Kerala
- Feb- 2020 -13 February
പാമ്പുകടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരം
തിരുവനന്തപുരം: പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റ വാവ സുരേഷിനെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആശുപത്രിയിലെത്തിച്ചത്. പത്തനാപുരത്തു ഒരു…
Read More » - 13 February
സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ കനത്ത ചൂട് അനുഭവപ്പെടും ; മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ കനത്ത ചൂട് അനുഭവപ്പെടും. ഫെബ്രുവരി 14ന് (വെള്ളി) തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ സാധാരണ താപനിലയേക്കാൾ ഉയർന്ന…
Read More » - 13 February
നിബന്ധനകൾ പാലിച്ച് മാത്രം കുടിവെള്ളം വിതരണം നടത്തണം; ഭക്ഷ്യസുരക്ഷാ കമ്മീഷണർ
സംസ്ഥാനത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കർശന നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇവ പാലിച്ച് മാത്രമേ കുടിവെള്ളം വിതരണം ചെയ്യാവൂ എന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. ടാങ്കർ…
Read More » - 13 February
മലയാളികള്‍ ബീഫ് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് : യൂത്ത് കോൺഗ്രസ് പശുക്കുട്ടിയെ അറുത്തു ബീഫ് ഫെസ്റ്റ് നടത്തുന്നില്ലേയെന്നു സോഷ്യൽ മീഡിയ
കൊച്ചി: മലയാളികള്‍ ബീഫ് ഒഴിവാക്കി സസ്യാഹാരം ശീലമാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. ‘കൃതി’ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ആഗോള താപനത്തിന്…
Read More » - 13 February
എസ്.എ.പി ക്യാമ്പില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ല ; തോക്കുകള്‍ ക്യാമ്പില്‍ തന്നെ ഉണ്ടെന്ന് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. സി.എ.ജി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ തോക്കുകള്‍ കണ്ടെത്തിയെന്നും സി.എ.ജി കണ്ടെത്തലുകള്‍ തെറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 13 February
ആറ്റുകാല്‍ പൊങ്കാല: ശബ്ദ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ നടപടി
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പത്താംക്ലാസിലെയും പ്ലസ്ടുവിലേയും പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍…
Read More » - 13 February
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസില്‍ കയറുന്നതിനിടെ ക്ലീനര്‍ തള്ളിയിട്ടു, ക്ളീനർ പിടിയില്‍ ( വീഡിയോ)
ഇരിട്ടി:ഇത്ര ക്രൂരൻമാരാണോ ഇവര്‍ എന്ന ചോദ്യം ഉയരുന്ന വിധത്തില്‍ ചെറിയ വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ ക്രൂരമായി പെരുമാറുന്നത് തുടരുന്നു. കണ്ണൂര്‍ ഇരിട്ടിക്കടുത്തെ കൂടാളിയില് സ്വകാര്യ ബസില്‍ നിന്ന്…
Read More » - 13 February
മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തി, അമ്മ ജീവനൊടുക്കി
തിരുവനന്തപുരം : മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം കല്ലറയിൽ മീരയും മകൾ ഋഷിക രാഹുലുമാണ് മരണപ്പെട്ടത്. മീരയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച…
Read More » - 13 February
‘തൊഴില്‍ പ്രശ്നം പരിഹരിക്കേണ്ടത് ആക്രമണം നടത്തിയല്ല’- സിഐടിയുവിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി : സിഐടിയു തൊഴിലാളി സംഘടന പോലെ അല്ല പെരുമാറുന്നതെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സമരം അവഗണിച്ച് ജോലിക്കെത്തിയ ജീവനക്കാര്‍ക്കെതിരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമര്‍ശനം.…
Read More » - 13 February
വാവ സുരേഷിന് വീണ്ടും ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റു; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍
തിരുവനന്തപുരം: വാവ സുരേഷിന് വീണ്ടും പാമ്പിന്റെ കടിയേറ്റു. പത്താനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടുന്നതിനിടെയാണു സംഭവം. രാവിലെ പത്തരയോടെയാണു സംഭവം. കിണറ്റില്‍ നിന്നു പാമ്പിനെ പിടികൂടി…
Read More » - 13 February
കൊല്ലത്ത് വ്യാജ മരുന്ന് വിതരണം ചെയ്ത് ചികിത്സ : രണ്ടു പേർ അറസ്റ്റിൽ
കൊല്ലം : വ്യാജ മരുന്ന് വിതരണം ചെയ്ത് ചികിത്സ നടത്തിയ രണ്ടു പേർ അറസ്റ്റിൽ. ആന്ധ്ര കമ്മം ജില്ലാ സ്വദേശികളായ ചെന്നൂരി പ്രസാദ്, സഹോദരൻ ചെന്നൂരി ഏലാദ്രി…
Read More » - 13 February
