Kerala
- Aug- 2019 -17 August
‘അയ്യപ്പൻ തുണ’ : ശബരിമല ദര്‍ശനം നടത്തി ബിനോയ് കോടിയേരി
പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. ചിങ്ങമാസപ്പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോഴാണു ബിനോയ് കോടിയേരി ശബരിമലയില്‍ എത്തിയത്.…
Read More » - 17 August
‘ശ്വാസം കിട്ടാതെ പിടഞ്ഞൊടുങ്ങിയവര്ക്ക് മീതേ ചിരിപൊഴിച്ച് സെല്ഫിയെടുക്കുന്നവര്’ – രോഷത്തോടെ കുറിപ്പ്
കവിയും സംവിധായകനുമായ ഇഞ്ചിക്കാട് ബാലചന്ദ്രന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കവളപ്പാറയിലെ ദുരന്തമുഖത്ത് എത്തി സെല്‍ഫിയെടുത്ത വൈദികരുടെ ചിത്രമാണ് അദ്ദേഹം തന്റെ…
Read More » - 17 August
പിടിയിലായ വ്യാജ എൻഐഎ സംഘത്തിന്റെ തലവൻ മലയാളിയായ സാം പീറ്റർ
മംഗലുരു: മംഗലുരു പോലീസ് കഴിഞ്ഞ ദിവസം ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്ത അഞ്ചു മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ എന്‍ഐഎ ആള്‍ക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന തട്ടിപ്പുസംഘം. ദേശീയ…
Read More » - 17 August
അനര്‍ഹരായവര്‍ സഹായം തട്ടിയെടുക്കുന്നത് തടയണമെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: അര്‍ഹരായ മുഴുവന്‍പേര്‍ക്കും സര്‍ക്കാര്‍ സഹായം എത്തിക്കുന്നതിനും അനര്‍ഹരായവര്‍ തട്ടിയെടുക്കുന്നത് തടയുന്നതിനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുടേയും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍ദ്ദേശിച്ചു.…
Read More » - 17 August
ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് : ഓമനക്കുട്ടന്റെ സസ്പെന്ഷന് പിന്‍വലിച്ച് സിപിഎം
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ സംഭവത്തിൽ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്റെ സസ്പെന്ഷന് പിന്‍വലിച്ച് സിപിഎം. ക്യാന്പിലെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഓമനക്കുട്ടൻ പണം പിരിച്ചതെന്ന്…
Read More » - 17 August
നെഹ്റു ട്രോഫി വള്ളംകളി നടത്തുമോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി തോമസ് ഐസക്
തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെയ്ക്കില്ലെന്നും ഈ മാസം തന്നെ നടത്തുമെന്നും വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക്. ഓഗസ്റ്റ് 31ന് മുന്‍പ് ജലോത്സവം നടത്തുന്ന കാര്യത്തില്‍ വിനോദസഞ്ചാര…
Read More » - 17 August
രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന് നഷ്ടപ്പെട്ട അബ്ദുള്‍ റസാഖിന്റെ മക്കള്‍ക്ക് മോഹന്‍ലാലിന്റെ കൈത്താങ്ങ്
മലപ്പുറം: പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന് നഷ്ടപ്പെട്ട അബ്ദുള്‍ റസാഖിന്റെ മക്കള്‍ക്ക് മോഹന്‍ലാലിന്റെ കൈത്താങ്ങ്. വെള്ളക്കെട്ടില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിച്ച് മരണത്തിന് കീഴടങ്ങിയ പ്രവാസി യുവാവ് അബ്ദുള്‍ റസാഖിന്റെ…
Read More » - 17 August
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ഷൂസില്‍ നിന്നും മൂര്‍ഖന്‍ കുഞ്ഞ്; മുന്നറിയിപ്പുമായി വാവ സുരേഷ്
തിരുവനന്തപുരം: തിരുവനന്തപുരം കരിക്കകത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ഷൂസില്‍ നിന്നും മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടെത്തി. സംഭവത്തിന്റെ വീഡിയോ വാവ സുരേഷ് ആണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘നമസ്കാരം, കരിക്കകം…
Read More » - 17 August
റബ്കോയുടെ കിട്ടാക്കടം കേരള സര്‍ക്കാര്‍ ‘എഴുതിത്തളളുന്നു’ എന്ന പ്രചരണം തികച്ചും തെറ്റാണെന്ന് അഡ്വ ജയശങ്കര്‍
