Kerala
- Jan- 2020 -4 January
മത്സരഓട്ടത്തിനിടെ സ്വകാര്യബസ് കയറിയിറങ്ങി വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു
സ്വകാര്യബസിന്റെ മത്സര ഓട്ടത്തിനിടെ വീട്ടമ്മയ്ക്ക് പരിക്ക്. തിരുമാറാടി എടപ്ര കവലയില്‍ മത്സരഓട്ടത്തിനിടെ സ്വകാര്യബസ് കയറിയിറങ്ങി രാമമംഗലം കിഴുമുറി ഇറുമ്പില്‍ ഇ. ആര്. ശശിയുടെ ഭാര്യ 47കാരിയായ ഇന്ദിരയുടെ…
Read More » - 4 January
പിണറായി കുടുങ്ങുമോ? ശക്തമായ നടപടി വേണമെന്ന് ജിവിഎല്‍ നരസിംഹ റാവു; നിര്‍ണായകമാകുക മൂന്ന് അംഗങ്ങളുടെ തീരുമാനം; പ്രിവിലേജ് കമ്മറ്റി ഫെബ്രുവരിയില്‍
പിണറായി കുടുങ്ങുമോ? കേരള മുഖ്യമന്ത്രിക്ക് എതിരായ നടപടിയില്‍ പ്രിവിലേജ് കമ്മറ്റിയില്‍ നിര്‍ണായകമാകുക നിലപാട് വ്യക്തമാക്കാത്ത മൂന്ന് അംഗങ്ങളുടെ തീരുമാനമാണ്. ഫെബ്രുവരിയില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെയാവും പ്രിവിലേജ് കമ്മറ്റി…
Read More » - 4 January
‘നിലത്തു കിടക്കുന്ന അനിയത്തിയുടെ അടുത്ത് ഒരു പാമ്പു കൂടെ അമര്‍ന്നു കിടക്കുന്നത് ഞാന്‍ കണ്ടു’ കയ്പേറിയ ജീവിതക്കുറിപ്പുമായി സുബിന്
സുബിന് ഉണ്ണികൃഷ്ണന് എന്ന യുവാവിന്റെ ജീവിത കഥ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ഇല്ലായ്മ വല്ലായ്മകളില്‍ നട്ടംതിരിഞ്ഞ കുടുംബം, നഷ്ടപ്പെടലുകളുടെ കണ്ണീര്‍ബാക്കി, വാക്കുകള്‍ക്കും അപ്പുറമാണ് ആ വേദന. ആ കഥ…
Read More » - 4 January
തളിപറമ്പില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട് പേര് അറസ്റ്റില്‍
തളിപ്പറമ്പ്: തളിപറമ്പില്‍ കഞ്ചാവ് വേട്ടയെത്തുടര്ന്ന രണ്ട് പേര് അറസ്റ്റിലായി. ആറ് കിലോ കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇരുവരും കുടുങ്ങിയത്. മന്നയിലുള്ള…
Read More » - 4 January
തെരുവില്‍ ഇറങ്ങിയ താരപോരാളികള്‍ ഹേമ കമ്മീഷനിലെ റിപ്പാര്‍ട്ടിലെ വെളിപ്പടുത്തലുകള്‍ കണ്ടില്ലെന്ന് നടിക്കുന്നു;പൃഥിരാജ്, കമല്‍, പാര്‍വതിമാരുടെ സാമൂഹിക പ്രതിബദ്ധത എവിടെപ്പോയെന്ന് ശോഭ സുരേന്ദ്രന്
തിരുവനന്തപുരം: ജസ്റ്റിസ് കെ. ഹേമ കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നല്കി ദിവസങ്ങളായിട്ടും സിനിമാമേഖലയില്‍നിന്ന് പ്രതികരണമുണ്ടാകാത്തതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ശോഭസുരേന്ദ്രന്‍. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് തെരുവില്‍…
Read More » - 4 January
‘റോഡുകള്‍ ചോരക്കളമാവാതിരിക്കട്ടെ ….. ഫയര്‍ഫോഴ്സ് വെള്ളം ചീറ്റിച്ചപ്പോള്‍ തലച്ചോറിന്റെ കഷ്ണം കാലിലേക്ക് തെറിച്ചുവീണ അനുഭവം പറഞ്ഞ് സതീഷിന്റെ കുറിപ്പ്
റോഡുകളില്‍ പൊലിയുന്ന ജീവനുകളെന്നും വാര്‍ത്തകളില്‍ നിറയുകയാണ്. അശ്രദ്ധയുടെ പേരില്‍ പലര്‍ക്കും നഷ്ടപ്പെടുന്നത് ഉറ്റവരേയും പ്രിയപ്പെട്ടവരേയുമൊക്കെയാകും. രണ്ടാമതൊരു വട്ടം കൂടി കാണാന്‍ ഇടവരരുതേ എന്ന് പ്രാര്‍ത്ഥിച്ചു പോകുന്ന വാഹനാപാകടങ്ങളുടെ…
