Kerala
- Aug- 2019 -10 August
പ്രളയ ദുരന്തത്തിലകപ്പെട്ട കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
പ്രളയ ദുരന്തത്തിലകപ്പെട്ട കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ അറിയിച്ചു. ശക്തമായ മഴയും, ഉരുൾപൊട്ടലും,…
Read More » - 10 August
കനത്ത മഴ, വെള്ളപ്പൊക്കം; വാഹനയാത്രക്കാര്‍ക്ക് വേണ്ടി തിരിച്ചുകിട്ടിയ ജീവിതാനുഭവം വിശദീകരിച്ച് ഫെയ്സ്ബുക്കിലൂടെ യുവതിയുടെ കുറിപ്പ്
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കേരളത്തില്‍ പ്രളയസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കനത്ത മഴയിൽ മിക്ക ജില്ലകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ വാഹനയാത്രക്കാര്‍ക്ക് സ്വന്തം അനുഭവം വിശദീകരിച്ച്…
Read More » - 10 August
സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് കാല് ലക്ഷം പേര് : അവശ്യവസ്തുക്കള്‍ കിട്ടാനില്ലെന്ന് പരാതി
കോഴിക്കോട്: സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് കാല് ലക്ഷം പേര് . ക്യാമ്പില്‍ അവശ്യവസ്തുക്കള്‍ കിട്ടാനില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കാല്‍ലക്ഷത്തോളം പേര് ദുരിതാശ്വാസക്യാംപുകളില്‍ അഭയം പ്രാപിച്ചതായി…
Read More » - 10 August
നാല് മൃതദേഹം കൂടി ലഭിച്ചു: കവളപ്പാറയില്‍ 60 പേരോളം ഇനിയും മണ്ണിനടിയില്‍
മലപ്പുറം: 30 വീടുകളിലായി 60 പേര് മണ്ണിലടിയില്പെട്ട പോത്ത്കല്ല് കവളപ്പാറയില്‍ ശനിയാഴ്ച നാലുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. കൂരിമണ്ണില്‍ മുഹമ്മദ് (40), പൂന്താനി അബ്ദുള്‍ കരീമിന്റെ മകള്‍…
Read More » - 10 August
മലയാളിയുടെ ഒത്തൊരുമയും നന്മയുമൊക്കെ ചിലപ്പോഴെങ്കിലും നമുക്ക് ബോധ്യപ്പെടുന്ന അപൂര്‍വ നിമിഷങ്ങള്‍
വ്യക്തികളും സംഘടനകളും പ്രളയക്കെടുതിയിലായ കേരളത്തെ സഹായിക്കാന്‍ വീണ്ടും കൈകോര്‍ക്കുകയാണ്. കേരളത്തിന്റെ മൊത്തെ പരിഛേദമാണ് ഫേസ്ബുക്കിപ്പോള്‍. ഒരേ പ്രദേശങ്ങളിലെ സഹായമനസ്കരെ കണ്ടെത്താനും ഒത്തുകൂടി പ്രളയബാധിത പ്രദേശങ്ങളിലെത്താനുമുള്ള നീക്കത്തിലാണ് ഫേസ്ബുക്കിലെ…
Read More » - 10 August
കഴിഞ്ഞ തവണ കേന്ദ്രം നൽകിയതിൽ 1400 കോടി രൂപ കേരളം ഉപയോഗിച്ചിട്ടില്ല, കേരളത്തിന് നിലവിൽ സാമ്പത്തിക പ്രശ്നമില്ല: വി മുരളീധരൻ
ന്യൂഡൽഹി: കേരളത്തിന് നിലവിൽ സാമ്പത്തിക പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കഴിഞ്ഞ തവണ പ്രളയ സഹായമായി കേന്ദ്രം അനുവദിച്ച 2047 കോടി രൂപയിൽ 1400…
Read More » - 10 August
നിരവധി മനുഷ്യജീവനുകളെ അപഹരിച്ച ഒരു പ്രദേശത്തെയാകെ ഇല്ലായ്മ ചെയ്ത കവളപ്പാള ദുരന്തം മനുഷ്യനിര്‍മ്മിതം : ഭയാനകശബ്ദം കേട്ടത് രാത്രി 7.30ന് : പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
