Kerala
- Jan- 2020 -1 January
സംഘാടകരെ പഴിചാരി പൊലീസ്, ചരിത്ര കോൺഗ്രസിലെ സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്ന് ഡിജിപിയുടെ റിപ്പോർട്ട്, സംഘാടകർക്ക് ഉണ്ടായ വീഴ്ചയാകാം പ്രതിഷേധത്തിന് കാരണമെന്നും റിപ്പോർട്ടിൽ
തിരുവനന്തപുരം: കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ ഗവര്‍ണര്‍ക്ക് എതിരെ നടന്ന പ്രതിഷേധത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്. ഡിജിപി ലോക്നാഥ് ബെഹ്റയും ഇന്റലിജന്‍സ് മേധാവിയും ഗവര്‍ണര്‍ ആരിഫ്…
Read More » - 1 January
‘മദ്യം മരണത്തിലേയ്ക്ക് കൊണ്ട് പോയവർ’ ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു
മദ്യം മരണത്തിലേയ്ക്ക് കൊണ്ട് പോയവരെ കുറിച്ച് ഡോക്ടറായ വീണ ജെ എസ് എഴുതിയ ഫേസബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കുറിപ്പ് വായിക്കാം മരിച്ചു തുടങ്ങുന്ന ന്യൂ ഇയർ…
Read More » - 1 January
പൗരത്വ നിയമത്തിനെതിരെ സമര പ്രഖ്യാപനവുമായി മുസ്ലീം സംഘടനകൾ, ഇന്ത്യയിൽ ജനിച്ചവർക്ക് ഇന്ത്യയിൽ തന്നെ മരിക്കാൻ അവകാശമുണ്ടെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
കൊച്ചി: ഇന്ത്യയില്‍ ജനിച്ചിട്ടുണ്ടെങ്കില്‍ ഇവിടെത്തന്നെ മരിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കുമുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പൗരത്വ നിയമ…
Read More » - 1 January
എറണാകുളം കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന 20 ട്വന്റിയിൽ പൊട്ടിത്തെറി, പ്രസിഡന്റ് കെ വി ജേക്കബ് രാജിവച്ചു
കൊച്ചി: എറണാകുളം കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന 20 ട്വന്റിയിൽ പൊട്ടിത്തെറി, പ്രസിഡന്റ് കെ വി ജേക്കബ് രാജിവച്ചു. കെ വി ജേക്കബിനെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയം…
Read More » - 1 January
കേരളത്തിലെ ജനങ്ങളുടെ വികാരം മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ ഗവർണർ രാജിവച്ച് പോകണമെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ഗവര്‍ണര്‍ സ്വയം രാജിവെച്ച് പോകണമെന്ന് കെ മുരളീധരന് എംപി. ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് പരസ്യമായി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും മുരളീധരന്…
Read More » - 1 January
ജോളിയുടെ പിണക്കം ആഭിചാരക്രിയയിലൂടെ മാറ്റാൻ റോയ് ശ്രമിച്ചു, ജോത്സ്യന്മാരെയും സമീപിച്ചു; കൂടത്തായി കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
വടകര: കൂടത്തായി കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഥിരം മദ്യപാനിയും ജോലിക്ക് പോവാതെ ജോളിയുമായി വഴക്കിടുകയും ചെയ്യുന്ന ആളായിരുന്നു റോയി. അതുകൊണ്ട് തന്നെ ജോളിക്ക് റോയി ഭാരമായി…
Read More » - 1 January
അമ്പലപ്പുഴ പാല്‍പ്പായസം ഇനി പ്രകൃതി സൗഹൃദ പേപ്പര്‍ നിര്‍മിത പാത്രത്തില്‍
ആലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസം ഇനി പ്രകൃതി സൗഹൃദ- പേപ്പര്‍ നിര്‍മിത പാത്രത്തില്‍ വിതരണം ചെയ്യും. വര്‍ഷങ്ങളായി അമ്പലപ്പുഴ പാല്‍പ്പായസം പ്ലാസ്റ്റിക് പാത്രത്തിലാണ് വിതരണം ചെയ്തുവരുന്നത്. ഇതാണിപ്പോൾ ഒഴിവാക്കുന്നത്.…
Read More » - 1 January
തമ്പാനൂർ പോലീസ് സ്റ്റേഷൻ ഇനി പുതിയ മന്ദിരത്തിൽ
തിരുവനന്തപുരം•തലസ്ഥാന നഗരഹൃദയത്തിലെ തമ്പാനൂർ പോലീസ് സ്റ്റേഷനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തമ്പാനൂർ ന്യൂ തിയേറ്ററിന് എതിർവശത്താണ് 2.50 കോടി രൂപ…
Read More » - 1 January
