Kerala
- Oct- 2019 -3 October
നവ്യനായരെ ഞെട്ടിച്ച് മകന്റെ പിറന്നാള്‍ സര്‍പ്രൈസ്; കണ്ണ് നിറഞ്ഞ് താരം- വീഡിയോ
ഒരു അമ്മയെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത അനുഭവമാണ് നവ്യയ്ക്കു മകന് സമ്മാനിച്ചത്. മകന്റെ സര്‍പ്രൈസ് നവ്യയുടെ കണ്ണ് നിറച്ചു. മകന് സായി കൃഷ്ണയെ അടുത്തിരുത്തി പരീക്ഷയ്ക്കായി സഹായിക്കുകയായിരുന്നു നവ്യ.…
Read More » - 3 October
മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ച മോഷ്ടാവ് കുടുങ്ങിയത് ഇങ്ങനെ
കാസര്‍ഗോഡ്: തുടര്‍ച്ചയായി ട്രെയിനില്‍ മോഷണം നടത്തിക്കൊണ്ടിരുന്ന യുവാവിനെ റെയില്‍വേ പോലീസ് അറസ്റ് ചെയ്തു. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നും കാഞ്ഞങ്ങാടേക്ക് യാത്ര ചെയ്ത യുവതിയുടെ പണമടങ്ങിയ ബാഗ്…
Read More » - 3 October
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി : ഭർത്താവ് ജീവനൊടുക്കി
പാലക്കാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. പാലക്കാട് :ചെര്‍പ്പുളശ്ശേരിയില്‍ കാട്ടുകുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന രഞ്ജിതയെയാണ് ഭർത്താവ് സന്തോഷ് വെട്ടിക്കൊന്നത്. ശേഷം റോഡരികിൽ സന്തോഷിനെ തൂങ്ങി മരിച്ച…
Read More » - 3 October
ഭക്തലക്ഷങ്ങളെത്തുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം
ഗുരുവായൂര്‍: ഭക്തലക്ഷങ്ങളെത്തുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ബിംബശുദ്ധി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍…
Read More » - 3 October
ഇറച്ചി വാങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക : വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്നത് അഴുകിയ ചിക്കന്‍ : പിടിച്ചെടുത്തത് 75 കിലോ കോഴിയിറച്ചി
മലപ്പുറം : ഇറച്ചി വാങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക , വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്നത് അഴുകിയ ചിക്കന്‍. പിടിച്ചെടുത്തത് 75 കിലോ കോഴിയിറച്ചി. ആരോഗ്യവകുപ്പ് അധികൃതരാണ് രണ്ടാഴ്ചയോളം പഴക്കമുള്ള കോഴിയിറച്ചി…
Read More » - 3 October
പൊലീസിനു നേരെ ആക്രമണം : മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം മിനും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനും കുരുക്ക് മുറുകുന്നു
കൊച്ചി: പൊലീസിനു നേരെ ആക്രമണം,മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം മിനും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനും കുരുക്ക് മുറുകുന്നു. എറണാകുളം ഡിഐജി ഓഫീസ് മാര്‍ച്ചിലാണ് പൊലീസിനെ…
Read More » - 3 October
ശബരിമല വിഷയത്തിൽ സിപിഎം ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎമിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സിപിഎം ഒളിച്ചുകളി അവസാനിപ്പിക്കണം. . ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്നാണ് മഞ്ചേശ്വരം സിപിഎം സ്ഥാനാർത്ഥി ശങ്കർ…
Read More » - 3 October
മൂന്ന് ജില്ലകളിലായി ഫ്ളാറ്റുകളും റിസോര്‍ട്ടുകളുമടക്കം 628 നിര്‍മാണങ്ങള്‍ നിയമം ലംഘിച്ച് : കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ നോട്ടീസ് നല്കി
കൊച്ചി : സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ മാത്രം ഫ്ളാറ്റുകളും റിസോര്‍ട്ടുകളും അടക്കം 628 നിര്‍മാണങ്ങള്‍ നിയമം ലംഘിച്ച് നടത്തിയതാണെന്ന് കണ്ടെത്തി. ഇതോടെ കൊട്ടിടങ്ങള്‍ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക്…
