Kerala
- Nov- 2019 -25 November
മാവോയിസ്റ്റ് സാന്നിധ്യം : ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും
വയനാട്: വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട് ജില്ലയിലെ മേപ്പാടി മുണ്ടക്കൈയിൽ ഇന്നലെ രാത്രി നഗരത്തിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റുകളെത്തി മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചതായി…
Read More » - 25 November
വനിത പോലീസുകാരെ നിരന്തരം ഫോണിൽ വിളിച്ച് അസഭ്യവും അശ്ലീലവും : യുവാവ് പിടിയിൽ
തൃശൂർ: ഐപിഎസ് ഓഫീസർ ഉൾപ്പെടെയുള്ള വനിത പോലീസുകാരെ നിരന്തരം ഫോണിൽ വിളിച്ച് അസഭ്യവും അശ്ലീലവും, ഒടുവിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം തുമ്പ മരിയൻ എൻജിനീയറിങ് കോളജിനു സമീപം…
Read More » - 25 November
അന്ന് കുഴി മൂടാന്‍ മുന്‍പന്തിയില്‍; ഇന്ന് അതേ കുഴി ചതിച്ചു; പൊലീസുകാരന് പരിക്ക്
താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണെന്നൊരു ചൊല്ലുണ്ട്. എന്നാല്‍ ഇവിടെ താന്‍ മൂടിയ കുഴിയില്‍ താന്‍ തന്നെ വീണു എന്നാണ് മനോജ് എന്ന പൊലീസ് ഡ്രൈവര്‍…
Read More » - 25 November
തന്റെ തന്തയല്ല എന്റെ തന്ത.. ലൂസിഫര്‍ മോഡലില്‍ ടി.ജി.മോഹന്‍ദാസിന് മറുപടി നല്കി മന്ത്രി ജി.സുധാകരന്റെ മകന്.. മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍
കൊച്ചി: മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളെ കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ബിജെപി ബൗദ്ധിക സെല്‍ അംഗം ടി. ജി മോഹന്‍ദാസ് ഇട്ട ട്വീറ്റിന് മന്ത്രി ജി…
Read More » - 25 November
ഡിസംബര്‍ 26ന് ശബരിമല ക്ഷേത്ര നട നാല് മണിക്കൂര്‍ അടച്ചിടും, കാരണം ഇത്
സന്നിധാനം: ഡിസംബര്‍ 26ന് ശബരിമല ക്ഷേത്ര നട നാല് മണിക്കൂര്‍ അടച്ചിടും. സൂര്യഗ്രഹണത്തെ തുടര്‍ന്ന് രാവിലെ 7:30 മുതല്‍ 11:30 വരെ ആണ് ക്ഷേത്രനട അടച്ചിടുക.മണ്ഡലപൂജയുടെ തലേ…
Read More » - 25 November
കൂടത്തായി കൊലപാതക പരമ്പര: അന്നമ്മ വധകേസിൽ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മ വധകേസിൽ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. 11 മണിയോടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ജോളിയെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ…
Read More » - 25 November
മോഷണ കേസ് പ്രതി പതിനെട്ട് വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
പാലക്കാട്: മോഷണ കേസ് പ്രതി പതിനെട്ട് വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. പാലക്കാടാണ് കേസിന് ആസ്പദമായ സംഭവം. പാലക്കാട് ജില്ലാ കോടതി ജീവനക്കാരിയുടെ മാല മോഷ്ടിച്ച കേസില്‍ ഒളിവില്‍…
Read More » - 25 November
അപകടം: അങ്കമാലിയിൽ സ്വകാര്യ ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് നാല് മരണം
അങ്കമാലിയിൽ സ്വകാര്യ ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ റിക്ഷ…
Read More » - 25 November
ഭീകരവാദ പ്രവർത്തനങ്ങൾക്കായി കണ്ണൂരിൽ രഹസ്യയോഗം; കേസിൽ എൻഐഎ കോടതി വിധി ഇന്ന്
ഭീകരവാദ പ്രവർത്തനങ്ങൾക്കായി കണ്ണൂർ കനകമലയിൽ ഐ എസ് അനുകൂല രഹസ്യയോഗം ചേർന്ന കേസിൽ എൻഐഎ കോടതി വിധി ഇന്ന്. എറണാകുളം പ്രത്യേക എൻഐഎ കോടതിയാണ് വിധി പറയുക.