കുട്ടികളെ മുറിയില്‍ ഉറക്കി കിടത്തിയ ശേഷം ഭക്ഷണത്തിൽ വിഷം കലർത്തി; മൂന്നു പേരെ കൂടി സമാനമായ രീതിയില്‍ കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതിയായ ജോളി മൂന്ന് പേരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്ന വെളിപ്പെടുത്തലുമായി എസ്പി കെ ജി സൈമണ്‍. ജോളിയുടെ ഓരോ പെരുമാറ്റവും നാളുകളോളം വ്യക്തമായി…
Read More » - 1 January
ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചില്ലെന്ന് ആരോപിച്ച് വനിതാ പഞ്ചായത്ത് അംഗത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
കോഴിക്കോട് : ലൈഫ് പദ്ധതിയില്‍ ഉൾപ്പെടുത്തി വീട് അനുവദിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് കുറ്റ്യാടിയിൽ പഞ്ചായത്തംഗത്തെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമം. വനിതാ മെംബറായ ലീല ആര്യന്ങ്കാവലിനെതിരെയാണ്…
Read More » - 1 January
നൂറ് സിംഹാസനങ്ങൾ- തമിഴ് സാഹിത്യകാരന് ജയമോഹന്റെ നോവല്‍ കഥാപ്രസംഗ രൂപത്തില്‍
സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ദളിത് ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ പൊതുസമൂഹത്തിന് ഊഹിക്കാവുന്നതിലും അപ്പുറത്താണ്. നികൃഷ്ടതയുടെ കണ്ണാടിയിലൂടെമാത്രം ദളിതനെ നോക്കിക്കാണുന്ന കാലം എന്നുമുണ്ട്. ദളിതന് എവിടെവരെ സഞ്ചരിക്കാമെന്നതിന്…
Read More » - 1 January
പൗരത്വ നിയമത്തിൽ പ്രതികരണവുമായി എൻഎസ്എസ്, മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി എന്നിവയാണ് എൻഎസ്എസിന്റെ മൂല്യങ്ങളെന്ന് സുകുമാരൻ നായർ
പൗരത്വ നിയമത്തിൽ പ്രതികരണവുമായി എൻഎസ്എസ്, മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി എന്നിവയാണ് എൻഎസ്എസിന്റെ നിലപാടെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇത് ആവർത്തിച്ച് പറയേണ്ട ആവശ്യം എൻഎസ്എസിന്…
Read More » - 1 January
അതിവേഗ റെയിൽ പാതയായ സിൽവർലൈന്റെ അലൈന്മെന്റ് തയ്യാറാക്കാൻ സർവേ തുടങ്ങി, കേരളം കാത്തിരിക്കുന്ന സ്വപന പദ്ധതിക്ക് ചിറക് മുളയ്ക്കുന്നു
കണ്ണൂര്‍: കേരളം അനുഭവിക്കുന്ന യാത്രാദുരിതത്തിനു പരിഹാരം കാണാൻ നടപ്പാക്കുന്ന തിരുവനന്തപുരം- കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്റെ അലൈന്മെന്റ് തയ്യാറാക്കുന്നതിന്റെ ആദ്യപടിയായി ആകാശ സര്വേയ്കക്ക് തുടക്കമായി.…
Read More » - 1 January
ചരിത്രം പരിശോധിച്ചാല്‍ എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയമാണ്; മുഖ്യമന്ത്രിക്കെതിരെ അലന് ഷുഹൈബിന്റെ മാതാവ്
കോഴിക്കോട്: അലന് ഷുഹൈബിനെയും താഹാ ഫസലിനെയും അറസ്റ്റ് ചെയ്ത സംഭവത്തെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി അലന് ഷുഹൈബിന്റെ മാതാവ് സബിത. എല്ലാ ഭരണകൂടങ്ങളും സ്വേച്ഛാധിപതികളെ…
Read More » - 1 January
ഗവർണർക്കെതിരെ പ്രതിഷേധിച്ച ഇർഫാൻ ഹബീബിനെതിരെ നടപടി ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് പരാതി
കൊച്ചി: കണ്ണൂരിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി. …
Read More » - 1 January
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സ്ഫോടക വസ്തുക്കൾ എത്തി, ആശങ്ക അകലാതെ നാട്ടുകാർ
കൊച്ചി: സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് ജനുവരി 11 നാണ്. നാട്ടുകാരുടെ ആശങ്ക അകറ്റാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ഇപ്പോഴും നിലനിൽക്കുകയാണ്. ഇതിൽ…
Read More » - 1 January
രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കുന്നതിൽ ബുദ്ധിമുട്ട്; ആശങ്ക അറിയിച്ച് പോലീസ്
തിരുവനന്തപുരം: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനത്തിന് നാല് ദിവസം കൊണ്ട് സുരക്ഷ ഒരുക്കാൻ പ്രയോഗികബുദ്ധിമുട്ടുണ്ടെന്ന് പൊലീസ്. ഉന്നതതലയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതിക്ക് തിങ്കളാഴ്ച ശബരിമല…
