NattuvarthaLatest NewsKeralaNews

മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്‍റിൽ വിഷവാതകം ശ്വസിച്ച്‌ : രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: ബയോഗ്യാസ് പ്ലാന്‍റിൽ വിഷവാതകം ശ്വസിച്ച്‌ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം എടവണ്ണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റിൽ  തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ന്  വൃത്തിയാക്കുന്നതിനിടെ അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അഞ്ചുപേരാണ് പ്ലാന്റ് വൃത്തിയാക്കാനുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ വിഷവാതകം ശ്വസിച്ച്‌ ഉടന്‍തന്നെ മരണപ്പെടുകയായിരുന്നു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ഇയാളെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

 

Also read : പാലക്കാട് ഏറ്റുമുട്ടൽ : മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button