Kerala
- Dec- 2019 -10 December
തളിപ്പറമ്പിൽ എസ് ഡി പി ഐ പ്രകടനത്തിനിടെ സ്വകാര്യ ബസ് ജീവനക്കാർക്ക് മർദ്ദനം; വണ്ടികൾ പണിമുടക്കി
തളിപ്പറമ്പ്: തളിപ്പറമ്പിൽ എസ്.ഡി.പി.ഐ. ജാഥ നയിച്ചവരും സ്വകാര്യ ബസ് തൊഴിലാളികളും തമ്മിൽ സംഘർഷം. തർക്കത്തിൽ ബസ് ജീവനക്കാർക്ക് പരിക്കേറ്റു, ഇതോടെ സ്ഥലത്തെ, ദീര്‍ഘദൂര ബസുകള്‍ ഓട്ടം നിര്‍ത്തി.…
Read More » - 10 December
ബസ് ജീവനക്കാരും എസ്.ഡി.പി.ഐ.പ്രവര്‍ത്തകരും തമ്മിൽ സംഘർഷം; മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു
തളിപ്പറമ്പ്: എസ്.ഡി.പി.ഐ പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മർദ്ദനം. പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ഉണ്ണിക്കുട്ടന് ബസ് ജീവനക്കാര്‍ക്കാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. മര്‍ദനത്തില്‍…
Read More » - 10 December
യുകെജി വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ പൂട്ടിപ്പോയ സംഭവം : അധ്യാപികയ്ക്കെതിരെ നടപടിയെടുത്ത് എഇഒ
പാലക്കാട്: ഒറ്റപ്പാലത്ത് യുകെജി കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ക്കെതിരെ എഇഒ അച്ചടക്കനടപടി സ്വീകരിച്ചു. അധ്യാപിക സുമയോട് അഞ്ചു ദിവസത്തേക്ക് ജോലിയില്‍ നിന്ന് മാറി…
Read More » - 10 December
ഉപതെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു
തൃശൂർ : അവധി പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊങ്ങണംകാട്, മുല്ലശ്ശേരി പഞ്ചായത്തിലെ താണവീഥി വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഈ വാർഡുകളുടെ പരിധിയിൽപ്പെടുന്ന പൊതുവിദ്യാഭ്യാസ…
Read More » - 10 December
ഇകെ നായനാരുടെ ‘ബെന്‍സ്’ വീണ്ടും ലേലത്തിന് വെക്കുന്നു
ആലുവ: മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ ‘ബെന്‍സ്’ വീണ്ടും ലേലത്തിന് വെക്കുന്നു. മൂന്ന് തവണയും ലേലത്തിന് വെച്ചെങ്കിലും ഏറ്റെടുക്കാൻ ആളില്ലാത്തത് കൊണ്ടാണ് 1998 മോഡല്‍ മേഴ്സിഡസ് ബെന്‍സ്…
Read More » - 10 December
ദിലീപിന്റെ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യ- വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
താരജോടികളായ ദിലീപിന്റെയും കാവ്യയുടെയും രസകരമായ ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇരുവരും ഭക്ഷണം കഴിക്കുമ്പോള്‍ ദിലീപ്…
Read More » - 10 December
ഷെയ്ന് നിഗത്തില്‍ നിന്നും നിര്‍മാതാക്കള്‍ക്ക് ആ ഉറപ്പു കിട്ടി : സംവിധായകനും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നത്തില്‍ ഒടുവില്‍ മഞ്ഞുരുക്കം
