Kerala
- Jan- 2020 -3 January
അമ്മയെയും കുഞ്ഞിനേയും വാഹനമിടിച്ച് വഴിയില്‍ ഇറക്കിവിട്ട സംഭവം: കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശം
തിരുവനന്തപുരം•അമ്മയേയും കുഞ്ഞിനേയും വാഹനമിടിച്ച ശേഷം ആശുപുത്രിയില്‍ എത്തിക്കാതെ വഴിയില്‍ ഇറക്കി വിട്ട സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുവാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍ദ്ദേശം നല്കി. വാഹന അപകടത്തില്‍…
Read More » - 3 January
മന്ത്രിമാര്‍ വിദേശയാത്രയ്ക്ക് വേണ്ടി നല്കിയ അപേക്ഷകളില്‍ ഒരെണ്ണംപോലും നിരസിച്ചിട്ടില്ല വി മുരളീധരൻ
തിരുവനന്തപുരം: കേരള ഗവണ്മെന്റിലെ മന്ത്രിമാര്‍ വിദേശയാത്രയ്ക്ക് വേണ്ടി നല്കിയ അപേക്ഷകളില്‍ ഒരെണ്ണംപോലും നിരസിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 3 January
കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളും ട്രാന്‍സ്ഫോമറുകളും തകര്‍ത്തും ട്രാക്ടറുകള്‍ കത്തിച്ചും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടി; അതിന് അവര്‍ക്ക് കിട്ടിയ കനത്ത ശിക്ഷയായിരുന്നു അത്; വിമർശനവുമായി എൻ. കെ പ്രേമചന്ദ്രൻ
തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതിന്റെ അമ്ബതാം വാര്‍ഷികാഘോഷചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി സി.അച്ചുതമേനോന്റെ പേര് പരാമര്‍ശിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ആര്.എസ്.പി നേതാവും എം.പിയുമായ എന്‍.കെ.പ്രേമചന്ദ്രന്. ഫേസ്ബുക്കിലൂടെയാണ്…
Read More » - 3 January
ബീഡി വാങ്ങി നൽകാത്തതിന് പ്രതി പോലീസുകാരനെ മർദ്ദിച്ചു, കൈ തല്ലിയൊടിച്ചു
കോട്ടയം : ബീഡി വാങ്ങി നൽകാത്തതിന് പോലീസുകാരനു പ്രതിയുടെ മർദ്ദനം,കൈ തല്ലിയൊടിച്ചു. കോട്ടയം കെഎപി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ മനോജ് മണിയനെയാണ്, പ്രതി മോനുരാജ് മർദ്ദിച്ചത്.…
Read More » - 3 January
യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റം; പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. തൃശൂര്‍ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്രയെ കണ്ണൂരിലേക്കാണ് മാറ്റിയത്. ആര് ആദിത്യയെ തൃശൂരിലേക്ക് മാറ്റി. ടി.കെ മധുവിനെ ഇടുക്കി എസ്.പിയായി…
Read More » - 3 January
ആഫ്രിക്കയിൽ നിന്നും കൊച്ചിയിലേക്ക് വിമാന സർവീസ് വേണമെന്നാവശ്യം
തിരുവനന്തപുരം•ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് വിമാനസർവീസ് വേണമെന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ലോക കേരള സഭയിൽ ആവശ്യമുന്നയിച്ചു. അത്യാവശ്യഘട്ടങ്ങളിൽ നാട്ടിലെത്തേണ്ട സാഹചര്യങ്ങളിൽ നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളെക്കുറിച്ചാണ് അവർ…
Read More » - 3 January
കോളേജില്‍ പ്രവേശിക്കുന്നത് എസ്.എഫ്.ഐ വിലക്കിയെന്ന പരാതിയുമായി പ്രിന്‍സിപ്പാള്‍
കണ്ണൂർ : കോളേജില്‍ പ്രവേശിക്കുന്നത് എസ്.എഫ്.ഐ വിലക്കിയെന്ന് പ്രിന്‍സിപ്പാള്‍.കണ്ണൂര്‍ കുത്തുപറമ്ബ് നരവൂര്‍ എം.ഇ.എസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എന്‍. യൂസഫാണ് പരാതിയുമായി രംഗത്തെത്തിയിത്. കോളേജില്‍ പ്രവേശിച്ചാല്‍ കൊല്ലുമെന്ന് നേതാക്കള്‍…
Read More » - 3 January
മഹാത്മാവിനെ ഒഴിവാക്കിയത് ജീവനെടുത്താണ്; കാരണം തേടി പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ലെന്ന് എംഎം മണി
