Kerala
- Dec- 2019 -16 December
വരാപ്പുഴ കസ്റ്റഡി കൊലപാതകം: കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് സമര്‍പ്പിയ്ക്കും. പറവൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കടക്കം നാലു പ്രതികള്‍ക്കെതിരെ…
Read More » - 16 December
പ്രക്ഷോഭം കണക്കിലെടുത്ത് പുതുവൈപ്പിനില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കൊച്ചി: പുതുവൈപ്പിനില്‍ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി നിര്‍മാണം മുടങ്ങിയിരുന്ന എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം ഇന്ന് തുടങ്ങും. പ്രക്ഷോഭ സാധ്യത പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ…
Read More » - 16 December
പൗരത്വബില്ലിനെതിരെ സമരം; തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പൗരത്വബില്ലിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ എല്‍.ഡി.എഫും യു.ഡിഎഫും സംയുക്തമായി നടത്തുന്ന സത്യഗ്രഹ സമരത്തോടനുബന്ധിച്ച് ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം. രാവിലെ 09.30 മണി മുതല്‍ ഉച്ചയ്ക്ക്…
Read More » - 16 December
ശബരിമല മണ്ഡലപൂജയ്ക്കായി നടയടക്കും
ശബരിമലയില്‍ മണ്ഡലപൂജ ഡിസംബര്‍ 27 ന് മണ്ഡലപൂജ കഴിഞ്ഞ് 27 ന് രാത്രി ക്ഷേത്രനട അടയ്ക്കും മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകുന്നേരം 5 ന് നടതുറക്കും.…
Read More » - 16 December
ജാമിയ മിലിയ സംഘര്‍ഷത്തില്‍ പ്രതിഷേധിയ്ക്കാന്‍ സംസ്ഥാനത്ത് അര്‍ധരാത്രിയില്‍ നടത്തിയ ഡിവൈഎഫ്ഐ മാര്‍ച്ചിനു നേരെ ജലപീരങ്കി
തിരുവനന്തപുരം : ജാമിയ മിലിയ സംഘര്‍ഷത്തില്‍ പ്രതിഷേധിയ്ക്കാന്‍ സംസ്ഥാനത്ത് അര്‍ധരാത്രിയില്‍ നടത്തിയ ഡിവൈഎഫ്ഐ മാര്‍ച്ചിനു നേരെ ജലപീരങ്കി. പ്രയോഗം. തിരുവനന്തപുരത്ത് രാജ് ഭവനിലേക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാര്‍ച്ച്…
Read More » - 16 December
ഡാമുകളിൽ വെള്ളമുണ്ടായിട്ടും വീണ്ടും വൈദ്യുതനിരക്ക് വർധിപ്പിക്കാൻ കെഎസ്ഇബി
തിരുവനന്തപുരം: ഡാമുകളിൽ വെള്ളമുണ്ടായിട്ടും വീണ്ടും വൈദ്യുതനിരക്ക് വർധിപ്പിക്കാനൊരുങ്ങി കെഎസ്ഇബി. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഡാമുകളില്‍ 80 ശതമാനത്തിലധികം വെള്ളമാണുള്ളത്. ഇത് ഉയോഗിച്ച് കുറഞ്ഞത് 3231 ദശലക്ഷം…
Read More » - 16 December
കെ.എസ്.ആര്.ടി.സി സമരം കടുക്കുന്നു; ഇടപെടാതെ സർക്കാർ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പ്രതിസന്ധി പരിഹരിക്കാൻ ഭരണ പ്രതിപക്ഷ സംഘടനകള്‍ തുടങ്ങിയ അനിശ്ചിതകാല സമരങ്ങള്‍ തുടരുമ്പോഴും ഇടപെടാതെ സംസ്ഥാന സർക്കാർ. ശമ്പളം തുടര്‍ച്ചയായി മുടങ്ങിയതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്.…
Read More » - 16 December
പൗരത്വഭേദഗതി നിയമം; മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇന്ന് ഒരേ സമരപ്പന്തലിൽ
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ന് കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും. രാവിലെ 10ന് പാളയം രക്തസാക്ഷിമണ്ഡപത്തിനുമുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളും…
Read More » - 16 December
ടോമിന്.ജെ.തച്ചങ്കരിയ്ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം : കെഎസ്ആര്‍ടിസിയിലെ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് തച്ചങ്കരി
തിരുവനന്തപുരം : ടോമിന്.ജെ.തച്ചങ്കരിയ്ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം. കെ.എസ്.ആര്.ടി.സിയെ തകര്‍ത്തത് ടോമിന് ജെ തച്ചങ്കരിയെപോലുള്ള ഭ്രാന്തന്മാരാണെന്ന് എളമരം കരീം…
