Kerala
- Jan- 2020 -2 January
ലുങ്കി ഉടുത്ത് വരുന്നവരെ തടഞ്ഞാൽ ഇനി ഹോട്ടലുടമകൾ വിവരമറിയും, നിയമം പാസാക്കി കോഴിക്കോട് കോർപ്പറേഷൻ
കോഴിക്കോട്: ലുങ്കി ധരിച്ചുവരുന്നവരെ ഹോട്ടലുകള്‍ തടയരുതെന്ന് നിഷ്കര്‍ഷിക്കുന്ന നിയമം നിര്‍മ്മിച്ച് കോഴിക്കോട് കോര്പ്പറേഷന്. കഴിഞ്ഞ ജൂലൈയില്‍ കോഴിക്കോട് ഉണ്ടായ സംഭവമാണ് നിയമനിര്‍മ്മാണത്തിന് കോര്‍പ്പറേഷനെ പ്രേരിപ്പിച്ചത്. ലുങ്കി ഉടുത്ത് വന്ന കരീം ചേലമ്ബ്ര…
Read More » - 2 January
‘കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമ സാധുതയില്ല, നിയമ സഭ വെറുതെ സമയം കളയുകയാണ്’ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
പൗരത്വ നിയമത്തെ വീണ്ടും പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് ഒരു വിലയുമില്ലെന്നും, വെറുതെ സമയം കളയുയകയാണ് നിയമസഭ ചെയ്തതെന്നും…
Read More » - 2 January
ഗതാഗതഗക്കുരുക്ക് പരിഹരിക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ഇനി മുതല്‍ ചീറ്റകളും നിരത്തിലിറങ്ങുന്നു
തിരുവനന്തപുരം: ഗതാഗതഗക്കുരുക്ക് പരിഹരിക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ഇനി മുതല്‍ ചീറ്റകളും നിരത്തിലിറങ്ങുന്നു. തലസ്ഥാന നഗരിയിലെ ഗതാഗത കുരുക്കഴിയ്ക്കാനാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ കീഴില്‍ ചീറ്റകള്‍ നിരത്തിലിറങ്ങിയിരിക്കുന്നത്. നഗരത്തില്‍…
Read More » - 2 January
പതിവ് തെറ്റിച്ചില്ല, ഇത്തവണയും മലയാളികൾ പുതുവർഷം അടിച്ചു പൊളിച്ചു, പുതുവർഷത്തിൽ ഉണ്ടായത് റെക്കോർഡ് മദ്യവിൽപന, ഡിസംബർ 31 ന് ബിവറേജസ് കോർപ്പറേഷൻ വിറ്റത് 89.12 കോടിയുടെ മദ്യം
തിരുവനന്തപുരം: മലയാളികൾ പുതുവർഷം ആഘോഷിച്ചപ്പോൾ ഉണ്ടായത് റെക്കോർഡ് മദ്യവിൽപന, ഡിസംബർ 31 ന് ബിവറേജസ് കോർപ്പറേഷൻ വിറ്റത് 89.12 കോടിയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 16 ശതമാനം…
Read More » - 2 January
പട്ടാപ്പകല്‍ ‘സര്‍ക്കാര്‍ മുതല്‍’ മോഷ്ടിച്ച ഉദ്യോഗസ്ഥന് ചമഞ്ഞ് ആഡംബര കാറിലെത്തിയ കള്ളനെ തേടി പൊലീസ് : സംസ്ഥാനത്ത് ആദ്യ സംഭവം
ആലപ്പുഴ : പട്ടാപ്പകല്‍ സര്‍ക്കാര്‍ മുതല്‍ മോഷ്ടിച്ച ഉദ്യോഗസ്ഥന് ചമഞ്ഞ് ആഡംബര കാറിലെത്തിയ കള്ളനെ തേടി പൊലീസ്. ദേശീയപാത പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് പകല്‍വെളിച്ചത്തില്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി കള്ളന്…
Read More » - 2 January
പാലാരിവട്ടം പാലം അഴിമതി കേസിലും ഗവർണറുടെ ഇടപെടൽ, മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ആരാഞ്ഞു
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിലും ഗവർണറുടെ ഇടപെടൽ, മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി വിലയിരുത്തി. ഇതേടെ…
Read More » - 2 January
യുഡിഎഫ് നേതൃത്വത്തെ ഞെട്ടിച്ച് ലോക കേരളസഭയ്ക്ക് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം
തിരുവനന്തപുരം : യുഡിഎഫ് ബഹിഷ്കരിച്ച ലോക കേരളസഭയെ അഭനന്ദിച്ച് രാഹുല്‍ ഗാന്ധി. കത്തിലൂടെയാണ് രാഹുൽ തന്റെ അഭിനന്ദനം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. പ്രവാസികളുടെ ഏറ്റവും വലിയ…
Read More » - 2 January
ശബരിമല യുവതീ പ്രവേശനം: വിഷയം വിവാദമാക്കിയത് പിണറായി വിജയൻറെ ധാർഷ്ട്യവും, പിടിവാശിയും; സുപ്രീം കോടതി വിധി വന്നയുടൻ എടുത്തു ചാടി; തനിക്ക് കാലാവധി നീട്ടി തരാതിരുന്നതിന് കാരണം ഇങ്ങനെ; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ മനസ്സു തുറക്കുന്നു
ശബരിമല യുവതീ പ്രവേശന വിഷയം വിവാദമായതിനു കാരണം പിണറായി വിജയൻറെ ധാർഷ്ട്യവും, പിടിവാശിയും മൂലമാണെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍.
Read More » - 2 January
നഷ്ടപ്പെട്ട് പോയ മൊബൈൽ ഫോൺ ഇനി സർക്കാർ വെബ് സൈറ്റ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്യാം
മൊബൈൽ ഫോണുകൾ കാണാതെ പോകുന്നത് പലർക്കും ചിന്തിക്കുവാൻ പോലും സാധിക്കാത്ത കാര്യമാണ്. പേഴ്സ് ഒക്കെ കാണാതെ പോയാലും പോട്ടെ എന്ന് വെയ്ക്കാം. എന്നാൽ നിങ്ങളുടെ സ്മാർട്ട് ഫോൺ…
Read More » - 2 January
മലയാള സിനിമയെ നിയമവിധേയമാക്കണം; ഹേമ കമ്മിഷന് റിപ്പോര്‍ട്ട് കൂട്ടായ്മയ്ക്കുള്ള അംഗീകാരം; നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസി
സിനിമയിലെ വനിതാ കൂട്ടായ്മ രൂപീകരണത്തിനുള്ള അംഗീകാരമാണ് ഹേമ കമ്മിഷന് റിപ്പോര്‍ട്ട് എന്ന് ഡബ്ല്യുസിസി (വുമൻ ഇൻ സിനിമാ കലക്ടീവ്) പറഞ്ഞു. മലയാള സിനിമയെ നിയമവിധേയമാക്കണം.
Read More » - 2 January
ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ : കൊലയ്ക്ക് പിന്നില്‍ ഭര്‍ത്താവ്
ചെറുത്തുരുത്തി: ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനെ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊലയ്ക്ക് പിന്നില്‍ ഭര്‍ത്താവാണെന്ന് പൊലീസ് അറിയിച്ചു. തൃശൂര്‍ ചെറുത്തുരുത്തിയിലാണ് ഭര്‍ത്താവ് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടായ ഭാര്യയെ…
Read More » - 2 January
സംസ്ഥാനത്ത് പൗരത്വ നിയമഭേദഗതിയ്ക്കെതിരെ നടത്തിയ ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചതില്‍ ചേരിതിരിഞ്ഞ് ഭിന്നത : തീവ്രമത നിലപാടുള്ള ലദീദ ഫര്‍സാന പരിപാടി ഉദ്ഘാടനം ചെയ്യരുതെന്ന് ഒരുവിഭാഗം
കോഴിക്കോട് : സംസ്ഥാനത്ത് പൗരത്വ നിയമഭേദഗതിയ്ക്കെതിരെ നടത്തിയ ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചതില്‍ ചേരിതിരിഞ്ഞ് ഭിന്നത. കോഴിക്കോട് നടന്ന ലോംഗ് മാര്‍ച്ചിലാണ് ഭിന്നത മറനീക്കു പുറത്തുവന്നത്. ജാമിയ മിലിയ…
Read More » - 2 January
‘നിങ്ങളുടെ നഗ്നവിഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്, ഒത്തുനോക്കാനായി അർധനഗ്ന ചിത്രം അയച്ചു തരൂ, വിളിക്കുന്നത് പൊലീസാണ്’, നിങ്ങൾക്ക് ഇങ്ങനെ ഒരു ഫോൺകോൾ വന്നിട്ടുണ്ടോ, എങ്കിൽ സൂക്ഷിക്കുക!
