തിരുവനന്തപുരം: റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇനി എസ്ബിഐയില്‍ നിന്നും ലഭിക്കും. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് റൂപേ കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. സിംഗപ്പൂര്‍, ഭൂട്ടാന്‍, യുഎഇ തുടങ്ങിയ വിദേശരാജ്യങ്ങളാണ് ഇതുവരെ റൂപേ കാര്‍ഡുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുളളത്. ഈ രംഗത്തുളള ഡിസ്‌കവര്‍, ജപ്പാന്‍ ക്രെഡിറ്റ് ബ്യൂറോ, ചൈനയുടെ യൂണിയന്‍ പേ എന്നിവരുമായി റൂപേയ്ക്ക് പങ്കാളിത്തമുണ്ട്.
Read also: കാമുകന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരിചാരികയ്ക്ക് 5000 ഡോളര്‍ ടിപ്പ് നല്‍കിയ കാമുകി അറസ്റ്റില്‍
Post Your Comments