Read More » - 4 January
പതിനൊന്നുകാരിയോട് കൊടും ക്രൂരത അച്ഛനും മകനും അറസ്റ്റില്‍
malayalam express പീഡനങ്ങള്‍ക്ക് അറുതിയില്ല പതിനൊന്ന് വയസ്സുകാരിയോട് ക്രൂരത കുട്ടിയെ നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അച്ഛനും മകനും അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം നടന്നത്.…
Read More » - 4 January
സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു : ഡ്രൈ ഡേ സമ്പ്രദായത്തില്‍ പുതിയ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു . ഡ്രൈ ഡേ സമ്പ്രദായത്തില്‍ പുതിയ തീരുമാനം. ഡ്രൈ ഡേ സമ്പ്രദായം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായി.. മാര്‍ച്ച്…
Read More » - 4 January
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ കോടതി തീരുമാനം ഇങ്ങനെ
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയാണ് തള്ളിയത്. പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍…
Read More » - 4 January
പുസ്തകം വായിക്കുന്നവര്‍ക്ക് കട്ടിങ്ങിലും ഷേവിങ്ങിലും 30 ശതമാനം ഇളവ് മാതൃകയായി ഒരു ബാര്‍ബര്‍ ഷോപ്പ്
ബാബര്ന്മാര്ക്ക് മാതൃകയാക്കുകയാണ് തൂത്തുക്കുടിയിലെ സുശീല്‍ കുമാര്‍ ബ്യൂട്ടി ഹെയര്‍ സലൂണിലെ പൊന്മാരിയപ്പന് എന്ന ബാബര്‍. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി തന്റെ സലൂണില്‍ മുടിവെട്ടാനും ഷേവു ചെയ്യാനുമെത്തുന്നവര്‍ക്ക്…
Read More » - 4 January
കേരളാ ഹൗസ് ജീവനക്കാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ന്യൂഡല്‍ഹി: കേരളാ ഹൗസ് ജീവനക്കാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കാട് സ്വദേശിനി ഗീതയാണ് മരിച്ചത്. കേരളാ ഹൗസ് അസിസ്റ്റന്റായിരുന്നു ഗീത. 45 വയസ്സായിരുന്നു. കേരളാ ഹൗസ് മുന്‍…
Read More » - 4 January
ഇനി കല്ല്യാണം അത്ര എളുപ്പമല്ല മാറക്കരക്കാര്ക്ക്; ഹരിത ചട്ടം പാലിച്ചില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല
കോട്ടയ്ക്കല്‍: കല്യാണം ഇനി അത്ര എളുപ്പമല്ല മാറാക്കരക്കാര്ക്ക്. ഇനി മുതല്‍ ഹരിത ചട്ടം പാലിച്ചില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല .പാര്‍ട്ടിയൊക്കെ നടത്താം പക്ഷേ ഹരിത ചട്ടം പാലിക്കണം അത്രേ…
Read More » - 4 January
‘യേശുദേവനെ യൂദാസ് ഒറ്റുകൊടുത്തു; പത്രോസ് കോഴി കൂവുംമുമ്പ് മൂന്നു തവണ തളളിപ്പറഞ്ഞു’ വെള്ളാപ്പള്ളിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍
വെളളാപ്പളളി നടേശനും മകന് തുഷാര്‍ വെളളാപ്പളളിക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു രംഗത്തെത്തിയ വിഷയത്തില്‍ പ്രതികരിച്ച് അഡ്വ എ ജയശങ്കര്‍. ‘യേശുദേവനെ യൂദാസ്…
Read More » - 4 January
വയറ്റിലെ മുഴ നീക്കാന്‍ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു : പ്രമുഖ സ്വകാര്യ ആശുപത്രിയ്ക്കെതിരെ ബന്ധുക്കളും നാട്ടുകാരും
തിരുവനന്തപുരം: വയറ്റിലെ മുഴ നീക്കാന്‍ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു , പ്രമുഖ സ്വകാര്യ ആശുപത്രിയ്ക്കെതിരെ ബന്ധുക്കളും നാട്ടുകാരും. ചികിത്സപ്പിഴവാണെന്ന് കാട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയ്ക്കെതിരേയാണ് ബന്ധുക്കള്‍…
Read More » - 4 January
ഷെയ്ന് നിഗം ഇടഞ്ഞുതന്നെ: ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി നടന്
കൊച്ചി: ഷെയ്ന് നിഗവുമായി ചര്‍ച്ച നടത്തണമെങ്കില്‍ ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി താരം. കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ്…
Read More » - 4 January
രജിസ്ട്രേഷന് കഴിയാത്ത വണ്ടി കൂട്ടുകാരന് ടെസ്റ്റ് ഡ്രൈവിന് കെടുത്തു ;യുവാവിന് കിട്ടിയതോ എട്ടിന്റെ പണിയും
കൊടുങ്ങല്ലൂര്‍: രജിസ്ട്രേഷന് കഴിയാത്ത വണ്ടി കൂട്ടുകാരന് ടെസ്റ്റ് ഡ്രൈവിന് കെടുത്തത്തതോടെ യുവാവിന് കിട്ടിയതാകട്ടെ എട്ടിന്റെ പണിയും.കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവാണ് തന്റെ പുതിയ ബൈക്ക് സുഹൃത്തിന് നല്കി പണി…
Read More » - 4 January
ഹൈക്കോടതി നിർദ്ദേശം പാലിച്ചില്ല; ഗവേഷണം പാതി വഴിയില്‍; സർവകലാശാല വൈസ് ചാൻസലര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥിനി
എംജി സർവകലാശാല വൈസ് ചാൻസലര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥിനി രംഗത്ത്. നാനോ സയൻസിലെ ഗവേഷക വിദ്യാര്‍ത്ഥിനി ദീപാ പി.മോഹനൻ ആണ് പരാതിയുമായി എത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യം കിട്ടാത്തതിനാല്‍…
Read More » - 4 January
‘ഇട്ടേച്ചുപോവുന്നവരുടെ മുഖത്തില്‍ ആദ്യത്തെ അടിയാവട്ടെ എന്റെ ഈ സമര്‍പ്പണം’ ക്യാന്‍സറിനെ പുഞ്ചിരികൊണ്ട് നേരിടുന്ന ഭാര്യയ്ക്ക് പിന്തുണയുമായി ധനേഷ് മുകുന്ദന്
ക്യാന്‍സറിനെ പുഞ്ചിരികൊണ്ട് നേരിടുന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ഈ വേദനയിലും പുഞ്ചിരി കൈവിടാത്ത ഭാര്യയെക്കുറിച്ച് എഴുതിയ ധനേഷ് മുകുന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഉറ്റവര്‍ക്ക്…
Read More » - 4 January
സംസ്കാര സമ്പന്നരെയാണ് മുമ്പ് ഗവര്‍ണര്‍ സ്ഥാനത്ത് നിയമിച്ചിരുന്നതെങ്കില്‍ ഇന്ന് രാഷ്ട്രീയം പറച്ചില് മാത്രമാണ് … ഗവര്‍ണര്‍ക്ക് എതിരെ ആഞ്ഞടിച്ച് റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി : സംസ്കാര സമ്പന്നരെയാണ് മുമ്പ് ഗവര്‍ണര്‍ സ്ഥാനത്ത് നിയമിച്ചിരുന്നതെങ്കില്‍ ഇന്ന് രാഷ്ട്രീയം പറച്ചില് മാത്രമാണ് … ഗവര്‍ണര്‍ക്ക് എതിരെ ആഞ്ഞടിച്ച് റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ. രാഷ്ട്രീയം…