Read More » - 25 November
മലയാളത്തില്‍ ചോദ്യമില്ല; പിഎസ്സിക്കെതിരെയുള്ള വിളക്കേന്തി സമരം അടൂര്‍ ഉദ്ഘാടനം ചെയ്യും
പിഎസ്സിയുടെ കെ എ എസ് പരീക്ഷയ്ക്ക് മലയാളത്തില്‍ ചോദ്യം ചോദിക്കില്ലെന്ന നിലപാടിനെതിരെയുള്ള വിളക്കേന്തി സമരം സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഐക്യ മലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ…
Read More » - 25 November
മന്ത്രി ജി.സുധാകരനെതിരെയുള്ള സ്ത്രീവിരുദ്ധ പരാമർശ കേസ്; സിപിഐ ജില്ലാ നേതൃത്വത്തിന്റെ ഇടപെടൽ പുറത്ത്
മന്ത്രി ജി.സുധാകരനെതിരെയുള്ള സ്ത്രീവിരുദ്ധ പരാമർശ കേസിൽ സിപിഐ ജില്ലാ നേതൃത്വത്തിന്റെ ഇടപെടൽ പുറത്ത്. ജി.സുധാകരനെതിരെ മുൻ പഴ്സനേൽ സ്റ്റാഫ് അംഗം ഉഷാ സാലി നൽകിയ സ്ത്രീവിരുദ്ധ പരാമർശ…
Read More » - 25 November
വീണ്ടും പാമ്പ് വില്ലനായി , അധ്യാപകരുടെ അവസരോചിത ഇടപെടല്‍ മൂലം വിദ്യാർത്ഥിക്ക് ജീവൻ തിരിച്ചു കിട്ടി
കോഴിക്കോട്: അധ്യാപകരുടെ അവസരോചിത ഇടപെടല്‍ കാരണം പാമ്ബുകടിയേറ്റ വിദ്യാര്‍ഥി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കനന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃതിക്കാണ്…
Read More » - 25 November
സംസ്ഥാനത്ത് പ്ലാസ്റ്റിക് കത്തിച്ചാലും നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാലും വന്‍തുക പിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് കത്തിച്ചാലും നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാലും വന്‍തുക പിഴ. ഒരുതവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് സാധനങ്ങളുടെ നിര്‍മാണം, വിതരണം, ഉപയോഗം എന്നിവ…
Read More » - 25 November
വര്‍ണാഭമായ ഘോഷയാത്രയോടെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിമരമുയര്‍ന്നു
കാസര്‍കോടിന്റെ സാംസ്കാരിക പെരുമ വിളിച്ചോതുന്ന കൊടിമരം ഉയർന്നപ്പോൾ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തുടക്കമായി. ആയിരങ്ങള്‍ അണിനിരന്ന വര്‍ണാഭമായ ഘോഷയാത്രയോടെയാണ് കൊടിമരം ഉയർത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കൊടിമരം…
Read More » - 25 November
‘ശബരിമലക്ക് പോകാന്‍ വേഷം കെട്ടും മുന്‍പ് നിയമമേ ഇല്ലാത്ത പള്ളിയിലേക്ക് പോകണ്ടെ രെഹ്ന ?’ രഹന ഫാത്തിമക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ പി ശശികല
കൊച്ചി: അയ്യപ്പനോട് ഇത്ര ഭക്തി തോന്നാന്‍ രഹ്നാ ഫാത്തിമ ചെവിയില്‍ ആദ്യം കേട്ട ശബ്ദം സ്വാമിയേ ശരണമയ്യപ്പ എന്നതല്ലല്ലോ എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ…
Read More » - 25 November
മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ. പ്രവര്ത്തകന് അറസ്റ്റില്‍, ബാക്കിയുള്ളവർ ഓടി രക്ഷപെട്ടു
കണ്ണൂര്‍: മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ. പ്രവര്‍ത്തകനെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ കക്കാട് ഭാഗത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. രണ്ട് ബൈക്കുകളിലായി അഞ്ചുപേരാണുണ്ടായിരുന്നതെന്ന് പോലീസ്…
Read More » - 25 November
വിദ്യാർഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം; ബത്തേരി സർവജന സ്കൂളിലെ മുഴുവൻ അധ്യാപകരെയും മാറ്റും
ബത്തേരിയിൽ വിദ്യാർഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ സർവജന സ്കൂളിലെ മുഴുവൻ അധ്യാപകരെയും മാറ്റും. ബത്തേരിയിൽ ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ നേതൃത്വത്തിൽ ചേർന്ന…