സഹകരണ സ്ഥാപനമായ റബ്കോയുടെ കിട്ടാക്കടം അടച്ചു തീര്‍ത്ത സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കര്‍. റബ്കോയുടെ കിട്ടാക്കടം 306.75 കോടി കേരള സര്‍ക്കാര്‍…
Read More » - 17 August
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വനത്തിലകപ്പെട്ട മുത്തശ്ശിക്ക് പുതുജീവൻ
മലപ്പുറം: ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കാട്ടിലകപ്പെട്ട മുത്തശ്ശിയെ രക്ഷപെടുത്തി. മകള്‍ സരോജം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിൽ കല്ല്യാണി എന്ന മുത്തശ്ശിയെയാണ് രക്ഷപെടുത്തിയത്. കേരള തമിഴ്നാട് അതിര്‍ത്തിയിലെ കിളിയന്‍…
Read More » - 17 August
16 ഇടത്തുണ്ടായ ഉരുള്‍പൊട്ടല്‍ മിക്കതും മരുതുംകാട് ക്വാറിക്ക് സമീപത്ത്; സിപിഐ നേതാവ് സുരേഷ് രാജിന്റെ വെളിപ്പെടുത്തല്‍
കല്ലടിക്കോടന്‍ മലയോര മേഖലയെ ഭീതിയുടെ തുരുത്താക്കി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. കൃഷിയിടത്തിലും വനമേഖലയിലുമായി 16 ഇടത്തുള്ള സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടല്‍ മിക്കതും മരുതുംകാട് ക്വാറിക്ക് സമീപത്താണെന്നും പരിസ്ഥിതി ദുര്‍ബല…
Read More » - 17 August
പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെ ഏറ്റവും പുതിയ ഇരയാണ് ഓമനക്കുട്ടന്; കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണം നേരിടുന്ന ഓമനക്കുട്ടന് പിന്തുണയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്ത്. പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെ, കള്ളം മാത്രം പ്രചരിപ്പിക്കുന്നവരുടെ, മാധ്യമഭീകരതയുടെ…
Read More » - 17 August
നടുറോഡില്‍ യുവാക്കളുടെ ബൈക്കഭ്യാസപ്രകടനം : രണ്ട് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: നടുറോഡില്‍ യുവാക്കളുടെ ബൈക്കഭ്യാസപ്രകടനത്തിൽ അതുവഴി വന്ന മറ്റു രണ്ടു ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം. ഉദിയന്‍കുളങ്ങരയ്ക്ക് സമീപം ചെങ്കൽ വ്ളാത്താങ്കര കന്യകാവ് കൈലാസ് ഭവനിൽ ടി.ബിജുകുമാർ(41), വ്ളാത്താങ്കര…
Read More » - 17 August
കിണറിന്റെ ജലനിരപ്പിന് മുകളിൽ വലിയ ശബ്ദത്തോടെ ഉറവ; വീടിനുള്ളില്‍ മുഴക്കവും, ചെറിയ ചലനവും, ആശങ്കയോടെ ഒരു കുടുംബം
ഇടുക്കി: ഉപ്പുതറയില്‍ സ്വകാര്യവ്യക്തിയുടെ കിണറിന്റെ ജലനിരപ്പിന് മുകളിൽ വലിയ ശബ്ദത്തോടെ ഉറവ. 35 അടി താഴ്ചയുള്ള കിണറിലെ ജലനിരപ്പിന് തൊട്ട് മുകളിലായി വലിയ അളവിൽ ജലത്തിന്റെ ഒഴുക്ക്…
Read More » - 17 August
ആപ്പിള്‍ കഴിച്ച യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യം : ആപ്പിള്‍ കേടാകാതിരിയ്ക്കാന്‍ ചേര്‍ക്കുന്നത് കാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തു
പേപ്പതി : ആപ്പിള്‍ കഴിച്ച യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ആപ്പിള്‍ കഴിച്ച പേപ്പതി സ്വദേശിനിയ്ക്കാണ് ശാരീരിക…
Read More » - 17 August
‘തിരക്ക് കഴിഞ്ഞ് ഇതുവഴി വരണം’ തിരുവനന്തപുരം മേയര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കുറിപ്പ്
വയനാട്: സംസ്ഥാനം പ്രളയക്കെടുതിയില്‍പ്പെട്ടപ്പോള്‍ ഏറ്റവും വലിയ ദുരന്തം നേരിട്ടത് വയനാടും മലപ്പുറത്തുമുള്ളവരാണ്. ദുരന്തബാധിതരെ സഹായിക്കാന്‍ രംഗത്തെത്തിയ തിരുവനന്തപുരം മേയര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അദ്ദേഹം…
Read More » - 17 August
ബൈക്കില്‍ സഞ്ചരിച്ചിരുന്ന സഹോദരങ്ങള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം
