Kerala
- Oct- 2019 -15 October
കിർത്താഡ്സിൽ രാത്രി മതിൽ ചാടിക്കടന്ന് ഉന്നത ഉദ്യോഗസ്ഥയെത്തിയതായി വാച്ച്മാൻ
കോഴിക്കോട്: ചേവായൂർ കിർത്താഡ്സിൽ രാത്രി മതിൽ ചാടിക്കടന്ന് ഉന്നത ഉദ്യോഗസ്ഥയെത്തിയതായി വാച്ച്മാൻ. എന്നാൽ വാച്ച്മാൻ തന്നെ തടഞ്ഞെന്നും ജോലി തടസപ്പെടുത്തിയെന്നും കാണിച്ച് ഉദ്യോഗസ്ഥ പോലീസിൽ പരാതി നൽകി.…
Read More » - 15 October
കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത് ഭര്‍തൃവീട്ടിലെ കിടക്കയും കട്ടിലും ഗ്യാസ് സിലിണ്ടറും ഉപകരണങ്ങളും എടുത്ത്
കോഴിക്കോട്: കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത് ഭര്‍തൃവീട്ടിലെ കിടക്കയും കട്ടിലും ഗ്യാസ് സിലിണ്ടറും ഉപകരണങ്ങളും എടുത്ത്. ഒടുവില്‍ ഭര്‍തൃവീട്ടിലെ വീട്ടുസാധനങ്ങളുമായി ഒളിച്ചോടിയ വീട്ടമ്മയും വിവാഹിതനായ കാമുകനുംപൊലീസിന്റെ വലയിലാകുകയും…
Read More » - 15 October
തീവ്രവാദ ഭീഷണി; ശബരിമലയിൽ സുരക്ഷാ സംവിധാനങ്ങളിൽ മാറ്റം
തീവ്രവാദ ഭീഷണിയെ തുടർന്ന് ശബരിമലയെ പതിനൊന്ന് സുരക്ഷാ മേഖലകളാക്കി തിരിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കി. പൊലീസ് ആക്ട് 83ാം വകുപ്പ് പ്രകാരമാണ് പ്രത്യേക സുരക്ഷാ മേഖല പ്രഖ്യാപനം.ശബരിമലയ്ക്കുള്ള…
Read More » - 15 October
മഞ്ജു വാര്യര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ആദിവാസി ഗോത്രമഹാ സഭ
കൊച്ചി: നടി മഞ്ജു വാര്യര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ആദിവാസി ഗോത്രമഹാ സഭ . പ്രളയ ദുരന്തത്തില്‍പ്പെട്ട കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത നടി മഞ്ജു വാര്യര്‍ വാഗ്ദാനം…
Read More » - 15 October
വിമർശിച്ച സ്ത്രീക്കെതിരെ വേശ്യാ പ്രയോഗം, ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
തന്നെ വിമർശിച്ച സ്ത്രീയ്ക്കെതിരെ മോശം ഭാഷ പ്രയോഗം നടത്തിയ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധിപേർ വിമർശനവുമായി എത്തി. നേരത്തെ മുസ്ലിം ലീഗിന്റെ പ്രചാരണത്തിനായി…
Read More » - 15 October
ജോളിയുമായുള്ള ബന്ധം, ഇമ്പിച്ചിമോയിയെ മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കി.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതിയായ ജോലിയെ സഹായിച്ച മുസ്ലിം ലീഗ് നേതാവ് ഇമ്പിച്ചിമോയിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി.പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസില്‍നിന്നാണ് ഇക്കാര്യം അറിയിച്ചത്.മുസ്ലിം…
Read More » - 15 October
ഷാർജയിൽ നിന്ന് നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മരിച്ചു
ദുബായ്: ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ മലയാളി മരിച്ചു. പത്തനാപുരം കുന്നിക്കോട് ആവണീശ്വരം കൊടിയാട്ടു വിളയില്‍ കോശി തോമസാണ് ഹൃദയാഘാതം മൂലം മരിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് വിമാനം…
Read More » - 15 October
‘ഞാൻ സംഘടനാ ചുമതല ഒഴിഞ്ഞിരിക്കുന്നത് എ.എച്ച്.പി എന്ന പ്രവീൺതൊഗാഡിയ സംഘടനയിൽ നിന്നാണ്, ആർഎസ്എസിൽ നിന്നല്ല: സംഘത്തിനും ബിജെപിക്കും എതിരെത്തന്നെയാണ് ഈ സംഘടന പ്രവർത്തിച്ചു വരുന്നത്’ – ഗോപിനാഥൻ കൊടുങ്ങല്ലൂർ
തൃശൂർ: തന്റെ പേരിൽ കേസ് വന്നപ്പോൾ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപിച്ച് പാർട്ടി വിട്ട രാഷ്ട്രീയ ബജ്റംഗ്ദൾ നേതാവും തൃശൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന ഗോപിനാഥൻ കൊടുങ്ങല്ലൂർ മാധ്യമങ്ങളുടെ കണ്ടെത്തലുകളിൽ…