നിലമ്പൂര്‍: നിരവധി മനുഷ്യജീവനുകളെ അപഹരിച്ച ഒരു പ്രദേശത്തെയാകെ ഇല്ലായ്മ ചെയ്ത കവളപ്പാള ദുരന്തം മനുഷ്യനിര്‍മ്മിതം. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തുവരുന്നത്. കവളപ്പാറ ദുരന്തം മനുഷ്യനിര്‍മിതമാണെന്നാണ്…
Read More » - 10 August
എം.പി എന്നത് ഒരു വ്യക്തിക്ക് ചാര്‍ത്തുന്ന കീര്‍ത്തി മുദ്രയല്ല; വയനാടിന് വേണ്ടിയിരുന്നത് ദുരന്തഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഒപ്പം.. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.വി.എസ് ഹരിദാസ്
കേരളം പേമാരിയും ഉരുൾപൊട്ടലും കൊണ്ട് ഭയാനക സ്ഥിതിയിലായിരിക്കുന്നു.. സംസ്ഥാനത്തിന്റെ ഏതാണ്ട് 90 ശതമാനം പ്രദേശവും റെഡ് അലെർട്ടിൽ. 1100 ലേറെ ദുരിതാശ്വാസ ക്യാമ്പുകൾ, അതിൽ ഒരു ലക്ഷത്തിലേറെ…
Read More » - 10 August
ഇടുക്കിയിൽ കനത്ത മഴ തുടരുന്നു; കുമിളിയിൽ ഉരുൾപൊട്ടി
ഇടുക്കി ജില്ലയിലെ കുമളി അട്ടപ്പള്ളത്ത് ഉരുൾ പൊട്ടി. ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് ഏക്കറോളം കൃഷിഭൂമി ഒലിച്ചു പോയി. ശക്തമായ മഴ തുടരുന്ന ഇടുക്കിയിലെ ഏലപ്പാറയിലും,…
Read More » - 10 August
കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം : മണ്‍കൂനയില്‍ നിന്നും ദുര്‍ഗന്ധം : കല്ലും മണ്ണും നീക്കി നോക്കാനാകാതെ രക്ഷാപ്രവര്‍ത്തകര്‍
മലപ്പുറം: മലപ്പുറം കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം കേരളത്തിലെ പ്രകൃതി ദുരന്തങ്ങളില്‍ കറുത്ത അധ്യായമായി അവശേഷിയ്ക്കും. കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടി ഏക്കറോളം പ്രദേശം മണ്ണിനടിയിലാവുകയും വീടുകള്‍ അകപ്പെട്ടുപോവുകയും ചെയ്ത സ്ഥലത്ത്…
Read More » - 10 August
40 യാത്രക്കാരുമായി കെഎസ്ആര്‍ടിസി ബസ് ഒഴുക്കില്‍പ്പെട്ടു : ബസ് മുന്നോട്ടെടുത്തത് വെള്ളക്കെട്ടിന്റെ ആഴമറിയാതെ
മൂവാറ്റുപുഴ: കോതമംഗലം – മൂവാറ്റുപുഴ റൂട്ടില്‍ കെ.എസ്.ആര്.ടി.സി ബസ് ഒഴുക്കില്‍പ്പെട്ടു. തിരുവനന്തപുരം-മാട്ടുപ്പെട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ വെള്ളക്കെട്ടില്‍ പെട്ടുപോയത്.…
Read More » - 10 August
ജമ്മു കാശ്മീരിനെ മെരുക്കാൻ ഇനി കാട്ടുകള്ളന് വീരപ്പനെ വധിച്ച പോലീസ് സംഘത്തിന്റെ തലവന്‍
ശ്രീനഗര്‍: സംസ്ഥാന പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണപ്രദേശമാക്കിയ ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ സ്ഥാനത്തേക്ക് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ പരിഗണിക്കുന്നു. ജമ്മുകശ്മീരിലെ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ ഉപദേശകനാണ് നിലവില്‍…
Read More » - 10 August
കുട്ടനാട്ടില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു : വീടുകളില്‍ വെള്ളം കയറിത്തുടങ്ങി ; ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റുന്നു
ആലപ്പുഴ : കുട്ടനാട്ടില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു . വീടുകളില്‍ വെള്ളം കയറിത്തുടങ്ങി ; ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റുന്നു. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ്…
