Latest NewsKerala

ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ല്‍ ബ​ന്ധു​ക്ക​ളെ നഷ്ടപ്പെട്ട പ്രതിക്ക് പരോൾ

മ​ഞ്ചേ​രി: ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ല്‍ ബ​ന്ധു​ക്ക​ളെ നഷ്ടപ്പെട്ട ശ​ങ്ക​ര​ന്‍കു​ട്ടി​ക്ക് ഒരു ദിവസത്തെ പരോൾ അനുവദിച്ചു. കൊ​ല​പാ​ത​ക കേ​സി​ല്‍ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കുകയാണ് പോ​ത്തു​ക​ല്ല് ഭൂ​ദാ​നം ക​വ​ള​പ്പാ​റ സ്വദേശിയായ ഇയാൾ. ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് പ​രോ​ള്‍. ഭൂ​ദാ​നം സെന്റ് ജോ​ര്‍ജ്​ മ​ല​ങ്ക​ര കാ​ത്ത​ലി​ക് സ്‌​കൂ​ളി​ലെ ക്യാ​മ്പി​ല്‍ കൊ​ണ്ടു​പോ​കാ​നും ബ​ന്ധു​ക്ക​ളെ കാ​ണാ​നു​മു​ള്ള അ​വ​സ​ര​മൊ​രു​ക്കാ​ന്‍ ജി​ല്ല ജ​ഡ്ജി പൊ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍കി. മ​റ്റു​ബ​ന്ധു​ക്ക​ളെ കാ​ണാ​നാ​ഗ്ര​ഹം പ്ര​ക​ടി​പ്പി​പ്പ് ജില്ലാ ലീ​ഗ​ല്‍ സ​ര്‍വി​സ​സ് അ​തോ​റി​റ്റി​ക്ക് ശങ്കരൻ കുട്ടി ഹ​ർജി ന​ല്‍കി​യി​രു​ന്നു.

Read also:  മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ദുരന്തമുണ്ടായ അഞ്ചു ജില്ലകളില്‍ ആയിരത്തിലേറെ ക്വാറികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button