Read More » - 16 December
ഇത്തരം ഒരു കരിനിയമം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാകില്ല; ലേഖനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലൂടെ മതേതര ഇന്ത്യയെ ബിജെപി കശാപ്പുചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡിസംബര്‍ 16 ന് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നടക്കുന്ന സംയുക്ത സത്യഗ്രഹം…
Read More » - 15 December
കേരളത്തിലേയ്ക്ക് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കോടികള്‍ വിലമതിയ്ക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു
കോഴിക്കോട്: കേരളത്തിലേയ്ക്ക് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കോടികള്‍ വിലമതിയ്ക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു. 1.34 കോടി രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് വന്ന…
Read More » - 15 December
വിവാഹസത്ക്കാരത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം : മുഖം മൂടിവെച്ച സംഘം യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു
ചേര്‍ത്തല: വിവാഹസത്ക്കാരത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം , മുഖം മൂടിവെച്ച സംഘം യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു . തടയാനെത്തിയ അമ്മയ്ക്കും പരുക്കേറ്റു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 10-ാം…
Read More » - 15 December
സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് കോടതി നടപടികള്‍ അറിയാം; വിശദ വിവരങ്ങൾ ഇങ്ങനെ
സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനത്ത് ഇനിമുതല്‍ കോടതി നടപടികള്‍ അറിയാം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് കോടതി നടപടികള്‍ അറിയിക്കാനും സമന്‍സ് കൈമാറാനും സംസ്ഥാന കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം കമ്മിറ്റി തീരുമാനിച്ചു.
Read More » - 15 December
സാമൂഹ്യ പ്രവര്‍ത്തക പൗളിന് ജോസിന്റെ മരണത്തില്‍ ദുരൂഹത : അജ്ഞാതന്റെ ബൈക്കിനു പിന്നില്‍ യാത്രചെയ്തിരുന്ന പൗളിന് മരിച്ചതായാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്
കാലടി : സാമൂഹ്യ പ്രവര്‍ത്തക പൗളിന് ജോസിന്റെ മരണത്തില്‍ ദുരൂഹത. അജ്ഞാതന്റെ ബൈക്കിനു പിന്നില്‍ യാത്രചെയ്തിരുന്ന പൗളിന് മരിച്ചതായാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത് . ഇതേതുടര്‍ന്ന് കോയമ്പത്തൂരില്‍…
Read More » - 15 December
സ്വര്‍ണം പൂശിയ നാണയങ്ങള്‍ നല്കി സ്വര്‍ണനിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോക്ടറില്‍ നിന്ന് 15 ലക്ഷം തട്ടിയ സംഭവം : ഒരാള്‍ കൂടി പിടിയില്‍ :
കൊല്ലങ്കോട് : സ്വര്‍ണം പൂശിയ നാണയങ്ങള്‍ നല്കി സ്വര്‍ണനിധിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോക്ടറില്‍ നിന്ന് 15 ലക്ഷം തട്ടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. സ്വര്‍ണനിധി നല്‍കാമെന്നു പറഞ്ഞു…
Read More » - 15 December
മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു
മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു
Read More » - 15 December
ഇന്ത്യയുടെ സാമ്പത്തിക രംഗം മെച്ചെപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു : പുതിയ കര്‍മപദ്ധതികള്‍ക്ക് രൂപം കൊടുക്കാന്‍ ഉന്നതതല യോഗം
