Kerala
- Jan- 2020 -3 January
കേരള സംസ്ഥാന ബാംബൂ കോർപ്പറേഷൻ അടച്ച് പൂട്ടൽ ഭീഷണിയിൽ; നൂറു കോടി രൂപ അടുത്ത് ബാധ്യത പിണറായി സർക്കാരിന് തലവേദനയാകുന്നു
നൂറു കോടി രൂപ അടുത്ത് ബാധ്യത നേരിടുന്ന കേരള സംസ്ഥാന ബാംബൂ കോർപ്പറേഷൻ അടച്ച് പൂട്ടൽ ഭീഷണിയിൽ. 18 കോടിയോളം രൂപ ആസ്ഥിയുളള കോര്പറേഷന് നിലവില്‍ 85…
Read More » - 3 January
ജാതി പറഞ്ഞ് ആക്ഷേപിച്ച് ഈഴവരെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് തുരത്തും : അതിനുള്ള ശ്രമങ്ങളാണ് സവര്‍ണവിഭാഗങ്ങള്‍ തുടരുന്ന് : എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ : ജാതി പറഞ്ഞ് ആക്ഷേപിച്ച് ഈഴവരെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് തുരത്തും, അതിനുള്ള ശ്രമങ്ങളാണ് സവര്‍ണവിഭാഗങ്ങള്‍ തുടരുന്നത് എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്. ശരിദൂരവും സമദൂരവും മാറിമാറിപ്പറഞ്ഞിട്ടും…
Read More » - 3 January
വൈത്തിരിയിൽ പുള്ളിപ്പുലി കിണറ്റിൽ വീണു; പുലിയെ കയറ്റാനുള്ള ശ്രമം തുടരുന്നു
വൈത്തിരിയിൽ പുള്ളിപ്പുലി കിണറ്റിൽ വീണു. സ്വകാര്യ വ്യക്തിയുടെ വീട്ടു മുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. പുലിയെ കയറ്റാനുള്ള ശ്രമം തുടരുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും, നാട്ടുകാരും പുള്ളിപ്പുലിയെ…
Read More » - 3 January
‘ഇത്രേം കാശ് കൊടുത്ത് ഇജ്ജാതി പരസ്യം ചെയ്യുന്നുണ്ടെങ്കില്‍ അത്രയും സാധു ജനങ്ങള്‍ ഈ കച്ചവടത്തിന് തല വെക്കും എന്ന് കട്ടായം’ കുറിപ്പുമായി ഡോ. ഷിംന അസീസ്
അലര്‍ജി എന്താണെന്ന് ഒരു ഗൂഗിള്‍ വിശദീകരണത്തിന്റെ തര്‍ജമയും കുറച്ച് ചിത്രങ്ങളും കുറേ ഫോണ്‍നമ്പറുമായി പ്രമുഖ പത്രത്തില്‍ വന്ന പരസ്യത്തിനെതിരെ എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ്. ഇത്രേം കാശ്…
Read More » - 3 January
പാവപ്പെട്ടവര്‍ക്ക് ചികിത്സസഹായം നിഷേധിച്ചു..ശ്രീചിത്രയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ : അന്വേഷണത്തിന് കേന്ദ്രം : അന്വേഷണ സംഘത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ കണ്ണിലെ കരടായ ഡിജിപി ജേക്കബ് തോമസും
തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനെതിരെയുള്ള ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കും. ശ്രീചിത്ര ഭരണസമിതി മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ പരാതിയെ തുടര്‍ന്നാണ് ശ്രീചിത്രയ്ക്കെതിരായ പരാതി കേന്ദ്രം അന്വേഷിയ്ക്കുന്നത്.…
Read More » - 3 January
അച്യുതമേനോന്റെ പേര് പരാമർശിച്ചില്ല; ചരിത്രവസ്തുതകളെ മനഃപൂര്‍വ്വം ഒഴിവാക്കുന്നത് ഇടതു പക്ഷത്തിന് ഭൂഷണമല്ല; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം
ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം…
Read More » - 3 January
പിണറായി വിജയൻ പാകിസ്ഥാന്റെ രാഷ്ട്ര പിതാവായ മുഹമ്മദലി ജിന്നയെ പോലെയാണ് പെരുമാറുന്നത്; കേരളത്തെ പ്രത്യേക രാജ്യമാക്കി മാറ്റാനാണ് മുഖ്യമന്ത്രിയുടെ ശ്രമം;- പി.കെ കൃഷ്ണദാസ്
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.കെ കൃഷ്ണദാസ്.