Read More » - 25 November
ചോറ്റാനിക്കര ക്ഷേത്രത്തില്‍ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ദേവസ്വം ഉദ്യോഗസ്ഥനെയും ഡ്രൈവറെയും ഭക്തർ ‘അടി വഴിപാട്’ നൽകി ഓടിച്ചു
കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ ചോറ്റാനിക്കര പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് നടപടി. കൊച്ചിന് ദേവസ്വം…
Read More » - 25 November
ബത്തേരിയിൽ സദാചാര ഗുണ്ടാ ആക്രമണം :യുവാവിനെ നഗ്നനാക്കി ക്രൂരമായി മര്‍ദിച്ചു
ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ സദാചാര ഗുണ്ടകളുടെ വിളയാട്ടം. സീസിയിലുള്ള ഒരു വീടിനു സമീപം കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെയാണ് സംഭവം.വാകേരി സ്വദേശി സത്യപ്രസാദിനാണ് മര്‍ദനമേറ്റത്. നാലു പേര്…
Read More » - 25 November
ശബരിമല ദർശനത്തിനൊരുങ്ങി രഹന ഫാത്തിമ; പൊലീസ് തീരുമാനം ഇങ്ങനെ
ശബരിമല ദർശനത്തിന് ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയില്‍ നിന്നും കൃത്യമായ ഉത്തരവ് ഉണ്ടാകുന്നത് വരെ ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന നിശ്ചിത പ്രായപരിധിയില്‍…
Read More » - 24 November
ദര്‍ശനത്തിന് നല്കുന്ന അതേ പ്രാധാന്യം ഭഗവാന്റെ പൂങ്കാവനം കാത്തു സൂക്ഷിക്കുന്നതിലും കാണിക്കണമെന്ന് തന്ത്രി
പത്തനംതിട്ട: അയ്യപ്പദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ദര്‍ശനത്തിന് നല്കുന്ന അതേ പ്രാധാന്യം ഭഗവാന്റെ പൂങ്കാവനം കാത്തു സൂക്ഷിക്കുന്നതിലും കാണിക്കണമെന്ന് വ്യക്തമാക്കി തന്ത്രി കണ്ഠരര് മഹേഷ് മോഹനർ. പരിസ്ഥിതിക്ക് ഹാനികരമാകുന്ന…
Read More » - 24 November
തദ്ദേശസ്വയം ഭരണ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 17 ന്
ജില്ലയിലെ തദ്ദേശസ്വയംഭരണ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചു. ബളാല്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 11 (മാലോം-ജനറല്‍) കാസര്‍ഗോഡ് നഗരസഭയിലെ വാര്‍ഡ് 21…
Read More » - 24 November
അത്താണിയില്‍ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ സംഭവം : പ്രധാന പ്രതികള്‍ അറസ്റ്റില്‍
നെടുമ്പാശ്ശേരി : അത്താണിയില്‍ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ സംഭവം ,പ്രധാന പ്രതികള്‍ അറസ്റ്റില്‍. ഒന്നാം പ്രതി വിനു, രണ്ടാം പ്രതി ഗ്രിന്റേഷ്, മൂന്നാം പ്രതി ലാല്‍ കിച്ചു…
Read More » - 24 November
ട്രാവന്‍കൂര്‍ മാളില്‍ യുവാവ് ജീവനൊടുക്കി; അവധി ആഘോഷിക്കാൻ എത്തിയ ജനങ്ങൾ ഞെട്ടലിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ മാളില്‍ യുവാവ് ജീവനൊടുക്കി. പേട്ട സ്വദേശി വിഷ്ണു(22)വാണ് ജീവനൊടുക്കിയത്. ഇതേ മാളില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനമായ വിസ്മയയിലെ ജീവനക്കാരനായിരുന്നു വിഷ്ണു. ഒൻപത് മണിയോടെയാണ്…
Read More » - 24 November
ഇടുക്കി അണക്കെട്ടിനു മുകളിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ യുവാവിനെതിരെ കേസ്
ചെറുതോണി: ഇടുക്കി അണക്കെട്ടിനു മുകളിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ യുവാവിനെതിരെ കേസ്. ആലുവാ തോട്ടുമുഖം കടവത്ത് സജാസ് എന്ന യുവാവാണ് ഇന്നലെ രണ്ട് മണിയോടെ അണക്കെട്ടിന് മുകളിലേക്ക്…
Read More »