പാചക വാതക വില കൂട്ടിയതിനെതിരെ ബിജെപി നേതാക്കളുടെ രോഷപ്രകടനം സോഷ്യല്‍ മീഡിയയില്‍ അരങ്ങ് തകര്‍ക്കുന്നു … എന്നാല്‍ ഇതൊന്നുമറിയാതെ ശോഭാ സുരേന്ദ്രനും കൂട്ടരും : ശോഭ സുരേന്ദ്രന് പങ്ക് വെയ്ക്കുന്ന ആ വീഡിയോ കാണാം
തിരുവനന്തപുരം : പാചക വാതക വില കൂട്ടിയതിനെതിരെ ബിജെപി നേതാക്കളുടെ രോഷപ്രകടനം സോഷ്യല്‍ മീഡിയയില്‍ അരങ്ങ് തകര്‍ക്കുന്നു … എന്നാല്‍ ഇതൊന്നുമറിയാതെ ശോഭാ സുരേന്ദ്രനും കേന്ദ്രമന്ത്രി സ്മൃതി…
Read More » - 13 February
5 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ 71 കാരി പിടിയില്‍
മലപ്പുറം: കൊണ്ടോട്ടിയില്‍ 71 കാരി കഞ്ചാവ് കടത്ത് കേസില്‍ എക്സൈസ് പിടിയില്‍. പാലക്കാട് ജില്ലയില്‍ വടക്കുന്തറ, ചുണ്ണാമ്പുതറ വീട്ടില്‍ നൂര്ജഹാന്, തിരുരങ്ങാടി താലൂക്കില്‍ വേങ്ങര വില്ലേജില്‍ ചെളടയില്…
Read More » - 13 February
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രക്തക്കറ : രക്തക്കറ മനുഷ്യന്റേതെന്ന് സ്ഥിരീകരണം : കടവിലും കോടതി റോഡിലും മുഴുവനും രക്തം : പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: വീടുകളുടെ ചുമരിലും റോഡിലും രക്തക്കറ കണ്ടെത്തിയതില്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മനുഷ്യ രകതമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. തുടര്‍ന്ന് രക്തം പുരണ്ട പേപ്പറുകളും…
Read More » - 13 February
പൊലീസും കെല്‍ട്രോണും സ്വകാര്യ കമ്പനികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് : സര്‍ക്കാരിന് വരുത്തിവെച്ചത് ഭീമമായ നഷ്ടം
തിരുവനന്തപുരം : പൊലീസും കെല്‍ട്രോണും സ്വകാര്യ കമ്പനികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് ,സര്‍ക്കാരിന് വരുത്തിവെച്ചത് ഭീമമായ നഷ്ടമെന്ന് റിപ്പോര്‍ട്ട്. സിഎജിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പൊലീസും കെല്‍ട്രോണും തമ്മിലുള്ള സംശയകരമായ…
Read More » - 13 February
ഉണ്ടയില്ലാതെ തിരിച്ച് വെടി വയ്ക്കാന്‍ കേരള പോലീസ് ഇരട്ടച്ചങ്കനല്ലല്ലോ ; ഷിബു ബേബി ജോണ്‍
പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെ ‘ട്രോളി’ ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബിജോണ്‍. സര്‍ക്കാറിനോടു 5 ചോദ്യങ്ങളും ഷിബു ബേബിജോണ്‍ ഉന്നയിക്കുന്നു. രാജ്യസുരക്ഷ…
Read More » - 13 February
അഞ്ചേക്കറും വീടും ഉണ്ടായിരുന്ന ആ അമ്മയും മകളും ഇപ്പോള്‍ അന്തിയുറങ്ങുന്നത് ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് : ആശ്വാസമേകി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍
ഷൊര്‍ണൂര്‍ : അഞ്ചേക്കറും വീടും ഉണ്ടായിരുന്ന ആ അമ്മയും മകളും ഇപ്പോള്‍ അന്തിയുറങ്ങുന്നത് ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത്, ആശ്വാസമേകി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. താമസിക്കാനിടമില്ലാതെ ദിവസവും 50…
Read More » - 13 February
ചതി, വഞ്ചന എന്നൊക്കെ പറഞ്ഞു ആരും ഭയപ്പെടുത്തരുത് ഭാവിയില്‍, പ്രണയപകയില്‍ ഒടുങ്ങരുത് ജീവിതം; വാലെന്റൈന്‍സ് ഡേക്കായി ചില ഓര്‍മ്മപ്പെടുത്തലുകള്‍, സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ് ഇങ്ങനെ
ചതി, വഞ്ചന എന്നൊക്കെ പറഞ്ഞു ആരും ഭയപ്പെടുത്തരുത് ഭാവിയില്‍, പ്രണയപകയില്‍ ഒടുങ്ങരുത് ജീവിതം; വാലെന്റൈന്‍സ് ഡേക്കായി ചില ഓര്‍മ്മപ്പെടുത്തലുകള്‍, സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ് ഇങ്ങനെ. നാളെയാണ് വാലെന്റൈന്‍സ്…
Read More » - 13 February
നീര്‍ക്കോലി മുതല്‍ അണലി വരെ, 18 പാമ്പുകള്‍; വീട്ടില്‍ അനധികൃതമായി പ്രദര്‍ശിപ്പിച്ചിരുന്ന പാമ്പുകളെ പിടികൂടി
കോഴിക്കോട്: നീര്‍ക്കോലി മുതല്‍ അണലി വരെ, 18 പാമ്പുകള്‍. വീട്ടില്‍ അനധികൃതമായി പ്രദര്‍ശിപ്പിച്ചിരുന്ന പാമ്പുകളെ പിടികൂടി. താമരശ്ശേരി അനധികൃതമായി പാമ്പുകളെ പിടികൂടി പ്രദര്‍ശനം നടത്തിയ കേസിലെ പ്രതിയുടെ…
Read More » - 13 February
കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസ് സമരത്തിനിടെ വീണ്ടും സംഘർഷം; സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ സിഐടിയു പ്രവർത്തകർ കയ്യേറ്റം ചെയ്തു
കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസ് സമരത്തിനിടെ വീണ്ടും അക്രമവും കയ്യേറ്റ ശ്രമവും. സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ സിഐടിയു പ്രവർത്തകർ മർദ്ദിച്ചു.