Read More » - 3 January
ഇടിച്ചിട്ട ശേഷം വണ്ടിയില്‍ കയറ്റി പാതി വഴിയില്‍ ഇറക്കിവിട്ടവരെ തിരഞ്ഞ് യുവാവ്; കുറിപ്പ്
ഇടിച്ചിട്ട ശേഷം വണ്ടിയില്‍ കയറ്റി പാതി വഴിയില്‍ ഇറക്കിവിട്ടവരെ തേടി യുവാവിന്റെ കുറിപ്പ്. അരവിന്ദ് സുദകുമാറെന്നയാളുടെ ഭാര്യയും മകനും സഞ്ചരിച്ച സ്കൂട്ടറില്‍ ഡിസയര്‍ വന്ന് ഇടിച്ചു. ഇടിച്ച…
Read More » - 3 January
റെക്കോര്‍ഡ് വരുമാനവുമായി കെഎസ്ആര്‍ടിസി : 16 കോടിയുടെ വരുമാനത്തിനു പിന്നില്‍ ഈ ഒരു കാരണം
തിരുവനന്തപുരം: നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയിരുന്ന കെഎസ്ആര്‍ടിസിയ്ക്ക് തത്ക്കാലം പിടിച്ചു നില്‍ക്കാനുള്ള ആശ്വാസമായി റെക്കോര്‍ഡ് വരുമാനം. ഇക്കഴിഞ്ഞ ഡിസംബറില്‍ 16 കോടിയുടെ അധിക വരുമാനമാണ് ഉണ്ടായത്. ശബരിമല സീസണിന്റെ പിന്‍ബലത്തിലാണ്…
Read More » - 3 January
ആയിരക്കണക്കിന് ആളുകള്‍ നോക്കിനില്ക്കുമ്പോള് അവതാരകയോട് ആജ്ഞാപിച്ചു ആളാവുകയല്ല ചെയ്യേണ്ടത്, അവതാരകയെ വേദിയില്‍ അപമാനിച്ച മുഖ്യമന്ത്രിക്കെതിരെ കുറിപ്പ്
മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങിനിടെ അവതാരകയെ അപമാനിച്ചതിനെതിരെ കുറിപ്പുമായി സനിത മനോഹറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഉദ്ഘാടന ചടങ്ങിനിടെ നിലവിളക്ക് കൊളുത്തുന്നതിനിടെ എല്ലാവരോടും എഴുന്നേല്ക്കാന് പറഞ്ഞ അവതാരകയെ മുഖ്യമന്ത്രി…
Read More » - 3 January
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ സുരക്ഷയ്ക്കായി എത്തിച്ച പൊലീസ് നായ ചത്ത നിലയില്‍ …. മരണകാരണത്തെ കുറിച്ച് പൊലീസ്
ആലപ്പുഴ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ സുരക്ഷയ്ക്കായി എത്തിച്ച പൊലീസ് നായ ചത്ത നിലയില്‍ കണ്ടെത്തി. ഗവര്‍ണറുടെ യാത്രാ വഴിയില്‍ സുരക്ഷ ഒരുക്കാനെത്തിച്ച പൊലീസ് നായയാണ് ചത്തത്. ആലപ്പുഴ…
Read More » - 3 January
കഞ്ചാവ് മാഫിയയെ വേരോടെ പിഴുതെടുക്കാന്‍ ശ്രമിച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജീവനു വേണ്ടി പൊരുതി, അവസാനം മരണത്തിന് കീഴടങ്ങി
