പൗരത്വ നിയമത്തെ വീണ്ടും പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് ഒരു വിലയുമില്ലെന്നും, വെറുതെ സമയം കളയുയകയാണ് നിയമസഭ ചെയ്തതെന്നും ഗവർണർ പറഞ്ഞു. ഉപകാരപ്രദമായ കാര്യങ്ങൾ സംസ്ഥാനത്തിനായി ചെയ്യേണ്ട സമയമാണ് ഇങ്ങനെ വെറുതെ കളയുന്നതെന്നും അദേഹം പറഞ്ഞു. പൗരത്വ നിയമം ഒരു തരത്തിലും കേരളത്തെ ബാധിക്കില്ല, നിയമം പൂർണമായും കേന്ദ്രത്തിന്‍റെ കൈയ്യിലാണെന്നും അദേഹം പറഞ്ഞു. ചരിത്ര കോൺഗരസിന് ക്രിമിനൽ ലക്ഷ്യമാണെന്നും ഗവർണർ ആരോപിച്ചു.
Post Your Comments