Read More » - 13 February
കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യർത്ഥിനി മരിച്ചു
അമ്പലവയൽ ∙ കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. അമ്പലവയൽ നരിക്കുണ്ട് കണക്കയിൽ മുസ്തഫയുടെ മകൾ തസ്നിയാണ് (19) മരിച്ചത്. ബത്തേരി…
Read More » - 13 February
വെടിയുണ്ടകളും റൈഫിളുകളും കാണാതായ വിവാദങ്ങൾക്കിടെ ഡിജിപി ലോക്നാഥ് ബെഹ്റ വിദേശത്തേക്ക്
വിവാദങ്ങള്‍ക്കിടെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിദേശ യാത്രാ അനുമതി പിണറായി സർക്കാർ. ഡിജിപി ലോക്നാഥ് ബെഹ്റ ബ്രിട്ടനിലേക്കാണ് പോകുന്നത്. മാർച്ച് മാസം മൂന്ന്, നാല്, അഞ്ച്…
Read More » - 13 February
ഗതാഗത നിയമലംഘനത്തിന് കേന്ദ്രം നടപ്പിലാക്കിയ ഉയര്‍ന്ന പിഴത്തുക കൊണ്ട് കോളായത് കേരള പൊലീസിന് : പിരിഞ്ഞു കിട്ടിയത് കോടികള്‍ … ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത ആ കോടികളും മുക്കി : മുഖ്യമന്ത്രിയ്ക്ക് നാണക്കേടായി പുതിയ റിപ്പോര്‍ട്ടും പുറത്ത്
തിരുവനന്തപുരം: കേരളപൊലീസിനേയും പൊലീസ് മേധാവിയേയും കുറിച്ച് പുറത്തുവരുന്നത് അഴിമതിക്കഥകള്‍ . വാഹന പരിശോധനയിലൂടെ ലഭിച്ച കോടികളിലും തിരിമറിയെന്ന് ആക്ഷേപം. വാഹനങ്ങളുടെ അമിതവേഗത്തിന് ഈടാക്കിയ പിഴത്തുകയും പോലീസ് സ്വന്തം…
Read More » - 13 February
സര് എന്നോ, മാഡം എന്നോ വിളിക്കുന്നില്ല; സംസ്ഥാന പൊലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: പരാതിക്കാരെ സര്, മാഡം എന്നു വിളിക്കുന്നില്ല. സംസ്ഥാന പൊലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്. പോലീസുകാര്‍ പരാതിക്കാരെ അഭിസംബോധന ചെയ്യുമ്പോള്‍ നിര്‍ബന്ധമായും സര് എന്നോ, മിസ്റ്റര്‍…
Read More » - 13 February
കുഞ്ഞാലിമരക്കാരെ കുറിച്ച് ചരിത്രം മറച്ചുവെച്ച ആ സത്യം നാടിനോട് പറയേണ്ടത് എന്റെ കടമ… സംവിധായകന് പ്രിയദര്ശന്
കൊച്ചി : കുഞ്ഞാലിമരക്കാരെ കുറിച്ച് ചരിത്രം മറച്ചുവെച്ച ആ സത്യം നാടിനോട് പറയേണ്ടത് തന്റെ കടമയെന്ന് സംവിധായകന് പ്രിയദര്ശന്. ആരാധകര്‍ വളരെ ആകാംക്ഷയോടെയാണ് ഈ ചിത്രം കാത്തിരിയ്ക്കുന്നത്.…
Read More »