പാലക്കാട്: കഞ്ചാവ് മാഫിയയെ വേരോടെ പിഴുതെടുക്കാന്‍ ശ്രമിച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജീവനു വേണ്ടി പൊരുതി, അവസാനം മരണത്തിന് കീഴടങ്ങി. ജോലിക്കിടെ ഭവാനിപ്പുഴയിലേക്കു ജീപ്പ് മറിഞ്ഞു ചികിത്സയിലായിരുന്ന…
Read More » - 3 January
പൗരത്വ നിയമഭേദഗതി മുസ്ലിം സമുദായത്തെ ബാധിയ്ക്കില്ല.. കാര്യമറിയാതെ എന്തിന് വാളെടുക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തുറന്നുള്ള ചോദ്യത്തിനെതിരെ കേരളത്തില്‍ നടന്നുവരുന്ന പ്രതിഷേധം : ശക്തമായ നിലപാട് എടുത്ത് ന്യൂനപക്ഷ കമ്മീഷന്
ന്യൂഡല്‍ഹി : പൗരത്വ നിയമഭേദഗതി മുസ്ലിം സമുദായത്തെ ബാധിയ്ക്കില്ല.. കാര്യമറിയാതെ എന്തിന് വാളെടുക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തുറന്നുള്ള ചോദ്യത്തിനെതിരെ കേരളത്തില്‍ നടന്നുവരുന്ന പ്രതിഷേധത്തിനെതിരെ ശക്തമായ…
Read More » - 3 January
‘നിലവിളക്ക് കൊളുത്തുമ്പോൾ എന്തിനാണ് എഴുന്നേറ്റ് നിൽക്കുന്നത്? അനാവശ്യ അനൗണ്‍സ്മെന്റ് ഒന്നും ഇവിടെ വേണ്ട’; ധാര്‍ഷ്ട്യ സമീപനം അവതാരകയോടും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
ഉദ്ഘാടനച്ചടങ്ങില്‍ നിലവിളക്ക് കൊളുത്തുന്നതിനിടെ സദസ്യരോട് എഴുന്നേല്ക്കാന് ആവശ്യപ്പെട്ട അവതാരകയോട് ധാര്‍ഷ്ട്യ സമീപനത്തോടെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമപ്രവര്‍ത്തകരോടുള്ള ധാര്‍ഷ്ട്യ സമീപനം അവതാരകയോടും ആവർത്തിക്കുന്ന കാഴ്ചയാണ് വേദിയിലുള്ളവർ…
Read More » - 3 January
കേരളലോക്സഭയെ കുറിച്ച് തന്റെ തന്റെ നിലപാട് വ്യക്തമാക്കി പ്രവാസി വ്യവസായി എം.എ.യൂസഫലി
തിരുവനന്തപുരം : കേരളലോക്സഭയെ കുറിച്ച് തന്റെ തന്റെ നിലപാട് വ്യക്തമാക്കി പ്രവാസി വ്യവസായി എം.എ.യൂസഫലി. പ്രവാസികളുടെ പ്രശ്നത്തില്‍ രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. അത് വിദേശത്ത്…
Read More » - 3 January
മരട് മഹാ സ്ഫോടനം: ജനവാസ കേന്ദ്രത്തിൽ അല്ലാത്ത ഫ്ലാറ്റുകൾ ആദ്യം പൊളിച്ചാൽ എന്താണ് കുഴപ്പം? പ്രദേശവാസികള്‍ സമരം അവസാനിപ്പിച്ചതിനു കാരണം ഇങ്ങനെ
ജനവാസ കേന്ദ്രത്തിൽ അല്ലാത്ത ഫ്ലാറ്റുകൾ ആദ്യം പൊളിച്ചാൽ എന്താണ് കുഴപ്പം? മരടിൽ പൊളിക്കാൻ നിശ്ചയിച്ച ഫ്ളാറ്റുകൾക്ക് സമീപം താമസിക്കുന്ന, പട്ടിണി സമരം ചെയ്യുന്ന ആളുകളുടെ ചോദ്യമാണിത്.
