Kerala
- Jan- 2020 -28 January
‘പൗരത്വനിയമ ഭേദഗതിയ്ക്കെതിരായി കേരളത്തില്‍ നടക്കുന്ന സമരങ്ങളുടെ സ്പോണ്സര് പോപ്പുലര്‍ ഫ്രണ്ട്, ചെന്നിത്തലയും പ്രതാപനും കുഞ്ഞാലിക്കുട്ടിയും ബിനാമികൾ’ എന്നും എംടി രമേശ്
കൊച്ചി: പ്രതിപക്ഷ നോതാവ് രമശ് ചെന്നിത്തല, ടി.എന്‍. പ്രതാപന്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ബിനാമികളാണെന്ന് ബി ജെ പി നേതാവ് എം.ടി രമേശ്.പൗരത്വനിയമ ഭേദഗതിയ്ക്കെതിരായി…
Read More » - 28 January
പോലീസുകാരെ ഭീഷണിപ്പെടുത്തിയ സംഭവം : രണ്ടു എസ്എഫ്ഐ പ്രവർത്തകർ പിടിയിൽ
കോട്ടയം: പോലീസുകാരെ ഭീഷണിപെടുത്തിയ സംഭവത്തിൽ രണ്ടു എസ്എഫ്ഐ പ്രവർത്തകർ പിടിയിൽ. എസ്എഫ്ഐ സംസ്ഥാന നേതാവ് വിഷ്ണു, അജയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ട് പേരെ കൂടി…
Read More » - 28 January
ഫസല്‍ ഗഫൂറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് തീവ്രവാദ രീതിയുണ്ടെന്ന് രാജസേനന്
ഡോ. ഫസല്‍ ഗഫൂറിനെതിരെ വിമര്‍ശനവുമായി സംവിധായകന് രാജസേനന്. അടുത്തകാലത്തായി ഫസല്‍ ഗഫൂറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് തീവ്രവാദ രീതിയുണ്ടെന്ന് രാജസേനന്. അദ്ദേഹം അക്രമരാഷ്ട്രീയത്തിന്റെ വഴി ഉപേക്ഷിക്കണമെന്നും തന്റെ ഓര്‍മ്മയില്‍ അദ്ദേഹം…
Read More » - 28 January
ഹൗസ്ബോട്ടിൽ വീണ്ടും തീപിടിത്തം
ആലപ്പുഴ : ഹൗസ്ബോട്ടിൽ വീണ്ടും തീപിടിത്തം. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപമാണ് ഹൗസ്ബോട്ടിന് തീപിടിച്ചത്. ബോട്ടിലെ ജനറേറ്റർ ഭാഗത്തുനിന്നും ചെറിയതോതിൽ തീ ഉയരുകയായിരുന്നു. ജീവനക്കാർ തന്നെ…
Read More » - 28 January
ക്ഷേത്രത്തിനു മുന്നിൽ മാംസാഹാരങ്ങൾ വിൽക്കുന്നത് ആചാരങ്ങളോടുള്ള വെല്ലുവിളി – ഉപദേശക സമിതി
ആലപ്പുഴ•ആലപ്പുഴയിലെ ചരിത്ര പ്രസിദ്ധമായ മുല്ലയ്ക്കൽ ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിന് മുന്നിൽ മാംസാഹാരങ്ങൾ വിൽക്കുവാനുള്ള ചിലരുടെ ശ്രമം ക്ഷേത്രാചാരങ്ങളോടുള്ള വെല്ലുവിളി ആണെന്ന് മുല്ലയ്ക്കൽ ക്ഷേത്രോപദേശക സമിതി ആരോപിച്ചു.…
Read More » - 28 January
ഗവര്‍ണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണമെന്ന് സ്പീക്കറോട് അവശ്യപ്പെട്ട് രമേശ് ചെന്നിത്തല
തിരുവനന്തപുരം : നിയമസഭാ ബുള്ളറ്റിനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പ്രസിദ്ധീകരിക്കണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണനോട് ആവശ്യപ്പെട്ട് പ്രതിപക്ഷ…
Read More » - 28 January
നാളെ നിയമസഭ മാര്‍ച്ച് നടത്തുമെന്നറിയിച്ച് ബിജെപി
തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചും ഗവര്‍ണറെ അനുകൂലിച്ചും നാളെ നിയമസഭാ മാര്‍ച്ച് നടത്താനൊരുങ്ങി ബിജെപി.ബജറ്റിനായി സമ്മേളിക്കുന്ന നിയമസഭയിൽ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കാനിരിക്കെയാണ് ബിജെപി…
Read More » - 28 January
പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തില്‍ ദളിത്-ആദിവാസി പ്രക്ഷോഭം ശക്തമാക്കും- കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം•കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഭരണഘടനാ ശില്പിയായ ഡോ. ബി.ആര്.അംബേദ്കറെ അപമാനിച്ച് ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കുന്ന ആര്.എസ്സ്.എസ്സ്/ സംഘപരിവാര്‍ നടപടികള്‍ക്കെതിരെ കേരളത്തിലെ ദളിത്/ആദിവാസി നേതാക്കളെ അണിനിരത്തി എറണാകുളത്തും…
Read More » - 28 January
ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കും; ഗവര്‍ണര്‍ക്ക് പറ്റിയ സ്ഥലം ബിഗ് ബോസാണെന്ന് പരിഹാസവുമായി ശബരിനാഥന് എംഎല്‍എ