Read More » - 15 October
സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി ജോളി
കോഴിക്കോട്: സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി ജോളി. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ഇവർ അറിയിച്ചത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഒരു സാധനം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി…
Read More » - 15 October
ആര്‍സിഇപി വ്യാപാരകരാര്‍ ഒപ്പിടുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യവുമായി പിണറായി വിജയൻ
തിരുവനന്തപുരം: ആര്‍സിഇപി വ്യാപാരകരാര്‍ ഒപ്പിടുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കരാര്‍ നടപ്പിലാക്കിയാൽ കാര്‍ഷികമേഖല വലിയ തകര്‍ച്ചയിലേക്ക് നീങ്ങും. റബര്‍, കുരുമുളക്, ഏലം തുടങ്ങിയ…
Read More » - 15 October
വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം…
Read More » - 15 October
ഗതാഗത നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കുന്നത് നിർത്തി
തിരുവനന്തപുരം: ഗതാഗത നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കുന്നത് പൊലീസ് താത്കാലികമായി നിര്‍ത്തി. നിലവില്‍ കോടതിയിലേക്കുള്ള ചെക്ക് റിപ്പോര്‍ട്ട് മാത്രമാണ് നല്‍കുന്നത്. ഇതില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വകുപ്പ് മാത്രമേ…
Read More » - 14 October
പേരെടുത്ത് പറയാതെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് ഓര്‍ത്തഡോക്സ് സഭയുടെ താക്കീത് : ഉപതെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ നിലപാട് പ്രതിഫലിയ്ക്കും
കൊച്ചി: പേരെടുത്ത് പറയാതെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് ഓര്‍ത്തഡോക്സ് സഭയുടെ താക്കീത്, ഉപതെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ നിലപാട് പ്രതിഫലിയ്ക്കുമെന്നും സഭ മുന്നറിയിപ്പ് നല്കി. തങ്ങളെ ദ്രോഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ…
Read More » - 14 October
ഓട്ടോ മറിഞ്ഞ് അപകടം : യുവതി മരിച്ചു
തൃശൂര്‍ : തൃശൂരില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന യുവതി മരിച്ചു. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു. കാരികുളം…
Read More » - 14 October
സ്കൂൾ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു
സ്കൂൾ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽ നിന്ന് ലാപ്ടോപ്പുകളും ആംപ്ലിഫയറും മോഷ്ടിച്ച വിദ്യാർഥികളടങ്ങുന്ന സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read More » - 14 October
രാത്രിയില്‍ പൊന്നാമറ്റം വീട്ടില്‍ വീണ്ടും തെളിവെടുപ്പ് : രാത്രിയില്‍ തെളിവെടുപ്പ് നടത്തിയതിനു പിന്നില്‍ അതിപ്രധാന തെളിവിനു വേണ്ടി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര നടന്ന പൊന്നാമറ്റം വീട്ടില്‍ രാത്രിയില്‍ വീണ്ടും തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. കേസിലെ മുഖ്യ പ്രതി ജോളിയുമായാണ് തിങ്കളാഴ്ച രാത്രി വൈകി…
Read More » - 14 October
കൂടത്തായി മരണപരമ്പര : കൊലപാതക കാരണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നത് എങ്ങിനെയെന്ന് എസ്പി ദിവ്യ ഗോപിനാഥ്
