Kerala
- Aug- 2019 -23 August
ഗതികേടുകൊണ്ടാണ് തുഷാറിനെതിരെ കേസുകൊടുത്തത്; അനുഭവിച്ച യാതനകള്‍ തുറന്ന് പറഞ്ഞ് നാസിലിന്റെ മാതാവ്
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് നല്‍കിയതില്‍ ഗൂഢാലോചനയില്ലെന്നും ഗതികേടുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും നാസിലിന്റെ ഉമ്മ റാബിയ. തുഷാര്‍ വെള്ളാപ്പള്ളി നാസില്‍ അബ്ദുള്ളയെ സാമ്പത്തികമായി വന്‍തുക പറ്റിച്ചെന്നും അവര്‍ പറഞ്ഞു.…
Read More » - 23 August
നാസില്‍ അബ്ദുള്ളയുടെ വെളിപ്പെടുത്തല്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മുഖം കൂടുതല്‍ വികൃതമാക്കുന്നത്
നാസില്‍ അബ്ദുള്ളയുടെ വെളിപ്പെടുത്തല്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മുഖം കൂടുതല്‍ വികൃതമാക്കുന്നത് അജ്മാന്: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം ലഭിച്ചതും ജാമ്യം ലഭിയ്ക്കാന്‍ വ്യവസായി എം.എ.യൂസഫലി സഹായിച്ചതുമെല്ലാം…
Read More » - 23 August
സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രളയബാധിതരെ സഹായിക്കാന്‍ ആര്‍ഭാടങ്ങളില്ലാതെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍
തിരുവനന്തപുരം : ഇന്ന് ശ്രീകൃഷ്ണ ജയന്തി.സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രളയബാധിതരെ സഹായിക്കാന്‍ ആര്‍ഭാടങ്ങളില്ലാതെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും. സംസ്ഥാനമെങ്ങും നടക്കുന്ന…
Read More » - 23 August
ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നു
കൊച്ചി: വിലക്കയറ്റം തടയാന്‍ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഓണക്കാലത്തെ വിലക്കയറ്റം തടയാനാണ് കണ്‍സ്യൂമര്‍ഫെഡ് വിപണിയില്‍ ഇടപെടാന്‍ ഒരുങ്ങുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയിലേതിനേക്കാള്‍ വിലകുറച്ച്…
Read More » - 23 August
എളിമകൊണ്ടും വിനയും കൊണ്ടും ജനങ്ങളെ സ്നേഹിച്ച് സേവിച്ച് വീര്‍പ്പുമുട്ടിക്കാന്‍ ഇനി സിപിഎം
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം. ശബരിമലയില്‍ നിലപാട് മാറ്റേണ്ട സാഹചര്യമില്ല. യുവതികളെ മലകയറാന്‍ നിര്‍ബന്ധിക്കേണ്ടെന്ന മുന്‍ നിലപാട് ജനങ്ങളോട് വിശദീകരിക്കുമെന്നാണ് സി.പി.എം…
Read More » - 23 August
ശബരിമലയിലെ സ്ത്രീപ്രവേശനം : എല്ലാവരേയും അത്ഭുതപ്പെടുത്തി സിപിഎം നിലപാട് മാറ്റുന്നു
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് എല്ലാവരേയും അത്ഭുതപ്പെടുത്തി സിപിഎം നിലപാട് മാറ്റുന്നു . ശബരിമല ചവിട്ടാന്‍ യുവതികളെ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. . പ്രവര്‍ത്തനശൈലിയില്‍ വരുത്തേണ്ട തിരുത്തലുകള്‍…
Read More » - 23 August
ആ പാലം നിർമ്മിച്ചത് സേവാഭാരതി; ഒടുവിൽ മാതൃഭൂമി സമ്മതിച്ചു
കൊച്ചി : പ്രളയം മൂലം തകര്‍ന്ന് നിലമ്പൂരിലെ അതിരുവീട്ടി പാലം സേവാഭാരതി പ്രവര്‍ത്തകര്‍ മരത്തടി കൊണ്ട് പുനര്‍നിര്‍മിച്ചപ്പോള്‍ സേവാഭാരതിയുടെ പേര് പറയാതെ മാതൃഭൂമി പത്രം നാട്ടുകാർ നിർമ്മിച്ചു…
Read More » - 23 August
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 28 വരെയുള്ള ദിവസങ്ങളിലാണ് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒഡീഷ തീരത്ത്…
Read More » - 23 August
‘പഠിച്ച് പഠിച്ച് പഠിച്ച് വലിയ ഒരു ആന പാപ്പാന് ആവണം…’ ഡോക്ടറാകണം എഞ്ചിനീയറാകണം കലക്ടറാകണമെന്നെല്ലാം പറയുന്നവരില്‍ നിന്നും വ്യത്യസ്തനായി ഈ മിടുക്കന്
