KeralaLatest NewsNews

മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഒരു കാരണവശാലും നിരോധിക്കാൻ പാടില്ലെന്ന് മന്ത്രി എം എം മണി

മുന്‍പ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള പലയിടങ്ങളിലും ഇവ പുനസ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

ഇടുക്കി: മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഒരു കാരണവശാലും നിരോധിക്കാൻ പാടില്ലെന്ന് മന്ത്രി എം എം മണി. ലഹരി വസ്തുക്കള്‍ നിരോധിച്ചാല്‍ അവയോടുള്ള ആസക്തി വര്‍ധിക്കുമെന്ന് എം എം മണി പറഞ്ഞു. മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ നിരോധിക്കാന്‍ പാടില്ലെന്നും മുന്‍പ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള പലയിടങ്ങളിലും ഇവ പുനസ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: പെരുമ്പാവൂര്‍ സ്വദേശികള്‍ നിയന്ത്രിയ്ക്കുന്ന സ്വര്‍ണക്കടത്ത് ഇടപാടുകളുടെ വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നത് : ഷാര്‍ജയില്‍ നിന്ന് കോടികളുടെ സ്വര്‍ണം ഇന്ത്യയിലെത്തിക്കുന്നത് എങ്ങിനെയെന്ന് നിര്‍ണായക വിവരം

ഉടുമ്പന്‍ചോല താലൂക്കില്‍ എക്‌സൈസിന്റെ ലഹരി വിമുക്ത പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button