Kerala
- Nov- 2019 -11 November
അനാവശ്യമായി ആളുകളുടെ മെക്കിട്ടു കയറുക, വഴിയോരത്തു കൂടിനിൽക്കുന്നവരെ തല്ലിപ്പിരിക്കുക; പുതിയ എസ്ഐ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി
അനാവശ്യമായി ആളുകളുടെ മെക്കിട്ടു കയറുക, വഴിയോരത്തു കൂടിനിൽക്കുന്നവരെ തല്ലിപ്പിരിക്കുക തുടങ്ങി പുതിയ എസ്ഐ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ.
Read More » - 11 November
അഞ്ചലിൽ സ്കൂള്‍ വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
അഞ്ചല്‍: അഞ്ചലില്‍ വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി. കൊല്ലം ഉമയനെല്ലൂര്‍ ജെ .ജെ നിവാസില്‍ ജിജു (22) ആണ് പിടിയിലായത്. അഞ്ചല്‍ വെസ്റ്റ് സ്കൂളില്‍…
Read More » - 11 November
ഓഖി, ഫോനി, വായു, മഹാ; ചുഴലിക്കാറ്റുകള്‍ക്ക് നിങ്ങള്‍ക്കും പേരിടാം
ആലപ്പുഴ: ചുഴലിക്കാറ്റുകള്‍ക്ക് പേരുകൾ നൽകുന്നതെന്തിനാണെന്ന് അറിയാമോ? 1999-ല്‍ അതിശക്തമായ ചുഴലിക്കാറ്റ് ഒഡിഷയില്‍ ആഞ്ഞടിച്ചു. വന്‍ ദുരന്തമുണ്ടായി. പക്ഷെ പേരില്ലാത്തതിനാൽ പലർക്കും ആ ദുരന്തം ഓർമ്മ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍…
Read More » - 11 November
കള്ള് ഷാപ്പിന്റെ പൂട്ട് തകര്‍ത്ത് പണവും കള്ളും കറികളും കവര്‍ന്നു
കുന്നത്തൂര്‍: കുന്നത്തൂര്‍ പൂതക്കുഴിയിലുള്ള കള്ള് ഷാപ്പില് മോഷണം. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ ഷാപ്പ് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ഷാപ്പിന്റെ പിറകിലെ കതകിന്റെ…
Read More » - 11 November
കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയില്‍ ഇനി മറ്റു സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും അംഗമാകാമെന്നു മുഖ്യമന്ത്രി
തൃശൂര്‍: പ്രവാസിച്ചിട്ടി പോലുള്ള പദ്ധതികളിലൂടെ ജനങ്ങള്‍ക്കൊപ്പം നില്ക്കുന്ന സ്ഥാപനം എന്ന നിലയില്‍ അഭിമാനകരമായ വളര്‍ച്ചയാണ് കെഎസ്എഫ്ഇ നേടിയത്.കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയില്‍ ഇനി മറ്റു സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും അംഗമാകാമെന്നു മുഖ്യമന്ത്രി…
Read More » - 11 November
നബിദിന ഘോഷയാത്രയ്ക്കു കോരിച്ചൊരിഞ്ഞ മഴയിലും നിലവിളക്കുകളും മണ്‍ചിരാതുകളില്‍ ദീപങ്ങള്‍ തെളിച്ചും ക്ഷേത്ര നടകളില്‍ സീകരണം
മാന്നാര്‍: മതസാഹോദര്യ മഹിമ വിളിച്ചോതി നബിദിന ഘോഷയാത്രയ്ക്കു കോരിച്ചൊരിഞ്ഞ മഴയിലും ക്ഷേത്ര നടകളില്‍ സീകരണം. മാവേലിക്കര മാന്നാറിൽ ആണ് പുത്തന്‍ പള്ളിയില്‍നിന്ന് ആരംഭിച്ച നബിദിന റാലിക്കു കുരട്ടിശേരിയിലമ്മ…
Read More » - 10 November
മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍. ശേഷന് അന്തരിച്ചു
ഭാരതത്തിലെ തിരഞ്ഞെടുപ്പ് രീതികളെ നവീകരിച്ച കർക്കശക്കാരനായ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ ശേഷൻ (87) വിട വാങ്ങി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.…
Read More » - 10 November
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം; അടിസ്ഥാന തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട അടിസ്ഥാന തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന…
Read More » - 10 November
ആക്രി പെറുക്കാനാണെന്ന വ്യാജേനയെത്തി മോഷണം; നാല് പേർ പിടിയിൽ
കൊച്ചി: നഗരത്തില്‍ ആക്രി സാധനം പെറുക്കുന്നതിന്റെ മറവില്‍ മോഷണം നടത്തിയ ദമ്പതിമാരായ മോഷണ സംഘം പിടിയിൽ. പയ്യന്നൂര്‍ സ്വദേശി ദൊരൈ (26), ഭാര്യ പഞ്ചമി (23), വയനാട്…
Read More » - 10 November