കൊച്ചി : ഏതാനും ആഴ്ചകളായി ഷെയ്ന് നിഗം വിവാദം ഒടുവില്‍ ക്ലൈമാക്സിലേയ്ക്ക്. നിര്‍മാതാക്കളുമായുള്ള പ്രശ്നത്തില്‍ ഒടുവില്‍ മഞ്ഞുരുകുന്നു. പാതിവഴിയില്‍ മുടങ്ങിപ്പോയ ‘വെയില്’, ‘കുര്‍ബാനി’ എന്നീ സിനിമകള്‍ പൂര്‍ത്തീകരിക്കാമെന്നു…
Read More » - 10 December
ഉറങ്ങിപ്പോയ എൽ കെ ജി കുട്ടിയെ ക്ലാസ് മുറിക്കുള്ളിൽ പുറത്ത് നിന്നും പൂട്ടിയിട്ടു; അന്വേഷിച്ചെത്തിയ രക്ഷിതാക്കൾ കണ്ടത് നടുക്കുന്ന കാഴ്ച
പാലക്കാട്: കുഞ്ഞു പൈതങ്ങൾക്കെതിരായ അതിക്രമങ്ങളും മറ്റു കുറ്റകൃത്യങ്ങൾക്കാനുപാതികമായി കൂടി വരുകയാണ് ഇന്ന് കേരളത്തിൽ. അനങ്ങനാടി പത്താംകുളം എല്‍.പി സ്കൂളിൽ നിന്നും ഇത്തരത്തിലൊരു പ്രവണതയാണ് കണ്ടിരിക്കുന്നത്. ക്ലാസ് മുറിയിൽ…
Read More » - 10 December
വീട്ടില്‍ നടക്കുന്ന കൈവിട്ട കളികള്‍
ജീവിതത്തില്‍ ഒരു ചെറിയ കൈവിട്ട കളി പോലും കളിക്കാത്തതായി ആരും ഉണ്ടാവില്ല ! പക്ഷെ , അങ്ങനെ നമ്മള് അറിഞ്ഞോ അറിയാതയോ കളിക്കുന്ന ചില കൈവിട്ട കളികള്‍ക്ക്…
Read More » - 10 December
കാസർഗോഡിൽ ആറരവയസുകാരിയെ പീഡിപ്പിച്ച കേസ് : അറുപത്തിമൂന്നുകാരന് ശിക്ഷ വിധിച്ചു
കാസർഗോഡ് : ആറരവയസുകാരിയെ പീഡിപ്പിച്ച കേസിൽ അറുപത്തിമൂന്നുകാരന് ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് സ്വദേശി എച്ച് വി രവീന്ദ്രയ്ക്ക് ആണ് പത്ത് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും…
Read More » - 10 December
‘നിന്റെ ആ സമീപനം തന്നെ ഒരു കാന്‍സര്‍ രോഗ വിദഗ്ധന്‍ എന്ന നിലയില്‍ എനിക്ക് ആത്മവിശ്വാസവും പ്രചോദനവുമായിരുന്നു’ ഡോക്ടറുടെ കുറിപ്പ് വായിക്കേണ്ടത്
കാന്‍സറിനോടു പൊരുതി സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സമ്മാനങ്ങളുമായ എത്തിയ അവനിയെ പ്രശംസിച്ച് ഡോ. ബോബന് തോമസ്. അവനിയെ ചികിത്സിക്കുന്ന ഡോക്ടറാണ് ബോബന് തോമസ്. ഞാന്‍ ചികിത്സിച്ചിട്ടുള്ള രണ്ട്…
Read More » - 10 December
‘എന്താടോ ഈ കേള്‍ക്കുന്നത്?’ ‘ആരാടോ ഫ്രാങ്കി?’ ‘താനെന്തെങ്കിലും കുണ്ടാമണ്ടി ഒപ്പിച്ചിട്ടുണ്ടോ?’ – മന്ത്രിയുടെ കുറിപ്പ്
‘എന്താടോ ഈ കേള്‍ക്കുന്നത്?’ ‘ആരാടോ ഫ്രാങ്കി?’ ‘താനെന്തെങ്കിലും കുണ്ടാമണ്ടി ഒപ്പിച്ചിട്ടുണ്ടോ?’ ജനകീയാസൂത്രണ വിവാദ സമയത്ത് മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ഇ.കെ നായനാര്‍ ചോദിച്ച ചോദ്യം ഫെയ്സ്ബുക്കില്‍…
Read More » - 10 December
രഹന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമല കയറുമോ എന്നത് സംബന്ധിച്ച സുപ്രീംകോടതി തീരുമാനം വെള്ളിയാഴ്ച അറിയാം
ന്യൂഡല്‍ഹി: രഹന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമല കയറുമോ എന്നത് സംബന്ധിച്ച സുപ്രീംകോടതി തീരുമാനം വെള്ളിയാഴ്ച അറിയാം. ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി രഹന ഫാത്തിമ നല്കിയ…
