Kerala
- Jan- 2020 -29 January
നയ പ്രഖ്യാപനം: പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
പൗരത്വ നിയമഭേദഗതിക്കെതിരായ നയപ്രഖ്യാപന പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിയോജിപ്പുണ്ടെങ്കിലും കടമ നിര്‍വഹിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിലെ 18ാം ഖണ്ഡിക ഗവർണർ…
Read More » - 29 January
ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കൂട്ടു കച്ചവടമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കൂട്ടു കച്ചവടമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻറെ ലാവ്ലിൻ അഴിമതി കേസിൽ നിന്ന് അദ്ദേഹത്തെ കേന്ദ്ര സർക്കാർ രക്ഷിക്കുമെന്ന്…
Read More » - 29 January
സ്വകാര്യ അനാഥായലയത്തില്‍ നിന്നും കുട്ടികള്‍ ചാടിപ്പോയ സംഭവം;കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം
തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ അനാഥായലയത്തില്‍ നിന്നും ചാടിപ്പോയ സംഭവത്തില്‍ കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. കുട്ടികളെ സര്‍ക്കാര്‍ കെയര്‍ഹോമുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. ചാടിപ്പോയ…
Read More » - 29 January
സിപിഎമ്മിന്റെ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്രം
തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം നടത്തിയ മനുഷ്യ ശൃംഖലയില്‍ പങ്കാളികളായ വിദേശികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഇന്റലിജന്‍സ് സംഘം കേരളാ പോലീസിനോട് ഇക്കാര്യം…
Read More » - 29 January
മാനസിക പ്രശ്നമുള്ള സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; പോലീസുകാരന് അറസ്റ്റില്‍
കൊല്ലം: കൊല്ലം പൂത്തുരില്‍ മാനസികവെല്ലുവിളി നേരിടുന്ന നാല്‍പ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ പോലീസുകാരന് അറസ്റ്റില്‍. പത്തനംതിട്ട മണിയാര്‍ കെ.എ.പി. അഞ്ചാം ബറ്റാലിയനിലെ ഹവില്‍ദാര്‍ എസ്.എന്‍.പുരം സുലോചനമന്ദിരത്തില് ജയകുമാറാ(43)ണ്…
Read More » - 29 January
ഗവര്‍ണറെ നീക്കണം എന്ന പ്രതിപക്ഷ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കാനാവില്ല: മന്ത്രി എ.കെ. ബാലന്
ഗവര്‍ണറെ തിരിച്ചു വിളിക്കണം എന്ന പ്രതിപക്ഷ പ്രമേയം ഈ സമ്മേളനകാലത്ത് അവതരിപ്പിക്കാന്‍ അനുവദിക്കാനാവില്ലെന്ന് മന്ത്രി എ.കെ. ബാലന്. നിയമ സഭയുടെ ഈ സമ്മേളനകാലത്തേക്കുള്ള നടപടികള്‍ നേരത്തെ തീരുമാനിച്ചു…
Read More » - 29 January
നിയമസഭാ സമ്മേളനം: ഗവർണറെ നടുത്തളത്തിൽ തടഞ്ഞ് പ്രതിപക്ഷം
നിയമസഭാ സമ്മേളനം തുടങ്ങും മുൻപേ നടുത്തളത്തിൽ മുദ്രാവാക്യവുമായി പ്രതിപക്ഷം. ഗവർണ്ണർക്കെതിരെ പ്ലക്കാർഡുമായി സഭയിൽ ഇറങ്ങിയ പ്രതിപക്ഷം, ഗവർണറെ വഴി തടഞ്ഞു. സ്പീക്കർ-പ്രതിപക്ഷ ചർച്ച നടക്കുന്നു. ഗവർണറെ തടയുന്നത്…
Read More » - 29 January
കരുനാഗപ്പള്ളിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം
കൊല്ലം: കരുനാഗപ്പള്ളി വെളുത്ത മണലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. അഗ്നിബാധയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് എന്‍എസ്സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപ്പിടുത്തമുണ്ടായത്. ഒരു കോടിയോളം…
Read More » - 29 January
പട്ടികയിൽ പുറത്തായ അസമിലെ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്കെന്നു സൂചന
കണ്ണൂര്‍: രാജ്യത്ത് പൗരത്വ ഭേദഗതി ബില്ലും രജിസ്റ്ററും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മുറുകിയിരിക്കെയാണ് സുരക്ഷിത സംസ്ഥാനം എന്നുകണ്ട് പലരും ഇതര സംസ്ഥാനക്കാര്‍ക്കൊപ്പം ജോലിയ്ക്കായും മറ്റും കേരളത്തിലേക്ക് വരുന്നെന്ന് റിപ്പോര്‍ട്ട്.…
Read More » - 29 January
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം;ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ് ശ്രീറാമിനെ…
Read More » - 29 January
