Kerala
- Nov- 2019 -10 November
മഠാധിപതി അടക്കം 4 പേര് മരിച്ച അപകടത്തില്‍ ഭാര്യാസഹോദരനും പിതാവും ഉണ്ടെന്നറിഞ്ഞത് വേദിയില്‍ കേറുന്നതിന് തൊട്ടുമുന്‍പ്; താളം ഇടറാതെ രാജീവ്
ആറ്റിങ്ങല്‍ ദേശീയപാതയില്‍ ആലംകോട് കൊച്ചുവിളയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ നാലുപേരും തല്‍ക്ഷണം മരിച്ച വാര്‍ത്ത നാട്ടുകാരില്‍ ഒരു ഞെട്ടലായിരുന്നു. മരിച്ചവര്‍ കായംകുളം ചെട്ടികുളങ്ങര മേനോംപള്ളി…
Read More » - 10 November
അൽപം വൈകിയെങ്കിലും പരമോന്നത നീതിപീഠം നമ്മുടെ ലീഡറുടെ ലെവലിലെത്തി- അയോധ്യാ വിധിയില്‍ അഡ്വ. എ.ജയശങ്കര്‍
കൊച്ചി•അയോധ്യ കേസിലെ വിധി വന്നപ്പോൾ മൺമറഞ്ഞ ലീഡര്‍ കെ.കരുണാകരനെ ഓര്‍മ്മ വന്നുവെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.എ.ജയശങ്കര്‍. 1983 ൽ ശബരിമലയ്ക്കടുത്ത് നിലക്കലിൽ ഒരു കുരിശു പ്രത്യക്ഷപ്പെടുകയും…
Read More » - 10 November
വി.പി സാനു വിവാഹിതനാകുന്നു
മലപ്പുറം•എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ വി.പി സാനു വിവാഹിതനാകുന്നു. രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിദ്യാർത്ഥിയായ ഗാഥ.എം ദാസാണ് വധു. വിവാഹക്കാര്യം സാനു തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.…
Read More » - 10 November
തിരുവനന്തപുരം കോർപറേഷൻ മേയർ തിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥിയെ തീരുമാനിച്ച് എൽഡിഎഫ്
തിരുവനന്തപുരം : കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ ചാക്ക കൗണ്‍സിലറും, നിലവില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായ കെ ശ്രീകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ്…
Read More » - 10 November
ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ : ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മദ്രാസ് ഐഐടിയിൽ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ചത്.…
Read More » - 10 November
‘ഒടുവിലെ യാത്രയ്ക്കായിന്ന് പ്രിയ ജനമേ ഞാന്‍ പോകുന്നു’ സോഷ്യല്‍മീഡിയ ഹൃദയത്തോടു ചേര്‍ത്ത ലാല്‍സന്റെ ആ ഗാനം അറംപറ്റിയോ? വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക് യാത്രയായവനെ കുറിച്ച്
മലയാളികള്‍ക്ക് ഏറെ സുപരിചതനായിരുന്ന ലാല്സണ് പോള്‍ വിടവാങ്ങിയിട്ട് രണ്ട് ദിവസങ്ങളായി. ലാല്‍സണിന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും സുഹൃത്തുക്കള്‍ ഇതുവരെ മോചിതരായിട്ടില്ല. ലാല്സന് പകര്‍ന്നു നല്കിയ വേദന ഹൃദയങ്ങളിലേക്ക്…
Read More » - 10 November
പരീക്ഷ തട്ടിപ്പ് തടയാൻ പിഎസ്സിക്ക് സുപ്രധാന നിർദേശങ്ങളുമായി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം : പരീക്ഷ തട്ടിപ്പ് തടയാൻ പിഎസ്സിക്ക് സുപ്രധാന നിർദേശങ്ങളുമായി ക്രൈംബ്രാഞ്ച്. പിഎസ്സി നടത്തിയ ആംഡ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ മൂന്നുപേര്‍ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്നും മറ്റുള്ളവരുടെ…
Read More » - 10 November
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ല; ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി: രോഗികൾ ദുരിതത്തിൽ
കോഴിക്കോട് : വെള്ളമില്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ഇതോടെ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഡയാലിസിസ് ചെയ്യേണ്ട അന്‍പതോളം…
Read More » - 10 November
പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ വികാരിക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ
തിരുവനന്തപുരം : പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ വികാരിക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ. പാളയം ഇടവകയ്ക്ക് കീഴിലുള്ള പാറ്റൂർ സെമിത്തേരിയിൽ മറ്റൊരു ഇടവകാംഗത്തിന്റെ മൃതദേഹം സംസ്കരിക്കാൻ വികാരി പണം…
Read More » - 10 November
തൊഴിലുറപ്പിനിടെ സൂര്യകാന്തീ….സൂര്യകാന്തീ.. ഗാനം ആലപിച്ച് വീട്ടമ്മ; മലയാളികളുടെ രാണു മൊണ്ടാലിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ- വീഡിയോ
ഒറ്റ വീഡിയോ കൊണ്ട് ഒരാളുടെ തലവര തന്നെ മാറ്റിയേക്കുമെന്നതിന് തെളിവാണ് റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് മധുര ശബ്ദത്തില്‍ പാടി സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന്, ആസ്വാദകരുടെ ഹൃദയം…
Read More » - 10 November
ശാന്തൻപാറ കൊലപാതകം : പ്രധാന പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്നു സൂചന
മുംബൈ : ശാന്തൻപാറയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിന്റെ കൊലപാതകത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കുമെന്നു സൂചന. ശനിയാഴ്ച ഉച്ചയ്ക്ക് കേസിൽ ഒന്നാം പ്രതിയായ…
Read More » - 10 November
സിഇടി എഞ്ചിനീയറിംഗ് കോളേജിൽ കാണാതായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി : മരണത്തിൽ ദുരൂഹത
തിരുവനന്തപുരം: സിഇടി എഞ്ചിനീയറിംഗ് കോളേജിൽ കഴിഞ്ഞ ദിവസം കാണാതായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി രതീഷ് കുമാറാണ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ ശുചിമുറിയിൽ…
Read More » - 10 November
ശബരിമലയിൽ യുവതി പ്രവേശം അരുതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: ശബരിമല വിഷയത്തില്‍ റിവ്യു പെറ്റീഷനില്‍ സുപ്രീം കോടതി വിധി വരും വരെ യുവതി പ്രവേശം അരുതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ടു.…
Read More » - 10 November
ഇന്ന് നബിദിനം : സംസ്ഥാനത്ത് വിപുലമായ ആഘോഷപരിപാടികള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു. എ.ഡി 571 ല്‍ മക്കയില്‍ ജനിച്ച പ്രവാചകന് മുഹമ്മദ് നബിയുടെ 1493ആം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.…
Read More » - 10 November
യുഎപിഎ അറസ്റ്റ്; അലനെയും താഹയെയും പുറത്താക്കും : ലോക്കൽ ജനറൽ ബോർഡി യോഗം വിളിക്കാൻ തീരുമാനിച്ച് സിപിഎം
കോഴിക്കോട് : മാവോയിസ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനെയും താഹയെയും പുറത്താക്കാനൊരുങ്ങി സിപിഎം. ലോക്കൽ ജനറൽ ബോർഡി യോഗം വിളിക്കാൻ…
Read More » - 10 November
ശബരിമല വിഷയത്തിൽ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് രാഹുല്‍ ഈശ്വര്‍
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രാര്ഥനായജ്ഞത്തിലൂടെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് റിവ്യൂ ഹര്‍ജികളാണ് ഇനി സുപ്രീംകോടതി…
Read More » - 10 November
ശബരിമല തീര്‍ത്ഥാടന കാലത്ത് പമ്പയിലെ പാര്‍ക്കിംഗ് സംബന്ധിച്ച് അറിയിപ്പ് ഇങ്ങനെ
പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടന കാലമായ മണ്ഡല മാസം ആരംഭിയ്ക്കാന്‍ ദിവസങ്ങള്‍ ശേഷിയ്ക്കെ പമ്പയിലെ പാര്‍ക്കിംഗ് സംബന്ധിച്ച് അറിയിപ്പ ഇങ്ങനെ. പമ്പയില്‍ ഇത്തവണയും വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.…
