Kerala
- Oct- 2019 -15 October
കുഴിമന്തി കഴിച്ച മൂന്നു വയസ്സുകാരി മരിച്ചു
കൊല്ലം ചടയമംഗലത്ത് കുഴിമന്തി കഴിച്ച മൂന്നു വയസ്സുകാരി മരിച്ചു. ചടയമംഗലം കള്ളിക്കാട് അംബിക സദനത്തിൽ സാഗർ പ്രിയ ദമ്പതികളുടെ മകൾ ഗൗരി നന്ദന ആണ് മരിച്ചത്. സാഗറും…
Read More » - 15 October
സിലിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഫോട്ടോഗ്രഫറെ ഏല്‍പ്പിക്കുന്നവര്‍ പണം കൊടുക്കേണ്ടിവരുമെന്ന് സഖറിയാസ്; നിര്‍ബന്ധിച്ച് ഫോട്ടോ എടുപ്പിച്ചത് ഈ ബന്ധു
കോഴിക്കോട്: നാടിനെ നടുക്കിയ കൂടത്തായി മരണപരമ്പരയില്‍ സിലിയുടെ സംസ്കാര ചടങ്ങുകളുടെ ഫോട്ടോ എടുക്കുന്നതിന് വീട്ടുകാര്‍ താല്പര്യം കാണിച്ചില്ലെന്ന് ബന്ധു. ഫോട്ടോഗ്രാഫറെ ഏല്‍പ്പിക്കുന്നവര്‍ പണം കൊടുക്കേണ്ടിവരുമെന്ന് ഷാജുവിന്റെ പിതാവ്…
Read More » - 15 October
കാണാതായ പെട്രോള്‍ പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
തൃശ്ശൂർ : കാണാതായ പെട്രോള്‍ പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തൃശൂർ കയ്പമംഗലം സ്വദേശി മനോഹരന്റെ മൃതദേഹമാണ് ഗുരുവായൂരിലെ മമ്മിയൂരില്‍ റോഡരികില്‍നിന്ന് കണ്ടെത്തിയത്. കൈകള്‍ പിന്നിലേക്ക്…
Read More » - 15 October
ബാങ്കുകാര് വീട് ജപ്തി ചെയ്തു : ആത്മഹത്യാഭീഷണിയുമായി വീട്ടമ്മ
തിരുവനന്തപുരം : ബാങ്കുകാര് വീട് ജപ്തി ചെയ്തതിൽ പ്രതിഷേധിച്ച്, സ്വന്തം വീടിനു മുകളില്‍ കയറി നിന്നു ആത്മഹത്യ ഭീഷണിയുമായി വീട്ടമ്മ. പാറശ്ശാല അയിര സ്വദേശി സെല്‍വിയാണ് ആത്മഹത്യാഭീഷണി…
Read More » - 15 October
പീഡന പരാതി: ബിനോയ് കോടിയേരിയുടെ ഹര്‍ജി കോടതി രണ്ടു വര്‍ഷത്തേക്ക് മാറ്റിവെച്ചു
മുംബൈ: ലൈംഗിക പീഡനക്കേസില്‍ തനിക്കെതിരായ എഫ്ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് രണ്ടു വര്‍ഷത്തേക്ക് നീട്ടിവെച്ചു. ഹര്‍ജി പരിഗണിക്കുന്നത് 2021 ജൂണ്‍…
Read More » - 15 October
‘ഞാൻ പുരുഷനാണ് മാഡം, എനിക്കു ഈ തരത്തിലൊരു ദാമ്പത്യം പറ്റില്ല’- മാതാപിതാക്കളുടെ കൂട്ട ആത്മഹത്യാ ഭീഷണിക്ക് മുന്നില്‍ വിവാഹം കഴിക്കേണ്ടി വന്നവളുടെ (അവന്റെ) അനുഭവം പങ്കുവച്ച് കലാമോഹന്‍
ട്രാന്‍സെക്ഷ്വല്‍ ആയി ജനിക്കുകയും മാതാപിതാക്കളുടെ കൂട്ടആത്മഹത്യാ ഭീഷണിക്ക് മുന്നില്‍ വിവാഹത്തിന് വഴങ്ങേണ്ടി വന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവാവിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കലാ മോഹന്‍. ഒപ്പം സ്വന്തം…
Read More » - 15 October
സ്റ്റേറ്റ് ബാങ്കിന്റെ എടിഎം കൗണ്ടറിന് തീപിടിച്ചു; ഫയര്മാന് പരുക്കേറ്റു