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ഭീഷണിപ്പെടുത്തിയ സംഭവം; ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാർ ( പൾസർ സുനി ) ജയിലിൽ നിന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഭീഷണിപ്പെടുത്തിയ സംഭവം…
Read More » - 29 January
‘പൗരത്വ നിയമത്തിനും ഭരണഘടനയ്ക്കും ഒപ്പം’; ഗവര്‍ണറെ പിന്തുണച്ച് ഇന്ന് ബിജെപിയുടെ നിയമസഭാ മാര്‍ച്ച്
തലസ്ഥാനത്ത് ഗവര്‍ണറെ പിന്തുണച്ച് ഇന്ന് ബിജെപിയുടെ നിയമസഭാ മാര്‍ച്ച്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ബിജെപി നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുന്നത്.
Read More » - 29 January
സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയില്‍ പെര്‍മിറ്റ് പരിശോധന നിലച്ചിട്ട് വർഷങ്ങൾ; പെര്‍മിറ്റുകളുടെ എണ്ണം കേന്ദ്ര സർക്കാരിനെ അറിയിക്കുന്നില്ല; കേന്ദ്രം അനുവദിക്കുന്ന മണ്ണെണ്ണ നിലച്ചേക്കും
സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയില്‍ പെര്‍മിറ്റ് പരിശോധന നിലച്ചിട്ട് അഞ്ചു വര്‍ഷമായെന്ന് റിപ്പോർട്ട്. പ്രമുഖ മാധ്യമമായ മംഗളം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അപേക്ഷ നല്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പെര്‍മിറ്റ് ലഭിക്കാത്തതിനാല്‍…
Read More » - 29 January
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനു സ്ത്രീകള്‍ സമരത്തിനിറങ്ങേണ്ടെന്നും മുഷ്ടി ചുരുട്ടേണ്ടെന്നും കാന്തപുരം
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനു സ്ത്രീകള്‍ ഇറങ്ങേണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 29 January
നെടുമങ്ങാട് ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു
നെടുമങ്ങാട് ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. വാഹനം കെട്ടിവലിച്ചുകൊണ്ടുപോകുകയായിരുന്ന റിക്കവറി വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നെടുമങ്ങാട് നെട്ട കുന്നുംപുറത്ത് വീട്ടില്‍ അഖിലയാണ് (37)…
Read More » - 29 January
റിപ്പബ്ലിക് ദിനത്തില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഗവര്‍ണര്‍
കൊച്ചി: റിപ്പബ്ലിക് ദിന പരിപാടിയില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍. മന്ത്രിമാരുടെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് രാജ്ഭവന്…
Read More » - 29 January
ഗവർണർ എന്തു പറയും? എല്ലാ കണ്ണുകളും നിയമസഭയിലേക്ക്; ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന്
പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന് ആരംഭിക്കുമ്പോൾ നയ പ്രഖ്യാപനത്തിൽ ഗവർണർ എന്തു പറയുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പൗരത്വ ഭേദഗതിയെ ചൊല്ലി ഗവർണർ - സർക്കാർ പോര്…
Read More » - 28 January
ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കേണ്ടിയിരുന്നത്, പ്രതിപക്ഷ നേതാവിന്റെ പ്രമേയത്തെ തോല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ചോദ്യം ചെയ്യപ്പെടുന്നത് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ആയിരിക്കുമെന്ന് ഉമ്മൻ ചാണ്ടി
ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം പരാജയപ്പെട്ടാൽ ചോദ്യം ചെയ്യപ്പെടുന്നത് ബിജെപിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പോരാട്ടത്തിന്റെ ആത്മാർത്ഥത ആയിരിക്കുമെന്ന് ഉമ്മൻ ചാണ്ടി. ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 28 January
മദ്യം നൽകാത്തതിന് ബിവ്റേജസിലെ ജീവനക്കാരെ മർദ്ദിക്കാൻ ശ്രമം : വിദ്യാർഥികൾ പിടിയിൽ
ചങ്ങരംകുളം: മദ്യം നൽകാത്തതിന് ബിവ്റേജസിലെ ജീവനക്കാരെ മർദ്ദിക്കാൻ ശ്രമിച്ച വിദ്യാർഥികൾ പിടിയിൽ. എടപ്പാൾ കണ്ടനകം സ്വദേശികളായ രണ്ട് വിദ്യാർഥികളെയാണ് പോലീസ് പിടികൂടിയത് കുറ്റിപ്പാല ബിവ്റേജസിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു…
Read More » - 28 January
ശമ്പളം മുടങ്ങി, സ്കൂളിൽ കയറിയ കള്ളന് കത്തെഴുതി അധ്യാപകർ!