കോഴിക്കോട്: ബൈക്കില്‍ സഞ്ചരിച്ചിരുന്ന സഹോദരങ്ങള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം കോഴിക്കോട് ഈങ്ങാപ്പുഴയിലാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് സൈഡ് നല്‍കിയില്ല എന്നാരോപിച്ചാണ് റഫീഖ് എന്നയാളാണ് ഇവരെ മര്‍ദ്ദിച്ചത്. ഇതിന്റെ…
Read More » - 17 August
ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; ഓമനക്കുട്ടനെതിരെ നടപടിയെടുക്കേണ്ടി വന്ന സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്
ചേർത്തല: ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ പ്രാദേശിക സിപിഎം നേതാവ് ഓമനക്കുട്ടനെതിരെ നടപടിയെടുക്കേണ്ടി വന്ന സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്. പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ഒരു ദിവസം…
Read More » - 17 August
കണ്ണൂര്‍ കോര്പ്പറേഷന്: സിപിഎമ്മിന് മേയര്‍ സ്ഥാനം നഷ്ടമായി
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ഭരണം യുഡിഎഫിന്റെ കൈകളിലെത്തിയത്. കോണ്‍ഗ്രസ് വിമതന് പികെ രാഗേഷ് യുഡിഎഫിനെ പിന്തുണച്ചു. ഇതോടെ സിപിഎമ്മിന്…
Read More » - 17 August
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ കര്‍ശന നിലപാട് എടുത്ത് സന്യാസി സഭ : ഇന്നു തന്നെ സഭ വിട്ടിറങ്ങണം
കോട്ടയം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ കര്‍ശന നിലപാട് എടുത്ത് സന്യാസി സഭ , ഇന്നു തന്നെ സഭ വിട്ടിറങ്ങണമെന്നാണ് സിസ്റ്റര്‍ ലൂസിയോട് സഭ കര്‍ശന നിലപാട് എടുത്തിരിക്കുന്നത്.മകളെ…
Read More » - 17 August
അഞ്ച് ദിവസം കൊണ്ട് 80 ലോഡ് സ്നേഹം: മാതൃക കാട്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
തിരുവനന്തപുരം•ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള അവശ്യവസ്തുക്കൾ. എല്ലാം സ്നേഹത്തിൽ പൊതിഞ്ഞത്. അഞ്ച്് ദിവസംകൊണ്ട് അങ്ങനെ നിറഞ്ഞുകവിഞ്ഞത് 80 ലോഡ് സ്നേഹം. ആ സ്നേഹത്തിന് തിരുവനന്തപുരത്തിന്റെ മധുരമുണ്ട്. ജില്ലാ…
Read More » - 17 August
മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് പോലീസുകാരെ സസ്പെൻഡ് ചെയ്ത സംഭവം; സേനയിൽ അമർഷം
കൊല്ലം: മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ട സംഭത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത സംഭവം വിവാദമാകുന്നു. വസ്തുതകള്‍ അറിയാമായിരുന്നിട്ടും കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ…
Read More » - 17 August
ഹോട്ടല്‍ മുറികളിലും താമസ സ്ഥലത്തും പ്രൊഫഷണല്‍ സ്റ്റൈല്‍ സേവനം; പിടിക്കപ്പെടാതിരിക്കാന്‍ പുത്തന്‍ തന്ത്രങ്ങളുമായി ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും സജീവം
തിരുവനന്തപുരം: പിടിക്കപ്പെടാതിരിക്കാന്‍ പുത്തന്‍ തന്ത്രങ്ങളുമായി ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട്. ഹോട്ടല്‍ മുറികളിലും താമസ സ്ഥലത്തും പ്രൊഫഷണല്‍ സ്റ്റൈല്‍ സേവനത്തിന് തയ്യാറാണെന്നാണ് ഇത്തരം സൈറ്റുകൾ…
Read More » - 17 August
ഏഴ് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധം
പാലക്കാട് : ഏഴ് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധം. പാലക്കാട് ആലത്തൂരാണ് സംഭവം. ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍…
Read More » - 17 August
പാവപ്പെട്ട ഓമനക്കുട്ടന്മാരുടെ 70 രൂപ പിരിവിന് നേരെ ഉയരുന്ന അധികാരഗര്‍വ്വ് ഇവരുടെ മുന്പില് കാശിക്ക് പോവും; വിമർശനവുമായി വിടി ബൽറാം
തിരുവനന്തപുരം; ദുരിതാശ്വാസക്യാമ്പിൽ നിന്ന് സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടൻ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി വി.ടി ബല്‍റാം. സ്ഥാപിത താത്പര്യക്കാര്‍ക്കും ജാതി/മത ശക്തികള്‍ക്കും മുന്പില് കീഴടങ്ങുന്ന നമ്മുടെ…
Read More »