തിരുവനന്തപുരം: ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കുന്ന ഗവര്‍ണര്‍ക്ക് പറ്റിയ സ്ഥലം ബിഗ് ബോസാണെന്ന് പരിഹാസവുമായി ശബരിനാഥന് എംഎല്‍എ. ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ…
Read More » - 28 January
കോണ്‍ഗ്രസിന്റെ താല്പര്യമാണ് പ്രമേയം; രാഷ്ട്രപതിയുടെ അധികാര പരിധിയില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ഒ.രാജഗോപാല്‍
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയത്തിന് അനുമതി നല്കി രാഷ്ട്രപതിയുടെ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ഒ.രാജഗോപാല്‍. കോണ്‍ഗ്രസിന്റെ താല്പര്യമാണ് പ്രമേയം അതിനെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 28 January
ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പിണറായി സർക്കാർ; യെച്ചൂരി പറഞ്ഞത്
ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പിണറായി സർക്കാരാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
Read More » - 28 January
എന്‍പിആര്‍ വിവാദം;മഞ്ചേരി നഗരസഭയോട് 24 മണിക്കൂറിനുള്ളില്‍ വിശദീകരണം ആവശ്യപ്പെട്ട് കളക്ടര്‍
മലപ്പുറം: എന്‍പിആര്‍ നടപടികള്‍ക്ക് അധ്യാപകരെ വിട്ട് നല്‍കണമെന്ന മഞ്ചേരി നഗരസഭയുടെ കത്തില്‍ 24 മണിക്കൂറിനുള്ളില്‍ വിശദീകരണമാവശ്യപ്പെട്ട് കളക്ടര്‍ സെക്രട്ടറിക്ക് നോട്ടീസ് നല്കി. എന്‍പിആര്‍ വിവരശേഖരണത്തിന് അധ്യാപകരെ ലഭ്യമാക്കണമെന്നായിരുന്നു…
Read More » - 28 January
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം സ്പോണ്സര് ചെയ്യുന്നത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം സ്പോണ്സര് ചെയ്യുന്നത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. പോപ്പുലർ ഫ്രണ്ടിന്റെ മെഗാ ഫോണായി പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും മാറുന്നു.…
Read More » - 28 January
പൗരത്വ നിയമ ഭേദഗതി: കെ.എം.ബഷീര്‍ മനുഷ്യശൃംഖലയില്‍ പങ്കെടുക്കുക മാത്രമല്ല, വെല്ലുവിളിയും നടത്തി; പ്രതികരണവുമായി എം.കെ. മുനീര്‍
ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം.ബഷീര്‍ മനുഷ്യശൃംഖലയില്‍ പങ്കെടുക്കുക മാത്രമല്ല, വെല്ലുവിളിയും നടത്തിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. കെ.എം.ബഷീര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് രൂക്ഷമായ ഭാഷയിൽ…
Read More » - 28 January
കൂടത്തായി സീരിയല്‍ സ്റ്റേ; സ്വകാര്യ ചാനലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിങ്ങനെ
കൊച്ചി: സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന കൂടത്തായി സീരിയലിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ രണ്ടാഴ്ചത്തെ സ്റ്റേ തുടരും. സ്വകാര്യ ചാനലിന്റെ ഹര്‍ജി ഹൈക്കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് സ്റ്റേ…
Read More » - 28 January
മുന്‍പഞ്ചായത്ത് പ്രസിഡന്റും സംഘവും ആനകൊമ്പുമായി പിടിയില്‍
വയനാട്•മുന്‍പഞ്ചായത്ത് പ്രസിഡന്റും സംഘവും ആനകൊമ്പുമായി വയനാട്ടില്‍ പിടിയില്‍ ഇടുക്കി ബൈസന്‍വാലി മുന്‍പഞ്ചായത്ത് പ്രസിഡന്റും കൂട്ടാളികളുമാണ് പിടിയിലായത്. മുന്‍പഞ്ചായത്ത് പ്രസിഡന്റ് പിയര്‍ ബാഷയെയും രണ്ട് പേരെയുമാണ് വനംവകുപ്പ് വനംവകുപ്പ്…
Read More » - 28 January
ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകിയെ കല്ല്യാണം കഴിച്ചു; ഡ്രൈവറും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയും പോലീസ് പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകിയെ കല്ല്യാണം കഴിച്ച ഡ്രൈവറെയും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെയും പോലീസ് പിടികൂടി. മത്തംപാല കുന്നുവിള വീട്ടില്‍ ലിജോ ജോസഫ്, പനച്ചമൂട് സ്വദേശിനി…
Read More » - 28 January