കോഴിക്കോട് : കൂടത്തായി മരണപരമ്പര, കൊലപാതക കാരണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നത് എങ്ങിനെയെന്ന് എസ്പി ദിവ്യ ഗോപിനാഥ്. കൊലപാതകങ്ങളുടെ കാരണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുമെന്ന് വിദഗ്ദ്ധ സംഘത്തിന് നേതൃത്വം…
Read More » - 14 October
ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി
ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയപ്പോള്‍ എന്തുകൊണ്ട് ശബരിമല പരാമര്‍ശിച്ചില്ലെന്നും സ്ത്രീകള്‍ കയറണമെന്ന…
Read More » - 14 October
ദേവികുളത്തിന് പുതിയ സബ്കളക്ടര്‍
ഇടുക്കി: ദേവികുളത്തിന് പുതിയ സബ്കളക്ടര്‍. തിരുവനന്തപുരം സ്വദേശിയായ പ്രേംകൃഷ്ണ പുതിയ ദേവികുളം സബ്കളക്ടറായി ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ദേവികുളം ആര്‍ഡിഒ ഓഫീസിലെത്തിയ അദ്ദേഹത്തെ ജീവനക്കാര്‍…
Read More » - 14 October
എന്‍ഐടിയിലേയ്ക്കെന്നു പറഞ്ഞ് ജോളി 14 വര്‍ഷം പോയ ആ സ്ഥലങ്ങളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കൊലയാളി ജോളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് . 2002 മുതല്‍ എന്‍.ഐ.ടി അദ്ധ്യാപികയാണെന്നാണ് നാട്ടുകാരെയും വീട്ടുകാരെയും ജോളി വിശ്വസിപ്പിച്ചിരുന്നത്.…
Read More » - 14 October
സർക്കാർ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ അച്ചടിക്കാനുള്ള നടപടികൾ ആരംഭിച്ചു
സർക്കാർ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ അച്ചടിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളാണ് അച്ചടിക്കുന്നത്.
Read More » - 14 October
പാലാരിവട്ടം അഴിമതി : വിജിലന്‍സ് അന്വേഷണ സംഘത്തലവന് സ്ഥാനചലനം
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതി അന്വേഷിയ്ക്കുന്ന വിജിലന്‍സ് അന്വേഷണ സംഘത്തലവന് സ്ഥാനചലനം. ഡി.വൈ.എസ്.പി അശോകുമാറിനെയാണ് അന്വേഷണത്തിന്റെ തലപ്പത്തു നിന്നും മാറ്റിയത്. പകരം ഡിവൈഎസ്പി ശ്യാം കുമാറിനെ…
Read More » - 14 October
ഗർഭിണിയായ കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കി, ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: കൂത്തുപറമ്പിനടുത്തെ ചിറ്റാരിപറമ്പ് ഇരട്ടക്കുളങ്ങരയില്‍ ഊർന്നു ഗർഭിണിയായ കാട്ടുപോത്തിനെ വേട്ടയാടി കൊന്ന കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. കാട്ടുപോത്തിന്റെ തലയും വയറ്റിൽ കിടന്ന കുഞ്ഞു പോത്തും ഉൾപ്പെടുന്ന…
Read More » - 14 October
ജോളി വ്യാജ വില്‍പത്രമുണ്ടാക്കിയ സംഭവം : ഡെപ്യൂട്ടി കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: കൂടത്തായി കൊലപാതക കേസ് പ്രതി ജോളി വ്യാജ വില്പത്രം ഉണ്ടാക്കി സ്വത്ത് തട്ടിയെടുത്ത സംഭവത്തില്‍ ഡെപ്യൂട്ടി കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച…
Read More » - 14 October
സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക് ഒടുവില്‍ അവസാനിച്ചത് കൊലപാതകത്തില്‍
കൊച്ചി: സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക് ഒടുവില്‍ അവസാനിച്ചത് കൊലപാതകത്തില്‍. അങ്കമാലിയിലെ ചമ്പന്നൂരിലാണ് സംഭവം. പെരുമ്പാവൂര്‍ ആയത്തുപടി ജോയലാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ ഇടുക്കി സ്വദേശി തെക്കേ കളത്തിങ്കല്‍ ഷാജുവിനെ…
Read More »