തിരുവനന്തപുരം:റിപ്പബ്ലിക് ദിനപരേഡില്നിന്ന് കേരളത്തിന്റെ പ്ലോട്ട് തള്ളിയതിനെതിരെ വിമർശനവുമായി മന്ത്രി എം.എം. മണി. ഒഴിവാക്കലിന്റെ പരമ്പര അവര്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മഹാത്മാവിനെ ഒഴിവാക്കിയത് ജീവനെടുത്താണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.…
Read More » - 3 January
2019-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2019-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിക്കുന്നു. 2019 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍…
Read More » - 3 January
പൗരത്വ ഭേദഗതി : രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് പിണറായി വിജയൻ, നിയമത്തിനെതിരെ പ്രതിപക്ഷകക്ഷികളും വിവിവധ സംസ്ഥാനങ്ങളും ഒന്നിച്ചു നീങ്ങുക ലക്ഷ്യം
തിരുവനന്തപുരം : പൗരത്വ ഭേദഗതിയിൽ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. നിയമത്തിനെതിരെ പ്രതിപക്ഷകക്ഷികളും വിവിവധ സംസ്ഥാനങ്ങളും ഒന്നിച്ചു നീങ്ങുക എന്ന ലക്ഷ്യത്തോടെ…
Read More » - 3 January
ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ല; വിമർശനവുമായി സിപിഎമ്മും രംഗത്ത്
തിരുവനന്തപുരം: പൗരത്വ വിഷയത്തില്‍ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഎം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More » - 3 January
തിരുവനന്തപുരം നിവാസികളുടെ ശ്രദ്ധയ്ക്ക്, ജലവിതരണം നാളെ മുതല്‍ തടസ്സപ്പെടും, വെള്ളം സംഭരിച്ചുവെയ്ക്കണം : മുന്നറിയിപ്പുമായി ജല അതോറിറ്റി
തിരുവനന്തപുരം : ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നാളെ (ശനിയാഴ്ച) ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ തടസ്സപ്പെടുമെന്ന മുന്നറിയിപ്പുമായി ജല അതോറിറ്റി. അരുവിക്കരയില്‍ നടക്കുന്ന അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ജലവിതരണം…
Read More » - 3 January
വെള്ളാപ്പള്ളി നടേശൻ ഈഴവസമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുള; യോഗം അംഗങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തു; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും മകൻ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. ഈഴവ സമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശനെന്നും…
Read More » - 3 January
‘ഇന്ദ്രനീല യവനിക ഞൊറിഞ്ഞു…’ അച്ഛന് പാടുന്നതിന്റെ വിഡിയോ പങ്കുവച്ച് സിതാര: പോസ്റ്റ് വൈറല്‍
അച്ഛന്റെ പാട്ട് ആസ്വാദകര്‍ക്കായി പങ്കുവച്ച് ഗായിക സിതാര കൃഷ്ണകുമാര്‍. അച്ഛന് കൃഷ്ണ കുമാര്‍ പാടുന്നതിന്റെ വീഡിയോയ്ക്കൊപ്പം മനോഹരമായ ഒരു കുറിപ്പും സിതാര ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ‘കൂട്ടുകുടുംബം’ എന്ന…
Read More » - 3 January
താന്‍ സംവിധാനം ചെയ്ത രണ്ടു സിനിമകളിലും ഈ ചിരി ഉണ്ടായിരുന്നില്ലെന്ന് കമന്റ് ചെയ്തയാള്‍ക്ക് കിടിലന്‍ മറുപടിയുമായി രമേശ് പിഷാരടി
കുഞ്ചാക്കോ ബോബന്, സംവിധായകന് ജിസ് ജോയി എന്നിവര്‍ക്കൊപ്പം ചിരി പങ്കിടുന്ന ചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി. ഒപ്പം, ഇങ്ങനെയൊരു കുറിപ്പും, ‘ചിരിയാണ് സാറേ ഞങ്ങളുടെ മെയിന്‍…’ ചിരി…
Read More » - 3 January
ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം : ജേക്കബ് തോമസിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ണൂർ സ്വദേശിയായ സത്യൻ നരവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ആഭ്യന്തര…
Read More » - 3 January
പേരില്‍ മാറ്റം വരുത്തി നടന് ദിലീപ്
പേരിലെ അക്ഷരത്തില്‍ മാറ്റം വരുത്തി നടന് ദിലീപ്. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കേശു ഈ വീടിന്റെ നാഥന് എന്ന ചിത്രത്തിന്റെ…