Read More » - 10 December
‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട് ഗംഭീരമാക്കി സ്വവർഗാനുരാഗികളും
വിവാഹാഘോഷങ്ങൾ പുതിയ കാലത്ത് ശ്രദ്ധനേടുന്നതിൽ, കല്യാണത്തിന് മുൻപ് തന്നെ ഷൂട്ട് ചെയ്യുന്ന ‘സേവ് ദി ഡേറ്റ്’ ചിത്രങ്ങളുടെ പ്രത്യേകതകൾ കൂടി വലിയ പങ്കു വഹിക്കുന്നുണ്ട്. എന്നാൽ, ഫോട്ടോയ്ക്ക്…
Read More » - 10 December
‘ലൈംഗികമായി അക്രമം തുടങ്ങുമ്പോ, സ്ത്രീ ശാരീരികമായും മാനസികമായും തളരും.. ചെറുക്കാന്‍ അവള്‍ക്കു കരുത്തുണ്ടാകില്ല’- കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് കല മോഹന്‍ പറയാനുള്ളത്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ക്രൂരമായ ലൈംഗിക പീഡനത്തിന്റെ നിരവധി വാര്‍ത്തകളാണ് ദിവസവും പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് കല മോഹന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്.…
Read More » - 10 December
‘നിരപരാധികളെ പ്രതിയാക്കിയാൽ പിന്നീട് അവരാണ് ഇരയാവുന്നത്’; ലൈംഗീക അതിക്രമ കേസുകളിൽ ജാഗ്രതവേണമെന്ന് ഹൈക്കോടതി
പോക്സോ കേസുകളിലടക്കം ലൈംഗീകാതിക്രമം നടത്തിയെന്ന് സംശയിക്കുന്ന പ്രതിയെ പിടികൂടും മുൻപ് ജാഗ്രത പാലിക്കണമെന്ന് കേരള ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.…
Read More » - 10 December
ട്രക്ക് നദിയിലേക്ക് മറിഞ്ഞ് മലയാളി ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് ദാരുണാന്ത്യം
ട്രക്ക് നദിയിലേക്ക് മറിഞ്ഞ് മലയാളി ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് ദാരുണാന്ത്യം. അരുണാചല്‍ പ്രദേശില്‍ ആണ് സൈനിക ട്രക്ക് മറിഞ്ഞത്. പാലക്കാട് എളവത്തൊടിയില്‍ പവിത്രന് ആണ് മരിച്ച മലയാളി.…
Read More » - 10 December
യുകെജി വിദ്യാര്‍ത്ഥിയെ സ്കൂളില്‍ പൂട്ടിയിട്ടു : സ്കൂളിനെതിരെ പ്രതിഷേധം
പാലക്കാട്: യുകെജി വിദ്യാര്‍ത്ഥിയെ സ്കൂളില്‍ പൂട്ടിയിട്ടു . സ്കൂളിനെതിരെ പ്രതിഷേധം. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് പൂട്ടിയിട്ടതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ വൈകീട്ട് വാണിയംകുളം പത്തംകുളം…
Read More » - 10 December
സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞിട്ടും അതിനെ നേരിടാൻ സർക്കാർ നടപടികൾ കൈക്കൊള്ളുന്നില്ല : വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞിട്ടും അതിനെ നേരിടാൻ സർക്കാർ നടപടികൾ കൈക്കൊള്ളുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നികുതി പിരിവിൽ സർക്കാരിന് കടുത്ത അനാസ്ഥയാണ്.…