മംഗലപ്പുഴ പാലത്തിനു സമീപം പെരിയാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട എബിന് ആല്‍ബിയെ മര്‍ദ്ദിച്ച മൂന്ന് പേര് റിമാന്‍ഡില്‍
ആലുവ ;പെരിയാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട എബിന് ആല്‍ബിയെയും സുഹൃത്തുക്കളായ ആഷിര്‍, ശ്രീജിത്ത് എന്നിവരെയും ആക്രമിച്ച കേസില്‍ 3 പേരെ കോടതി റിമാന്‍ഡ് ചെയ്തു. കരുമാലൂര്‍ മാഞ്ഞാലി…
Read More » - 10 November
ഒരു വർഷം പണിതാലും എന്നെക്കൊണ്ട് അതുപോലൊരു മാല വാങ്ങാൻ ആകില്ല; മാല മോഷണത്തിന് ഇരയായ അനിതയുടെ വാക്കുകൾ ഇങ്ങനെ
തൊടുപുഴ: ഇരുചക്രവാഹനത്തിൽ എത്തി മാല പൊട്ടിച്ചു കടന്നു കളയുന്ന മോഷണ സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു പൊലീസ്. കഴിഞ്ഞദിവസം രാവിലെ അരിക്കുഴ–പാറക്കടവ് റോഡിൽ മാല മോഷണത്തിന് ഇരയായ പാറക്കടവ്…
Read More » - 10 November
റേഷൻ കാർഡ് രേഖയാക്കുമ്പോൾ വേണ്ട മുൻകരുതലുകൾ
സംസ്ഥാനത്തെ പല വകുപ്പുകളും ആനുകൂല്യങ്ങൾ നൽകുന്നതിന് റേഷൻ കാർഡ് ഒരു അടിസ്ഥാന രേഖയായി നിലവിൽ ഉപയോഗിക്കുന്നുണ്ട്. എഎവൈ വിഭാഗത്തിലുളള റേഷൻ കാർഡുകളാണ് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത്. അനർഹമായി…
Read More » - 10 November
എ എച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥിനെതിരേ എസ്ഡിപിഐ പരാതി നല്കി
ആലപ്പുഴ: അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലൂടെ നിരന്തരം വിദ്വേഷപ്രചാരണം നടത്തിയെന്നാരോപിച്ച് രാഷ്ട്രീയ ബജ്റംഗ്ദള്‍ / അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാക്കളായ പ്രതീഷ് വിശ്വനാഥ്, ശ്രീരാജ് കൈമള്‍ എന്നിവര്‍ക്കെതിരേ…
Read More » - 10 November
ശബരിമലയില്‍ മണ്ഡല-മകര വിളക്കുകാലത്തെ സുരക്ഷ മേല്‍നോട്ടം ആര്‍ക്കാണ് എന്നതിനെ കുറിച്ച് പുതിയ തീരുമാനം
പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല മാസാരംഭത്തിന് ഇനി ദിവസങ്ങള്‍ മാത്രം. മണ്ഡല-മകര വിളക്ക് കാലത്തെ സുരക്ഷാ മേല്ല്നോട്ടം എസ്പിമാര്ക്ക് തന്നെയാണ്. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളുടെ സുരക്ഷാ ചുമതല…
Read More » - 10 November
ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താഴ്ന്ന പന്ത്രണ്ടുകാരനെ രക്ഷപ്പെടുത്തി പോലീസ് സംഘം
ആലപ്പുഴ: അമ്പലക്കുളത്തിൽ മുങ്ങി താഴ്ന്ന പന്ത്രണ്ടുകാരന് രക്ഷകരായി പോലീസ്. കളർകോട് ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ കുതിരപ്പന്തി സ്വദേശിയായ 12 വയസുള്ള മുഹമ്മദ് ഇർഫാനെയാണ് അതുവഴി പട്രോളിങ്ങിനെത്തിയ ആലപ്പുഴ സൗത്ത്…
Read More » - 10 November
ഇടിമിന്നലേറ്റ് രണ്ട് തടവുകാര്‍ക്ക് പരിക്ക്; സംഭവം കണ്ണൂർ സെൻട്രൽ ജയിലിൽ
കണ്ണൂർ: ഇടിമിന്നലേറ്റ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട് തടവുകാര്‍ക്ക് പരിക്ക്. മണിബാലന്‍, റിയാസ് എന്നിവര്‍ക്കാണ് പരിക്ക്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ…
Read More » - 10 November
യുവാവിനെ ഓട്ടോയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത : അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
കണ്ണൂര്‍: യുവാവിനെ ഓട്ടോയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഓട്ടോ അപകടത്തില്‍ പരിക്കേറ്റു മരിച്ച നിലയില്‍…
Read More » - 10 November
വൈറ്റില-കുണ്ടന്നൂര്‍ മേല്‍പാല നിര്‍മാണം: കരാറുകാര്‍ക്ക് കുടിശിക തുക കിഫ്ബിയില്‍ നിന്നും നൽകും; നടപടികൾ ഇങ്ങനെ
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാല നിര്‍മാണത്തില്‍ കരാറുകാര്‍ക്ക് കുടിശികയിനത്തില്‍ നല്‍കാനുള്ള തുക കിഫ്ബിയില്‍ നിന്നു നല്‍കാനും ഇതിനായി ബില്ലുകള്‍ പാസാക്കാനും തീരുമാനമായി.