Read More » - 4 January
മതസൗഹാർദത്തിന്റെ മാതൃകയായി ഒരു വിവാഹം; ഈ മാസം അഞ്ജുവിന്റെ വിവാഹം മസ്ജിദിൽ വെച്ച് നടക്കും; ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് ബിന്ദു
മതസൗഹാർദത്തിന്റെ മാതൃകയായി ഹിന്ദു യുവതിയുടെ വിവാഹം ഈ മാസം 19നു ചേരാവള്ളി ജമാഅത്ത് പള്ളി അങ്കണത്തിൽ വെച്ച് നടക്കും. മകളുടെ വിവാഹം നടത്താൻ സഹായം തേടുമ്പോൾ ബിന്ദു…
Read More » - 4 January
ഹോട്ടലിലെ ടാങ്കില്‍ ചത്ത് പുഴുവരിച്ച നിലയില്‍ എലി; ഹോട്ടല്‍ അടച്ചുപൂട്ടി അധികൃതര്‍
കട്ടപ്പന: ഹോട്ടല്‍ അടുക്കളയില്‍ ജലം സൂക്ഷിച്ചിരുന്ന ടാങ്കില്‍ ചത്ത് പുഴുവരിച്ച നിലയില്‍ എലിയെ കണ്ടെത്തി. ആരോഗ്യവിഭാഗത്തിന്റെ പരിശോധനയില്‍ ഇടുക്കിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരാജ ഹോട്ടലിലെ കുടിവെള്ള ടാങ്കില്‍ ചത്ത…
Read More » - 4 January
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് പ്രതി പട്ടികയിൽ നിന്ന് പുറത്തേക്കോ? വിടുതല്‍ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതി നടന് ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ ദിലീപിന്റെ പ്രധാന…
Read More » - 4 January
മാവോ വാദം: പ്രാദേശികമായി സി.പി.എം സഹായം കുടുംബത്തിന് ലഭിക്കുന്നുണ്ട് ? അലനെയും താഹയെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളുടെ സമരം
പന്തീരാങ്കാവ് മാവോയിസ്റ്റു കേസില്‍ അറസ്റ്റിലായ അലനെയും താഹയെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് ആക്ടിവിസ്റ്റുകളുടെ പ്രതിഷേധ സമരം. യു.എ.പി.എ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്കിയ മുഖ്യമന്ത്രി ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ പരിഹസിക്കുകയാണെന്ന് താഹയുടെ…
Read More » - 4 January
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇന്‍സ്പെക്ടര്‍ മരിച്ച നിലയില്‍ : മൃതദേഹം കണ്ടെത്തിയത് കാറിനുള്ളില്‍
ഉദുമ: കേന്ദ്ര രഹസ്യാന്വേഷണവിഭാഗം ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട് ബ്യൂറോയിലെ ഇന്‍സ്പെക്ടറും ആലപ്പുഴ കായംകുളം ഗോവിന്ദമുട്ടം ഫാത്തിമമന്ദിരത്തില് ഡോ. റിജോ ആഗ്നേയല്‍…
Read More » - 3 January
ഭരണഘടനാപരമായി താൻ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയും : സിപിഎമ്മിന് മറുപടിയുമായി ഗവര്‍ണര്‍
തൃശൂർ : ഭരണഘടനാപരമായി താൻ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പൗരത്വ ഭേദഗതി നിയമത്തിൽ അനുകൂല നിലപാട്…
Read More »