Latest NewsKeralaNews

ഹര്‍ത്താലിനെ തള്ളി സി.പി.എം

തിരുവനന്തപുരം•ചില മുസ്ലിം സംഘടനകള്‍ 17 ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തള്ളി സി.പി.എം. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.

അതേസമയം, ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ്‌ മുഫ്തി കാന്തപുരം അബൂബക്കര്‍ മുസലിയാരും വ്യക്തമാക്കി. ഇപ്പോള്‍ ഹര്‍ത്താലിന് സമയമായിട്ടില്ല, ഈ സമയത്ത് ഹര്‍ത്താല്‍ നടത്തുന്നത് ശത്രുത വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരായ മാത്രം നിയമമല്ല. ഇത് ഭരണഘടനയ്ക്ക് എതിരായ നിയമമാണ്’- കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button