KeralaLatest NewsNews

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. റി​യാ​ദി​ല്‍​നി​ന്നും ജി​ദ്ദ​യി​ല്‍​നി​ന്നും എ​ത്തി​യ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ല്‍ നിന്ന് 66 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ര​ണ്ട് കി​ലോ സ്വർണമാണ് പിടികൂടിയത്. റീ​ചാ​ര്‍​ജ​ബി​ള്‍ ഫാ​നി​ന്‍റേ​യും സ്പീ​ക്ക​റി​ന്‍റെ​യും ഉ​ള്ളി​ല്‍ പാ​ളി​ക​ളാ​ക്കി​യാ​ണ് സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​ത്. ഇരുവരെയും എ​യ​ര്‍​ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് അ​റ​സ്റ്റ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button