Read More » - 3 January
ഗവര്‍ണറോട് പരാതി പറയാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു
കോട്ടയം:: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് പരാതി ബോധിപ്പിക്കാനെത്തിയ ഗവേഷക വിദ്യാര്‍ഥിനിയെ പൊലിസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. നാനോ ടെക്നോളജി ഗവേഷണ വിദ്യാര്‍ത്ഥി ദീപ…
Read More » - 3 January
വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു : ഇരുവരും നടത്തിയ വലിയ അഴിമതികളും കൊലപാതകങ്ങളും : നിര്‍ണായക വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും
ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. വെള്ളാപ്പള്ളി…
Read More » - 3 January
നടിമാര്‍ അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ ഒറ്റയ്ക്ക് ചെല്ലാന്‍ പറയും; വസ്ത്രം മാറുന്നത് ഒളിക്യാമറയിൽ പകർത്തും; മലയാള സിനിമയെ നിയന്ത്രിക്കുന്ന ലോബിക്കു നേരെ വിരൽ ചൂണ്ടി ഹേമ കമ്മീഷന് റിപ്പോര്‍ട്ട്
മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഒരു ലോബിയാണെന്നും ഈ ലോബിയിൽ നടന്, സംവിധായകന്, നിര്‍മ്മാതാവ് എന്നി തലങ്ങളില്‍ ഉളളവരുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട്.
Read More » - 3 January
അധ്യാപകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി : ആത്മഹത്യയ്ക്കു പിന്നിലെ കാരണം രേഖകള്‍ നഷ്ടപ്പെട്ടത്
കോഴിക്കോട്: അധ്യാപകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആത്മഹത്യയ്ക്കു പിന്നിലെ കാരണം രേഖകള്‍ നഷ്ടപ്പെട്ടത്. രേഖകള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നരിക്കുനിയില്‍ റിട്ട. അധ്യാപകന് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു.…
Read More » - 3 January
ഭരണ ഘടനാ പദവി വഹിക്കുന്ന ഒരു വ്യക്തിക്ക് നേരെ ഉണ്ടാകാന്‍ പാടില്ലാത്തതാണ് കേരള ഗവര്‍ണര്‍ക്ക് നേരെ ഉണ്ടായത്; ഗുരുതര സുരക്ഷാ വീഴ്ച വരുത്തിയിട്ടും കേരള സര്‍ക്കാരിന്റേയോ പോലീസിന്റെയോ ഭാഗത്തു നിന്നും ഇത് വരെ നടപടികളൊന്നും ഉണ്ടായിട്ടില്ല; പിണറായി സർക്കാർ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം; അമിത് ഷാ പറഞ്ഞത്
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇര്ഫാന് ഹബീബ് ആക്രമിച്ച സംഭത്തില്‍ സംസ്ഥാനം നടപടി സ്വീകരിക്കാത്തതിൽ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
Read More » - 3 January
‘കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി’ – കെ മുരളീധരനെതിരെ കെ സുരേന്ദ്രൻ
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.…
Read More » - 3 January
‘പലയിടത്തും പരിപാടികള്‍ കുളമാക്കുകയാണ് അവതാരകരുടെ ജോലി’ മുഖ്യമന്ത്രി ക്ഷോഭിച്ചതിനെ വിവാദമാക്കാന്‍ ശ്രമിക്കുന്നവരോട് രാജേഷിന് പറയാനുള്ളത്
തിരുവനന്തപുരം: ഉദ്ഘാടന പരിപാടിക്കിടെ അവതാരകയെ മുഖ്യമന്ത്രി പിണറായി വിജയന് ശാസിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പങ്കെടുത്ത മറ്റ് മൂന്ന് പരിപാടികളുടെ അവതാരകന് റ്റി സി രാജേഷ് സിന്ധു.…
Read More » - 3 January
വൈസ് ചാൻസലർക്കെതിരെ ഗവർണർക്ക് പരാതി നൽകാൻ എത്തി; ഗവേഷണ വിദ്യാർത്ഥിനി കസ്റ്റഡിയിൽ
എംജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ പരാതി നൽകാൻ എത്തിയ വിദ്യാർത്ഥിനി പൊലീസ് കസ്റ്റഡിയിൽ. ഗവേഷണ വിദ്യാർത്ഥിനിയാണ് പൊലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നത്. നാനോ സയൻസിലെ ഗവേഷണ വിദ്യാർത്ഥിനി ദീപ…
Read More »