കോഴിക്കോട്: ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാജ്യത്ത് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം പാടില്ലെന്ന ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായാണ് അനുച്ഛേദം 370 റദ്ദാക്കിയതെന്നും കശ്മീരിനെ ഒരു പട്ടാളക്യാമ്പാക്കിയെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു. കാഷ്മീരിലെ ജനങ്ങള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. ഇസ്രയേലില്‍ നിന്നാണ് അടിച്ചമര്‍ത്തലിന് സൈന്യം ആയുധങ്ങളും പരിശീലനവും നേടിയതെന്നും കാരാട്ട് വ്യക്തമാക്കി.
Read also: ഭരണഘടനയെ നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നതായി പ്രിയങ്ക ഗാന്ധി
Post Your Comments