Read More » - 10 August
കൃസ്ത്യാനികളുടെ ജീവന് മാത്രമല്ല മലരുകളേ, എല്ലാമനുഷ്യരുടേയും എല്ലാ ജീവികളുടേയും ജീവനുകൾ വിലപ്പെട്ടത് തന്നെയാണ്- പ്രളയത്തിനിടെ കുത്തിത്തിരുപ്പുമായി ഇറങ്ങിയ പേജിനെതിരെ ജോമോള്‍ ജോസഫ്
കൊച്ചി•വീണ്ടുമെത്തിയ പ്രളയത്തെ കേരള ജനത ഒത്തൊരുമയോടെ നേരിടുന്നതിനിടെ കുത്തിത്തിരുപ്പുമായി ഇറങ്ങിയ ക്രിസ്ത്യന്‍ ലീഗ് പേജിനെതിരെ രൂക്ഷ വിമര്‍ശനവുമായി മോഡല്‍ ജോമോള്‍ ജോസഫ്. കൃസ്ത്യാനികളുടെ ജീവന് മാത്രമല്ല എല്ലാമനുഷ്യരുടേയും…
Read More » - 10 August
സംസ്ഥാനത്തെ പ്രകൃതിദുരന്തത്തില്‍ പകച്ച് പ്രവാസികള്‍ : തങ്ങളുടെ ഉറ്റവരെകുറിച്ച് വിവരം കിട്ടുന്നില്ലെന്ന് പ്രവാസികള്‍
ദുബായ് : സംസ്ഥാനത്തെ പ്രകൃതിദുരന്തത്തില്‍ പകച്ച് പ്രവാസികള്‍. തങ്ങളുടെ ഉറ്റവരെകുറിച്ച് വിവരം കിട്ടുന്നില്ലെന്നാണ് പ്രവാസികള്‍ പറയുന്നത്. നാട്ടിലെ വിവരമറിയാതെ വിഷമിക്കുന്നത് യുഎഇയിലെ പ്രവാസികളാണ്. മഴക്കെടുതി രൂക്ഷമായ നിലമ്പൂര്‍,…
Read More » - 10 August
പതിനൊന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി : പുറത്തുവന്നിരിക്കുന്നത് കുട്ടികള്‍ വീട്ടിലെത്തിയിട്ടില്ല എന്ന റിപ്പോര്‍ട്ട്
ഇടുക്കി: പതിനൊന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായതായി റിപ്പോര്‍ട്ട്. മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ പതിനൊന്ന് വിദ്യാര്‍ത്ഥികളെയാണ് കാണാതായിരിക്കുന്നത്. മഴ ശക്തമായതോടെ കുട്ടികള്‍ വീടുകളിലേക്ക് പോയിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം.…
Read More » - 10 August
സംസ്ഥാനത്ത് ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ് വന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ് വന്നു. കേരളത്തില്‍ ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന…
Read More » - 10 August
ഭീകരമായൊരപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ട് വെറും ഒരു മണിക്കൂറേ ആയുള്ളൂ- കൈവഴുതിയ ജീവിതം തിരിച്ചുകിട്ടിയ മീരയ്ക്ക് പറയാനുള്ളത്
സംസ്ഥാനത്ത് ദുരിതപെയ്ത്ത് തുടരുകയാണ്. ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ജീവിതം തിരിച്ചുകിട്ടിയത് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല. പലരും പല അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്. അത്തരത്തില്‍ തനിക്ക് നേരിട്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ്…
Read More » - 10 August
കവളപ്പാറയില്‍ വീണ്ടും ഉരുള്‍പ്പൊട്ടി : ജനങ്ങള്‍ ഭീതിയില്‍ : രക്ഷാപ്രവര്‍ത്തനം നിര്‍ത്തി’