പാലോട്: സ്റ്റേറ്റ് ബാങ്കിന്റെ എടിഎം കൗണ്ടര്‍ തീപിടിച്ചു നശിച്ചു. മെഷീനില്‍ തീപടരുന്നതിനു മുന്‍പ് തീയണച്ചതുമൂലം പണം കത്തിനശിച്ചില്ല. ഷോര്‍ട് സര്‍ക്ക്യൂട്ട് ആണ് തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക…
Read More » - 15 October
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറില്ലെന്ന് വധു വാശിപിടിച്ച സംഭവത്തില്‍ ട്വിസ്റ്റ് : സിനിമാകഥകളെ വെല്ലും സംഭവം
കണ്ണൂര്‍ : കണ്ണൂര്‍ തളിപ്പറമ്പില്‍ കഴിഞ്ഞ ദിവസമായിരുന്നു നാട്ടുകാരേയും ബന്ധുക്കളേയും വിളിച്ചുകൂട്ടി ആര്‍ഭാടപൂര്‍വം വിവാഹം നടന്നത്. എന്നാല്‍ വിവാഹ കഴിഞ്ഞ് വരന്റെ വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോള്‍…
Read More » - 15 October
തൃശ്ശൂരിൽ ഊബർ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്തു
തൃശൂർ : ഊബർ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്തു. തൃശൂർ ആമ്പല്ലൂരിൽ വെച്ചാണ് സംഭവം. ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചാണ് കാർ തട്ടിയെടുത്തത്. പുലർച്ചെ ദിവാന്‍ജി മൂലയില്‍…
Read More » - 15 October
ഓപ്പറേഷന് പി ഹണ്ടിംഗില്‍ പൊലീസ് പുറത്തുവിട്ടത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ : അശ്ലീലത പങ്കുവെയ്ക്കുന്ന പാക് ഗ്രൂ പ്പുകളില്‍ മലയാളികളും
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊലീസ് നടത്തിയ ഓപ്പറേഷന് പി.ഹണ്ടിംഗില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവെക്കുന്ന, പാകിസ്താനികള്‍ അഡ്മിന്മാരായ സാമൂഹികമാധ്യമ ഗ്രൂപ്പുകളിലും മലയാളികള്‍…
Read More » - 15 October
സിസ്റ്റര്‍ അഭയ കേസിലെ രണ്ടാംഘട്ട വിചാരണ ഇന്ന് തുടങ്ങും
സിസ്റ്റര്‍ അഭയ കേസിലെ രണ്ടാംഘട്ട വിചാരണ ഇന്ന് തുടങ്ങും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. ക്രൈംബ്രാഞ്ച് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കരന്, രാജു നമ്പൂതിരി എന്നി…
Read More » - 15 October
വീട്ടുമുറ്റങ്ങളില്‍ അജ്ഞാത ജീവിയുടെ കാല്പാടുകള്; ആശങ്കയോടെ നാട്ടുകാര്‍
പഴയന്നൂര്‍: വെള്ളാരംകുന്നിലെ വീട്ടുമുറ്റങ്ങളില്‍ അജ്ഞാത ജീവിയുടെ കാല്പാടുകള്. വെന്നൂര്‍ വട്ടപ്പാറയിലെ തോട്ടത്തില്‍ പുള്ളിപ്പുലിയെ കണ്ടെന്നു തൊഴിലാളികള്‍ പറഞ്ഞതിന്റെ പിറ്റേന്ന് ആണ് ഇത്തരത്തില്‍ അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുന്നത്.…
Read More » - 15 October
വസ്ത്രത്തിൽ പുരുഷബീജം; പത്ത് വർഷം മുമ്പ് മരിച്ച 14കാരന്റെ മൃതദേഹഭാഗങ്ങൾ പരിശോധനയ്ക്ക് അയക്കുമ്പോൾ