Read More » - 3 October
ക്ഷേത്രത്തിനടുത്ത് മാന്‍കുട്ടിയെ വിഴുങ്ങി പെരുമ്പാമ്പ്; ബഹളംവെച്ച് നാട്ടുകാര്‍
കുറ്റ്യാടി: മഹാവിഷ്ണു ക്ഷേത്രത്തോട് ചേര്‍ന്ന വനത്തിനുള്ളില്‍ കൂട്ടംതെറ്റിപ്പോയ പുള്ളിമാന്‍കുഞ്ഞിനെ പെരുമ്പാമ്പ് പിടികൂടി. മണിക്കൂറുകള്‍ നീണ്ട പെരുമ്പാമ്പിന്റെ പരാക്രമത്തിനൊടുവില്‍ മാന്‍കുഞ്ഞിന് ജീവന് നഷ്ടമായി. മരുതോങ്കരയിലെ ജാനകിക്കാട് ഇക്കോടൂറിസം കേന്ദ്രത്തിനടുത്ത…
Read More » - 3 October
ബന്ധുക്കളായ ആറുപേരുടെ ദുരൂഹമരണം; നാളെ കല്ലറ തുറന്ന് പരിശോധിക്കും
കൂടത്തായിയില്‍ ബന്ധുക്കളായ ആറ് പേര് സമാന രീതിയില്‍ മരിച്ച സംഭവത്തില്‍ നാളെ കല്ലറ തുറന്ന് പരിശോധിക്കാന്‍ തീരുമാനം. സംഭവത്തിലെ ദുരൂഹത സംബന്ധിച്ച് മരിച്ച ദമ്പതികളുടെ മകന് റോജോ…
Read More » - 3 October
മരട് ഫ്ലാറ്റ് : ഉടമകൾക്ക് ഒഴിയാനുള്ള സമയം നീട്ടിനല്‍കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് സബ് കളക്ടര്‍
കൊച്ചി : മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള സമയം ഉടമകൾക്ക് നീട്ടിനൽകില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. ഇന്ന് ഒഴിഞ്ഞുപോവാന്‍ ആവില്ലെന്ന് ഒരു വിഭാഗം…
Read More » - 3 October
സ്വർണ വില വർദ്ധിച്ചു : ഇന്നത്തെ നിരക്കിങ്ങനെ
തിരുവനന്തപുരം: ഇന്ന് സ്വർണ വില വർദ്ധിച്ചു.ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതനുസരിച്ച് ഗ്രാമിന് 3,495 രൂപയും പവന് 27,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ…
Read More » - 3 October
വാഹനവില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ നികുതിയില്‍ വന്‍ കുറവ് വരുത്തി ഈ സംസ്ഥാനം
പനാജി : വാഹനവില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍, എല്ലാ തരത്തിലുമുള്ള വാഹനങ്ങളുടെയും റോഡ് നികുതിയില്‍ വന്‍ കുറവ് വരുത്തി ഗോവ. ഗതാഗതവകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് രജിസ്റ്റര്‍…
Read More » - 3 October
പ്ലാസ്റ്റിക്കിന് ഗുഡ്ബൈ; സ്റ്റീല്‍ സ്ട്രോ വിപ്ലവവുമായി കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍
പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസിന്റെ ഭാഗമായി ചെറുതരി പ്ളാസ്റ്റിക്കിനെപ്പോലും ക്യാംപസില്‍നിന്ന് പുറത്താക്കി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍. പ്ലാസ്റ്റിക് സ്ട്രോകള്‍ക്ക് പകരം സ്റ്റീല്‍ സ്ട്രോകള്‍ അവതരിപ്പിച്ച് വിദ്യാര്‍ത്ഥികളുടെ വിപ്ലവ…
Read More » - 3 October
ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ആലപ്പുഴ : അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എരമല്ലൂർ-എഴുപുന്ന റോഡിന്റെ അറ്റക്കുറ്റപ്പണികൾ തടസപ്പെടുത്തിയെന്ന് പിഡബ്ള്യുഡി എക്സക്യുട്ടീവ് എഞ്ചിനീയർ പരാതി നൽകിയതിനെ…
Read More » - 3 October
ദേശീയദിനങ്ങളിലെ അവധികള്‍ ഒഴിവാക്കി പ്രവൃത്തിദിനമാക്കണമെന്ന് ആവശ്യം
പാലാ: ഗാന്ധിജയന്തി ഉള്‍പ്പെടെയുള്ള ദേശീയദിനങ്ങളിലെ അവധി ഒഴിവാക്കി പ്രവൃത്തിദിനമാക്കി മാതൃക കാട്ടണമെന്ന് മഹാത്മാമാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി…
Read More » - 3 October
സംസ്ഥാനത്തെ ഇന്നത്തെ ഇന്ധന വിലയിങ്ങനെ
തിരുവനന്തപുരം : അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വർദ്ധിച്ചതോടെ രാജ്യത്തെ ഇന്ധന വിലയിലും മാറ്റം വന്നു. കേരളത്തിൽ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 95 പൈസയുടെ വര്‍ധനയാണുണ്ടായത്. ഇന്ന്…