Read More » - 10 December
സംസ്ഥാന സര്‍ക്കാറിന് ഇനി സ്വന്തം റേഡിയോ ചാനല്‍ : ‘റേഡിയോ കേരള’യിലൂടെ ശ്രോതാക്കള്‍ക്ക് മുന്നിലെത്തുന്നത് അമ്പതോളം പുതുമയുള്ള പരിപാടികള്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന് ഇനി സ്വന്തം റേഡിയോ ചാനലും. റേഡിയോ കേരള എന്നു പേരിട്ടിട്ടുള്ള ഇന്റര്‍നെറ്റ് റേഡിയോ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പൊതുജന…
Read More » - 10 December
വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി മാവേലിക്കര യൂണിയൻ പ്രസിഡന്റ്
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കോടികളുടെ അഴിമതി നടത്തിയെന്ന് മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു. എസ്എൻ ട്രസ്റ്റിലും യൂണിയനിലും വെള്ളാപ്പള്ളി കോടികളുടെ അഴിമതി…
Read More » - 10 December
കാമുകിയുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ കുഴിച്ചിട്ട സംഭവത്തിനു പിന്നില്‍ ’96’ എന്ന സിനിമ
കൊച്ചി: സംസ്ഥാനത്ത് ഈയടുത്ത നടക്കുന്ന ഭൂരിഭാഗം കൊലപാതകങ്ങളും അവിഹിത ബന്ധവുമായ ബന്ധപ്പെട്ടതാണ് . ഇത്തരത്തിലുള്ള കൊലയാണ് കഴിഞ്ഞ ദിവസം വീട്ടമ്മയായ യുവതിയുടെ കൊലയിലും കലാശിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയതിനു…
Read More » - 10 December
ആന്ധ്രായിൽ ഉള്ളിവാങ്ങാൻ വരിയിൽ നിന്ന വൃദ്ധൻ കുഴഞ്ഞു വീണു മരിച്ചു; സംഭവം രാഷ്ട്രീയ ചോദ്യമാക്കാൻ ടി ഡി പി പാർട്ടി
അമരാവതി: ആന്ധ്രാപ്രദേശിൽ ഉള്ളി വാങ്ങാനായി വരിയിൽ അധിക നേരം കാത്തു നിന്ന വൃദ്ധൻ കാത്തിരിപ്പിനൊടുവിൽ കുഴഞ്ഞു വീണു മരിച്ചു. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡയില്‍ 55 വയസുകാരനായ…
Read More » - 10 December
ദേവികുളത്തിന് വീണ്ടും ഒരു പുതിയ സബ്കളക്ടര്‍ കൂടി എത്താന്സമയമായി എന്ന സൂചന നല്കി സിപിഎം പ്രാദേശിക നേതൃത്വം : ദേവികുളം സബ്കളക്ടറും സിപിഎം നേതൃത്വവും ഇടഞ്ഞു : ഇടയാനുണ്ടായതിനു പിന്നില്‍ ഈ കാരണം
ഇടുക്കി : ദേവികുളത്തിന് വീണ്ടും ഒരു പുതിയ സബ്കളക്ടര്‍ കൂടി എത്താന്സമയമായി എന്ന സൂചന നല്കി മൂന്നാറിലെ സിപിഎം നേതൃത്വം. ഭൂമി കൈയേറ്റത്തിനെതിരേ ശക്തമായ നിലപാടെടുത്ത പുതിയ…
Read More » - 10 December
വടവാതൂരിൽ, ക്ലാസ്സിലിരുന്ന വിദ്യാർത്ഥികളുടെ തലയിൽക്കൂടി ഫാൻ മുറിഞ്ഞു വീണു; ഒരു വിദ്യാർത്ഥിയുടെ തലയിൽ വെട്ടേറ്റു
കോട്ടയം: പള്ളിക്കൂടങ്ങളിലെ നിലവാരമില്ലായ്മയാൽ വീണ്ടും ഒരു ക്ലാസ് മുറി അപകടം കൂടി ഉണ്ടായിരിക്കുകയാണ്. വടവാതൂര്‍ റബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിലാണ് ക്ലാസ് നടക്കുന്നതിനിടെ വിദ്യാർത്ഥികളുടെ തലയിൽ കൂടി…
Read More »