കൊച്ചി: സൈബർസെൽ ഉദ്യോഗസ്ഥനെന്ന പേരിൽ ഫോൺ വിളിച്ച് പെൺകുട്ടികളെ കെണിയിൽ വീഴ്ത്തുന്ന വ്യാജന്മാരുടെ സംഘം രംഗത്ത് . പെൺകുട്ടികളുടെയോ അവരുടെ മാതാപിതാക്കളുടെയോ ഫോണിൽ വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പെൺകുട്ടിയുടെ…
Read More » - 2 January
ചരിത്ര കോണ്‍ഗ്രസിലെ ചരിത്ര അപമാന സംഭവം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവത്തില്‍ ഇര്ഫാന് ഹബീബിനെതിരെ നടപടി? ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകി
കണ്ണൂരില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവത്തില്‍ ഇര്ഫാന് ഹബീബിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി
Read More » - 2 January
പട്ടാപ്പകല്‍ ബാങ്കില്‍ കയറിയത് 12 മോഷ്ടാക്കള്‍ : അതിവിദഗ്ദ്ധമായി കവര്‍ന്നത് ലക്ഷങ്ങള്‍ : ജനങ്ങളേയും പൊലീസിനേയും ഞെട്ടിച്ച സംഭവം നടന്നത് ഏറ്റവും തിരക്കുള്ള എസ്ബിഐ ബാങ്കില്‍ : സംസ്ഥാനത്തെ എല്ലാ ബാങ്കുകള്‍ക്കും പൊലീസിന്റെ അതീവ ജാഗ്രതാ നിര്‍ദേശം
തൃശൂര്‍ : പട്ടാപ്പകല്‍ ബാങ്കില്‍ കയറിയ 12 മോഷ്ടാക്കള്‍ അതിവിദഗ്ദ്ധമായി കവര്‍ന്നത് നാല് ലക്ഷം രൂപ. തൃശൂര്‍ നഗരത്തിലെ ഏറ്റവും തിരക്കുള്ള ബാങ്കിലാണ് ജനങ്ങളേയും പൊലീസിനേയും ഞെട്ടിച്ച…
Read More » - 2 January
മുത്തൂറ്റിൽ വീണ്ടും ജീവനക്കാരുടെ അനശ്ചിതകാല പണിമുടക്ക് ഇന്ന് മുതൽ
കൊച്ചി: അന്യായമായി 166 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് വ്യാഴാഴ്ച ആരംഭിക്കും. നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയിസ് അസോസിയേഷന്…
Read More » - 2 January
ശബരിമല വിഷയത്തില്‍ പിണറായി സർക്കാർ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചു; ഇങ്ങനെയൊക്കെ കാണിക്കുന്നവരോടു ശരിദൂരം പാലിക്കും; വിമർശനവുമായി ജി. സുകുമാരന്‍ നായര്‍
ശബരിമല വിഷയത്തില്‍ പിണറായി സർക്കാർ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചുവെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇങ്ങനെയൊക്കെ കാണിക്കുന്നവരോടു ശരിദൂരം പാലിക്കും.ഇപ്പോള്‍ അയ്യപ്പ…
Read More » - 1 January
കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപപദ്ധതി മറ്റൊരു പ്രഖ്യാപനത്തട്ടിപ്പാണെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച 102 ലക്ഷം കോടി രൂപയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപപദ്ധതി മറ്റൊരു പ്രഖ്യാപനത്തട്ടിപ്പാണെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ചുവര്‍ഷം കൊണ്ട് ഈ ഭീമമായ നിക്ഷേപമുണ്ടാകുമ്ബോള്…
Read More » - 1 January