കണ്ണൂര്‍: സ്കൂളില്‍ കയറിയ കള്ളന് സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്ന കത്തെഴുതി തലശേരി മുബാറക് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകർ. സ്കൂളില്‍നിന്ന് മോഷ്ടിച്ച ഡിജിറ്റല്‍ സിഗ്നേച്ചര്‍ അടങ്ങിയ പെന്‍ഡ്രൈവ് …
Read More » - 28 January
കൊറോണ വൈറസ്: കേരളത്തിൽ ജാഗ്രത ശക്തമാക്കി ; ആകെ നിരീക്ഷണത്തിലുള്ളത് 633 പേർ
തിരുവനന്തപുരം എയർപോർട്ടിൽ നിരീക്ഷണ സംവിധാനം : ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ
Read More » - 28 January
പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ക്ക് ഹാജരാവാൻ എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ്
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ഏഴ് ഭാരവാഹികള്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ബുധനാഴ്ച…
Read More » - 28 January
മാസങ്ങള്‍ക്കുമുന്‍പ് സെക്സ്റാക്കറ്റിലെ യുവതി ഭീഷണിപ്പെടുത്തിയെന്ന വാർത്തയിലെ യുവതിക്കും പറയാനുണ്ട് ചില കാര്യങ്ങൾ, അശ്ളീല മെസേജുകളും വിളികളും, ചതിക്കപ്പെട്ടത് എങ്ങനെയെന്നു വെളിപ്പെടുത്തൽ
മാസങ്ങള്‍ക്കു മുന്‍പ് സെക്സ്റാക്കറ്റിലെ യുവതി ഭീഷണിപ്പെടുത്തി എന്നുപറഞ്ഞു പുറത്തുവന്ന വാര്‍ത്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് ഈ അടുത്ത സമയത്താണ്. പാവക്കുളത്തെ ക്ഷേത്രത്തിൽ പൗരത്വ ബില്ലിനോട് അനുബന്ധിച്ചു…
Read More » - 28 January
ജീവിതം തുടങ്ങുക മാത്രം ചെയ്ത ഈ രണ്ട് കുട്ടികളെ അനന്തകാലം കാരാഗൃഹത്തില്‍ അടയ്ക്കാന്‍ തക്കവണ്ണം എന്ത് കുറ്റമാണ് അവര്‍ ചെയ്തത് എന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിൽ അടയ്ക്കപ്പെട്ട അലനും താഹയും ചെയ്ത കുറ്റം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടി കാണിച്ച് അദേഹം മുഖ്യമന്ത്രിക്ക് തുറന്ന…
Read More » - 28 January
കോറോണ: ചൈനയിൽ കുടങ്ങിയ ഇന്ത്യയ്ക്കാരെ പ്രത്യേക വിമാനത്തിൽ നാട്ടിൽ എത്തിക്കും
ദില്ലി: കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാൻ പ്രത്യേക വിമാനത്തിന് സിവിൽ ഏവിയേഷൻ അനുമതി നൽകി. നേരത്തെ ഈ ആവശ്യം…
Read More »