Read More » - 3 October
കലക്ടറുടെ വാഹനത്തിനടക്കം വഴി കൊടുത്തില്ല; ടിപ്പര്‍ ഡ്രൈവര്‍ക്ക് കിട്ടിയ ശിക്ഷയിങ്ങനെ
ജില്ലാ കലക്ടറുടെ വാഹനത്തിനടക്കം വഴി നല്‍കാതെ വാഹനം ഓടിച്ച ടിപ്പര്‍ ഡ്രൈവര്‍ക്ക് ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണ ശിക്ഷ. കഴിഞ്ഞ ദിവസം തൃശൂരിലാണ് സംഭവം. കലക്ടറുടെ വാഹനത്തിനടക്കം ഏഴോളം…
Read More » - 3 October
‘ബ്ലോക്കിലാണ് ഒരു ബൈക്ക് കിട്ടിയാല്‍ വരാമായിരുന്നു…’ പൊലീസ് ടൊവിനോയെ ഹൈക്കോടതിയിലെത്തിച്ചതിങ്ങനെ
മുഹമ്മ: ഗതാഗതക്കുരുക്കില്‍പ്പെട്ട നടന് ടൊവിനോ തോമസിനെ ഹൈക്കോടതിയിലെത്തിച്ചത് ബൈക്കില്‍. ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്റെ ചടങ്ങിലാണ് സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാര്‍ ബൈക്കിലെത്തിച്ചത്. ചൊവ്വാഴ്ച ഗോശ്രീ പാലത്തിലുണ്ടായ ഗതാഗതക്കുരുക്കിലാണ്…
Read More » - 3 October
എം.എം. മണിയുടെ മരുമകൻ പ്രസിഡന്റായ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി പാട്ട ഭൂമി; കെഎസ്ഇബി യുടെ പങ്ക് പുറത്ത്
എം.എം. മണിയുടെ മരുമകൻ പ്രസിഡന്റായ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി പാട്ടത്തിന് ഭൂമി ലഭിച്ചത് കെഎസ്ഇബി യിൽ നിന്ന്.
Read More » - 3 October
പൊലീസിനെ പൂട്ടിയിട്ട് കുട്ടിക്കുറ്റവാളികളുടെ കാണിക്കവഞ്ചി മോഷണം
വര്‍ക്കല: പൊലീസിനെ പൂട്ടിയിട്ട് കുട്ടിക്കുറ്റവാളികളുടെ മോഷണം. പാപനാശം ബീച്ചില്‍ ഡ്യൂട്ടിലുണ്ടായിരുന്ന പൊലീസുകാരെ പൂട്ടിയിട്ട് ജനാര്‍ദന സ്വാമി ക്ഷേത്ര ബലിമണ്ഡപത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാനാണ് കുട്ടികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. പൂജപ്പുര…
Read More » - 3 October
വാലി ഇറിഗേഷന്‍ പദ്ധതി പുനരാരംഭിക്കുന്നു; അട്ടപ്പാടിയിലെ ജലക്ഷാമത്തിന് പരിഹാരം
അട്ടപ്പാടിയിലെ കടുത്ത ജലക്ഷാമത്തിന് പരിഹാരമായി വാലി ഇറിഗേഷന്‍ പദ്ധതിക്ക് പുനരാരംഭിക്കുന്നു. പദ്ധതിയുടെ വിശദമായ കരട് റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ജല മന്ത്രിക്ക് സമര്‍പ്പിച്ചു. 458 കോടി രൂപയുടെ ചിലവാണ്…
Read More » - 3 October
പിണറായിക്കെതിരെ വാട്സാപ്പിൽ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസിലെ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്സ്ആപ്പില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തത് ഹൈക്കോടതി റദ്ദാക്കി.അച്ചടക്ക നടപടിക്രമങ്ങള്‍ പാലിച്ച് പ്രശാന്തിനെ സര്‍വീസില്‍ തിരികെ…
Read More » - 3 October
മരട് ഫ്ലാറ്റ് വിഷയം: ഒഴിയുന്നതിന് താമസക്കാർക്കനുവദിച്ച സമയപരിധി അവസാനിക്കുന്നത് ഇന്ന്
മരട് ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്നും ഒഴിയുന്നതിന് താമസക്കാർക്കനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. താമസമൊഴിയാൻ കൂടുതൽ സമയമനുവദിക്കില്ലെന്ന് സർക്കാരും, മരട് നഗരസഭയും വ്യക്തമാക്കിയിട്ടുണ്ട്. പുനസ്ഥാപിച്ച വൈദ്യുതിയും, കുടിവെള്ളവും ഇന്ന്…
Read More » - 3 October
കോന്നി പിടിക്കാൻ സുരേന്ദ്രൻ; ശക്തമായ ത്രികോണ മത്സരം ഒരുങ്ങുന്നു
കോന്നി ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമാണ് ഒരുങ്ങുന്നതെന്ന് റിപ്പോർട്ട്. മൂന്നു മുന്നണികളും പ്രചാരണം ശക്തമാക്കി. ബി ജെ പി സ്ഥാനാർത്ഥി കെ സുരേന്ദ്രന് വിജയം സുനിശ്ചിതമാണെന്ന് അധ്യക്ഷൻ…
Read More »