Read More » - 10 November
ഗോള്‍ പോസ്റ്റ് തലയില്‍ വീണ് രണ്ട് കുട്ടികള്‍ക്ക് പരിക്ക്; സംഭവം സെൻട്രൽ സ്റ്റേഡിയത്തിൽ
തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിടെ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് രണ്ട് കുട്ടികള്‍ക്ക് പരിക്ക്. ആകാശ്, അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എറണാകുളം…
Read More » - 10 November
തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ പൂജാരി മരിച്ച നിലയില്‍
തിരുവനന്തപുരം: പാറശാലയില്‍ ക്ഷേത്രക്കുളത്തില്‍ യുവാവായ പൂജാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല പരശുവയ്ക്കല്‍ മേജര്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീവിരാഹം സ്വദേശിയായ ലക്ഷ്മണന് (27)…
Read More » - 10 November
പ്രളയത്തെ തടുക്കാന്‍ സംസ്ഥാനത്ത് പുതിയ രണ്ട് അണക്കെട്ടുകള്‍ വരുന്നു
കോട്ടയം : പ്രളയത്തെ തടുക്കാന്‍ സംസ്ഥാനത്ത് പുതിയ രണ്ട് അണക്കെട്ടുകള്‍ വരുന്നു. മീനച്ചിലിലും മണിമലയിലും 2 അണക്കെട്ടുകളാണ് വരിക അണക്കെട്ടുകള്‍ നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ഉടന്‍…
Read More » - 10 November
കൊച്ചിയിൽ മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം സജീവം, ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി: നഗരത്തില്‍ മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാകുന്നു. കൊച്ചിയിലെ ഹൃദയ ഭാഗങ്ങളായ കലൂര്‍, പള്ളിമുക്ക്, ഇടപ്പള്ളി എന്നിവിടങ്ങിലാണ് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ പുരുഷന്മാര്ക്ക്…
Read More » - 10 November
പിണറായി വിജയന് എടുക്കുന്ന നിലപാടുകൾ ബിജെപിയുടെ വളർച്ചയ്ക്ക് കാരണമാകുന്നതായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും ശബ്ദം ഒന്നാണെന്ന് തെളിഞ്ഞുവെന്നും മോദി-ഷാ പാത പിന്തുടരുന്നതിലൂടെ ഇടതുപക്ഷത്തെയും മതനിരപേക്ഷ മനസിനേയും പിണറായി…
Read More » - 10 November
വീട്ടിലേക്കുള്ള വഴിയില്‍ കൊടിമരം സ്ഥാപിച്ചു; ചോദ്യം ചെയ്ത വീട്ടുകാര്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ അതിക്രമം- വീഡിയോ
കാസര്‍കോട്: വീട്ടിലേക്കുള്ള വഴിയില്‍ അനുവാദമില്ലാതെ കൊടിമരം സ്ഥാപിച്ച് സിപിഎം പ്രവര്‍ത്തകര്‍. സംഭവം ചോദ്യം ചെയ്ത വീട്ടുകാരെ അതിക്രമിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകരുടെ വീഡിയോ പുറത്തുവന്നു. കാസര്‍കോട് ജില്ലയിലെ ബീംബുങ്കലിലാണ് സംഭവം.…
Read More » - 10 November
പൂതനയ്ക്ക് ശേഷം ബകൻ പ്രയോഗവുമായി ജി സുധാകരൻ
തിരുവനന്തപുരം: പൂതന പരാമർശത്തിന്റെ ക്ഷീണം മാറും മുന്നേ ബകൻ പ്രയോഗവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ഇത്തവണ കിഫ്ബിയ്ക്കെതിരെയാണ് സുധാകരന്റെ രൂക്ഷ വിമർശനം. ‘പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയര്‍മാര്‍…
Read More »