ന്യൂഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക രംഗം മെച്ചെപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു . പുതിയ കര്‍മപദ്ധതികള്‍ക്ക് രൂപം കൊടുക്കാന്‍ ഉന്നതതല യോഗം. ഈ മാസം 21 നാണ്…
Read More » - 15 December
സിപിഎമ്മും കോണ്‍ഗ്രസും തീവ്രവാദ സംഘടനകളും ചേര്‍ന്ന് ഗൂഢാലോചന നടത്തി; ഭീകര വാദ പ്രസ്ഥാനങ്ങള്‍ നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യം;- കുമ്മനം
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഭീകര വാദ പ്രസ്ഥാനങ്ങള്‍ 17ന് നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. യഥാർത്ഥത്തിൽ സിപിഎമ്മും കോണ്‍ഗ്രസും തീവ്രവാദ സംഘടനകളും ചേര്‍ന്ന്…
Read More » - 15 December
ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച സംഭവം പൊലീസ് സ്റ്റേഷന് സമീപം
തിരുവനന്തപുരം: ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. കേരള-തമിഴ്നാട് അതിര്‍ത്തിയായ മാര്‍ത്താണ്ഡത്താണ് ജ്വല്ലറി കുത്തിത്തുറന്ന് വന്‍മോഷണം നടന്നത്. പൊലീസ് സ്റ്റേഷന് തൊട്ടുത്തുള്ള ജ്വല്ലറിയിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. Read…
Read More » - 15 December
സംസ്ഥാനത്തിന് ഇന്ന് കറുത്ത ഞായര്‍ : വാഹനാപകടങ്ങളില്‍ ജീവന് പൊലിഞ്ഞത് എട്ട് പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് കറുത്ത ഞായര്‍. വിവിധ വാഹനാപകടങ്ങളിലായി ജീവന് പൊലിഞ്ഞത് എട്ട് പേര്‍ക്കാണ്. കോഴിക്കോട്, കാസര്‍ഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അപകടങ്ങള്‍ സംഭവിച്ചത്. എറണാകുളം ഇരുമ്പനത്ത്…
Read More » - 15 December
കോഴിക്കോട് മാവോയിസ്റ്റ് സംഘടനകളുടെ സജീവ സാന്നിധ്യം; പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് ജില്ലയുടെ മലയോര ഭാഗങ്ങളിൽ മാവോയിസ്റ്റ് സംഘടനകളുടെ സജീവ സാന്നിധ്യം. ആനക്കാംപൊയിൽ മുത്തപ്പൻപുഴ മൈനാംവളവിൽ ഒരാഴ്ചയ്ക്കിടയിൽ രണ്ട് പ്രാവശ്യമാണ് ആയുധധാരികളായ മാവോയിസ്റ്റുകൾ എത്തിയത്.
Read More » - 15 December
ഷഹല ഷെറിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
സുല്‍ത്താന്‍ ബത്തേരി:സ്കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം കൈമാറി. മന്ത്രി എകെ ബാലന് ഷഹലയുടെ വീട്ടിലെത്തിയാണ്…
Read More » - 15 December
മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളികള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്
സിഐടിയു പിന്തുണയോടെ മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളികള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ തീർന്ന 52 ദിവസം നീണ്ടു നിന്ന അനിശ്ചിത കാല പണിമുടക്കിൽ ഉണ്ടാക്കിയ കരാറിലെ…
Read More » - 15 December
ചേട്ടന്മാരെ അളവെടുക്കാൻ വരരുത്; ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കും; നിലപാട് വ്യക്തമാക്കി മലയാള ചലച്ചിത്ര നടി
സമൂഹ മാധ്യമങ്ങളിൽ ചലച്ചിത്ര നടിമാർ സദാചാര ആക്രമണത്തിന് ഇരയാകുമ്പോൾ തനിക്ക് ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കുമെന്നും ആരും തുണിയുടെ അളവെടുക്കാൻ വരരുതെന്നും തുറന്നടിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം മീര…
Read More » - 15 December
പൗരത്വ ഭേദഗതി നിയമം; രണ്ടാം സ്വാതന്ത്ര്യ സമരം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: രണ്ടാം രാഷ്ട്ര വിഭജനത്തിനെ തടുക്കാൻ രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ വേണമെന്ന് തന്നെ വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപി സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി ബിൽ…
Read More »