Read More » - 3 January
ഇതര സംസ്ഥാന നിവാസികൾക്കും കേരളത്തിൽ റേഷൻ വാങ്ങാം
കേരളം ഉൾപ്പെടെയുളള 12 സംസ്ഥാനങ്ങളിൽ റേഷൻ കാർഡുകളുടെ ഇന്റര്‍സ്റ്റേറ്റ് പോർട്ടബിലിറ്റി നിലവിൽ വന്നതായി ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന മഹാരാഷ്ട്ര,…
Read More » - 2 January
തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച ലഹരിഗുളികകള്‍ പിടികൂടി; ഉടമസ്ഥനെ കണ്ടെത്താനായില്ല
കാസര്‍കോട്: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ലഹരിഗുളികകള്‍ പിടികൂടി. റെയില്‍വേ പൊലീസിന്റെയും ആര്.പി.എഫിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചെന്നൈയില്‍നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് തീവണ്ടിയില്‍ നിന്നാണ് 3050 ലഹരിഗുളികകള്‍…
Read More » - 2 January
പാടത്ത് കൃഷിപണിക്ക് പോയ സ്ത്രീയെ പീഡിപ്പിച്ച പ്രതിക്ക് രണ്ട് വര്‍ഷം കഠിനതടവ്
പാടത്ത് കൃഷിപണിക്ക് പോയ സ്ത്രീയെ പീഡിപ്പിച്ച തണ്ണിശ്ശേരി സ്വദേശി മുരുകന് രണ്ട് വര്‍ഷം കഠിനതടവിനും 5000 രൂപ പിഴ അടയ്ക്കാനും ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ശിക്ഷ…
Read More » - 2 January
കെ. മുരളീധരന് പിന്നാലെ ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റാണെന്ന ആരോപണവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയം തള്ളിക്കളഞ്ഞ കേരള ഗവര്‍ണര്‍ ബിജെപിയുടെ അംഗീകൃത ഏജന്റിനെപ്പോലെയാണ് പെരുമാറുന്നതെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പൗരത്വ…
Read More » - 2 January
വിവാഹ വീട്ടില്‍ നിന്ന് പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: വിവാഹ വീട്ടില്‍ നിന്ന് പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാക്കൂര്‍ സ്വദേശികളായ രതിന് ലാല്‍, ഷിജോ രാജ്, മീത്തല്‍ യാവിന് എന്നിവരാണ് പിടിയിലായത്.…
Read More » - 2 January
കിടപ്പു രോഗികളുടെ ക്ഷേമ പെൻഷനിൽ നിന്നും ഫണ്ട് പിരിച്ച സംഭവം : പഞ്ചായത്തംഗത്തെ സസ്പെൻഡ് ചെയ്ത് സിപിഐ, വിശദമായ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു
കൊല്ലം : കിടപ്പു രോഗികളുടെ ക്ഷേമ പെൻഷനിൽ നിന്നും ഫണ്ട് പിരിച്ച സംഭവത്തിൽ ആരോപണവിധേയനായ പഞ്ചായത്തംഗത്തെ സസ്പെൻഡ് ചെയ്തു സിപിഐ. കൊല്ലം അഞ്ചൽ പഞ്ചായത്തിലെ പത്താം വാര്‍ഡംഗമായ…
Read More » - 2 January
വയനാടിൽ യുവാവ് ജീവനൊടുക്കിയ കേസ് : അയല്‍വാസികളടക്കം നാലുപേര്‍ക്ക് ശിക്ഷ വിധിച്ചു
കൽപ്പറ്റ : യുവാവ് ജീവനൊടുക്കിയ കേസിൽ അയല്‍വാസികളടക്കം നാലുപേര്‍ക്ക് ശിക്ഷ വിധിച്ചു. വായനാടിൽ മീനങ്ങാടി യൂക്കാലി കവലയിലെ ളാപ്പിള്ളിയില്‍ ബിജുമോന് (42) ആത്മഹത്യചെയ്ത കേസിൽ അയല്‍വാസികളായ അരയഞ്ചേരി…
Read More » - 2 January
യാത്രക്കാരൻ ബെല്ലടിച്ചു, ബസിൽ വനിതാ കണ്ടക്ടർ കയറിയിട്ടില്ലെന്ന് അറിഞ്ഞത് ബസ് പുറപ്പെട്ട് ഏറെ നേരത്തിന് ശേഷം; ഒടുവിൽ സംഭവിച്ചത്
കോട്ടയം: കെഎസ്ആര്‍ടിസി കൗണ്ടറില്‍ സമയം രേഖപ്പെടുത്താന്‍ ഇറങ്ങിയ വനിത കണ്ടക്ടര്‍ ഇല്ലാതെ സ്റ്റാന്‍ഡിൽ നിന്നും ബസ് പുറപ്പെട്ടു. പൊന്‍കുന്നം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെ 11.20 നായിരുന്നു…
Read More » - 2 January
ഇലക്ഷന് സംബന്ധിച്ച അപേക്ഷകള്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ടിക്കാറാം മീണ
ആലപ്പുഴ: ഇലക്ഷന് സംബന്ധിച്ച അപേക്ഷകളെല്ലാം എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്ന് ചീഫ് ഇലക്ഷന് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു. ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷനിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന…
Read More »