വിവാഹേതര ഡേറ്റിങ് ആപ്പ് ഉപയോഗം;പങ്കാളികളെ ചതിക്കുന്നത് മലയാളികളുള്‍പ്പെടെ ലക്ഷകണക്കിന് ഇന്ത്യാക്കാര്‍
ന്യൂഡല്‍ഹി: വിവാഹേതര ഡേറ്റിങ് ആപ്പ് ഉപയോഗത്തില്‍ പങ്കാളികളെ ചതിക്കുന്നത് മലയാളികളുള്‍പ്പെടെ ലക്ഷകണക്കിന് ഇന്ത്യാക്കാരെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാരായ എട്ട് ലക്ഷത്തോളം വിവാഹിതരായ സ്ത്രീകളും പുരുഷന്മാരും വിവാഹേതര ഡേറ്റിങ് ആപ്പില്‍…
Read More » - 28 January
ഒരടി പിന്നോട്ടില്ല, ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും യോജിക്കേണ്ടിവരും; പുറത്താക്കലില്‍ പ്രതികരിച്ച് കെഎം ബഷീര്‍
മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഇടത് മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതില്‍ ഒരു തെറ്റുമില്ലെന്ന് മുസ്ലീം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം…
Read More » - 28 January
സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് -യുഡിഎഫ് സംയുക്ത സമരം : എ.കെ. ആന്റണിയും കോണ്‍ഗ്രസ് നേതാക്കളും രണ്ട് തട്ടില്‍ : സമരത്തില്‍ നിന്ന് മാറി നില്ക്കുന്നവര് പിന്നീട് ദുഃഖിക്കേണ്ടിവരും
തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് -യുഡിഎഫ് സംയുക്ത സമരം, എ.കെ. ആന്റണിയും കോണ്‍ഗ്രസ് നേതാക്കളും രണ്ട് തട്ടില്‍. സംയുക്ത പ്രക്ഷോഭത്തിലേക്കില്ലെന്ന കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുമ്പോള്‍…
Read More » - 28 January
സ്ത്രീ സമരക്കാര്‍ക്കെതിരെ കാന്തപുരം; സ്ത്രീകള്‍ പുരുഷന്മാരെ പോലെ തെരുവില്‍ സമരത്തിന് ഇറങ്ങാന്‍ പാടില്ല
മലപ്പുറം: സ്ത്രീ സമരക്കാര്‍ക്കെതിരെ കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ. സ്ത്രീകള്‍ പുരുഷന്മാരെ പോലെ തെരുവില്‍ സമരത്തിന് ഇറങ്ങാന്‍ പാടില്ല. പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തെ വിമര്‍ശിച്ചാണ്…
Read More » - 28 January
പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിച്ചിറങ്ങി വിപ്ലവം രചിച്ച ആദ്യ മലയാള നടി അന്തരിച്ചു
തിരുവനന്തപുരം: മലയാളത്തിന്റെ ആദ്യകാല നടി ജമീല മാലിക്ക് അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം പാലോട് പൂന്തുറയിലെ ബന്ധു വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍…
Read More » - 28 January
മിണ്ടാപ്രാണികളോട് വീണ്ടും കണ്ണില്ലാത്ത ക്രൂരത
മരട്: മിണ്ടാപ്രാണികളോട് വീണ്ടും കണ്ണില്ലാത്ത ക്രൂരത. കൊച്ചി മരടിലാണ് സംഭവം. തെരുവ് നായയെയാണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ വെട്ടിക്കൊന്നത്.. നെട്ടൂര്‍ മജിസ്ട്രേറ്റ് റോഡിലാണ് നായയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. കോഴിയെ…
Read More » - 28 January
മനുഷ്യമഹാശൃഖലയില്‍ പങ്കെടുത്ത പാര്‍ട്ടി അംഗത്തിനെ മുസ്ലിം ലീഗ് പുറത്താക്കി
കോഴിക്കോട്:പൗരത്വനിയമഭേദഗതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ മനുഷ്യമഹാശൃഖലയില്‍ പങ്കെടുത്ത കെഎം ബഷീറിനെതിരെ നടപടിയെടുത്ത് മുസ്ലിം ലീഗ്. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും എംഎസ്എഫ് മുന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന ബഷീറിനെ പാര്‍ട്ടിയില്‍…
Read More » - 28 January
രൂപശ്രീയുടെ കൊലപാതക വിവരം പറയാന്‍ വെങ്കിട്ടരമണ മൊബൈലിനെ ആശ്രയിക്കാതെ നിരഞ്ചനെതേടി ബൈക്കോടിച്ച് വന്നത് 100 കിലോമീറ്റര്‍ ദൂരം
മിയാപ്പദവ്: രൂപശ്രീയുടെ കൊലപാതക വിവരം പറയാന്‍ വെങ്കിട്ടരമണ മൊബൈലിനെ ആശ്രയിക്കാതെ നിരഞ്ചനെതേടി ബൈക്കോടിച്ച് വന്നത് 100 കിലോമീറ്റര്‍ ദൂരം . ശ്രീവിദ്യാവര്‍ധക സ്കൂള്‍ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ…
Read More »