ഇടുക്കി: സാദാചാര ആക്രമണം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു.തൊടുപുഴയിൽ ബസ്റ്റാൻഡിന് സമീപം പെൺകുട്ടിയുമായി സംസാരിച്ച് നിന്ന യുവാവിനെ അക്രമിസംഘം ചോദ്യം ചെയ്തതു ഇത് പിന്നീട് സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു.
Also read : ഉറങ്ങുകയായിരുന്ന ഭാര്യയുടെയും മകളുടേയും ദേഹത്ത് യുവാവ് ആസിഡ് ഒഴിച്ചു
സംഘര്‍ഷത്തിനിടെ, അക്രമിസംഘത്തിലെ യുവാവിന് കുത്തേറ്റു. മലങ്കര സ്വദേശി ലിബിനാണ് കുത്തേറ്റത്. ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്രമിസംഘം മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Post Your Comments