Latest NewsKeralaNews

തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഓർമ നഷ്ടപ്പെട്ടു നടന്ന വയോധികനെ തിരിച്ചറിഞ്ഞു

തൃശൂർ: തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഓർമ നഷ്ടപ്പെട്ടു നടന്ന വയോധികനെ തിരിച്ചറിഞ്ഞു. എംഎം ജോൺ എന്നാണ് ഇയാളുടെ പേര്. കോട്ടയം ചിങ്ങവനം സ്വദേശിയാണ് എംഎം ജോൺ. ചില സമയത്ത് ജോണിന് ഓർമ വരുമെങ്കിലും ചിലതൊന്നും ഓർത്തെടുക്കാൻ സാധിച്ചിരുന്നില്ല. ജോണിന്റെ പേര് എന്താണെന്നോ വീട് എവിടെയാണെന്നോ അറിയുമായിരുന്നില്ല. ഇയാളുടെ ഭാര്യ നേരത്തെ മരിച്ചുപോയതാണെന്ന് ജോൺ പറഞ്ഞിരുന്നു.

ALSO READ: അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയിൽ; സംഭവം കായംകുളത്ത്

ഓർമ നഷ്ടപ്പെട്ട ജോണിനെ വീട്ടിലെത്തിക്കാൻ പ്രേക്ഷകരുടെ സഹായംതേടിയിരുന്നു. ഇതിന് പിന്നാലെയാണ് മകൻ അച്ഛനെ തിരിച്ചറിഞ്ഞ് പ്രമുഖ മാധ്യമത്തെ ബന്ധപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button