പ്രതിപക്ഷത്ത് ഭിന്നതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ലോക കേരളസഭയില്‍ ധൂര്ത്തില്ലെന്നും പരിപാടി ബഹിഷ്കരിച്ചതില്‍ പ്രതിപക്ഷത്ത് ഭിന്നതയുണ്ടെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. പങ്കെടുക്കണമെന്ന അഭിപ്രായമുള്ളവര്‍ ആ മുന്നണിയിലുണ്ട്. ചെറിയ പ്രശ്നത്തിന്റെറ പേരില്‍ ബഹിഷ്കരിച്ച…
Read More » - 1 January
ലോക കേരള സഭയ്ക്ക് പ്രവാസികളിൽ വിശ്വാസം ജനിപ്പിക്കാനായെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതെത്തിയതിൽ പ്രവാസികളുടെ സംഭാവനകൾ വഹിച്ച പങ്ക് വലുതാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ലോക കേരള സഭയുടെ…
Read More » - 1 January
ഏഴാം ക്ലാസ്സുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ഇടുക്കി: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ കെഡിഎച്ച്പി ചെണ്ടുവര എസ്റ്റേറ്റിനുള്ളിലെ വീടിനുള്ളിലാണ് പന്ത്രണ്ടുവയസ്സുകാരനായ സിദ്ധാർഥിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെണ്ടുവര…
Read More » - 1 January
നിങ്ങളുടെ കുഞ്ഞിന് ഒരു വയസ് കഴിഞ്ഞാല്‍ ഞങ്ങള്‍ വളർത്താം, അതുവരെ പണമയയ്ക്കാം; ആ മില്ലേനിയം ബേബിക്ക് ഇന്ന് 20 വയസ്
തൃശ്ശൂര്‍: ബംഗ്ലുരൂകാര് കവര്ന്നെടുക്കുമായിരുന്ന ആ മില്ലേനിയം ബേബിക്ക് ഇന്ന് 20 വയസ്. ഈ നൂറ്റാണ്ടിലേക്ക് ആദ്യം പിറന്ന തൃശ്ശൂര്‍ മുരിങ്ങൂരിലെ രാധാകൃഷ്ണന്- മിനി ദമ്പതികളുടെ മൂന്നാമത്തെ മകള്‍…
Read More » - 1 January
പ്ളാസ്റ്റിക്: 11 ഇനത്തിന് നിരോധനം
കേരളത്തിൽ 11 ഇനം പ്ലാസ്റ്റിന് വിഭാഗങ്ങളിലെ മാലിന്യങ്ങൾക്കാണ് നിരോധനമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), പ്ലാസ്റ്റിക് ഷീറ്റ് (മേശയിൽ…
Read More » - 1 January
ശബരിമല സന്ദർശനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് റദ്ദാക്കി
ശബരിമല സന്ദർശനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് റദ്ദാക്കി. ആറിന് കൊച്ചിയിലെത്തുന്ന അദേഹം ലക്ഷദ്വീപിലേയ്ക്ക് പോകും. രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് സംസ്ഥാനം അറിയിച്ചിരുന്നു. പ്രധാനമായും ഹെലിപ്പാഡിന്റെ അസൗകര്യമാണ്…
Read More » - 1 January
സംഘാടകരെ പഴിചാരി പൊലീസ്, ചരിത്ര കോൺഗ്രസിലെ സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്ന് ഡിജിപിയുടെ റിപ്പോർട്ട്, സംഘാടകർക്ക് ഉണ്ടായ വീഴ്ചയാകാം പ്രതിഷേധത്തിന് കാരണമെന്നും റിപ്പോർട്ടിൽ
തിരുവനന്തപുരം: കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ ഗവര്‍ണര്‍ക്ക് എതിരെ നടന്ന പ്രതിഷേധത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്. ഡിജിപി ലോക്നാഥ് ബെഹ്റയും ഇന്റലിജന്‍സ് മേധാവിയും ഗവര്‍ണര്‍ ആരിഫ്…
Read More »