വലുതാകുമ്പോ ആരാകണമെന്ന് എല്ലാ കുട്ടികളോടും ആരെങ്കിലുമൊക്കെ ചോദിച്ച് കാണും. ‘ഡോക്ടറാകണം, എഞ്ചിനിയറാകണം, കലക്ടറാകണം’ എന്നൊക്കെയായിരിക്കും മിക്കവരുടേയും മറുപടിയും. സമൂഹം നിശ്ചയിച്ച അഭിമാനമാര്‍ന്ന തൊഴിലുകളാണ് ഇതെന്ന് അവര്‍ക്ക് അറിയാം.…
Read More » - 23 August
മറുകണ്ടം ചാടിയത് വിനയായി; പി.കെ രാഗേഷിന് സ്ഥലംമാറ്റം
കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെ കണ്ണൂര്‍ ജില്ലാ സഹകരണബാങ്കില്‍ നിന്നും സ്ഥലം മാറ്റി. ജില്ലാ ബാങ്കിന്റെ പേരാവൂര്‍ ശാഖയിലേക്കാണ് സ്ഥലംമാറ്റിയത്. ഓര്‍ഡര്‍ ലഭിച്ച വ്യാഴാഴ്ചതന്നെ…
Read More » - 23 August
ചെലവുചുരുക്കല്‍ ജനങ്ങള്‍ക്ക് മാത്രം; നിയന്ത്രണം മറികടന്ന് സര്‍ക്കാര്‍ വാങ്ങിയത് രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍
പുതിയ വാഹനം വാങ്ങുന്നതിനിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം മറികടന്ന് രണ്ടു പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ കൂടി സര്‍ക്കാര്‍ വാങ്ങി. ധനവകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ടൂറിസം വകുപ്പിന്റെ നിര്‍ബന്ധത്തില്‍…
Read More » - 23 August
ഹോട്ടല്‍ ജീവനക്കാരനെന്ന് കരുതി പോലീസുകാരനോട് ഭക്ഷണം ആവശ്യപ്പെട്ട യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൈയൊടിച്ചു
ആലപ്പുഴ: ഹോട്ടല്‍ ജീവനക്കാരനെന്ന് കരുതി പോലീസുകാരനോട് ഭക്ഷണം ആവശ്യപ്പെട്ട യുവാവിന് ക്രൂരമര്‍ദ്ദനം. പോലീസുകാരനെ കണ്ടാല്‍ അറിയില്ലെയെന്ന് ചോദിച്ച് എടത്വ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് യുവാവ് ജില്ലാ…
Read More » - 23 August
മുഖ്യമന്ത്രി മറ്റാരോടുമില്ലാത്ത പരിഗണന തുഷാര്‍ വെള്ളാപ്പള്ളിയോട് കാട്ടിയതില്‍ സംശയം പ്രകടിപ്പിച്ച് വി.ഡി സതീശന്
ചെക്ക് കേസിനെ തുടര്‍ന്ന് അജ്മാനില്‍ അറസിറ്റിലായ ബിജെഡിഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ഡി…
Read More » - 23 August
പിരിവിന്റെ അതിപ്രസരം; സിപിഎം നേതാക്കള്‍ക്ക് ബാലപാഠം നല്കുന്നു
തിരുവനന്തപുരം: പിരിവ് അതിരുകടക്കുന്നതിനെതിരെ സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്. പിരിവ് പാര്‍ട്ടിയുടെ പ്രതിശ്ചായ നഷ്ടപ്പെടുത്തുന്നുവെന്നും പാര്‍ട്ടിയും ബഹുജന…
Read More » - 23 August
റോഡരികിലെ അനധികൃത പാര്‍ക്കിങ്ങും കച്ചവടവും ; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി നഗരത്തില്‍ നടത്തി വരുന്ന അനധികൃത പാര്‍ക്കിങ്ങിനും കച്ചവടത്തിനുമെതിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഓണക്കാലമാകുന്നതോടെ നഗരത്തില്‍ ഉണ്ടാകാവുന്ന തിരക്ക് പരിഗണിച്ചാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഈ…
Read More » - 23 August
ഉരുള്‍പൊട്ടല്‍ മേഖലകളിലെ ക്വാറികള്‍ ഉടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ മേഖലകളിലെ ക്വാറികള്‍ ഉടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. വയനാട്ടിലാണ് ഉരുള്‍പൊട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. രണ്ടാഴ്ചക്കുള്ളില്‍ നോട്ടീസ് നല്കി അടച്ചു പൂട്ടാന്‍ ബന്ധപ്പെട്ട…
Read More » - 23 August
പത്തനംതിട്ടയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ വീടിന്റെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍
പത്തനംതിട്ട; വനിത സിവില്‍ പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി വലിയകുളത്താണ് സംഭവമുണ്ടായത്. അടൂര്‍ കെഎപി ക്യാമ്പിലെ ഉദ്യോഗസ്ഥയായ ഹണി രാജിനെയാണ് (27)…
Read More » - 23 August
പി.എസ്.സി പരീക്ഷ തട്ടിപ്പ് ; എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പിന് കേസെടുത്തു
തിരുവനന്തപുരം; പിഎസ് സി പരീക്ഷതട്ടിപ്പ് കേസിലെ പ്രതികള്‍ക്കെതിരേകുരുക്കു മുറുക്കി പൊലീസ്. പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി. വിശ്വാസ വഞ്ചന, ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പ്രേരണ…
Read More » - 23 August
ചന്ദ്രയാന്‍-2 ദൗത്യം: കൊല്ലത്തെ യുപി സ്കൂളിന് നന്ദി പറഞ്ഞ് ഐഎസ്ആര്‍ഒ
ബംഗളുരു: ചന്ദ്രയാന്‍-2 ദൗത്യത്തില്‍ അഭിനന്ദന സന്ദേശം അയച്ച പട്ടത്താനം എസ്എന്‍ഡിപി യുപി സ്കൂളിന് നന്ദി പറഞ്ഞ് ഐഎസ്ആര്‍ഒ. സ്കൂള്‍ അയച്ചുകൊടുത്ത വിദ്യാര്‍ഥികളുടെ ആശംസാവാചകങ്ങളും ഒപ്പുകളും ആലേഖനം ചെയ്ത…
Read More » - 23 August
ശക്തമായ മഴ തുടരുന്നു, ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും
വയനാട്: ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ വീണ്ടും തുറക്കുന്നത്. സെക്കന്റില്‍ 8,500 ലിറ്റര്‍ വെള്ളമാകും ഒഴുക്കി…
Read More » - 22 August
കവളപ്പാറ ദുരന്തത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട പ്രതിക്ക് പരോൾ
മഞ്ചേരി: കവളപ്പാറ ദുരന്തത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട ശങ്കരന്‍കുട്ടിക്ക് ഒരു ദിവസത്തെ പരോൾ അനുവദിച്ചു. കൊലപാതക കേസില്‍ തടവുശിക്ഷ അനുഭവിക്കുകയാണ് പോത്തുകല്ല് ഭൂദാനം കവളപ്പാറ സ്വദേശിയായ ഇയാൾ. ശനിയാഴ്ച…
Read More » - 22 August
മെഡിക്കല്‍ കോളേജ് കോഴക്കേസ്; സിഎസ്ഐ ബിഷപ്പടക്കം മൂന്നു പേർക്ക് ഉറക്കമില്ലാത്ത രാത്രികൾ
ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷന് കാരക്കോണം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവത്തില്‍ സിഎസ്ഐ ബിഷപ്പടക്കം മൂന്നു പേര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തു.
Read More » - 22 August
പിരിവുകൾ പ്രവർത്തകർക്ക് ബാധ്യത; പിണറായിയുടെ പ്രതിച്ഛായ തകർന്നതിന് കാരണം മാധ്യമങ്ങളാണെന്ന് പാർട്ടിയുടെ പുതിയ കണ്ടെത്തൽ
പിണറായി വിജയൻറെ പ്രതിച്ഛായ തകർന്നതിന് കാരണം മാധ്യമങ്ങളാണെന്ന് പാർട്ടിയുടെ പുതിയ കണ്ടെത്തൽ. പാർട്ടി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ നടന്ന സിപിഎം സംസ്ഥാന സമിതി…
Read More » - 22 August
മുഖ്യമന്ത്രി പിണറായി വിജയനിൽ പൂര്‍ണ്ണ വിശ്വാസം രേഖപ്പെടുത്തി സിപിഎം സംസ്ഥാന സമിതിയോഗം
തിരുവനന്തപുരം: മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ പ്രകടനം വാഴ്ത്തി സിപിഎം സംസ്ഥാന സമിതിയോഗം. പ്രതിച്ഛായ തകര്‍ക്കുന്നത് മാധ്യമങ്ങളാണെന്നും മാധ്യമങ്ങൾ പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും നേതാക്കൾ…
Read More » - 22 August
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ നിരക്ക് വര്‍ദ്ധനവ് : യുവമോർച്ചയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് മന്ത്രിക്ക് ആയിരങ്ങളുടെ കൈയ്യൊപ്പ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നിരക്ക് സന്ദർശന പാസ്സ് രക്ത പരിശോധന തുടങ്ങി നിരക്കുകളുടെ വര്‍ദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നെയ്യാറ്റിൻകര നിയോജക മണ്ഡലം…
Read More »