തിരുവനന്തപുരം: പത്ത് വർഷം മുമ്പ് തിരുവനന്തപുരം ഭരതന്നൂരിൽ മരിച്ച 14 വയസുകാരന്റെ മൃതദേഹ ഭാഗങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കായി അയക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി…
Read More » - 15 October
നേമത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഡിവൈഎഫ്ഐ പ്രവര്ത്തകന് പിടിയിൽ
തിരുവനന്തപുരം: നേമത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ. ഡിവൈഎഫ്ഐ പ്രവർത്തകനായ കല്ലിയൂർ സ്വദേശി രാജീവാണ് പിടിയിലായത്. ഞങ്ങൾ സർബത്തിന് ഉപയോഗിക്കുന്ന…
Read More » - 15 October
റോഡുകളെ ശവപ്പറമ്പാക്കാൻ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: വാഹനാപകടങ്ങളുടെ കാരണവും ഉത്തരവാദികളായവരെയും കണ്ടെത്താൻ പൊതു ഗതാഗതവാഹനങ്ങളിൽ ഡാഷ് ക്യാമറ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചതായി ഹൈക്കോടതി. റോഡുകളെ ശവപ്പറമ്പാക്കാൻ അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോഴിക്കോട് പേരാമ്പ്രയിൽ…
Read More » - 15 October
കൂടത്തായി കൊലപാതക പരമ്പര കൊലയാളി ജോളിയ്ക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്താന്‍ കഴിഞ്ഞിരുന്ന ഡോക്ടറടക്കം പുറത്തുനിന്നുള്ള ആ മൂന്ന് പേരും നേരത്തെ മരണത്തിന് കീഴടങ്ങി
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കൊലയാളി ജോളിയ്ക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്താന്‍ കഴിഞ്ഞിരുന്ന ഡോക്ടറടക്കം പുറത്തുനിന്നുള്ള ആ മൂന്ന് പേരും നേരത്തെ മരണത്തിന് കീഴടങ്ങി. മുഖ്യപ്രതി…
Read More » - 15 October
പിറവം പള്ളിത്തർക്കം: ഓർത്തഡോക്സ് സഭയ്ക്ക് താക്കോൽ ലഭിച്ചു
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിറവം വലിയ പള്ളിയുടെ താക്കോലും അനുബന്ധ രേഖകളും ഓർത്തഡോക്സ് സഭയ്ക്ക് ലഭിച്ചു. മൂവാറ്റുപുഴ ആർഡിഒ നേരിട്ടെത്തിയാണ് ഓർത്തഡോക്സ് വികാരി സ്കറിയ വട്ടക്കാട്ടിലിന് താക്കോൽ…
Read More » - 15 October
പ്രവാസിയുടെ മരണത്തില്‍ ദുരൂഹത : കോടികളുടെ സ്വത്ത് കൈക്കലാക്കാന്‍ രണ്ടാം ഭാര്യയുടെ ശ്രമം
തൊടുപുഴ : പ്രവാസിയുടെ മരണത്തില്‍ ദുരൂഹത, കോടികളുടെ സ്വത്ത് കൈക്കലാക്കാന്‍ രണ്ടാം ഭാര്യയുടെ ശ്രമം. മക്കളുടെ പരാതിയില്‍ തൊടുപുഴ നെയ്യശേരി സ്വദേശിയുടെ മരണത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ച് ഇടുക്കി…
Read More » - 15 October
മെഡിക്കല്‍ സീറ്റ് കോഴ; സിഎസ്ഐ മെഡിക്കല്‍ കോളജ് മുന്‍ ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന് എതിരെ കേസ്