Read More » - 1 January
നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ച നടിയുടെ ദയനീയാവസ്ഥ; സഹായത്തിനാരുമില്ലാതെ ആശുപത്രി കിടക്കയില്‍
മലയാളികളുടെ പ്രിയങ്കരിയായിരുന്ന നടി ചാര്‍മിള ആശുപത്രിയില്‍. അസ്ഥി സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് മുന്‍കാല നായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന താരത്തെ സഹായിക്കാനാരുമില്ലെന്നുമില്ലെന്ന റിപ്പോര്‍ട്ടുകളാണ്…
Read More » - 1 January
ദിലീപിന്റെ ‘വിധി’ ജനുവരി നാലിന് അറിയാം, നടിയെ ആക്രമിച്ച കേസിലെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ പ്രത്യേക കോടതി ജനുവരി നാലിന് വിധി പറയും
കൊച്ചി: നടിയെ ആക്രമിച്ച കേസ് നടൻ ദിലീപ് നൽകിയ വിടുതൽ ഹർജിയിൽ ജനുവരി നാലിന് വിധി പറയും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് വിധി പറയുക. ഹർജിയിൽ വാദം…
Read More » - 1 January
കൂടത്തായി കൊലപാതകം : ആദ്യ കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. റോയ് തോമസിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്ന കേസിലാണ് ഇപ്പോൾ 1800 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 322…
Read More » - 1 January
സിപിഎം മെമ്പര്‍മാര്‍ എതിര്‍ത്തതോടെ അയ്ഷ റെന്നയെ പ്രതിഷേധ പരിപാടിയില്‍ നിന്ന് ഒഴിവാക്കി വാഴക്കാട് പഞ്ചായത്ത്
മലപ്പുറം: മലപ്പുറം വാഴക്കാട് പഞ്ചായത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തുന്ന സംയുക്ത പ്രതിഷേധത്തില്‍ നിന്ന അയ്ഷ റെന്നയെ ഒഴിവാക്കി.സിപിഎം മെമ്പര്‍മാര്‍ എതിര്‍ത്തതോടെയാണ് അയ്ഷ റെന്നയെ പ്രതിഷേധ പരിപാടിയില്‍…
Read More » - 1 January
വെള്ളമടി നിര്‍ത്തും, ജിമ്മില്‍ പോകും…പുതുവര്‍ഷത്തിലെ തീരുമാനങ്ങള്‍ക്കൊപ്പം സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകത കൂടി മനസിലാക്കാം- വായിക്കേണ്ട കുറിപ്പ്
പതിവുപോലെ എല്ലാവരും New Year’s resolution ഒക്കെ റെഡി ആക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറായി. പക്ഷേ നല്ല ശീലങ്ങളുടെ കൂട്ടത്തില്‍ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകത കൂടി…
Read More » - 1 January
ശബരിമല ചവിട്ടുമെന്ന ഉറച്ച പ്രഖ്യാപനവുമായ നവോത്ഥാനക്കാര്‍ : പൊലീസ് സുരക്ഷ നല്കിയില്ലെങ്കിലും തങ്ങള്‍ മല ചവിട്ടുമെന്ന് ബിന്ദു അമ്മിണിയുടെയും നവോത്ഥാനക്കാരുടേയും പ്രഖ്യാപനം
തിരുവനന്തപുരം: ശബരിമല ചവിട്ടുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ കനകദുര്‍ഗയും ബിന്ദുവും നവോത്ഥാനക്കാരും . പൊലീസ് സുരക്ഷ നല്കിയില്ലെങ്കിലും തങ്ങള്‍ മല ചവിട്ടുമെന്ന് ബിന്ദു അമ്മിണിയുടെ പ്രഖ്യാപനം . എന്തെല്ലാം…
Read More » - 1 January
ശുദ്ധജലം കിട്ടാനില്ല; കൊച്ചിയില്‍ കുടിവെള്ള ടാങ്കറുകളുടെ സര്‍വീസ് മുടങ്ങി
കൊച്ചി: ശുദ്ധജലം കിട്ടാത്തതിനെത്തുടര്‍ന്ന് കുടിവെള്ള ടാങ്കറുകളുടെ സര്‍വീസ് മുടങ്ങി.ഇതോടെ കൊച്ചിയില്‍ കുടിവെള്ള വിതരണം പ്രതിസന്ധിയിലായി. കിണറുകളില്‍ നിന്ന് വെള്ളമെടുക്കാന്‍ ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് കുടിവെള്ള വിതരണം…
Read More » - 1 January
“അലനും, താഹയും ചായ പീടികയിൽ ചായ കുടിച്ചോണ്ടിരുന്നപ്പോൾ വെറുതെ പൊലീസ് ചെന്ന് അറസ്റ്റ് ചെയ്തതല്ല, അവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ട്” – മുഖ്യമന്ത്രി പിണറായി വിജയൻ
"അലനും, താഹയും ചായ പീടികയിൽ ചായ കുടിച്ചോണ്ടിരുന്നപ്പോൾ വെറുതെ പൊലീസ് ചെന്ന് അറസ്റ്റ് ചെയ്തതല്ല, അവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ട്" മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണ് ഇത്.
Read More »