മലപ്പുറം : കവളപ്പാറയില്‍ വീണ്ടും ഉരുള്‍പ്പൊട്ടി. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടയിലാണ് വീണ്ടും ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ഇതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി, നാട്ടുകാരടക്കം ഓടി രക്ഷപ്പെട്ടു. രാവിലെയും രക്ഷാപ്രവര്‍ത്തനം നടക്കുന്നതിന് മറുഭാഗത്ത്…
Read More » - 10 August
ദുരിതാശ്വാസ നിധിയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവര്‍ രാജ്യദ്രോഹികള്‍- അഡ്വ.ഹരീഷ് വാസുദേവന്‍
കൊച്ചി•മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കഴിഞ്ഞ ദുരന്തകാലത്ത് വന്ന ഒറ്റപൈസ വകമാറ്റി ചെലവഴിച്ചിട്ടില്ല. ദുരിതാശ്വാസനിധിയിൽ എത്തുന്ന പണം അർഹർക്ക് കിട്ടില്ലെന്ന് നുണ പ്രചാരണം നടത്തുന്നവര്‍ രാജ്യദ്രോഹികളാണെന്നും പ്രമുഖ അഭിഭാഷകന്…
Read More » - 10 August
ഇടുക്കി ഡാം തുറന്നു വിടേണ്ട സാഹചര്യം ഉണ്ടോ എന്നതിനെ കുറിച്ച് കെഎസ്ഇബി
ഇടുക്കി : സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ഇടുക്കി ഡാം തുറന്നു വിടേണ്ട സാഹചര്യം ഉണ്ടോ എന്നതിനെ കുറിച്ച് കെഎസ്ഇബി .. ഇടുക്കി ഡാം ഉള്‍പ്പെടെ വന്‍…
Read More » - 10 August
അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത : ജനങ്ങള്‍ക്ക് വീണ്ടും ജാഗ്രതാ നിര്‍ദേശം : ഉരുള്‍പൊട്ടലുണ്ടാകുമെന്ന് മുന്നറിയിപ്പ്
കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച കനത്ത മഴയ്ക്ക് ശമനമായെങ്കിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ വീണ്ടും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്രകാലാവസ്ഥാനിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ വിവിധ ജില്ലകളില്‍…
Read More » - 10 August
‘ബാണാസുരസാഗര്‍ ഡാം തുറന്നു; വയനാട്ടില്‍ അതീവ ജാഗ്രത
കല്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയ്ക്കാണ് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തിയത്. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയരത്തിലാണു തുറന്നത്. സെക്കന്‍ഡില്‍…
Read More » - 10 August
ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു : ജനജീവിതം സാധാരണ നിലയിലേയ്ക്ക്
തൃശ്ശൂര്‍: ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു, ജനജീവിതം സാധാരണ നിലയിലേയ്ക്കായി. പെരിങ്ങള്‍ക്കുത്ത് ഡാമില്‍ നിന്നും പുറത്തു വിടുന്ന ജലത്തിന്റെ അളവ് കുറഞ്ഞതോടെ ചാലക്കുടി പുഴ ശാന്തമായി തുടങ്ങി.…
Read More » - 10 August
കനത്തമഴയിലും കാറ്റിലും താറുമാറായ വടക്കന്‍ കേരളത്തിലെ വൈദ്യുതി ബന്ധം പുന: സ്ഥാപിയ്ക്കാന്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി എം.എം.മണി
തിരുവനന്തപുരം: കനത്തമഴയിലും കാറ്റിലും താറുമാറായ വടക്കന്‍ കേരളത്തിലെ വൈദ്യുതി ബന്ധം പുന: സ്ഥാപിയ്ക്കാന്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി എം.എം.മണി. യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികളുമായി മുമ്പോട്ടുപോകുന്നത്. അവധി ദിവസങ്ങളിലും കെഎസ്ഇബി…
Read More »