് കേരളമാണ് തളരില്ല ഞങ്ങള്‍; കണ്ടെയ്‌നര്‍ ലോറി കെട്ടിവലിച്ച് നീക്കി നാട്ടുകാർ

വെള്ളം നിറഞ്ഞ റോഡിലൂടെ പോകവെ തകരാര്‍ സംഭവിച്ച ഒരു കണ്ടെയ്‌നര്‍ ലോറി നാട്ടുകാര്‍ വലിച്ചുനീക്കുന്ന വീഡിയോ വൈറലാകുന്നു. ഇത് കേരളമാണ് തളരില്ല ഞങ്ങള്‍..മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ച..ചങ്കുകള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന തലക്കെട്ടോടെ പിഎഫ്‌കെ മീഡിയയാണ്‌ ഈ വിഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. വെള്ളക്കെട്ട് നിറഞ്ഞ റോഡില്‍ കണ്ടെയ്‌നര്‍ ലോറി നിന്നുപോകുകയായിരുന്നു. ഇതേതുടര്‍ന്ന് പരിസര വാസികള്‍ ഒന്നിച്ചെത്തി ലോറി കെട്ടിവലിച്ച് നീക്കി.

https://www.facebook.com/2042972025986067/videos/352356955709641/

shortlink

Related Articles

Post Your Comments

Related Articles


Back to top button