Read More » - 10 November
അയോദ്ധ്യയിൽ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് തെളിവുകൾ നിരത്തി പറഞ്ഞതിന് തനിക്ക് നേരിടേണ്ടി വന്ന ഭീഷണികളെ കുറിച്ച് കെ കെ മുഹമ്മദ്
കൊച്ചി ; അയോദ്ധ്യക്കേസിലെ സുപ്രീം കോടതി വിധിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഒരാളാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) മുൻ റീജിയണൽ ഡയറക്ടർ (നോർത്ത്) കെ…
Read More » - 10 November
സൗമിനി ജയിനെ ഉടന്‍ മാറ്റില്ല; കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ തീരുമാനം ഇങ്ങനെ
കൊച്ചി: മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജയിനെ ഉടന്‍ മാറ്റില്ലെന്ന് സൂചന. ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിനു ശേഷം മേയറെ മാറ്റുന്ന കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ മതിയെന്നാണ് നേതാക്കൾക്കിടയിൽ…
Read More » - 10 November
ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര : തൃശൂരിലെ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു
കൊണ്ടാഴി(തൃശൂര്‍) : ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര . യാത്ര ചെന്നവസാനിച്ചത് പുഴയിലും. തൃശൂരിലെ കുടുംബം സഞ്ചരിച്ച കാറാണ് ഗൂഗിള്‍ കാണിച്ച് കൊടുത്ത…
Read More » - 10 November
അയോദ്ധ്യ വിധി സ്വീകരിച്ച കേരളത്തിലെ മുസ്ളീം സംഘടനകളിൽ മാതൃകയാക്കേണ്ടത് കാന്തപുരത്തിനെയും മുസ്ലിം ലീഗിനെയും : ഒരുമിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ നേതാക്കൾ ഇവർ
കേരളത്തിൽ അയോദ്ധ്യ വിധി ഉണ്ടാക്കുന്ന പ്രകമ്പനം എന്താവുമെന്ന് ഭയന്നായിരുന്നു ഏവരും ഇരുന്നത്. എന്നാൽ തര്‍ക്ക സ്ഥലത്ത് ക്ഷേത്രമെന്ന വിധി ആരേയും മുറിവേല്‍പ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേരളത്തിലെ സമുന്നതരായ ഇസ്ലാം…
Read More » - 10 November
റിസോർട്ട് ഉടമയുടെ വധം : വിഷം കഴിച്ച പ്രതികളുടെ നില അതീവ ഗുരുതരമായി തുടരുന്നു, വിഷം കഴിച്ചത് കേരള പോലീസ് മുംബയിലെത്തിയതറിഞ്ഞ്
ശാന്തന്‍പാറ (ഇടുക്കി): ഫാം ഹൗസ് ജീവനക്കാരന് പുത്തടി മുല്ലുര്‍ റിജോഷിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ഇയാളുടെ ഭാര്യയേയും ഭാര്യയുടെ സുഹൃത്തായ റിസോര്‍ട്ട് മാനേജരെയും വിഷം ഉള്ളിൽ…
Read More » - 10 November
കുടുംബകലഹം : ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
ആലപ്പുഴ: കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം. മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.…
Read More » - 10 November
അട്ടപ്പാടിക്ക് സമീപത്തു നിന്ന് പിടിയിലായ മാവോവാദി ആശുപത്രിയില്‍
മഞ്ചിക്കണ്ടി വനമേഖലയിലെ വെടിവെപ്പിനിടെ രക്ഷപ്പെടുകയും ഇന്നലെ അട്ടപ്പാടിക്ക് സമീപത്തു നിന്ന് പിടിയിലാവുകയും ചെയ്ത മാവോവാദി ആശുപത്രിയില്‍. തമിഴ്നാട് പോലീസ് ആണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ ജില്ലാ…
Read More » - 10 November
ബാബറി മസ്ജിദിന്റെ നിര്‍മിതി ഇസ്ലാമികമല്ലെന്നും ആദ്യമുണ്ടായിരുന്നത് ക്ഷേത്രമെന്നും ആവർത്തിച്ച് പുരാവസ്തു ഗവേഷകൻ കെകെ മുഹമ്മദ്
കോഴിക്കോട്: ബാബറി മസ്ജിദിന്റെ നിര്‍മിതി ഇസ്ലാമികമല്ലെന്ന് ആവർത്തിച്ച് മലയാളി ചരിത്ര ഗവേഷകന് കെ.കെ. മുഹമ്മദ്. തര്‍ക്കഭൂമിയില്‍ വിധിയുണ്ടാകാന്‍ കാരണം പുരാവസ്തു വകുപ്പ് സ്ഥലത്തു നടത്തിയ ഗവേഷണങ്ങളും ഖനനങ്ങളുമാണ്.…
Read More »