KeralaLatest NewsNews

പാലാരിവട്ടം പാലം അഴിമതി കേസിലും ഗവർണറുടെ ഇടപെടൽ, മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ആരാഞ്ഞു

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിലും ഗവർണറുടെ ഇടപെടൽ, മുൻ  മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി വിലയിരുത്തി. ഇതേടെ വിവാദങ്ങളിൽ മനംമടുത്ത് പിന്നോട്ടില്ലെന്ന് വ്യക്തമാക്കകയാണ് ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ ഗവർണർ നിയമോപദേശം തേടുകയും ചെയ്തു. പാലാരിവട്ടം അഴിമതി കേസിൽ ഗവർണർ നേരിട്ട് ഇടപെടൽ നടത്തിയാൽ അതിനോട് സർക്കാർ എങ്ങനെ പ്രതികരിക്കുമെന്നതാണ് കൗതുകകരമായ കാര്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button