തിരുവനന്തപുരം: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 20ലക്ഷം തട്ടിയെടുത്തു എന്ന പരാതിയില്‍ കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജ് മുന്‍ ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന് എതിരെ വെള്ളറട പൊലീസ്…
Read More » - 15 October
വീട്ടില്‍ സൂക്ഷിച്ചിരുന്ന 30 പവന് സ്വര്‍ണം മോഷണം പോയതിനു പിന്നില്‍ വേലക്കാരി : യുവതിയുടെ മോഷണത്തിനു മുന്നില്‍ പ്രൊഫഷണല്‍ മോഷ്ടാക്കള്‍ പോലും തോറ്റു പോകും
നാദാപുരം: വീട്ടില്‍ സൂക്ഷിച്ചിരുന്ന 30 പവന് സ്വര്‍ണം മോഷണം പോയതിനു പിന്നില്‍ വേലക്കാരി : യുവതിയുടെ മോഷണത്തിനു മുന്നില്‍ പ്രൊഫഷണല്‍ മോഷ്ടാക്കള്‍ പോലും തോറ്റു പോകും .…
Read More » - 15 October
കരിപ്പൂര്‍ റണ്‍വേ ഭാഗികമായി അടച്ചിടും
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അഞ്ചുമാസത്തേക്ക് ഭാഗികമായി അടച്ചിടാന്‍ തീരുമാനം. നവീകരണ പ്രവർത്തനങ്ങൾക്കായാണ് റണ്‍വേ അടയ്ക്കുന്നത്. ഈ മാസം 28 മുതല്‍ നിലവില്‍വരുന്ന ശീതകാല വിമാന സമയപട്ടിക…
Read More » - 15 October
ഉപതെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് മദ്യവില കൂടാൻ സാധ്യത
ഉപതെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് മദ്യവില കൂടാൻ സാധ്യത. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ (സ്പിരിറ്റ്) വില കുതിച്ചുയര്‍ന്നത് ഉത്പാദന ചെലവ് കൂടാൻ കാരണമായി. ലിറ്ററിനു 45…
Read More » - 15 October
കിർത്താഡ്സിൽ രാത്രി മതിൽ ചാടിക്കടന്ന് ഉന്നത ഉദ്യോഗസ്ഥയെത്തിയതായി വാച്ച്മാൻ
കോഴിക്കോട്: ചേവായൂർ കിർത്താഡ്സിൽ രാത്രി മതിൽ ചാടിക്കടന്ന് ഉന്നത ഉദ്യോഗസ്ഥയെത്തിയതായി വാച്ച്മാൻ. എന്നാൽ വാച്ച്മാൻ തന്നെ തടഞ്ഞെന്നും ജോലി തടസപ്പെടുത്തിയെന്നും കാണിച്ച് ഉദ്യോഗസ്ഥ പോലീസിൽ പരാതി നൽകി.…
Read More » - 15 October
കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത് ഭര്‍തൃവീട്ടിലെ കിടക്കയും കട്ടിലും ഗ്യാസ് സിലിണ്ടറും ഉപകരണങ്ങളും എടുത്ത്
കോഴിക്കോട്: കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത് ഭര്‍തൃവീട്ടിലെ കിടക്കയും കട്ടിലും ഗ്യാസ് സിലിണ്ടറും ഉപകരണങ്ങളും എടുത്ത്. ഒടുവില്‍ ഭര്‍തൃവീട്ടിലെ വീട്ടുസാധനങ്ങളുമായി ഒളിച്ചോടിയ വീട്ടമ്മയും വിവാഹിതനായ കാമുകനുംപൊലീസിന്റെ വലയിലാകുകയും…
Read More » - 15 October
തീവ്രവാദ ഭീഷണി; ശബരിമലയിൽ സുരക്ഷാ സംവിധാനങ്ങളിൽ മാറ്റം
തീവ്രവാദ ഭീഷണിയെ തുടർന്ന് ശബരിമലയെ പതിനൊന്ന് സുരക്ഷാ മേഖലകളാക്കി തിരിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കി. പൊലീസ് ആക്ട് 83ാം വകുപ്പ് പ്രകാരമാണ് പ്രത്യേക സുരക്ഷാ മേഖല പ്രഖ്യാപനം.ശബരിമലയ്ക്കുള്ള…
Read More »